Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടക കർണാടക ജനപദ അക്കാദമിയുടെ അധ്യക്ഷയായി തിരഞ്ഞെടുത്തത് ട്രാൻസ്‌ജെൻഡർ കലാകാരിയായ ബി.മഞ്ജമ്മ ജോഗതിയെ; ബെള്ളാരിയിൽ നിന്നുള്ള മുൻ ദേവദാസി കൂടിയായ മഞ്ജമ്മയെ തിരഞ്ഞെടുത്തത് ഫോക്ലോർ അക്കാദമി

കർണാടക കർണാടക ജനപദ അക്കാദമിയുടെ അധ്യക്ഷയായി തിരഞ്ഞെടുത്തത് ട്രാൻസ്‌ജെൻഡർ കലാകാരിയായ ബി.മഞ്ജമ്മ ജോഗതിയെ; ബെള്ളാരിയിൽ നിന്നുള്ള മുൻ ദേവദാസി കൂടിയായ മഞ്ജമ്മയെ തിരഞ്ഞെടുത്തത് ഫോക്ലോർ അക്കാദമി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടക കർണാടക ജനപദ അക്കാദമിയുടെ അധ്യക്ഷയായി ട്രാൻസ്‌ജെൻഡർ കലാകാരിയായ ബി.മഞ്ജമ്മ ജോഗതിയെ തിരഞ്ഞെടുത്തു. ഫോക്ലോർ അക്കാദമിയാണ് ബെള്ളാരിയിൽ നിന്നുള്ള മുൻ ദേവദാസി കൂടിയായ മഞ്ജമ്മയെ അധ്യക്ഷയായി തിരഞ്ഞെടുത്തത്. 'ജോഗപ്പ തണ്ട' എന്ന പേരിലുള്ള നൃത്ത സംഘത്തിന്റെ സ്ഥാപകയാണ് ഇവർ. കർണാടക രാജ്യോൽസവ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP