Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന രണ്ടുപേർ കശ്മീരിൽ പിടിയിലായി; നാസിർ അഹമ്മദിൽ നിന്നും ആഷിക് അഹമ്മദിൽ നിന്നും പിടിച്ചെടുത്തത് 550 കുപ്പി നിരോധിത റെക്സോറിഡും 1200 സ്പാസ്മോ പ്രോക്സിവ്യോൺ ക്യാപ്സ്യൂളുകളും

മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന രണ്ടുപേർ കശ്മീരിൽ പിടിയിലായി; നാസിർ അഹമ്മദിൽ നിന്നും ആഷിക് അഹമ്മദിൽ നിന്നും പിടിച്ചെടുത്തത് 550 കുപ്പി നിരോധിത റെക്സോറിഡും 1200 സ്പാസ്മോ പ്രോക്സിവ്യോൺ ക്യാപ്സ്യൂളുകളും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീരിൽ മയക്കു മരുന്ന് വിൽപ്പന നടത്തിയിരുന്ന രണ്ടു പേർ പിടിയിൽ. ഇവരിൽ നിന്ന് 550 കുപ്പി നിരോധിത റെക്സോറിഡ്, 1200 സ്പാസ്മോ പ്രോക്സിവ്യോൺ ക്യാപ്സ്യൂളുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കശ്മീരിലെ ബുധ്ഗാമിൽ നിന്നാണ് തദ്ദേശനിവാസികളായ നാസിർ അഹമ്മദ്, ആഷിക്ക് അഹമ്മദ് ഷെർഗോജ്രെ എന്നിവരെ പൊലീസ് പിടികൂടിയത്. കശ്മീരിൽ നിന്ന് നാല് വാഹനങ്ങളിൽ എൽപിജി സിലിണ്ടറുകൾ മറിച്ചു വിൽക്കാനായി കൊണ്ടുപോകുന്നതിനിടെ പിടികൂടി. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP