Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാഞ്ചൻജംഗ കീഴടക്കുന്നതിനിടെ രണ്ട് പർവതാരോഹകർ മരിച്ചു; ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം മരിച്ചത് രണ്ട് ഇന്ത്യക്കാർ

കാഞ്ചൻജംഗ കീഴടക്കുന്നതിനിടെ രണ്ട് പർവതാരോഹകർ മരിച്ചു; ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം മരിച്ചത് രണ്ട് ഇന്ത്യക്കാർ

ന്യൂസ് ഡെസ്‌ക്‌

കാഠ്മണ്ഡു: ഇന്ത്യക്കാരായ രണ്ട് പർവതാരോഹകർ കാഞ്ചൻജംഗ കൊടുമുടി കീഴടക്കുന്നതിനിടെ മരിച്ചു. കൊൽക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദൽ കർനാർ(48) എന്നിവരാണ് മരിച്ചത്. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നിതിനിടെയാണ് ബിപ്ലബ് മരിച്ചത്. ഓക്സിജൻ ലഭ്യതക്കുറവു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടാണ് ബിപ്ലബിന്റെ മരണത്തിന് കാരണം. കൊടുമുടി കയറുന്നതിനിടെയാണ് കുന്ദൽ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP