Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ; കഴുത്തറുത്തുകൊലപ്പെടുത്തിയ കാമുകൻ ഒളിവിൽ

കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ; കഴുത്തറുത്തുകൊലപ്പെടുത്തിയ കാമുകൻ ഒളിവിൽ

ധൻബാദ്: കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വീട്ടമ്മയെ കൊലപ്പെടുത്തി കാമുകൻ കടന്നു കളഞ്ഞു. കഴുത്തിലെ ഞരമ്പുകൾ അറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കാമുകൻ ഒളിവിലാണ്.

ധൻബാദ് സ്വദേശിയായ ജ്യോതിയെയാണ് അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ച് കാമുകനായ അശോകിനൊപ്പം നാടുവിട്ട ഇവർ ധർബാദിൽ വാടക വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു.
ഇരുവർക്കും ഇടയിയിലുണ്ടായ പ്രശ്‌നങ്ങളാണ് വീട്ടമ്മയുടെ ദാരുണ മരണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കാമുകനുവേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP