Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ് ഭീതിയിലും വിട്ടൊഴിയാതെ കൊടും ക്രൂരത: ഉത്തർപ്രദേശിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി; പത്തൊൻപതുകാരൻ പിടിയിൽ

കൊവിഡ് ഭീതിയിലും വിട്ടൊഴിയാതെ കൊടും ക്രൂരത: ഉത്തർപ്രദേശിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി; പത്തൊൻപതുകാരൻ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

സലർപുർ: ഉത്തർപ്രദേശിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ പത്തൊൻപതുകാരൻ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് എട്ട് വയസുകാരിയെ ഗുരുതരാവസ്ഥയിൽ സലർപൂരിൽ കണ്ടെത്തിയത്. നലന്ദ വിഹാർ സ്വദേശികളാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ.

ഗുരുതരാവസ്ഥയിൽ ചികിത്സയിലായിലിരിക്കെ പെൺകുട്ടി മരിച്ചു.കുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് മൊഴി നൽകിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സങ്കൽപ് ശർമ വ്യക്തമാക്കി. എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP