Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ പ്രത്യക മുറിയില്ല: മരത്തിനു മുകളിൽ ക്വാറന്റീനിൽ കഴിയാൻ യുവാക്കൾ

വീട്ടിൽ പ്രത്യക മുറിയില്ല: മരത്തിനു മുകളിൽ ക്വാറന്റീനിൽ കഴിയാൻ യുവാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: വീട്ടിൽ നീരീക്ഷണത്തിൽ കഴിയാൻ പ്രത്യേക മുറിയില്ലാത്തതിനാൽ മരത്തിനു മുകളിൽ ക്വാറന്റീനിൽ കഴിയാൻ യുവാക്കൾ. പുരുലിയയിലെ ബലരാംപൂർ മേഖലയിലെ വാങ്കിഡി ജില്ലയിലാണ് സംഭവം. ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം നാട്ടിൽ മടങ്ങിയെത്തിയ യുവാക്കളാണ് 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ മരങ്ങളെ ആശ്രയിച്ചത്. കാട്ടാനകളുടെ നീക്കങ്ങൾ അറിയുന്നതിനും അവയുടെ ആക്രമണത്തിൽ നിന്നു രക്ഷ തേടുന്നതിനുമായി ഉപയോഗിക്കുന്ന മരത്തിനു മുകളിലെ താൽകാലിക സൗകര്യമാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നതിനായി ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP