1 usd = 71.83 inr 1 gbp = 88.19 inr 1 eur = 80.63 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.17 inr

Aug / 2019
24
Saturday

രാവിലെ എട്ടര മുതൽ വീടിന്റെ വരാന്തയിൽ ഇരുന്നു പഠിച്ചു; ഒമ്പതിന് ഓട്ടോയിൽ കയറി മുക്കൂട്ടുതറ കവലയിൽ ഇറങ്ങി; പണവും സ്വർണവും മൊബൈലുമൊന്നും എടുത്തില്ല; വെച്ചൂച്ചിറയിലെ ബിരുദ വിദ്യാർത്ഥിനിയെ കാണാതായിട്ട് നാലുദിവസം; ജെസ്‌ന ജയിംസ് പോയത് എങ്ങോട്ടെന്നറിയാതെ വീട്ടുകാർ

March 26, 2018

പത്തനംതിട്ട: മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നു നാലു ദിവസം. പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലാത്ത പെൺകുട്ടി. മൊബൈൽ ഫോൺ കാൾ ലിസ്റ്റും ബുക്കും പുസ്തകവുമൊക്കെ പരിശോധിച്ചിട്ടും മറ്റൊരു ബന്ധത്തിന...

കൂട്ടുകാരുടെ ട്രീറ്റുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ആ രണ്ട് കൂട്ടുകാരികൾ പിന്നീട് പോയതെങ്ങോട്ട്? പട്ടം ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാർത്ഥിനികളെ കാണാതായി രണ്ടുദിവസമായിട്ടും വിവരമൊന്നുമില്ല; ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരുന്ന കുട്ടികൾ വീടുകളിൽ അതേച്ചൊല്ലി നിരന്തരം വഴക്കിട്ടിരുന്നതായും വിവരം; നന്ദനയേയും രഞ്ജുവിനെയും കണ്ടാൽ അറിയിക്കാൻ അഭ്യർത്ഥിച്ച് പൊലീസ്

March 26, 2018

തിരുവനന്തപുരം: പട്ടം ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികൾ പോയതെങ്ങോട്ട്? കാണാതായ ഒമ്പതാംക്‌ളാസുകാരികളായ കൂട്ടുകാരികളെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. നന്ദന ആർ രതീഷ്, ആർ. രഞ്ജു എന്നീ പെൺകുട്ടികളേയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ...

ഫാറൂഖ് കോളജ് അദ്ധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ പരാതി നൽകിയ കോളജ് വിദ്യാർത്ഥിനിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു; എളേറ്റിൽ വട്ടോളിയിലുള്ള മദ്രസയിലെ പഠനക്യാമ്പിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണരീതിയെ കുറിച്ച് അദ്ധ്യാപകൻ പറഞ്ഞത് സ്ത്രീവിരുദ്ധ കാര്യങ്ങളെന്ന് ഉറച്ച് പരാതിക്കാരി

March 26, 2018

കൊടുവള്ളി: വിദ്യാർത്ഥിനികളെ അപമാനിച്ച് പ്രസംഗിച്ചെന്ന പേരിൽ ഫാറൂഖ് ട്രെയിനിങ് കോളജ് അദ്ധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ പരാതി നൽകിയ കോളജ് വിദ്യാർത്ഥിനിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലേക്ക് ശനിയാഴ്ച വിദ്യാർത്ഥിനിയെ വിളിച്ചുവ...

ജീപ്പ് റോഡിന് കുറുകെ ഇട്ട് ബൈക്ക് നിർത്തിച്ചത് സിനിമാ സ്റ്റൈലിൽ; ജീപ്പിൽ ഇടിക്കാതിരിക്കാൻ ബൈക്ക് സഡൻ ബ്രേക്കിട്ടതോടെ പിന്നിൽ നിന്നും മറ്റൊരുബൈക്ക് ഇടിച്ചുകയറി; പരിശോധനയുടെ പേരിൽ പൊലീസ് കാട്ടിയ വീഴ്ചയിൽ പൊലിഞ്ഞത് രണ്ടുജീവൻ; ആലപ്പുഴ ടി.എസ്.കനാൽ തീരത്തുണ്ടായ അപകടത്തിന്റെ പേരിൽ മാരാരിക്കുളം എസ്‌ഐക്ക് സസ്‌പെൻഷൻ

March 25, 2018

മാരാരിക്കുളം: വെള്ളിത്തിരയിൽ കണ്ടിട്ടുള്ള ദൃശ്യങ്ങൾ പോലെയായിരുന്നു ഈ മാസം 12 ന് കഞ്ഞിക്കുഴിക്ക് സമീപം നടന്ന അപകടം. കൈകാണിച്ചിട്ട് നിർത്താതെ പോയ ബൈക്ക് പൊലീസ് ജീപ്പിൽ പിൻതുടർന്ന് എ.എസ് കനാലിന് സമീപം കുറുകെ നിർത്തി. ജീപ്പിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ...

ആനയും പുലിയുമിറങ്ങുന്ന ആളുകേറാ മാമലയിൽ കോന്നി മെഡിക്കൽ കോളജ് സ്ഥാപിച്ചതിന് പിന്നിൽ അടൂർ പ്രകാശിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളോ? കുത്തനെയുള്ള പാറക്കെട്ടിന് മുകളിൽ കെട്ടിടം നിർമ്മിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ; പണിതതത്രയും മതി ശേഷിച്ചതിന് വേറെ സ്ഥലം നോക്കണമെന്നും കെകെ ശൈലജ; അട്ടിമറി നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളെന്ന് അടൂർ പ്രകാശ് എംഎൽഎ

March 25, 2018

പത്തനംതിട്ട: ആനയും പുലിയും രാജവെമ്പാലയുമിറങ്ങുന്ന കൊടുംകാട്ടിലെ ആളുകേറാ മാമലയിൽ കൊണ്ടുപോയി കോന്നി മെഡിക്കൽ കോളജ് സ്ഥാപിച്ചത് അടൂർ പ്രകാശിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യം കൊണ്ടാണോ? പ്രകാശും സിൽബന്തിയായ പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നിയോഗിച്ച ബിനാമികൾ ച...

വീട്ടിലാരുമില്ലാതിരുന്ന സമയത്ത് എന്നെ ബലമായി കടന്നുപിടിച്ചു; എതിർത്തപ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പലവട്ടം പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹം നടക്കില്ലെന്ന് പറഞ്ഞ് അമ്മ ഗോമതി ഭീഷണി മുഴക്കി; പീഡനക്കേസിൽ അറസ്റ്റിലായ പെമ്പിളൈ ഒരുമൈ നേതാവിന്റെ മകനെതിരായ പെൺകുട്ടിയുടെ മൊഴി പുറത്ത്; ദേവികുളം കോടതിയിൽ ഹാജരാക്കിയ വിവേക് റിമാൻഡിൽ

March 25, 2018

മൂന്നാർ: 'ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു. 2017 സെപ്റ്റംബറിൽ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.പ്രതിഷേധിച്ചപ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി. പിന്നീട് പലതവണ ശാരീരിക ചൂഷണം തുടർന്നു. ഗർഭിണിയാണെന്നറിയിച്ചപ്പോൾ ...

ഗുണ്ടാവിളയാട്ടം ഇല്ലാതാക്കാൻ യോഗി ആദിത്യനാഥ് ഉറച്ചുതന്നെ; 24 മണിക്കൂറിനിടെ യുപിയിൽ ഉണ്ടായത് ആറ് എൻകൗണ്ടർ ഓപ്പറേഷനുകൾ; പൊലീസിന് നേരെ എകെ 47 ഉൾപ്പെടെ ഉപയോഗിച്ച് വെടിവയ്പ്; രണ്ട് കൊടുംകുറ്റവാളികളെ വെടിവച്ചുകൊന്ന് പൊലീസ്

March 25, 2018

ലക്‌നൗ: ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താൻ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനകം യുപിയിൽ അരങ്ങേറിയത് ആറ് ഏറ്റുമുട്ടലുകൾ. ഇതിൽ രണ്ട് കൊടുംകുറ്റവാളികൾ രണ്ടിടത്ത് പൊലീസുമായി ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടു. ഡൽഹിയുടെ അടുത്ത...

മൂന്നാറിലെ പ്രണയം അറിഞ്ഞപ്പോൾ കോതമംഗലത്തേക്ക് താമസം മാറ്റി പതിനാറുകാരിയുടെ കുടുംബം; ഗർഭിണിയായപ്പോൾ വിവാഹത്തിൽ നിന്ന് കാമുകന്റെ പിന്മാറ്റം; നാണക്കേട് ഒഴിവാക്കാൻ ഗർഭചിദ്രം നടത്തി മാതാപിതാക്കൾ; വിഷാദരോഗത്തിന്റെ ചികിൽസയ്ക്കിടെ എല്ലാം തുറന്നു പറഞ്ഞ് പ്ലസ് ടുക്കാരി; പെമ്പിളൈ ഒരുമൈ നേതാവിന്റെ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്; സിപിഎം പ്രതികാരമെന്ന് തിരിച്ചടിച്ച് ഗോമതിയും

March 25, 2018

മുന്നാർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകയായിരുന്ന ഗോമതി അഗസ്റ്റിന്റെ മകനെ മൂന്നാർ സി.ഐ അറസ്റ്റ് ചെയ്തു. മൂന്നാർ ദേവികുളം ഒ.ഡി.കെ.ഡിവിഷൻ സ്വദേശിയായ വിവേക് അഗസ്റ്റിൻ (22) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥ...

നീരവ് മോദിയുടെ ശേഖരത്തിൽ കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും വാച്ചുകളും; 10 കോടിയുടെ വജ്രമോതിരവും 1.4 കോടിയുടെ വാച്ചുമുൾപ്പെടെ നിരവധി വസ്തുക്കൾ റെയ്ഡിൽ കണ്ടെത്തി; ആഡംബര വസതിയായ സമുദ്രമഹലിൽ പുരാതന ആഭരണങ്ങളുടേയും പെയ്ന്റിംഗുകളുടേയും വൻ ശേഖരവും

March 25, 2018

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നുൾപ്പെടെ സഹസ്രകോടികൾ വെട്ടിച്ച് രാജ്യംവിട്ട വിവാദ വജ്രവ്യാപാരിയുടെ ആഡംബര വസതിയിൽ നിന്ന് വിപുലമായ ആഭരണങ്ങളുടേയും പെയ്ന്റിംഗുകളുടേയും ശേഖരം കണ്ടെത്തി. വിവാദ വ്യവസായി നീരവ് മോദിയുടെ ആഡംബര വസതിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ക...

റോഡിന് ഇടതുവശത്തുകൂടി പോയ ബൈക്ക് ഇടിച്ചുവീഴ്‌ത്തി കടന്നുകളഞ്ഞ കാറുടമയെ രക്ഷിക്കാൻ പൊലീസിന്റെ കള്ളക്കളി; അപകടത്തെ തുടർന്ന് ശരീരംതളർന്ന യുവാവിനെ പ്രതിയാക്കി റോങ് സൈഡിൽ വണ്ടിയോടിച്ചു എന്നു വരുത്തി മഹസ്സറിൽ തിരുത്തൽ; പൊലീസുകാരുടെ വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന വർക്ക് ഷോപ്പ് ഉടമയെ ഊരിയെടുക്കാൻ കിടപ്പിലായ യുവാവിനെ വിരട്ടി കാളിയാർ സ്റ്റേഷനിലെ പൊലീസുകാർ

March 24, 2018

തൊടുപുഴ: നടുറോഡിൽ യുവാവിനെ ഇടിച്ചുവീഴ്‌ത്തി ആശുപത്രിയിൽ എത്തിക്കാൻ പോലും നിൽക്കാതെ കടന്നുകളഞ്ഞ കാർ ഡ്രൈവറെ രക്ഷിക്കാൻ മഹസ്സറിൽ കൃത്രിമം കാട്ടി പൊലീസ്. റോഡിന്റെ ഇടതുവശത്തുകൂടെ വണ്ടിയോടിച്ചുപോയ യുവാവിനെ എതിരെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുവീഴ്‌ത്തുകയായി...

ഫാറൂഖ് കോളേജിലെ അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരെ പ്രതിഷേധം കടുത്തപ്പോൾ നിലപാട് തിരുത്തി പൊലീസ്; ജൗഹർ മുനവറിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമെന്ന് കൊടുവള്ളി പൊലീസ്; ചുമത്തിയത് സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കുറ്റം; മാധ്യമങ്ങൾക്ക് വിവരം നൽകിയതിൽ വന്ന പിശകെന്നും സിഐ

March 23, 2018

കോഴിക്കോട്: വിവാദ പ്രസംഗം നടത്തിയ ഫാറൂഖ് കോളേജിലെ അദ്ധ്യാപകനെതിരെയുള്ള നിലപാട് തിരുത്തി പൊലീസ്. പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ അദ്ധ്യാപകൻ ജൗഹർ മുനവിറിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമെന്ന് കൊടുവള്ളി പൊലീസ്...

പട്ടികജാതിക്കാരൻ മകളെ വിവാഹം ചെയ്താൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നു; മധ്യസ്ഥ ചർച്ചയിൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അംഗീകരിക്കാൻ മനസ്സ് തയ്യാറായില്ലെന്ന് രാജൻ; ആതിരയുടേത് ദുരഭിമാന കൊലയെന്ന് വ്യക്തമാക്കി പിതാവിന്റെ മൊഴി; ആതിരക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബ്രിജേഷും; അച്ഛൻ ഉപദ്രവിക്കുമെന്ന് അവൾ പറഞ്ഞിരുന്നു; പൊലീസിന്റെ കടുത്ത നിർബന്ധത്തിന് വഴങ്ങിയാണ് യുവതി വീട്ടിലേക്ക് പോയതെന്നും പ്രതിശ്രുത വരൻ

March 23, 2018

മലപ്പുറം: മലപ്പുറം അരീക്കോട് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ ദുരഭിമാനക്കൊലയെന്ന് പിതാവിന്റെ മൊഴി. പട്ടികജാതിക്കാരൻ മകളെ വിവാഹം കഴിച്ചാൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നിരുന്നതായാണ് ആതിരയുടെ പിതാവ് രാജൻ വ്യക്തമാക്കിയത്. മലപ്പുറം കീഴുപറമ്...

ഫാറൂഖ് കോളേജിലെ അദ്ധ്യാപകനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന പത്രക്കുറിപ്പുമായി യൂത്ത് ലീഗ്; നിലപാട് വ്യക്തമാക്കൽ ജൗഹർ മുനവറിനെ തള്ളിപ്പറഞ്ഞ് നേതാവ് യൂത്ത് ലീഗ് പികെ ഫിറോസ് രംഗത്തെത്തിയ സാഹചര്യത്തിൽ; ഇങ്ങനെപോയാൽ ഫിറോസിന് കെടി ജലീലിന്റെ ഗതിവരുമെന്ന് ഒരു വിഭാഗം; വത്തക്ക പ്രയോഗത്തിലെ പ്രസംഗത്തിൽ ലീഗിലും ചേരിതിരിവ്

March 23, 2018

കോഴിക്കോട്: പ്രസംഗത്തിലെ വത്തയ്ക്ക പ്രയോഗത്തിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പൊലീസ് കേസെടുത്ത ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ പക്ഷം പിടിച്ച് യൂത്ത് ലീഗ്. വിവാദത്തിൽപ്പെട്ട അദ്ധ്യാപകന് എതിരെ കേസെടുക്കരുതെന്ന ആവശ്യവുമായാണ് യൂത്ത് ലീഗ് രംഗത്തെത്തുന്നത...

സ്മാർട് വേ കമ്പനിയുടെ ചടങ്ങിൽ പങ്കെടുത്തത് ഉദ്ഘാടകയായി; കോട്ടയം സബ് കളക്ടറായിരിക്കുമ്പോഴത്തെ ചിത്രം തെറ്റായി വ്യാഖ്യാനിച്ച് അപവാദ പ്രചരണം; സോഷ്യൽ മീഡിയയിലെ ചിത്ര പ്രചരണത്തിനെതിരെ നടപടി ഉറപ്പ്; ദിവ്യാ എസ് അയ്യരുടെ പരാതിയിൽ സൈബർ സെൽ അന്വേഷണം; ഐഎഎസുകാരിയെ മോശക്കാരിയാക്കുന്നവർ ഉടൻ കുടുങ്ങുമെന്ന് പൊലീസ്

March 23, 2018

തിരുവനന്തപുരം: സബ് കളക്ടറും അരുവിക്കര എംഎൽഎ ശബരിനാഥന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യർക്കെതിരെ സാമൂഹ്യമാധ്യങ്ങൾ വഴി അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പരാതി. സാമൂഹ്യ മാധ്യമങ്ങൾ വഴി സബ് കളക്ടറെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പി...

രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്; വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ; സഞ്ചാരം ആഡംബര വാഹനങ്ങളിൽ; പൂട്ട് പൊളിച്ച് അകത്തുകടന്നാൽ ഉള്ളിലുള്ളവർ വെടിവച്ചിടാൻ സാദ്ധ്യതയുണ്ടെന്ന് ബംഗാൾ പൊലീസിന്റെ മുന്നറിയിപ്പും; സുഹാനയും സാഹിനയും ചെറിയ പുള്ളികളല്ല; കള്ളനോട്ട് കേസ് അന്വേഷണം എങ്ങുമെത്തുന്നില്ല

March 23, 2018

കോതമംഗലം: രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്. വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ. സഞ്ചാരം ആഡംബര വാഹനങ്ങളിൽ. സുരക്ഷയ്ക്ക് പ്രത്യേക സംഘം ഒപ്പമുണ്ടെന്നും സൂചന. ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതികളും സഹോദരികളുമായ സുഹാനയും സാഹീനയും താ...

MNM Recommends

Loading...