INVESTIGATION+
-
ഒട്ടേറെ മഹാരഥന്മാർ നയിച്ചിട്ടുള്ള അഭിഭാഷക അസോസിയേഷന്റെ സാരഥി സംശയങ്ങൾക്ക് അതീതനായിരിക്കണം; ആരോപണവിധേയൻ തൽസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് അഭിഭാഷക സംഘടനകളും; ഹൈക്കോടതി അഴിമതിയിൽ അഭിഭാഷകന്റെ മൊഴി എടുക്കും; അഡ്വ സൈബി ജോസ് കിടങ്ങൂർ കുടുങ്ങുമോ?
January 17, 2023കൊച്ചി: ഹൈക്കോടതി ജഡ്ജിയ്ക്കെന്ന പേരിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഭിഭാഷകനിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുക്കും. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസ്സോസിയേഷൻ പ്രസിഡന്റായ സൈബി ജോസ് കിടങ്ങൂരിന് മൊഴിയെടുക്കുന്നതിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽക...
-
പാനൂരിൽ അക്രമം പടരുന്നു; തിങ്കളാഴ്ച്ച രാത്രി ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഗുരുതര പരിക്കേറ്റത് പാനൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന്; പ്രദേശത്ത് കനത്ത ജാഗ്രതയിൽ പൊലിസ്
January 17, 2023പാനൂർ: ചെറിയൊരു ഇടവേളയ്ക്കു ശേഷം പാനൂരിൽ രാഷ്ട്രീയ അക്രമം പടരുന്നു.പാനൂരിൽ ആർ.എസ്.എസുകാരെന്ന് ആരോപിക്കുന്ന സംഘത്തിന്റെ വെട്ടേറ്റു കോൺഗ്രസ് നേതാവിന് ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കോൺഗ്രസ് നേതാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്ച്ച ...
-
അനഘയാകുന്ന മുഹമ്മദ് അദ്നാൻ; വിവാഹ മോചിതയെന്ന് പരിചയപ്പെടുത്തി വിശ്വാസ്യത പിടിച്ചെടുക്കും; പ്രണയം നടിക്കുന്നത് പണം അടിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗം; ആൺ ചതിയിൽ വീണ് കാമുകൻ ആഗ്രഹിച്ചത് വിവാഹ ജീവിതം; പലതവണ പെരിന്തൽമണ്ണയിൽ പോയിട്ടും കാമുകി എത്തിയില്ല; ഒടുവിൽ അദ്നാൻ കുടുങ്ങി; വാട്സാപ്പിലെ ഡിപി ചതിച്ച കഥ
January 17, 2023മലപ്പുറം: മുഹമ്മദ് അദ്നാൻ വാട്സ്ആപ്പിൽ അനഘയായി മാറി. തന്റെ ഫോട്ടോയാണെന്ന് പറഞ്ഞ് ഒരു സ്ത്രീയുടെ ഫോട്ടോ അയച്ചു നൽകി. വാട്സാപ്പിലൂടെ പരിചയപ്പെട്ടപ്പോൾ തന്നെ വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനോട് പ്രണയം നടിച...
-
വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതിന്റെ പേരിൽ 12 വയസ്സുകാരനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ച ക്രൂരത; അതിവേഗം മടങ്ങുമ്പോൾ പ്രതിയും അപകടത്തിൽ പെട്ടു; ഇത് കേരളത്തെ നാണിപ്പിക്കും ആക്രമണം; വാഴേങ്കട കുനിയൻകാട്ടിൽ അഷ്റഫിന്റേത് വധശ്രമം
January 17, 2023പെരിന്തൽമണ്ണ: വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതിന്റെ പേരിൽ 12 വയസ്സുകാരനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ച ക്രൂരത. സമാനതകളില്ലാത്ത മനസ്സാണ് ഈ കേസിൽ തെളിഞ്ഞത്. വാഴേങ്കട കുനിയൻകാട്ടിൽ അഷ്റഫ് (49) അറസ്റ്റിലായത...
-
മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന്റെ വീട്ടിൽ ഗുണ്ടകളൂടെ ഒളിച്ചു താമസം നിർണ്ണായകമായി; ശ്രീകുമാറിനെ കിണറ്റിൽ ഇട്ടതോടെ ഉണർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; പേട്ടയിലേയും മംഗലപുരത്തേയും സിഐമാർക്ക് ഗുണ്ടാ ബന്ധം; റെയിൽവേ ആസ്ഥാനത്തെ അഭിലാഷ് ഡേവിഡിന് ഓംപ്രകാശുമായി ആത്മബന്ധം; തിരുത്തലിന് പൊലീസ്; നാല് സസ്പെൻഷന് പിന്നിൽ അതിവേഗ നടപടി
January 17, 2023തിരുവനന്തപുരം: നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തിയ 3 സിഐമാർക്കും ഒരു എസ്ഐയ്ക്കും സസ്പെൻഷൻ എത്തുന്നത് പൊലീസ് മേധാവി അനിൽ കാന്തിന്റെ ഉറച്ച നിലപാടിൽ. പേട്ട എസ്എച്ച്ഒ ഇൻസ്പെക്ടർ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ ഇൻസ്പെക്ടർ എസ്.എൽ.സജീഷ്, റെയിൽവ...
-
കണ്ണൂർ നഗരത്തെ നടുക്കി വീണ്ടും മോഷണം; പള്ളിക്കുന്നിൽ പൂട്ടിയിട്ട വീടുകുത്തിതുറന്ന് കവർന്നത് ഡയമണ്ട് നെക്ലസും ആഭരണങ്ങളും; മോഷണം നടന്നത് വീട്ടമ്മയും മകന്റെ ഭാര്യയും ബന്ധുവീട്ടിൽ പോയ വേളയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
January 16, 2023കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും വീടുകുത്തിതുറന്ന് മോഷണം. പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് എതിർവശത്തെ ഹൈവേ റോഡിനോട് ചേർന്നുള്ള കെ. അനിതയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഡയമണ്ട് നെക്ളൈസ്, ലോക്...
-
മണിക്കൂറുകൾ നീണ്ട ഇ. ഡിയുടെ ഗ്രില്ലിങ് കഴിഞ്ഞപ്പോൾ എംഎൽഎയ്ക്ക് കിളി പറന്നു! ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോൾ കണ്ടത് നീട്ടിപ്പിടിച്ച ചാനൽ മൈക്കുകൾ; എന്തായിരുന്നു കാര്യമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ 'എന്തു കാര്യം' എന്നുചോദിച്ചു കലി കയറി പി വി അൻവർ; 'ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ' എന്നും പരിഹാസം
January 16, 2023കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് മണിക്കൂറുകൾ. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത് വൈകീട്ട് ഒമ്പരതയോടെയാണ്. എംഎൽഎയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചു വിശദമായി തന്നെ ചോദ്യം ...
-
ജനറൽ ടിക്കറ്റുമായി കയറിയത് സ്ലീപ്പർ കോച്ചിൽ; ചോദിച്ചപ്പോൾ വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി, പിടിച്ചു തള്ളി; അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; മർദ്ദിച്ചത് ടിടിഇ, റെയിൽവേ പൊലീസ് കേസെടുത്തില്ലെന്ന മറുവാദവുമായി ആയങ്കി; സിപിഎം വളർത്തിയ സ്വർണം പൊട്ടിക്കൽ കേസ് പ്രതി വീണ്ടും വിവാദത്തിൽ
January 16, 2023കോട്ടയം: സ്വർണം പൊട്ടിക്കൽ കേസിൽ പ്രതിയായ അർജുൻ ആയങ്കി വീണ്ടും വിവാദത്തിൽ. ആയങ്കിക്കെതിരെ കോട്ടയത്താണ് കേസെടുത്തിരിക്കുന്നത്. ട്രെയിൻ യാത്രക്കിടെ വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തെന്ന പരാതിയിൽ കോട്ടയം റെയിൽവേ പൊലീ...
-
കർണാടക ബൽത്തങ്ങാടി താലൂക്കിൽ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എൻജിനീയറിൽ നിന്നു 50 ലക്ഷം രൂപ വാങ്ങി; ലാഭ വിഹിതം നൽകാതെ വഞ്ചിച്ചെന്ന് കേസ്; ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പി വി അൻവർ എംഎൽഎയെ ചോദ്യം ചെയ്തു ഇഡി; ആഫ്രിക്കയിൽ സ്വർണം കുഴിച്ചെടുക്കാൻ പോയ നിലമ്പൂർ എംഎൽഎക്ക് കുരുക്കു മുറുകുന്നു
January 16, 2023കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിന് കുരുക്കായി ക്വാറി ഇടപാടു കേസ്. ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പി വി അൻവർ എംഎൽഎയെ ഇഡി ചോദ്യംചെയ്യുന്നു. കൊച്ചിയിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്. മംഗലാപുരം ബെൽത്തങ്ങാടിയിലെ ക്രഷർ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന...
-
കണ്ണൂർ നഗരത്തിൽ പുലർകാലെ വീട്ടിലുറങ്ങി കിടക്കുകയായിരുന്ന വയോധികയെ ചുട്ടുകൊല്ലാൻ ശ്രമം; വീട്ടുസാധനങ്ങൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വീട്ടമ്മ രക്ഷപെട്ടു; ഒരാൾ ചൂട്ടുമായി വരുന്ന സി സി ടി വി ദൃശ്യങ്ങൾ കണ്ടെത്തി; പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
January 16, 2023കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുടമയായ സ്ത്രീയെ പുലർച്ചെ ചുട്ടുകൊല്ലാൻ ശ്രമം. കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിലാണ് സംഭവം. തീയാളി പടരുകയും വീട്ടുസാധനങ്ങൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വീട്...
-
പാനൂരിൽ ഉത്സവസ്ഥലത്തെ കോൺഗ്രസ്-ആർ. എസ്. എസ് സംഘർഷത്തിൽ പരിക്കേറ്റത് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക്; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു; തെയ്യവും തിറയും ക്ഷേത്രോത്സവങ്ങളും തുടങ്ങിയതോടെ അക്രമഭീഷണിയിൽ വീണ്ടും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ
January 16, 2023കണ്ണൂർ: തെയ്യവും തിറയും ക്ഷേത്രോത്സവങ്ങളും തുടങ്ങിയതോടെ തലശേരി താലൂക്കിൽ രാഷ്ട്രീയ സംഘർഷങ്ങൾ പടരുമെന്ന ആശങ്കയിൽ ജനങ്ങൾ. പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പന്ന്യന്നൂർ ചിത്രവയൽ കുരുംബക്കാവിൽ ഞായറാഴ്ച്ച രാത്രി വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. ഇവിടെ കോൺഗ...
-
ഭർത്താവിനെ 'കാണാതായിട്ടും' ഭാര്യ പരാതി നൽകിയില്ല; സഹോദരന്റെ പരാതിയിൽ യുവതിയെ ചോദ്യം ചെയ്തു; കാമുകനെ കസ്റ്റഡിയിലെടുത്തതോടെ ചുരുളഴിഞ്ഞതുകൊലപാതകം; യുവാവിനെ കൊന്ന് മൃതദേഹം കുഴിച്ചിട്ട് മുകളിൽ സെപ്റ്റിക് ടാങ്ക് പണിതു; പ്രചോദനം 'ദൃശ്യം' സിനിമയല്ലെന്ന് പൊലീസ്
January 16, 2023ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയബാദിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ യുവാവിന്റെ ഭാര്യയും കാമുകനും അറസ്റ്റിൽ. ഗസ്സിയബാദ് സ്വദേശി സതീഷ് പാലിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നീതു, കാമുകനായ ഹർപാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ...
-
സാരമില്ലന്നേ... പെരുന്നാൾ സമയത്ത് നമ്മൾ ക്ഷമിക്കണം.. ഹാർട്ട് പേഷ്യന്റ് ആണെന്ന് അറിഞ്ഞിട്ടും അവർ മർദ്ദിച്ചു; ചെവിക്ക് പിടിച്ചത് അവനോടുള്ള ഇഷ്ടം കൊണ്ടായിരുന്നു; വേദന ഉള്ളിലൊതുക്കി ഗ്രിഗോറിയസിന്റെ വാക്കുകൾ; കുർബാനക്കിടെ ഫോൺവിളിച്ച ചെറുപ്പക്കാരന് ശകാരിച്ച വയോധികന് ഏൽക്കേണ്ടി വന്നത് ക്രൂരമർദ്ദനം; സംഘടിതമായി എത്തിയും ആക്രമണം
January 16, 2023ഏറ്റുമാനൂർ: കേരളത്തിൽ ക്രമസമാധാന നില ഇത്രയും അവതാളത്തിലാക്കിയതിൽ പിണറായി സർക്കാറിന്റെ ആഭ്യന്തര വകുപ്പിന് കാര്യമായ പങ്കുണ്ട്. പൊലീസുകാരുടെ ആത്മവീര്യം തകർക്കുന്ന വിധത്തിലുള്ള ഇടപെടലുകളാണ് നേതാക്കൾ പലപ്പോഴും നടത്തുന്നത്. അതുകൊണ്ട് തന്നെ മുക്കിനും മൂലയില...
-
മോഹപ്പലിശ വാഗ്ദാനം ചെയ്ത് നിയമ വിരുദ്ധമായി നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്തു; ഗവർണ്ണറെ ഫോട്ടോ ഉപയോഗിച്ചും നിക്ഷേപം സ്വീകരിച്ചു; കർണ്ണാടകയിലെ സന്യാസിക്കും പക്ഷേ അറസ്റ്റിൽ നിന്നും രക്ഷിക്കാനായില്ല; ജിബിജി തട്ടിപ്പിൽ വിനോദ് കുമാറിനെ അറസ്റ്റ് ചെയ്ത് ബേഡകം പൊലീസ്; മറ്റൊരു തട്ടിപ്പുകാരൻ കൂടി അഴിക്കുള്ളിലേക്ക്
January 16, 2023ബേഡകം : പ്രവീൺ റാണയ്ക്ക് പിന്നാലെ മറ്റൊരു തട്ടിപ്പുകാരനും അറസ്റ്റിൽ കുണ്ടംകുഴി ആസ്ഥാനമായി നടന്ന ജി.ബി.ജി നിധി നിക്ഷേപത്തട്ടിപ്പിലാണ് അറസ്റ്റ്. ജിബിജി തട്ടിപ്പിന് പിന്നിലെ സൂത്രധാരൻ വിനോദ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിരവധി പരാതികൾ ബേഡ...
-
ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ 1.11കോടിയുടെ സ്വർണം; 31കാരൻ കരിപ്പൂരിൽ പിടിയിൽ; കള്ളക്കടത്തു സംഘം കാരിയർക്ക് വാഗ്ദാനം ചെയ്തത് 70,000 രൂപയും വിമാനടിക്കറ്റും; പിടിയിലായത് മണ്ണാർക്കാട്ടെ ഹക്കീം
January 16, 2023മലപ്പുറം: ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ കടത്താൻശ്രമിച്ച 1.11കോടി രൂപയുടെ സ്വർണവുമായി 31കാരൻ കരിപ്പൂരിൽ പിടിയിൽ. കള്ളക്കടത്തു സംഘം കാരിയർക്ക് വാഗ്ദാനം ചെയ്തത് 70,000 രൂപയും വിമാനടിക്കറ്റും. ഇന്നു അതിരാവിലെയാണു വണ്ടു കിലോഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ