1 usd = 71.84 inr 1 gbp = 95.39 inr 1 eur = 84.70 inr 1 aed = 19.56 inr 1 sar = 19.16 inr 1 kwd = 237.44 inr

Sep / 2018
21
Friday

മെഹറും തരൂരും മൂന്നു ദിവസം ദുബായ് ഹോട്ടലിൽ ഒരുമിച്ച് താമസിച്ചതായി വെളിപ്പെടുത്തൽ; ഉണരാതിരുന്ന സുനന്ദയെ ഉണർത്താൻ ആഫ്രിക്കൻ കോൺസുൽ ഹോട്ടലിൽ പോയതെന്തിനെന്നും അന്വേഷണം

January 12, 2015

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കൊലപാതകക്കേസിൽ മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമേ ഡൽഹി പൊലീസ് ചോദ്യം ചെയ്യൂ. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട മറ്റെല്ലാവരിൽനിന്നും മൊഴിയെടുത്തശേഷം മാത്രം തരൂരിനെ ചോദ്യം ചെയ്യാനാണ് ഡ...

ഞങ്ങൾ തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും വിവാഹജീവിതം സന്തോഷകരമായിരുന്നു; രണ്ടുദിവസമായി സുനന്ദ ഭക്ഷണം കഴിച്ചില്ല: തരൂർ നിലപാട് തിരുത്തുന്നു

January 11, 2015

സുനന്ദയും താനും തമ്മിൽ ചെറിയ തെറ്റിധാരണകളുണ്ടായിരുന്നതായി ശശി തരൂർ പൊലീസിന് മൊഴി നൽകിയതായി ഒരു ദേശീയ പത്രത്തിൽ റിപ്പോർട്ട്. സുനന്ദ പുഷ്‌കർ മരിച്ച് രണ്ടുദിവസങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷം നടന്ന പൊലീസ് ചോദ്യം ചെയ്യലിലാണ് തരൂർ പൊലീസിനോട് തങ്ങൾ തമ്മിൽ ചെറിയ ...

മെഹർ തരാർ പാക്കിസ്ഥാൻ ഏജന്റോ? സുനന്ദയുടെ വെളിപ്പെടുത്തലിനെ അധികരിച്ചു വിവരം ശേഖരിക്കാൻ പൊലീസ്; വമ്പൻ മാഫിയ ഇടപാടുകളുടെ ദുരൂഹ കഥകൾ പുറംലോകം അറിയുമോ?

January 11, 2015

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ മരിക്കുന്നതിനു മുമ്പു നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് പൊലീസ് തയ്യാറെടുക്കുന്നു. മെഹർ തരാർ എന്ന പാക്കിസ്ഥാൻ മാദ്ധ്യമപ്രവർത്തകയെ കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ...

സുനന്ദയെ കൊന്നത് തരൂർ അല്ല, എന്നാൽ കൊലയാളി ആരാണെന്ന് അദ്ദേഹത്തിന് അറിയാം; സുബ്രഹ്മണ്യം സ്വാമി വെറുതേയിരിക്കാൻ ഉദ്ദേശിക്കുന്നില്ല

January 10, 2015

ന്യൂഡൽഹി: സുനന്ദ പുഷ്‌ക്കറെ കൊലപ്പെടുത്തിയത് ശശി തരൂർ അല്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. എന്നാൽ സുനന്ദയുടെ കൊലയാളിയെ ആരാണെന്ന് തരൂരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പൊലീസ് കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപ...

രോഗം ഉണ്ടായിരുന്നില്ല; മുറിവുകൾ 12 മണിക്കൂർ മുതൽ 4ദിവസം വരെ പഴക്കമുള്ളത്; സുനന്ദയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് എഫ്‌ഐആർ; തരൂരിന്റെ സഹായികൾക്ക് നുണപരിശോധന; ശിവ് മേനോനെ ചോദ്യം ചെയ്യും

January 10, 2015

ന്യൂഡൽഹി: സുനന്ദാ പുഷ്‌കർ കേസിൽ ഡൽഹി പൊലീസ് കോടതിയിൽ കൊടുത്ത പ്രഥമവിവര റിപ്പോർട്ട് പുറത്തുവന്നു. സുനന്ദ ആരോഗ്യവതിയായിരുന്നുവെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും എഫ്‌ഐആർ വ്യക്തമാക്കുന്നു. അതിനിടെ കേസിൽ മൊഴി നൽകിയ തരൂരിന്റെ സഹായികളെ ...

സുനന്ദയുടെ മരണത്തിന് രണ്ടുദിവസം മുമ്പ് ഹോട്ടലിൽ എത്തിയ സുനിൽ സാഹിബ് ആര്? താൻ എല്ലാം പറയുമ്പോൾ തരൂർ ഇല്ലാതാകുമെന്ന് സുനന്ദ പറഞ്ഞത് ഏത് സംഭവത്തെക്കുറിച്ച്?

January 09, 2015

ന്യൂഡൽഹി: ശശി തരൂരിന്റെയും സുനന്ദ പുഷ്‌കറിന്റെയും വേലക്കാരന് നാരായണന്റെ പല മൊഴികളും സുനന്ദയുടെ മരണത്തിലേക്ക് വെളിച്ചം വീശുന്നതാണെന്ന് ഒരു പ്രമുഖ ദേശീയ പത്രം റിപ്പോർട്ട് ചെയ്തു. നാരായണന്റെ മൊഴി ചൂണ്ടിക്കാട്ടുന്നത്‌ ശശി തരൂരും സുനന്ദയുമായി നിരന്തരം പ്ര...

എന്നും അവർ തമ്മിൽ വഴക്കായിരുന്നു; തരൂരിന്റെ കാൽ സുനന്ദ അടിച്ചു പൊട്ടിച്ചിട്ടുണ്ട്; മരണദിവസം സുനന്ദയുടെ വിവരം അന്വേഷിച്ചു തരൂർ വിളിച്ചു: വേലക്കാരന്റെ മൊഴി നേതാവിനു കുരുക്കാകുമോ?

January 09, 2015

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ വേലക്കാരന്റെ മൊഴി തിരുവനന്തപുരം എംപിക്കു കുരുക്കാകുമോ? ആ സാധ്യതയിലേക്കാണ് കഴിഞ്ഞ ദിവസത്തെ ചില ചോദ്യംചെയ്യലുകൾ വിരൽ ചൂണ്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ഇവരുടെ വേല...

'കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് പതിനായിരങ്ങൾ സമ്പാദിക്കാം'; പരസ്യചൂണ്ടയിൽ കൊത്തിയാൽ പോക്കറ്റ് കാലിയാകും; ക്ലാസിഫൈഡ് പരസ്യങ്ങളുടെ മറവിൽ തട്ടിപ്പ് പെരുകുന്നു: മറുനാടൻ മലയാളി നടത്തിയ അന്വേഷണം

January 08, 2015

പാലക്കാട്. 'കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് പതിനായിരങ്ങൾ സമ്പാദിക്കാം', എന്ന പേരിൽ പ്രമുഖ പത്രങ്ങളിൽ വരുന്ന പരസ്യങ്ങളിൽ ബഹുഭൂരിപക്ഷവും വിദഗ്ധമായി ആസൂത്രണം ചെയ്യുന്ന തട്ടിപ്പുകളെന്നു മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പ്രമുഖ പത്രങ്ങളുടെ ക്...

ശശി തരൂരിന് ഡൽഹി പൊലീസിന്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം; വിവരങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് കിംസും മറുപടി നൽകേണ്ടി വരും; സുനന്ദയുടെ മരണത്തിൽ വിവാദ ആശുപത്രിക്ക് എതിരേയും അന്വേഷണത്തിന് സാധ്യത

January 08, 2015

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ കൊലപാതകക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ് നേതാവ് ശശി തരൂരിന് ഡൽഹി പൊലീസ് നോട്ടീസ് നൽകി. സിർപിസി സെക്ഷൻ 160 പ്രകാരമാണ് നോട്ടീസ് നൽകിയത്. എന്ന് ഹാജരാകാനാണ് നിർദ്ദേശമെന്ന് വ്യക്തമല്ല. പ്രത്യേക അന്വേഷണ സംഘത്തിന്...

സുനന്ദയെ കൊന്നത് എന്തിനെന്ന് തരൂരിനറിയാം; വധേരയുടെ പേര് പുറത്തുവരും; കൊല നടത്തിയത് പാക്കിസ്ഥാനിൽ നിന്നും ദുബായിൽ നിന്നുമെത്തിയ വാടക കൊലയാളികൾ: വെളിപ്പെടുത്തലുമായി സ്വാമി

January 08, 2015

ന്യൂഡൽഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിൽ ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കും വിധമുള്ള കൂടുതൽ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. സുനന്ദയെ കൊന്നത് എന്തിനാണെന്ന് തരൂരിന് അറിയാമെന്നും കൊല നടത്തിയത് പാക്കിസ്ഥാനിൽ നിന്നും ദുബായിൽ നിന്നും എത്...

'സുനന്ദയെ കൊന്നത് താനാണെന്ന് പറയിപ്പിക്കാൻ ശ്രമം നടന്നു'; മൊഴി നല്കാൻ വീട്ടുജോലിക്കാരനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ശശി തരൂർ; ഡൽഹി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ പകർപ്പ് പുറത്ത്

January 07, 2015

ന്യൂഡൽഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിൽ തന്നെ കുടുക്കാൻ ശ്രമം നടന്നുവെന്ന് ആരോപണവുമായി ശശി തരൂർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശി തരൂർ നൽകിയ പരാതിയുടെ പകർപ്പ് പുറത്തായി. ഡൽഹി പൊലീസ് കമ്മീഷണർ ബി എസ് ബസിക്ക് നൽകിയ പരാതിയുടെ പകർപ്പാണ് പുറത്തായത്. തനിക്കെതി...

സുനന്ദയുടെ ശരീരത്തിൽ പരിക്കേറ്റത് ശശി തരൂരുമായി വഴക്കുണ്ടാക്കിയപ്പോൾ എന്ന് റിപ്പോർട്ട്; ഫ്‌ളൈറ്റ് കയറിയത് തീരെ അവശയായ സുനന്ദ; മതിഭ്രമം ഉണ്ടാക്കിയ മരുന്നു നൽകിയ കിംസ് ആശുപത്രിയിലെ ഡോക്ടറേയും ചോദ്യം ചെയ്യം.

January 07, 2015

തിരുവനന്തപുരം: സുനന്ദ പുഷ്‌കർ കൊലക്കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തും എത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെ മുൻ സെക്യൂരിറ്റി ഓഫീസറെയും വനിതാ ഡോക്ടറെയും ചോദ്യം ചെയ്യാനാകും സംഘം എത്തുക. മതിഭ്രമമുണ്ട...

അറബ് ലോകത്തെ ഇടപാടുകളുടെ റാണിയായി വാണ സുനന്ദ മയങ്ങിയത് തരൂരിന്റെ സമ്പത്തിലും സൗന്ദര്യത്തിലും; പാക്കിസ്ഥാനി യുവതിയുമായുള്ള പ്രണയം പുറത്താകുമ്പോൾ കലാപം തുടങ്ങി; സുനന്ദാ പുഷ്‌കറിന്റെ ആത്മാവ് ശശി തരൂരിനെ കൊണ്ടു പോകുമോ?

January 07, 2015

തിരുവനന്തപുരം: ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിൽക്കുകയും പിന്നീട് ജീവിതത്തോട് മടുത്തപ്പോൾ മരണത്തെ പുൽകിയ താരറാണിമാർ ഇന്ത്യൻ സിനിമയിലുണ്ട്. ഇത്തരക്കാരുടെ ജീവിതചിത്രം വരച്ചിടുന്ന സിനിമകളും അടുത്തിടെ പുറത്തുവന്നിരുന്നു. സുനന്ദാ പുഷ്‌ക്കറിന്റെ ജീവിതവും ഒരു...

വഴിത്തിരിവായത് കേന്ദ്രത്തിലെ അധികാര മാറ്റം; മോദിക്ക് പരസ്യ പിന്തുണ നൽകിയിട്ടും രക്ഷപ്പെടാനായില്ല; അന്താരാഷ്ട്ര നേതാവിന്റെ ഇമേജ് പ്രതിസന്ധിയിലും കുഴപ്പമായി

January 07, 2015

ഇന്ത്യയിൽ അനേകം നേതാക്കളുടെ ഭാര്യമാരും മക്കളും ദുരൂഹമായി മരിക്കുന്നുണ്ട്. എന്നാൽ അതിനൊന്നുമില്ലാത്ത പ്രാധാന്യം കേന്ദ്രത്തിൽ സഹമന്ത്രി മാത്രമായിരുന്ന ശശി തരൂരിന്റെ കേസിൽ ഉണ്ടായത് തരൂരിനുള്ള അന്താരാഷ്ട്ര നേതാവിന്റെ ഇമേജ് തന്നെ. കേരളത്തിൽ നിന്നും ദേശീയ ...

സയനൈഡിനെക്കാൾ ആയിരം മടങ്ങ് കരുത്തുള്ള വിഷം സുനന്ദയുടെ ഉള്ളിൽ എത്തിയത് എങ്ങനെ? ന്യൂക്ലിയർ റിയാക്ടറുകളിൽ മാത്രം ഉപയോഗിക്കുന്ന പൊളോണിയം കണ്ടെത്തിയത് ദുരൂഹത വർധിപ്പിക്കുന്നു

January 07, 2015

ലോകത്തേറ്റവും മാരകമായ വിഷം സയനൈഡാണെന്നാണ് കേട്ടുകേൾവി. എന്നാൽ, സയനൈഡിനെക്കാൾ ആയിരം മടങ്ങ് മാരകമായ വിഷപദാർഥമാണ് പൊളോണിയം-210. ന്യൂക്ലിയർ റിയാക്ടറുകളിൽ മാത്രം ഉപയോഗിക്കുന്ന പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തിന്റെ ദുര...

MNM Recommends