INVESTIGATION+
-
ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; ശൂരനാട് ആത്മഹത്യ ചെയ്തത് ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി അഭിരാമി; കേരള ബാങ്ക് അധികൃതർ വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു; പണം അടക്കാൻ സാവകാശം നൽകാൻ തയ്യാറായില്ലെന്ന് വീട്ടുകാർ
September 20, 2022കൊല്ലം: കൊല്ലത്ത് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആത്മഹത്യ. കോളേജ് വിദ്യർഥിനിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആ...
-
'കുടിയെടാ.. ഒന്നും പേടിക്കണ്ട, അച്ചാച്ചൻ എല്ലാം നോക്കിക്കോളാം ധൈര്യമായിട്ട് കുടിക്ക്'; പൊതു സ്ഥലത്തുവച്ചു എട്ടു വയസ്സുകാരനെ ബിയർ കുടിപ്പിച്ച് അച്ഛന്റെ സഹോദരൻ; 'തിരുവോണ ആഘോഷം' അതിരുവിട്ടതോടെ മാതാപിതാക്കളുടെ പരാതി; ഇളയച്ഛനെതിരെ കേസ്
September 20, 2022തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടു വയസുകാരനെ അച്ഛന്റെ അനുജൻ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി.''കുടിയെടാ.. ഒന്നും പേടിക്കണ്ട, അച്ചാച്ചൻ എല്ലാം നോക്കിക്കോളാം ധൈര്യമായിട്ട് കുട...
-
കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാന്' തൽക്കാലം കാക്കിയൂരാം..! കൊല്ലത്ത് അഭിഭാഷകനെ മർദിച്ച സംഭവത്തിൽ കരുനാഗപ്പള്ളി സിഐയെ സസ്പെൻഡ് ചെയ്യും; നടപടി നിശാന്തിനിയുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി; സി ഐ ഗോപകുമാറിനെ സർക്കാർ കൈവിടുന്നത് കോടതി ബഹിഷ്കരണം അഭിഭാഷകർ ശക്തമാക്കിയതോടെ
September 20, 2022കൊല്ലം: കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാൻ' എന്ന് നാട്ടുകാരും പൊലീസുകാരും വിളിക്കുന്ന സിഐ ഗോപകുമാറിനെതിരെ നടപടി വരുന്നു. കൊല്ലത്ത് പ്രമുഖ അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു ലോക്കപ്പിൽ മർദ്ദച്ച സംഭവത്തിലാണ് സിഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം...
-
ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിയുടെ കാമുകന് പോൺസൈറ്റുമായി ബന്ധം; സ്വകാര്യ ദൃശ്യങ്ങൾക്കായി പെൺകുട്ടിയെ കാമുകനും കൂട്ടാളിയും ഭീഷണിപ്പെടുത്തി; ചില വിഡിയോകൾ നീക്കം ചെയ്തു; ബോംബെ ഐ.ഐ.ടിയിലും വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന് പരാതി
September 20, 2022മൊഹാലി: ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പെൺകുട്ടിയുടെ കാമുകന് പോൺ വെബ്സൈറ്റുകളുമായി ബന്ധമെന്ന് സൂചന. പെൺകുട്ടിയുടെ 23 വയസ്സുകാരനായ കാമുകനും 31 വയസ്സുകാരനാ...
-
നടി ദീപയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാര്? മരിക്കുന്നതിനു തലേദിവസം ദീപ ഫ്ളാറ്റിൽ എത്തിയത് ഒരു ഓട്ടോറിക്ഷയിൽ; ഫ്ളാറ്റിൽ എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചു പൊലീസ്; മരണ കാരണം പ്രണയനൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പിലും സമഗ്ര അന്വേഷണം നടത്തും
September 20, 2022ചെന്നൈ: തെന്നിന്ത്യൻ യുവനടി ദീപയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതം. നടി ദീപയുടെ മരണകാരണം പ്രണയനൈരാശ്യമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇക്കാര്യം പറയുന്ന ആത്മഹത്യാക്കുറിപ്പ് കോയമ്പേട് പൊലീസ് കണ്ടെടുത്തു. അതേസമയം ഈ കടുംകൈ ചെയ്യാൻ നടിയെ ആരെങ്കിലും തള...
-
പാലക്കാട് ശ്രീനിവാസൻ വധത്തിലെ എല്ലാ നീക്കങ്ങളും പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെ; അറസ്റ്റിലായ ജില്ലാസെക്രട്ടറി വധഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളി; പിടിച്ചെടുത്ത ലാപ്ടോപും ഫോണും പരിശോധിക്കുന്നു; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം
September 20, 2022പാലക്കാട്: ആർ.എസ്.എസ്. മുൻപ്രചാരകൻ പാലക്കാട് മൂത്താന്തറ എ. ശ്രീനിവാസനെ മേലാമുറിയിലെ കടയിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത് സംഘടനാനേതൃത്വത്തിന്റെ അറിവോടെയെന്ന് അന്വേ ഷണ സംഘം. വധക്കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) ജില്ലാ നേതാവിന്റെ അറസ്റ്റിന്...
-
വിദ്യാർത്ഥിയായ മകൾക്ക് കൺസഷൻ ടിക്കറ്റ് അനുവദിക്കാത്തത് ചോദ്യം ചെയ്തു; കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച് കെഎസ്ആർടിസി ജീവനക്കാർ; തെളിവായി വീഡിയോ ദൃശ്യങ്ങൾ; അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി
September 20, 2022തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന പിതാവിനെ മർദ്ദിച്ച് ജീവനക്കാർ. മകളുടെ മുന്നിലിട്ടാണ് പിതാവിനെ ജീവനക്കാർ മർദിച്ചത്. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനാണ് ക്രൂരമർദ്ദനമേറ്റത്. മർ...
-
ഇൻസ്റ്റാഗ്രാം പ്രണയം മൂത്ത് പാറശാലയിൽ നിന്നും കണ്ണൂരിലെ കാമുകനെ തേടിയെത്തിയത് തീവണ്ടിയിൽ; സോഷ്യൽ മീഡിയയിലെ പ്രണയിനിയെ എത്തിച്ചത് കാമുകന്റെ തന്ത്രം; കണ്ണൂരിലെ ലോഡ്ജിൽ നിന്നും പ്ലസ് ടുക്കാരിയെ കണ്ടെത്തി പൊലീസ്; ആ ഒളിച്ചോട്ടം പോക്സോ കേസാകും; സജിൻ അഴിക്കുള്ളിലേക്ക്
September 20, 2022വളപട്ടണം : തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ നിന്നും കാമുകനോടൊപ്പം ഒളിച്ചോടിയ 17 കാരിയെ കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാലയിൽ നിന്നും കണ്ണൂർ വളപട്ടണം ചിറക്കലിലെ സിജിനോടൊപ്പം മുങ്ങിയ 17 കാരിയെയാണ് ഇന്നലെ രാത്രി ടൗൺ സിഐ...
-
ഉറങ്ങികിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകർത്തു; ബോധം തിരിച്ചെത്തി നോക്കിയപ്പോൾ അമ്മ കണ്ടത് കെട്ടിതൂങ്ങി നിൽക്കുന്ന മകനെ; ഓണാഘോഷ പരിപാടി കാണാൻ പോയി വൈകിയെത്തിയത് ചോദ്യം ചെയ്തത് പ്രകോപനമായോ? ഗുരതരാവസ്ഥയിലുള്ള സുജാതയുടെ മൊഴി നിർണ്ണായകം; മടികൈയിലെ ഐടിഐക്കാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ എന്ത്?
September 20, 2022കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലുകൊണ്ടിടിച്ച ശേഷം ഐടിഐ വിദ്യാർത്ഥിയായ മകൻ ഫാനിൽ കെട്ടി തൂങ്ങി മരിച്ചതിന് പിന്നിലെ കാരണം അജ്ഞാതം. കാസർഗോഡ് ആലയിൽ പട്ടുവക്കാരൻ വീട്ടിൽ സുജിത് കുമാറാണ് മരിച്ചത്. തലയിൽ അമ്മിക്കല്ലുകൊണ്ടുള്ള അടിയ...
-
ഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോൾ കുഴഞ്ഞു വീണ മരിച്ച സുഹൃത്തിന്റെ മൃതദേഹം വീടിന് പിന്നിലെ തെങ്ങിൻ ചുവട്ടിൽ എടുത്തിട്ടു; മുകളിൽ പുല്ലും മണ്ണും ചാണകവും വാരിയിട്ടു; മൂന്നാം നാൾ ദുർഗന്ധം വമിച്ചപ്പോൾ പൊലീസെത്തി; ഭയന്നു പോയ വീട്ടുടമ സത്യം അറിയിച്ചു: മരിച്ചത് ആരാണെന്ന് പറഞ്ഞു കൊടുത്തിട്ടും അംഗീകരിക്കാതെ ബന്ധുക്കൾ: ഏനാത്തെ അജ്ഞാത മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക്
September 20, 2022അടുർ: സിനിമയെ വെല്ലും ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ഇക്കഥ. രണ്ടു സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നു. ഒരാൾ കുഴഞ്ഞു വീണു മരിക്കുന്നു. ഭയന്നു പോയ വീട്ടുടമ മൃതദേഹം വീടിന് പിന്നിലെ തൈത്തെങ്ങിന്റെ ചുവട്ടിൽ കൊണ്ടിട്ട് മണ്ണും പുല്ലും വാരിയിട്...
-
നസ്ലിന്റെ പേരിലുള്ള വ്യാജ പേജിന്റെ യുആർഎൽ പരിശോധിക്കുമ്പോൾ തെളിയുന്നത് പേജുണ്ടാക്കിയത് വിനീത് നായർ എന്ന വസ്തുത; ആ പേജിന്റെ പേര് പിന്നീട് നസ്ലിൻ കെ ഗഫൂർ എന്നാക്കി മാറ്റി; പ്രധാനമന്ത്രി മോദിക്കെതിരെ വ്യാജ ഐഡി ഉണ്ടാക്കി കമന്റിട്ടത് യുഎഇയിൽ നിന്നുള്ള അക്കൗണ്ട് വഴി; യുവ നടന്റെ പരാതിയിൽ കള്ളന് തൊട്ടടുത്ത് പൊലീസ് എത്തുമ്പോൾ
September 20, 2022കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടൻ നസ്ലെൻ കെ ഗഫൂറിന്റെ പരാതിയിൽ നിർണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയിൽ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫേസ്ബുക്കിനു കത്തയച്ച...
-
കേസെടുക്കാൻ മാത്രം ഗൗരവമുള്ളതൊന്നും സദസ്സിലെ പ്രതിഷേധത്തിൽ ഉണ്ടായിരുന്നില്ലെന്നതിന് 22 ചാനലുകൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ തെളിവ്; 'ജനാധിപത്യപരമായ പ്രതിഷേധമാണ് അവരുടേതെന്നും പൊലീസ് ഇടപെടരുതെന്നും' ഗവർണ്ണറും പ്രതികരിച്ചിരുന്നു; കണ്ണൂരിൽ പൊലീസ് കേസെടുക്കില്ല; ഇനി കേസ് കോടതിയിൽ എത്തും
September 20, 2022കണ്ണൂർ: 2019 ഡിസംബർ 28നു കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ പ്രതിഷേധത്തിൽ കേസെടുക്കില്ലെന്ന നിലപാടിൽ പൊലീസ്. കേസെടുക്കാൻ മാത്രമൊന്നുമില്ലെന്ന നിലപാട് പൊലീസ് ആവർത്തിച്ചു. ലോയേഴ്സ് കോൺഗ്രസ് ...
-
സിപിഎം പ്രാദേശിക നേതാവിന്റെ മകനെ തേടി വീട്ടിലും ബന്ധുവീട്ടിലും പൊലീസ് പരിശോധന നടത്തിയതോടെയാണ് പൊലീസിനെതിരെ പാർട്ടി തിരിഞ്ഞു; സെക്യൂരിറ്റിക്കാനെ ചവിട്ടി മെതിക്കുന്ന വീഡിയോ കണ്ട് കമ്മീഷണറും ഞെട്ടി; അഡ്വ ബബില ഉമ്മറിനെ ഭീഷണിപ്പെടുത്തിയ കേസും നിർണ്ണായകം; കോഴിക്കോട്ട് പൊലീസ് രണ്ടും കൽപ്പിച്ചോ?
September 20, 2022കോഴിക്കോട്: മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരനെ ഡിവൈഎഫ്ഐ സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ സിപിഎം രൂക്ഷ പ്രസ്താവനകൾ തുടരുന്നു. പ്രതികൾക്ക് ജാമ്യം ഉറപ്പിക്കാനുള്ള സമ്മർദ്ദമാണ്. അതിരൂക്ഷമായ വിമർശനവുമായി രംഗത്തു വരുന്നത് കർക്കശ നടപടികൾ തട...
-
ബിവറേജിലും ദേവസ്വം ബോർഡിലും ജോലി; വാഗ്ദാനം മാത്രമല്ല നിയമന ഉത്തരവും നൽകും; വ്യാജ ഐഡി കാർഡിൽ മൃഗങ്ങൾക്ക് ചികിത്സയും മരുന്നും; ലക്ഷങ്ങൾ തട്ടിക്കുന്ന വ്യത്യസ്ഥനാം ചെട്ടികുളങ്ങരക്കാരൻ വിനീഷിന് പിന്തുണ നൽകിയത് മൂന്ന് എസ് ഐമാർ;പൊലീസ്-മാഫിയാ സൗഹൃദത്തിന് വീണ്ടും തെളിവ്
September 20, 2022ആലപ്പുഴ: പൊലീസ്-മാഫിയാ സൗഹൃദത്തിന് വീണ്ടും തെളിവ്. ദേവസ്വം ബോർഡിലും ബവ്റിജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ കബളിപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന 3 എസ്ഐമാർക്ക് സസ്പെൻഷൻ നൽകുന്നത് ഈ സാഹചര്യത്തിലാണ്. മാവേലിക്...
-
സ്വകാര്യ ബാങ്കെന്ന് പറഞ്ഞെത്തിയവർ ടിക്കറ്റ് കവർച്ച ചെയ്തുവെന്ന് പരാതി; മഞ്ചേരിക്കാരനിൽ നിന്നും തട്ടിയെടുത്ത 70 ലക്ഷത്തിന്റെ ടിക്കറ്റുമായി പാലക്കാട്ടുകാരൻ തിരുവനന്തപുരം ലോട്ടറി ഡയറക്ടറുടെ ഓഫീസിൽ; സ്വർണ്ണ വെള്ളരിയും നിധിയും ഇരുതലമൂരിക്കും വെള്ളിമൂങ്ങയ്ക്കും സ്വർണ കല്ലിനുമൊപ്പം ലോട്ടറി ചതിയും; വമ്പൻ റാക്കറ്റ് വലയിൽ
September 19, 2022മലപ്പുറം: മഞ്ചേരി സ്വദേശിയിൽനിന്നും തട്ടിയെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമ്മൽ ഭാഗ്യക്കുറിയുടെ 70ലക്ഷം സമ്മാനാർഹമായ ടിക്കറ്റുമായി പാലക്കാട്ടുകാരൻ തിരുവനന്തപുരം ലോട്ടറി ഡയറക്ടറുടെ ഓഫീസിൽ. ടിക്കറ്റ് സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നാണ് സമ്മാനത്ത...
MNM Recommends +
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ