INVESTIGATION+
-
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ റെയ്ഡ്; കേന്ദ്ര സേനയുടെ സഹായത്തോടെ എത്തി പരിശോധന; കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന; റെയ്ഡിനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു പി.എഫ്.ഐ പ്രവർത്തകർ
September 22, 2022കോഴിക്കോട്: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ്. ദേശീയ അന്വേഷണ ഏജൻസി അർദ്ധരാത്രിക്കുശേഷമാണ് റെയ്ഡ് ആരംഭിച്ചത്. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോഴിക്കോട്ടെ ംസ്ഥാന കമ്മിറ്റി...
-
സമ്മർദ്ദങ്ങൾ ഫലിച്ചില്ല; കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കം നാല് പേരെ സസ്പെന്റ് ചെയ്തു; ഉത്തരവിറക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ; അഭിഭാഷക സമ്മർദ്ദത്തിന് വഴങ്ങിയുള്ള നടപടിയെന്ന് വിമർശിച്ചു ഐപിഎസ് അസോസിയേഷൻ; സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യം
September 21, 2022കൊല്ലം: അഭിഭാഷകനെ കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതി ഉയർന്ന കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കം നാല് പൊലീസുകാർക്കെതിരെ ഒടുവിൽ നടപടി. നാല് പേരെയും സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു ഉത്തരവിറങ്ങി. പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് സസ്...
-
തിരുവനന്തപുരത്തും മുംബൈയിലും വൻ മയക്കുമരുന്നുവേട്ട; ബാലരാമപുരത്ത് ഡിആർഐ പിടികൂടിയത് 158 കോടിയുടെ ഹെറോയിൻ; രണ്ടംഗ സംഘം സാധനം എത്തിച്ചത് ആഫ്രിക്കയിൽ നിന്ന്; മുംബൈയിൽ നവശേവാ തുറമുഖത്തിൽ പിടികൂടിയത് 345 കിലോ ഹെറോയിൻ
September 21, 2022തിരുവനന്തപുരം:ബാലരാമപുരത്ത് വൻ ലഹരി വേട്ട. 158 കോടിയുടെ ഹെറോയിൻ ഡിആർഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിൻ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്നവരെ അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി രമേശ്(33)ഇയാളുടെ സുഹൃത്ത് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോ...
-
ആധാരം, വാഹനങ്ങളുടെ ആർ.സി, പാസ്പോർട്ട് തുടങ്ങിയ രേഖകൾ പണയ വസ്തുവായി വാങ്ങി അമിത പലിശ ഈടാക്കി പണമിടപാട്; അനധികൃത ധനഇടപാട് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപയും, നിരവധി രേഖകളും പിടിച്ചെടുത്തു; നിലമ്പൂർ സ്വദേശി കുരുവിള പിടിയിൽ
September 21, 2022മലപ്പുറം: ആധാരം, വാഹനങ്ങളുടെ ആർ.സി, പാസ്പോർട്ട് തുടങ്ങിയ രേഖകൾ പണയ വസ്തുവായി വാങ്ങി അമിത പലിശ ഈടാക്കി അനധികൃത പണമിടപാട് നടത്തുന്ന കേന്ദ്രത്തിൽ പൊലിസ് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപയും, നിരവധി രേഖകളും പിടിച്ചെടുത്തു. നിലമ്പൂർ കൊളക്കണ്ടം കിനാൻ തോപ...
-
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ വ്യാപക ലഹരി ഉപയോഗം; പച്ചക്കറി കൊണ്ടുവന്ന ഗുഡ്സ് ഓട്ടോറിക്ഷയിലും കഞ്ചാവ് കടത്ത്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; ജയിലിലെ താൽക്കാലിക ജീവനക്കാർക്ക് ഗൂഗിൾ പേ വഴി പണം എത്തിയതായും കണ്ടെത്തൽ; രാഷ്ട്രീയ തടവുകാർ വാഴുന്ന ജയിൽ പരിശോധനക്ക് ഉദ്യോഗസ്ഥർക്ക് മടി
September 21, 2022കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടെയിൽ വ്യാപകമായ ലഹരി ഉൽപന്നങ്ങളെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ജയിലിലെ താൽക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലിസ്അന്വേഷണം നടത്തിവരുന്നത്. ജയിൽകേന്ദ്രീകരിച്ചു പ്രവർത്തിക്കു...
-
ആശുപത്രിയിൽ ലക്ഷ്മിയുടെ മൃതദേഹം സൂക്ഷിച്ചപ്പോൾ ഭർത്താവ് അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല; പിന്നെ എന്തിനാണ് നീ ദുഃഖം അഭിനയിക്കാൻ ഇങ്ങോട്ടു വന്നത്; സംസ്ക്കാര ചടങ്ങിന് എത്തിയ കിഷോറിന് നേരെ രോഷത്തോടെ ലക്ഷ്മിയുടെ ബന്ധുക്കൾ; ചടയമംഗലത്തെ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; വിദേശത്തായിരുന്ന കിഷോർ ഫോണിൽ ഭാര്യയുമായി നിരന്തരം വഴക്കിട്ടെന്നും ആരോപണം
September 21, 2022കൊല്ലം: ചടയമംഗലത്ത് വിവാഹം കഴിഞ്ഞു ഒരുവർഷമായി യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. മണ്ണാം പറമ്പ് പ്ലാവിള വീട്ടിൽ കിഷോറിന്റെ ഭാര്യ എൻജിനീയറിങ് ബിരുദധാരി ലക്ഷ്മി എം പിള്ളയെ വീടിനുള്ളിൽ തൂങ്ങി മരിച്ച ...
-
ഗൂഗിളിൽ തിരഞ്ഞിട്ട് കിട്ടാതെ വന്നപ്പോൾ ഫേസ്ബുക്ക് രക്ഷയായി; മൂന്നുലക്ഷത്തിന് ക്വട്ടേഷൻ; പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഇരുട്ടിന്റെ മറ പറ്റി ക്വട്ടേഷൻ ടീം കഴുത്തുമുറിച്ചു; കാമുകന്റെ ഭാര്യയെ വകവരുത്താൻ ക്വട്ടേഷൻ കൊടുത്ത അദ്ധ്യാപികയും ക്വട്ടേഷൻ ടീമും അറസ്റ്റിൽ
September 21, 2022മുംബൈ: വിവാഹേതര ബന്ധങ്ങളുടെ പേരിൽ ക്വട്ടേഷൻ കൊലപാതകങ്ങൾ ഏറുകയാണോ? ആൺ-പെൺ ഭേദമില്ലാതെ ഇത്തരം സംഭവങ്ങൾ ഏറുന്നതായി വേണം കേസുകളുടെ എണ്ണം കൂടുന്നത് കണക്കാക്കി അനുമാനിക്കാൻ. സെപ്റ്റംബർ 15 നാണ് മുംബൈയെ ഞെട്ടിച്ചുകൊണ്ട് പൻവേൽ റെയിൽവെ സ്റ്റേഷന് പുറത്ത് 29 കാര...
-
കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാനെ' കൈവിടാൻ ഉന്നതർക്ക് മടി; ലോക്കപ്പ് മർദ്ദനത്തിൽ കരുനാഗപ്പള്ളി സിഐയുടെ സസ്പെൻഷൻ അട്ടിമറിക്കാൻ നീക്കം; പൊലീസ് അസോസിയേഷനും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ട് നടപടികൾ വൈകിപ്പിക്കുന്നു; പൊലീസ് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് അഭിഭാഷകർ
September 21, 2022കൊല്ലം: അഭിഭാഷകനെ കസ്റ്റഡിയിൽ മർദ്ദിച്ച കേസിൽ കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാൻ' എന്ന് നാട്ടുകാരും പൊലീസുകാരും വിളിക്കുന്ന സിഐ ഗോപകുമാറിനെതിരെ നടപടി വൈകുന്നു. സസ്പെൻഡ് ചെയ്യാൻ ഇന്നലെ മന്ത്രി ബാർ അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ധാരണ ആയെങ്കി...
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; അഞ്ച് പേരിൽ നിന്നായി 4.227 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു; ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ്; അറസ്റ്റിലായവരിൽ മലേഷ്യൻ പൗരയും
September 21, 2022കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അടുത്തകാലത്തായി നടന്ന ഏറ്റവും വലിയ സ്വർണ്ണവേട്ടയാണ് നെടുമ്പാശ്ശേരിയിൽ നടന്നത്. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന 4.227 കിലോഗ്രാം സ്വർണം...
-
സ്വന്തമായി നടത്തുന്ന ചിട്ടിയിൽ ചേർത്തുവെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; കൂടുതൽ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
September 21, 2022തിരുവല്ല: സ്വന്തമായി നടത്തുന്ന ചിട്ടിയിൽ ചേർത്ത് കൂടുതൽ സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന പുത്തൂർപ്പള്ളി കുളത്തുമ്മാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ ...
-
ബൈക്കിൽ പോകുന്നതിനിടെ ലിഫ്റ്റ് ചോദിച്ച് അപരിചിതൻ; യാത്രയ്ക്കിടെ തുടയിൽ വിഷം കുത്തി വച്ച് 55 കാരനെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവത്തിന്റെ ദുരൂഹത അഴിച്ച് പൊലീസ്; നടന്നത് ആസൂത്രിത കൊലപാതകം; മൂന്നുപേർ പിടിയിൽ; സംഭവം ഇങ്ങനെ
September 21, 2022ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു. വെറുതെ ഒരാൾ ബൈക്കിൽ കയറുക, ഒരുകാരണവുമില്ലാതെ വിഷം കുത്തി വച്ച് കൊല്ലുക. ഇതെങ്ങനെ സംഭവിക്കും എന്നാണ് പലരും ചിന...
-
തിരുവല്ലയിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ പന്ത്രണ്ടുകാരന് നേരെ സീനിയർ വിദ്യാർത്ഥികളുടെ പ്രകൃതി വിരുദ്ധലൈംഗിക പീഡനം; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു പേർക്കെതിരേ പൊലീസിന്റെ നടപടി
September 21, 2022തിരുവല്ല: തിരുവല്ലയിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. പീഡനത്തിനിരയായ കുട്ടിയുെടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി സ്വീകര...
-
ബെവ്കോയിലും ദേവസ്വം ബോർഡിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി; കേസിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി; വൈശാഖിനെ പൊലീസ് അറസ്റ്റു ചെയ്തത് മുഖ്യപ്രതി വിനീഷ് രാജിന് വേണ്ടി സ്വന്തം അക്കൗണ്ടിലേക്കു രണ്ട് ലക്ഷം രൂപ കൈപ്പറ്റിയതിന്
September 21, 2022മാവേലിക്കര: ദേവസ്വം ബോർഡിലും ബിവ്റിജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര വടക്ക് തെറ്റിക്കാട്ടിൽ വൈശാഖി (24)നെയാണ് അറസ്റ്റു ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു തട്ടിപ...
-
വെള്ളാനിക്കൽപ്പാറയിൽ സ്ഥലം കാണാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം; പെൺകുട്ടികളേയും ആൺകുട്ടികളേയും മർദ്ദിച്ച് നാട്ടുകാർ; വടിയെടുത്ത് പെൺകുട്ടികളെ ആക്രമിച്ച മനീഷിനെതിരെ നിസാര വകുപ്പുകൾ ചുമത്തിയതെന്ന് ആരോപണം
September 21, 2022തിരുവനന്തപുരം: കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാർ ഒരാളെ മർദ്ദിച്ച സംഭവം കേരളം മുഴുവൻ ചർച്ച ചെയ്യവേയാണ് സദാചാര ഗുണ്ടായിസത്തിന്റെ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നത്. വെള്ളാനിക്കൽപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ നാട്ടുകാരായ ചിലരാണ് സദാചാര ഗുണ്ടായിസം നട...
-
വൈകാരികമായി തെറ്റിദ്ധരിപ്പിച്ച്, എൻ.ഐ.ടി.യിലെ പഠനം അവസാനിപ്പിക്കാൻ ഇടയാക്കി; ഞാനെടുത്ത തീരുമാനത്തിൽ പശ്ചാത്തപിക്കുന്നു.. ഞാൻ എല്ലാവർക്കും ഒരു ഭാരമായി മാറി; പഞ്ചാബിൽ ജീവനൊടുക്കിയ മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിൽ കോഴിക്കോട് എൻഐടിയിലെ അദ്ധ്യാപകനെതിരേ പരാമർശം; അന്വേഷിക്കാൻ പൊലീസ്
September 21, 2022ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പഞ്ചാബ് പൊലീസ്. വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിൽ കോഴിക്കോട്ടെ എൻ.ഐ.ടിയിലെ അദ്ധ്യാപകന്റെ പേര് പരാമർശിച്ച സാഹചര്യത്തിലാണ് വ...
MNM Recommends +
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു