INVESTIGATION+
-
ഷൈബിൻ ആസൂത്രണം ചെയ്തതു പ്രകാരം ഡെൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം കൈ ഞരമ്പ് മുറിച്ചു ഹാരിസ് ആത്മഹത്യ ചെയ്തതായി വരുത്തി തീർക്കാൻ കൃത്രിമ തെളിവുകൾ സൃഷ്ടിച്ചു; അതിന് ശേഷം ഫ്ളാറ്റിൽ നിന്നു കടന്നു കളഞ്ഞു; അബുദാബി ഇരട്ടക്കൊല സിബിഐ ഏറ്റെടുക്കുമോ? പ്രതികളിൽ ഒരാൾക്ക് മാനസിക വിഭ്രാന്തി
September 21, 2022നിലമ്പൂർ: ദുബായിലെ ഇരട്ടക്കൊലപാതകം സിബിഐയ്ക്ക് വിടുമോ? ഇത് അറിഞ്ഞതു മതുൽ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു വന്ന് വധിച്ച കേസിൽ റിമാൻഡിലുള്ള പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ് പൊലീസ് കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാട്ടി തുടങ്ങ...
-
പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; ചോദിച്ചപ്പോൾ 'ജസ്റ്റ് ഫോർ ഫൺ' എന്ന് ഡോക്ടറായ കാമുകൻ: അടിച്ചു കൊന്നു യുവതിയും സുഹൃത്തുക്കളും
September 21, 2022ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്കും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ കാമുകിയായ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ ഡോക്ടർ വികാഷ് രാജൻ (27) ആണ് കൊല്ലപ്പെട്ടത്. വികാഷിനെ കൊലപ്പെടുത്...
-
പൊലീസ് ലിസ്റ്റിൽ റൗഡി; ബാറിലുണ്ടായ തെറിവിളിക്ക് പകരം ചോദിക്കാൻ പോകുന്ന വഴി എതിരാളി പിന്തുടർന്നെത്തി വെട്ടിവീഴ്ത്തി; റാന്നിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടി വീഴ്ത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
September 20, 2022റാന്നി: പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള സ്ഥിരം കുറ്റവാളിയായ യുവാവിനെ വെട്ടി വീഴ്്ത്തി കല്ലിന് ഇടിച്ച് മൃതപ്രായനാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. ചേത്തക്കൽ നടമംഗലത്ത് അരവിന്ദ് വി. നായരെ (28) ആക്രമിച്ച കേസിൽ ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ കെ.ജെ. പ്രിൻസാ...
-
പർദയിട്ട് നാലു കുട്ടികളുമായി വന്ന ബുഷ്റ സ്വർണം ഒളിപ്പിച്ചത് അടിവസ്ത്രത്തിൽ; 1077 ഗ്രാം സ്വർണ ദ്രാവകം അടിവസ്ത്രത്തിൽ ഒളിപ്പിച്ചതിന് പിന്നാലെ 24 കാരറ്റിന്റെ 249 ഗ്രാം ആഭരണങ്ങളും കടത്താൻ ശ്രമിച്ചു; സ്വർണക്കടത്ത് മാഫിയകൾക്ക് വനിതാ കാരിയർമാർക്ക് വൻ ഡിമാന്റ്; കൂടുതൽ കമ്മീഷനും സ്ത്രീകൾക്ക്
September 20, 2022മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ പർദയിട്ട് നാലു കുട്ടികളുമായി വന്ന ബുഷ്റ സ്വർണം ഒളിപ്പിച്ചത് അടിവസ്ത്രത്തിൽ. 1077 ഗ്രാം സ്വർണ ദ്രാവക്യം അടിവസ്ത്രത്തിൽ ഒളിപ്പിച്ചതിന് പിന്നാലെ 24 കാരറ്റിന്റെ 249 ഗ്രാം ആഭരണങ്ങളും കടത്താൻ ശ്രമിച്ചു. സ്വർണക്കടത്ത് മാഫി...
-
രണ്ടു പേർ എം.ഡി.എം.എ കടത്തി, മറ്റൊരാൾ കഞ്ചാവും; മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്ന് പേരുടെ സ്വത്ത് വകകൾ പൊലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി; മൂന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 5 കാറുകളും 7 സെന്റ് ഭൂമിയും
September 20, 2022മലപ്പുറം: ജില്ലയിലെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്ന് പേരുടെ സ്വത്തുവകകൾ പൊലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. 2021 ൽ പെരിന്തൽമണ്ണ പൊലീസ് 52.2 ഗ്രാം എം ഡി എം എ പിടിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്...
-
70 ലക്ഷം ലോട്ടറി അടിച്ചിട്ടും കൂടുതൽ പണം മോഹിച്ച് തട്ടിപ്പു സംഘത്തിന് ലോട്ടറി ടിക്കറ്റ് കൈമാറി; ലോട്ടറി വിറ്റത് 15 ലക്ഷം രൂപയ്ക്ക്; മർദിച്ച് അവശനാക്കി സംഘം പണം നൽകാതെ മുങ്ങി തട്ടിപ്പുകാർ; ഒന്നാം സമ്മാനം ലഭിച്ചിട്ടും അവസാനം ഒന്നും ലഭിക്കാത്ത അവസ്ഥയിൽ മഞ്ചേരി സ്വദേശി; ടിക്കറ്റും സമ്മാനത്തുകയും ലഭിക്കണമെങ്കിൽ ഇനി കോടതി കനിയണം
September 20, 2022മലപ്പുറം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമ്മൽ ഭാഗ്യക്കുറിയിൽ ഒന്നാംസമ്മാനമായ 70ലക്ഷംരൂപ അടിച്ചിട്ടും കൂടുതൽ പണംമോഹിച്ച് ടിക്കറ്റ് തട്ടിപ്പുസംഘത്തിന് കൈമാറിയതോടെ ഒന്നും ലഭിക്കാത്ത അവസ്ഥയിൽ മഞ്ചേരി സ്വദേശി. 70 ലക്ഷം രൂപയുടെ ലോട്ടറിടിക്കറ്റ് അടിച്ച മഞ്...
-
ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; ശൂരനാട് ആത്മഹത്യ ചെയ്തത് ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി അഭിരാമി; കേരള ബാങ്ക് അധികൃതർ വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു; പണം അടക്കാൻ സാവകാശം നൽകാൻ തയ്യാറായില്ലെന്ന് വീട്ടുകാർ
September 20, 2022കൊല്ലം: കൊല്ലത്ത് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആത്മഹത്യ. കോളേജ് വിദ്യർഥിനിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആ...
-
'കുടിയെടാ.. ഒന്നും പേടിക്കണ്ട, അച്ചാച്ചൻ എല്ലാം നോക്കിക്കോളാം ധൈര്യമായിട്ട് കുടിക്ക്'; പൊതു സ്ഥലത്തുവച്ചു എട്ടു വയസ്സുകാരനെ ബിയർ കുടിപ്പിച്ച് അച്ഛന്റെ സഹോദരൻ; 'തിരുവോണ ആഘോഷം' അതിരുവിട്ടതോടെ മാതാപിതാക്കളുടെ പരാതി; ഇളയച്ഛനെതിരെ കേസ്
September 20, 2022തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടു വയസുകാരനെ അച്ഛന്റെ അനുജൻ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി.''കുടിയെടാ.. ഒന്നും പേടിക്കണ്ട, അച്ചാച്ചൻ എല്ലാം നോക്കിക്കോളാം ധൈര്യമായിട്ട് കുട...
-
കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാന്' തൽക്കാലം കാക്കിയൂരാം..! കൊല്ലത്ത് അഭിഭാഷകനെ മർദിച്ച സംഭവത്തിൽ കരുനാഗപ്പള്ളി സിഐയെ സസ്പെൻഡ് ചെയ്യും; നടപടി നിശാന്തിനിയുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി; സി ഐ ഗോപകുമാറിനെ സർക്കാർ കൈവിടുന്നത് കോടതി ബഹിഷ്കരണം അഭിഭാഷകർ ശക്തമാക്കിയതോടെ
September 20, 2022കൊല്ലം: കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാൻ' എന്ന് നാട്ടുകാരും പൊലീസുകാരും വിളിക്കുന്ന സിഐ ഗോപകുമാറിനെതിരെ നടപടി വരുന്നു. കൊല്ലത്ത് പ്രമുഖ അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു ലോക്കപ്പിൽ മർദ്ദച്ച സംഭവത്തിലാണ് സിഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം...
-
ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിയുടെ കാമുകന് പോൺസൈറ്റുമായി ബന്ധം; സ്വകാര്യ ദൃശ്യങ്ങൾക്കായി പെൺകുട്ടിയെ കാമുകനും കൂട്ടാളിയും ഭീഷണിപ്പെടുത്തി; ചില വിഡിയോകൾ നീക്കം ചെയ്തു; ബോംബെ ഐ.ഐ.ടിയിലും വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന് പരാതി
September 20, 2022മൊഹാലി: ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പെൺകുട്ടിയുടെ കാമുകന് പോൺ വെബ്സൈറ്റുകളുമായി ബന്ധമെന്ന് സൂചന. പെൺകുട്ടിയുടെ 23 വയസ്സുകാരനായ കാമുകനും 31 വയസ്സുകാരനാ...
-
നടി ദീപയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാര്? മരിക്കുന്നതിനു തലേദിവസം ദീപ ഫ്ളാറ്റിൽ എത്തിയത് ഒരു ഓട്ടോറിക്ഷയിൽ; ഫ്ളാറ്റിൽ എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചു പൊലീസ്; മരണ കാരണം പ്രണയനൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പിലും സമഗ്ര അന്വേഷണം നടത്തും
September 20, 2022ചെന്നൈ: തെന്നിന്ത്യൻ യുവനടി ദീപയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതം. നടി ദീപയുടെ മരണകാരണം പ്രണയനൈരാശ്യമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇക്കാര്യം പറയുന്ന ആത്മഹത്യാക്കുറിപ്പ് കോയമ്പേട് പൊലീസ് കണ്ടെടുത്തു. അതേസമയം ഈ കടുംകൈ ചെയ്യാൻ നടിയെ ആരെങ്കിലും തള...
-
പാലക്കാട് ശ്രീനിവാസൻ വധത്തിലെ എല്ലാ നീക്കങ്ങളും പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെ; അറസ്റ്റിലായ ജില്ലാസെക്രട്ടറി വധഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളി; പിടിച്ചെടുത്ത ലാപ്ടോപും ഫോണും പരിശോധിക്കുന്നു; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം
September 20, 2022പാലക്കാട്: ആർ.എസ്.എസ്. മുൻപ്രചാരകൻ പാലക്കാട് മൂത്താന്തറ എ. ശ്രീനിവാസനെ മേലാമുറിയിലെ കടയിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത് സംഘടനാനേതൃത്വത്തിന്റെ അറിവോടെയെന്ന് അന്വേ ഷണ സംഘം. വധക്കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) ജില്ലാ നേതാവിന്റെ അറസ്റ്റിന്...
-
വിദ്യാർത്ഥിയായ മകൾക്ക് കൺസഷൻ ടിക്കറ്റ് അനുവദിക്കാത്തത് ചോദ്യം ചെയ്തു; കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച് കെഎസ്ആർടിസി ജീവനക്കാർ; തെളിവായി വീഡിയോ ദൃശ്യങ്ങൾ; അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി
September 20, 2022തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന പിതാവിനെ മർദ്ദിച്ച് ജീവനക്കാർ. മകളുടെ മുന്നിലിട്ടാണ് പിതാവിനെ ജീവനക്കാർ മർദിച്ചത്. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനാണ് ക്രൂരമർദ്ദനമേറ്റത്. മർ...
-
ഇൻസ്റ്റാഗ്രാം പ്രണയം മൂത്ത് പാറശാലയിൽ നിന്നും കണ്ണൂരിലെ കാമുകനെ തേടിയെത്തിയത് തീവണ്ടിയിൽ; സോഷ്യൽ മീഡിയയിലെ പ്രണയിനിയെ എത്തിച്ചത് കാമുകന്റെ തന്ത്രം; കണ്ണൂരിലെ ലോഡ്ജിൽ നിന്നും പ്ലസ് ടുക്കാരിയെ കണ്ടെത്തി പൊലീസ്; ആ ഒളിച്ചോട്ടം പോക്സോ കേസാകും; സജിൻ അഴിക്കുള്ളിലേക്ക്
September 20, 2022വളപട്ടണം : തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ നിന്നും കാമുകനോടൊപ്പം ഒളിച്ചോടിയ 17 കാരിയെ കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാലയിൽ നിന്നും കണ്ണൂർ വളപട്ടണം ചിറക്കലിലെ സിജിനോടൊപ്പം മുങ്ങിയ 17 കാരിയെയാണ് ഇന്നലെ രാത്രി ടൗൺ സിഐ...
-
ഉറങ്ങികിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകർത്തു; ബോധം തിരിച്ചെത്തി നോക്കിയപ്പോൾ അമ്മ കണ്ടത് കെട്ടിതൂങ്ങി നിൽക്കുന്ന മകനെ; ഓണാഘോഷ പരിപാടി കാണാൻ പോയി വൈകിയെത്തിയത് ചോദ്യം ചെയ്തത് പ്രകോപനമായോ? ഗുരതരാവസ്ഥയിലുള്ള സുജാതയുടെ മൊഴി നിർണ്ണായകം; മടികൈയിലെ ഐടിഐക്കാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ എന്ത്?
September 20, 2022കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലുകൊണ്ടിടിച്ച ശേഷം ഐടിഐ വിദ്യാർത്ഥിയായ മകൻ ഫാനിൽ കെട്ടി തൂങ്ങി മരിച്ചതിന് പിന്നിലെ കാരണം അജ്ഞാതം. കാസർഗോഡ് ആലയിൽ പട്ടുവക്കാരൻ വീട്ടിൽ സുജിത് കുമാറാണ് മരിച്ചത്. തലയിൽ അമ്മിക്കല്ലുകൊണ്ടുള്ള അടിയ...
MNM Recommends +
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി