INVESTIGATION+
-
ബന്ധുവായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിരോധിച്ചപ്പോൾ മർദ്ദിച്ചവശയാക്കി കടന്നുകളഞ്ഞു; തിരുവനന്തപുരത്ത് 79 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പിടിയിലായത് കിളിമാനൂർ സ്വദേശി
August 29, 2022തിരുവനന്തപുരം: ബന്ധുവായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ക്രൂരമായി മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ.79 കാരിക്ക് നേരെയാണ് യുവാവിന്റെ ക്രൂരത. കിളിമാനൂർ,തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വീട്ടു നമ്പർ 35 ൽ താമസിക്കുന്ന ആർ. അംജിത്തിനെയാണ് കിളി...
-
വൈദ്യുതി പോസ്റ്റ് മാറ്റുന്നതിന് സബ് എഞ്ചിനിയർ ചോദിച്ചത് ആയിരം രൂപ കൈക്കൂലി; വിവരം വിജിലൻസിൽ അറിയിച്ചതോടെ ഫിനോഫ്തലിൻ പുരട്ടി നോട്ടുമായി ആവശ്യക്കാരനെത്തി; വിജിലൻസ് സംഘത്തെ കണ്ടതോടെ നോട്ടുവിഴുങ്ങി ജിയോ ജോസഫ്; കൈയിൽ ചുവപ്പു പടർന്നത് തെളിവായതോടെ അറസ്റ്റു രേഖപ്പെടുത്തി റിമാൻഡു ചെയ്തു
August 29, 2022കണ്ണൂർ: കൈക്കൂലിക്കാർക്കെതിരെ വിജിലൻസ് നടപടികൾ ശക്തമാക്കിയിരിക്കയാണ്. ഇതോടെ അഴിമതിക്കാരാ ഉദ്യോഗസ്ഥർക്ക് കഷ്ടകാലമാണ്. വൈദ്യുത പോസ്റ്റ് മാറ്റുന്നതിന് 1000 രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി സബ് എഞ്ചിനിയറെ വിജിലൻസ് സംഘം ഓടിച്ചിട്ട് പിടികൂടി. കെ.എസ്.ഇ.ബി....
-
കാമുകന് നൽകാൻ 17കാരി വീട്ടിൽ നിന്നും മോഷ്ടിച്ചത് 1.9 കിലോ സ്വർണവും അഞ്ച് കിലോ വെള്ളിയും; പലപ്പോഴായി പണമായി നൽകിയത് വേറെയും: മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പു നടത്തിയത് 20കാരനായ കോളേജ് വിദ്യാർത്ഥി: അറസ്റ്റ് ചെയ്ത് പൊലീസ്
August 29, 2022ബെംഗളൂരു: കാമുകന് നൽകാൻ പതിനേഴുകാരിയായ പെൺകുട്ടി വീട്ടിൽ നിന്ന് മോഷ്ടിച്ചത് 1.9 കിലോ ഗ്രാം സ്വർണ്ണവും 5 കിലോ ഗ്രാം വെള്ളിയും പണവും. യുവാവിന്റെ ഭീഷണിയിൽ പതറിപ്പോയ പെൺകുട്ടി പലപ്പോഴായി വീട്ടിൽ നിന്നം സ്വർണവും പണവും മോഷ്ടിച്ച് നൽകുകയായിരുന്നു. വീട്ടിൽ ന...
-
ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യാ കുറിപ്പിൽ; ഗുജറാത്തിൽ 27കാരന്റെ മരണത്തിൽ ലിവ്-ഇൻ പാർട്നറും സഹോദരനും അറസ്റ്റിൽ; ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി
August 28, 2022സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 27-കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ലിവ്-ഇൻ പാർട്നറായ യുവതിയും സഹോദരനും അറസ്റ്റിൽ. ജൂൺ 27 നാണ് ഉധ്നയിലെ പട്ടേൽ നഗറിലെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് രാഹുൽ സിങ്ങിനെ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ര...
-
ഏഴാംക്ലാസുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ; സംഭവം പുറത്തറിഞ്ഞത് വിദ്യാർത്ഥിയുടെ മാനസിക നിലയിൽ മാറ്റം കണ്ട് അദ്ധ്യാപകർ ചോദിച്ചതോടെ; കൗൺസിലിംഗിനിടെ അതിക്രമ വിവരം തുറന്നു പറഞ്ഞു വിദ്യാർത്ഥി
August 28, 2022മലപ്പുറം: ഏഴാംക്ലാസുകാരനായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത തൃപ്രങ്ങോട് സ്വദേശി പഴംതോട്ടിൽ ബാലകൃഷ്ണനെ(50) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ മാസത്തിലാണ് വിദ്യാർത്ഥിക്ക് ലൈംഗികാതിക...
-
പിതാവിനെ കൊന്ന കേസിൽ ജീവപര്യന്തം കഴിഞ്ഞിറങ്ങിയ പ്രതി അയൽവാസിയായ വീട്ടമ്മയെ കുത്തിപ്പരുക്കേൽപ്പിച്ചു; കൊലക്കേസിൽ സാക്ഷി പറഞ്ഞതിനുള്ള വൈരാഗ്യമെന്ന് സൂചന; വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിൽ; പ്രതി പിടിയിൽ
August 28, 2022തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ അയവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര കാരയ്ക്കൽ മാധവച്ചേരിൽ വടക്കേതിൽ വീട്ടിൽ തമ്പിയുടെ ഭാര്യ അമ്മിണി വർഗീസ് (65) നാണ് കുത്തേറ്റത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന...
-
ആ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തൽ; മൃതദേഹം പുറത്തെടുത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്; ആത്മഹത്യയായി ചിത്രീകരിച്ച ഡെൻസി ആന്റണിയുടെ മരണത്തിലെ ദുരൂഹത നീക്കി പ്രാഥമിക റിപ്പോർട്ട്; അന്വേഷണം തുടരുന്നു
August 28, 2022ചാലക്കുടി: രണ്ടരവർഷം മുമ്പ് അബുദാബിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നോർത്ത് ചാലക്കുടി സ്വദേശിനി ഡെൻസി ആന്റണിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. കൂടുതൽ സ്ഥിരീകരണത്തിന് പോസ്റ്റ്മോർട്ടത്തി...
-
ബ്രിട്ടീഷ് കൗമാരക്കാരി ഗോവാ തീരത്ത് മരിച്ച സംഭവത്തിലും കേർലീസ് റസ്റ്റോറന്റ് പ്രതിസ്ഥാനത്ത്; സൊനാലിക്ക് നൽകിയ ലഹരി മരുന്ന് എത്തിച്ചയാളും പിടിയിൽ; ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം നിർണായകം; കേസന്വേഷണം സിബിഐക്ക് കൈമാറിയേക്കും
August 28, 2022മുംബൈ: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും. മരണത്തിൽ ദുരൂഹതയുണർത്തി സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്ന സാഹചര്യത്തിലാണ് നീക്കം.ആവശ്യമെങ്കിൽ അന്വേഷണം പൊലീസിൽ നിന്നും സിബിഐയ്ക്ക് കൈമാറാൻ ഒരുക്കമ...
-
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 518 ഗ്രാം സ്വർണം; സ്വർണം കടത്തിയത് ഡിസ്ക് രൂപത്തിൽ കാർട്ടൺ ബോക്സിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; യുവതിയും യുവാവും പിടിയിൽ
August 28, 2022കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 518 ഗ്രാം സ്വർണം പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ്, ഷാർജയിൽ നിന്ന് എത്തിയ യുവതി എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ഡിസ്ക് ...
-
കരിപ്പൂരിൽ അർജുൻ ആയങ്കിയുടെ ചാരനായി പ്രവർത്തിച്ചത് കാപ്പ ചുമത്തി പുറത്താക്കിയ ഷംനാദ്; സ്വർണ്ണക്കടത്തു സംഘങ്ങളുടെ രഹസ്യങ്ങളും ചോർത്തിയെടുത്തു 'പൊട്ടിക്കലിന്' അവസരം ഒരുക്കി; പൊലീസ് നീക്കങ്ങളും ആയങ്കിയെ അറിയിച്ചു; പൊലീസിന് ലഭിച്ച വാട്സ്ആപ്പ് ചാറ്റുകളിൽ നിറയുന്നത് ഷംനാദിലെ സൂപ്പർ സ്പൈയുടെ വൈദഗ്ധ്യം
August 28, 2022മലപ്പുറം: ഇന്നലെ പിടിയിലായ അന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവൻ അർജുൻ ആയങ്കിക്കു കരിപ്പൂർ വിമാനത്തവളത്തിഴെല സ്വർണക്കടത്തു വിവരങ്ങൾ ഉൾപ്പെടെ അറിയിച്ച് ചാരനായി പ്രവർത്തിച്ചത് മലപ്പുറം ജില്ലയിൽനിന്നും കഴിഞ്ഞ ദിവസം കാപ്പ ചുമത്തി പുറത്താക്കിയ ഷംനാദ്. ...
-
പാലക്കാട്ടു നിന്നും നേഴ്സിനെ കാണാൻ നെട്ടുരിൽ എത്തിയ യുവാവ്; നാട്ടുകാരന്റെ കൊച്ചി യാത്ര അറിഞ്ഞ് ഭർത്താവും പാഞ്ഞെത്തി; ഭാര്യയെ കൊണ്ട് ഫോൺ വിളിച്ച് കാണണമെന്ന് പറഞ്ഞ് താമസ സ്ഥലം ഉറപ്പാക്കി; കാറിൽ ഭാര്യയെ ഇരുത്തി സ്പാനറുമായി എത്തി ഹോട്ടലിലേക്ക്; കൊച്ചിയെ ഞെട്ടിച്ച് അജയ് കുമാറിന്റെ കൊലപാതകം; സുരേഷിനെ ക്രിമിനലാക്കിയത് അവിഹിത സംശയം
August 28, 2022കൊച്ചി : എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അതി ക്രൂരമായി അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് ക്രൂരകൃത്യം നടത്തിയത്. അജയ് കുമാറിനെ തലക്കടിച്ച് കൊലപ്പെടു...
-
ജില്ല കമ്മറ്റി ഓഫീസ് അക്രമിച്ചവരെ കണ്ടെത്തിയത് നേരത്തോട് നേരം തികയും മുൻപേ; അറസ്റ്റിനുള്ള നീക്കം ആരംഭിച്ചതിന് പിന്നാലെ രാത്രി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; ആനാവൂർ നാഗപ്പന്റെ വീടിന്റെ ജനൽച്ചിലുകൾ തകർത്തു; സിപിഎം ഓഫീസിനും നേതാക്കൾക്കും നേരെ അക്രമ തുടർച്ച
August 28, 2022തിരുവനന്തപുരം: സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസ് അക്രമിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ ആക്രമണം. ആർഎസ്എസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.അക്രമത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു....
-
റിമാൻഡ് 9ന് തീർന്നു; മുഹ്റം അവധി കാരണം അന്ന് കോടതിയിൽ പ്രതിയെ കൊണ്ടു വന്നില്ല; കേസ് 19ലേക്ക് മാറ്റിയപ്പോൾ റിമാൻഡ് കാലാവധിയിൽ മൗനം പാലിച്ചത് കോടതി; അനധികൃത തടവിലെന്ന മുതലാളിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു; പോപ്പുലർ ഫിനാൻസിയേഴ്സ് ഉടമ പുറത്തെത്തിയതിന് പിന്നിൽ ജ്യുഡീഷ്യൽ അട്ടിമറി?
August 28, 2022കൊച്ചി: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ പത്തനംതിട്ട പോപ്പുലർ ഫിനാൻസിയേഴ്സ് ഉടമ തോമസ് ഡാനിയലിന് ജാമ്യം കിട്ടിയതിന് പിന്നിൽ വമ്പൻ അട്ടിമറി. റിമാൻഡ് കാലാവധി നീട്ടുന്നതിൽ പ്രത്യേക കോടതിക്കു പറ്റിയ പിഴവു ചൂണ്ടി...
-
എകെജി സെന്ററിൽ പടക്കം എറിഞ്ഞിട്ട് 59 ദിവസം; വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴമൊഴി ശരിവച്ച് മേട്ടുക്കടയിലെ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ്; കല്ലെറിഞ്ഞത് എബിവിപിക്കാരെന്ന് വിശദീകരണം; ആറ്റുകാൽ ആശുപത്രിയിൽ ചികിൽസയിലുള്ളവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; പിടികൂടിയത് മൂന്നു പേരെ; ആനാവൂരിന്റെ കാർ എറിഞ്ഞു തകർത്തവർ അവരോ?
August 28, 2022തിരുവനന്തപുരം: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും! സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. വഞ്ചിയൂർ സംഘർഷത്തിലെ പ്രതികൾ തന്നെയാണ് ആക്രമണത്തിനു ...
-
ചോദിച്ചത് മൂന്നു ദിവസത്തെ അവധി, നൽകിയത് ഒരു ദിവസവും; അവധിയെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലെത്തി; വിയ്യുർ അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫിസറുടെ കാലൊടിച്ചു കീഴുദ്യോഗസ്ഥൻ;മൂക്കിന്റെ പാലത്തിനും ഗുരുതര പരിക്കേറ്റ പ്രിസൺ ഓഫീസർ ആശുപത്രിയിൽ; അസി.പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ
August 28, 2022തൃശ്ശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫിസറെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച അസി. പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ.അവധി നൽകുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലെത്തിയത്. മർദ്ദനത്തിൽ പ്രിസൺ ഓഫീസറുടെ കാലിന്റെ അസ്ഥിപൊട്ടുകയും ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം