INVESTIGATION+
-
എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞത് ജൂൺ 30ന്; 60 ദിവസമായിട്ടും പ്രതികളെ കിട്ടിയില്ല; രാത്രിയുടെ മറവിൽ തിരുവനന്തപുരത്ത് സിപിഎം പാർട്ടി ഓഫീസിന് നേരെ വീണ്ടും ആക്രമണം; ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞത് മൂന്ന് ബൈക്കുകളിൽ എത്തിയവർ; ആക്രമത്തിൽ ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലും തകർന്നു; വീണ്ടും സിപിഎം ഓഫീസ് അക്രമിക്കപ്പെടുമ്പോൾ
August 27, 2022തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്തെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും ആക്രമണം. എകെജി സെന്ററിൽ പടക്കമാണ് എറിഞ്ഞതെങ്കിൽ തിരുവനന്തപുരം മേട്ടുക്കടയിലെ പാർട്ടി ഓഫീസിന് നേരെ കല്ലുകളാണ് എറിഞ്ഞത്. മൂന്ന് ബൈക്കിലെത്തിയായിരു...
-
ഇഷ്ടമാണെന്ന് പലവട്ടം പറഞ്ഞു; വിസമ്മതിച്ചപ്പോൾ ഡോർ തുറന്നു വിടേണ്ട കേസെയുള്ളുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; ഫുട്ബോഡിൽ നിന്ന് മാറാതെ നിന്ന് പിൻഭാഗത്ത് സ്പർശിച്ചു; സഹോദരനെ പെൺകുട്ടി അറിയിച്ചത് ആകെ ഭയന്നിട്ട്; എരുമേലിയിൽ ബസ് ജീവനക്കാരന് മർദ്ദനമേറ്റതിന് പിന്നിൽ
August 26, 2022കോട്ടയം: കോട്ടയം, എരുമേലിയിൽ, സ്വകാര്യ ബസ് ജീവനക്കാരന് മർദ്ദനമേറ്റത് പ്ലസ് ടു വിദ്യാർത്ഥിനിയെ ശല്യം ചെയ്തതുകൊണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. നേരത്തെ മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും, യഥാർത്ഥ കാരണം പുറത്തുവന്നിരുന്നില്ല. വിദ്യ...
-
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വായ്പാ തവണ പിരിച്ചു മടങ്ങിയ യുവതിയെ സ്കൂട്ടർ തടഞ്ഞു തലയിൽ പെട്രോൾ ഒഴിച്ചു; സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് മർദിച്ചു; നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഒന്നരലക്ഷത്തോളം രൂപയുമായി ഓടി രക്ഷപ്പെട്ടു; ഭർത്താവിനും രണ്ടു കൂട്ടാളികൾക്കുമെതിരേ കേസ്
August 26, 2022അടൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പാ കുടിശിക പിരിച്ചു മടങ്ങിയ യുവതിയുടെ സ്കൂട്ടർ തടഞ്ഞ് തലയിൽ പെട്രോൾ ഒഴിച്ചു. സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് മർദിച്ച് ഒന്നരലക്ഷത്തോളം രൂപ കവർന്നു. നാട്ടുകാർ കൂടിയതോടെ ഭർത്താവ് അടക്കം മൂന്നംഗം സംഘം ഓട...
-
കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; സിലിണ്ടർ എടുത്ത് തലയിൽ ഇട്ടു; തൃശൂരിൽ വീണ്ടും പെറ്റമ്മയുടെ ജീവനെടുത്ത് ക്രൂരത; ഏക മകൻ സ്റ്റേഷനിൽ കീഴടങ്ങി; വിഷം കൊടുത്തു അമ്മയെ മകൾ കൊന്നതിന്റെ നടുക്കം മാറുംമുമ്പെ വീണ്ടും കൊലപാതകം
August 26, 2022തൃശൂർ: തൃശൂരിൽ വീണ്ടും പെറ്റമ്മയുടെ ജീവനെടുത്ത് ക്രൂരത. കൊടകര കിഴക്കേ കോടാലിയിൽ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിഴക്കേകോടാലി ഉപ്പുഴി വീട്ടിൽ ശോഭന (54) ആണു മരിച്ചത്. സംഭവത്തിന് ശേഷം മകൻ വിഷ്ണു (24) വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. വെള്...
-
സോഷ്യൽ മീഡിയയിൽ പ്രചരിച്ച എരുമേലി സ്റ്റാൻഡിലെ 'ക്രൂരമർദ്ദന സംഭവത്തിൽ' ട്വിസ്റ്റ്; തല്ല് കൊണ്ട ബസിലെ 'കിളി' സ്ഥിരം ശല്യക്കാരൻ; പെൺകുട്ടികളോട് ഇക്കിളി സംസാരം; ഫുട്ബോഡിൽ നിന്ന് മാറാതെ ശല്യം; കിളിയെ തല്ലിയത് പെൺകുട്ടിയുടെ സഹോദരൻ
August 26, 2022കോട്ടയം: കോട്ടയത്ത് എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരന് മർദ്ദനമേറ്റ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഒരാൾ കാരണമില്ലാതെ ജീവനക്കാരനെ തല്ലുന്നത് എവിടുത്തെ ന്യായമെന്നായിരുന്നു പലരും കരുതിയതും, ചോദിച്ചതും. എന്നാൽ, സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇപ...
-
യുടൂബിൽ മോഷണ ദൃശ്യങ്ങൾ കണ്ട് പരീക്ഷിച്ചു വിദഗ്ധനായി; കള്ളന്മാരുടെ കഥ പറയുന്ന 'ഉറുമ്പുകൾ ഉറങ്ങാറില്ല' സിനിമ കണ്ടതിന് കണക്കില്ല; തലസ്ഥാനത്ത് കണ്ടല പമ്പിൽ സെക്യൂരിറ്റിയെ വെട്ടിയത് മോഷണം മുടങ്ങുമെന്ന് ഭയന്ന്; മാറനല്ലൂരിലെ യുവ മോഷ്ടാവിനെ പിടികൂടിയത് സിസിടിവിയിലെ മങ്ങിയ ബൈക്കിന്റെ ദൃശ്യത്തിൽ നിന്ന്
August 26, 2022തിരുവനന്തപുരം. കണ്ടല പെട്രോൾ പമ്പിൽ ആക്രമണം നടത്തി മോക്ഷണത്തിന് ശ്രമിച്ച പ്രതിയ പിടിക്കാനായി മാറനല്ലർ പൊലീസ് പല അടവും പയറ്റിയിരുന്നു. സി സി ടിവിയിൽ പതിഞ്ഞ മങ്ങിയ ബൈക്കിന്റെ ദൃശ്യത്തിൽ നിന്നും യാഥാർത്ഥ പ്രതിയിലേക്ക് എത്തിയത് സർക്കിൾ ഇൻസ്പെക്ടർ സന്ത...
-
കോതമംഗലത്ത് രാത്രിയിൽ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നെല്ലിമറ്റത്തെ വീടിന് സമീപമുള്ള നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും സൂചന; കൊലപാതകം സംശയിച്ച് ബന്ധുക്കൾ
August 26, 2022കോതമംഗലം: കോതമംഗലത്ത് രണ്ടംഗം തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവാവിന്റെ മൃതദേഹം വീടിന് സമീപത്തെ നിർമ്മാണം പൂർത്തിയാവാത്ത കെട്ടിടത്തിൽ കണ്ടെത്തി. നെല്ലിമറ്റം അറയ്ക്കൽ ജോസഫ്-ഫിലോമിന ദമ്പതികളുടെ മകൻ ബൈജുവിന്റെ(48) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസ...
-
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അവശ നിലയിൽ പബ്ബിൽ സൊനാലി ഫോഗട്ട്; ലഹരിപദാർഥം നിർബന്ധിച്ചു കുടിപ്പിച്ചു; നടക്കാൻ ബുദ്ധിമുട്ടുന്ന സൊനാലിയെ പിടിച്ചുകൊണ്ട് ടേബിളിൽ എത്തിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ; ഗോവയിൽ അരങ്ങേറിയത് ക്രൂരമായ കൊലപാതകം
August 26, 2022പനാജി: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ മരണത്തിൽ നിർണായക തെളിവായേക്കാവന്ന ദൃശ്യങ്ങൾ കണ്ടെടുത്ത് ഗോവ പൊലീസ്. സൊനാലിയുടെ സഹായികളായ സുധീർ സാഗ്വൻ, സുഖ്വിന്ദർ വസി എന്നിവർ ലഹരിപദാർഥം കലർത്തിയ ദ്രാവകം നിർബന്ധിച്ചു കുടിപ്പിക്കുന്നതിന്റെ ...
-
ബംഗാളിൽ തൃണമൂൽ പഞ്ചായത്തംഗം അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം കടന്നത് കേരളത്തിലേക്ക്; കോഴിക്കോട് പെയിന്റിങ് ജോലിയുമായി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഒളിതാമസം; പ്രതി രവികുൽ സർദാർ പിടിയിൽ
August 26, 2022കോഴിക്കോട്: ബംഗാളിൽ കൊല നടത്തി കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുപേരെ കൊല ചെയ്ത കേസിലെ ഒന്നാം പ്രതി പാർഗാന സ്വദേശി രവികുൽസർദാറി(36) നെയാണ് പശ്ചിമ ബംഗാൾ...
-
ഗോവയിൽ പാർട്ടിക്കിടെ സോണാലി ഫോഗട്ടിന് ലഹരിമരുന്ന് നൽകി; നിർബന്ധിപ്പിച്ച് കുടിപ്പിച്ചു; മയക്കിയ ശേഷം പ്രതികൾ ടോയ്ലറ്റിൽ കൊണ്ടുപോയെന്നും ഗോവ പൊലീസ്; തെളിവായി സിസിടിവി ദൃശ്യങ്ങൾ; സൊണാലിയെ ബലാത്സംഗം ചെയ്തുകൊന്നതെന്ന് കുടുംബം
August 26, 2022പനാജി: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണത്തിൽ പുതിയ കണ്ടെത്തലുമായി ഗോവ പൊലീസ്. ഗോവയിൽ പാർട്ടിക്കിടെ സോണാലി ഫോഗട്ടിന് നിർബന്ധിച്ച് ലഹരിമരുന്ന് നൽകിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയതായി ഗോവ ഇൻസ്പെകെടർ ജനറൽ ഓംവിർ സിങ് ബിഷ്ണോയി മാധ്...
-
സീക്രട്ട് നമ്പർ അടിച്ചാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി മെസേജ്;എന്നാൽ പണം ലഭിക്കില്ല;11 ഓളം എടിഎമ്മുകളിൽ നിന്ന് പകലും രാത്രിയുമായി പണം നഷ്ടമായത് 7 പേർക്ക്;സംഭവം പുറത്തറിഞ്ഞത് ഉപഭോക്താവിന്റെ പരാതിയിൽ; ഒടുവിൽ സത്യം തെളിയിച്ച് സിസിടിവി; കൊച്ചിയിലെ എടിഎം തട്ടിപ്പ് പ്രതി പിടിയിൽ
August 26, 2022കൊച്ചി: കൊച്ചിയിലെ വിവിധ എടിഎമ്മുകളിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. ഇടപ്പള്ളിയിൽ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. എടിഎം തട്ടിപ്പിൽ കൂടുതൽ പേർ ഉണ്ടോയെന്നതും ഉൾ...
-
കാപ്പ ചുമത്തി നാടുകടത്തിയിട്ടും തിരിച്ച് മലപ്പുറത്ത് തന്നെ എത്തി; രഹസ്യമായി വിലക്ക് ലംഘിച്ചെത്തിയ പ്രതി അറസ്റ്റ് ചെയ്ത് പൊലീസ്; താനൂരിൽ ഒളിച്ചു താമസിച്ച 'വില്ലനെ' കുടുക്കിയത് രഹസ്യ വിവരം
August 26, 2022മലപ്പുറം: വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയായ 25കാരനെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമമായ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ ചുത്തി മലപ്പുറം ജില്ലയിൽനിന്നും നാ...
-
അദ്ധ്യാത്മിക മാർഗ്ഗ ദർശനം നൽകുന്നയാൾ തികച്ചും വിശ്വസ്ത പരിചാരകൻ കൂടിയാകണം! പീഡനം പുറത്തു പറയുന്നത് ദൈവകോപം; ധൃതിയിൽ പുറത്തിറങ്ങുമ്പോൾ ചിരാദർ ധരിച്ചത് പുറം തിരിഞ്ഞ്; ബാധ ഒഴിപ്പിക്കൽ ബലാത്സംഗത്തിലൂടെ; പാസ്റ്റർ ജോസ് പ്രകാശിന് ഇനി ജീവപര്യന്തം
August 26, 2022മലപ്പുറം: ബൈബിൾ വചനങ്ങൾ പോക്സോ കേസിലെ വിധിന്യായത്തിൽ ഉദ്ദരിച്ച് പോക്സോ കോടതി ജഡ്ജി. അദ്ധ്യാത്മിക മാർഗ്ഗ ദർശനം നൽകുന്നയാൾ തികച്ചും വിശ്വസ്ത പരിചാരകൻ കൂടിയാകണമെന്ന ബൈബിൾ വചനങ്ങളാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി ടി പ്രകാശൻ വിധിന...
-
കഫേ കോഫി ഡെ ഔട്ട് ലെറ്റിന് സമീപത്തുള്ള കണ്ടുമുട്ടൽ സംശയമായി; ഇത് മൊബൈലിൽ പകർത്തിയത് വൈരാഗ്യമായി; ഫോൺ കൈവശപ്പെടുത്താനായി കാറിടിച്ചു കൊല; രണ്ടാമത്തെ ഫോൺ മുക്കിയത് ഒത്തുകളി; വഫയേയും ശ്രീറാമിനേയും സംശയിച്ച് ബഷീറിന്റെ കുടുംബം; ഐഎഎസുകാരനെതിരെ ഗുരുതര വെളിപ്പെടുത്തൽ; 'ബ്രിട്ടാസ് ഫാക്ടർ' സിബിഐയെ എത്തിക്കുമോ?
August 26, 2022തിരുവനന്തപുരം. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹമനിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സി ബി ഐ യ്ക്ക് വിടണമെന്ന് സഹോദരൻ അബ്ദു റഹിമാൻ ഹൈക്കോടതിയിൽ ന്ലികിയ ഹർജിയിൽ ഉള്ളത് ഗുരതരമായി വെളിപ്പെടുത്തൽ. കേസിൽ ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും. സർക്കാർ എന്ത...
-
അച്ഛൻ മരിച്ചപ്പോൾ വീണ്ടും വിവാഹം ചെയ്ത അമ്മ ഉള്ളത് വേലന്താവളത്ത്; രണ്ട് മാസം മുമ്പ് തീപ്പൊള്ളലേറ്റ് മരിച്ച ഭാര്യ; ടൗൺ സ്റ്റേഷനിൽ രണ്ട് കഞ്ചാവ് കേസും; സുവീഷിനെ കൂട്ടുകാർ കൊന്നത് മൃതദേഹം പൊങ്ങില്ലെന്നും ആരും ഒന്നും അറിയില്ലെന്നുമുള്ള വിശ്വാസത്തിൽ; സ്വിച്ച് ഓഫായിരുന്ന ഫോൺ സേലത്ത് കിട്ടിയത് നിർണ്ണായകമായി; ആ കൊലയിൽ നിറയുന്നത് വൈരാഗ്യം
August 26, 2022പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പൊലീസ് കസ്റ്റഡിയിൽ. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. ഒരുമാസം മു...
MNM Recommends +
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്