INVESTIGATION+
-
കുടുംബത്തെ ഓട്ടോയ്ക്കരികിലേക്ക് വിളിച്ചുവരുത്തി ഗൃഹനാഥൻ ഓട്ടോയ്ക്ക് തീകൊളുത്തി;പെരിന്തൽമണ്ണയിൽ പൊട്ടിത്തെറിയിൽ അമ്മയും കുഞ്ഞും മരിച്ചു; ഓട്ടോ അഗ്നിക്കിരയാക്കിയ ഭർത്താവ് കിണറ്റിൽ ചാടി ജീവനൊടുക്കി; പരിക്കേറ്റ ഒരു കുഞ്ഞിന്റെ നില ഗുരുതരം; നാടിനെ നടുക്കി ഓട്ടോയിലെ സ്ഫോടനം
May 05, 2022പെരിന്തൽമണ്ണ:പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ് ഭാര്യ ജാസ്മിൻ ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകളേയും തീകൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു....
-
മദ്യം ചോദിച്ചിട്ട് നൽകിയില്ല; വാക്കേറ്റത്തിനൊടുവിൽ സ്ത്രീ മദ്ധ്യവയസ്കന്റെ കാലിൽ വെട്ടി; തൊടുപുഴയിലെ മദ്ധ്യവയസ്കൻ രക്തം വാർന്ന് മരിച്ച സംഭവം കൊലപാതകം; അറസ്റ്റിലായത് വെള്ളിയാമറ്റം സ്വദേശിനി സെലീന
May 05, 2022തൊടുപുഴ: നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കാലിന് പരിക്കേറ്റ് രക്തം വാർന്ന് മദ്ധ്യവയസ്കൻ മരിച്ച സംഭവം കൊലപാതകം.സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം പന്നിമറ്റം തെക്കേതിൽ വീട്ടിൽ സെലീനയെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യം ചോദിച്ചിട്ട് നൽകാത്തതിലുള്ള പ...
-
സഞ്ജിത്ത് വധക്കേസിലെ അന്വേഷണത്തിന് സിബിഐ എത്തില്ല; കേസ് സിബിഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തള്ളി; അന്വേഷണത്തിന് പൊലീസ് മേധാവി മേൽനോട്ടം വഹിക്കണം; അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും ഹൈക്കോടതി
May 05, 2022പാലക്കാട്: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തുകൊല്ലപ്പെട്ട കേസ് സിബിഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക സമർപ്പിച്ച ഹരജി ജസ്റ്റിസ് കെ. ഹരിപാൽ ആണ് പരിഗണിച്ചത്. അന്വേഷണത്തിന് പൊലീസ് മേധാവി മേൽനോട...
-
മഞ്ജു വാര്യരെ പിന്തുടർന്ന് ശല്യം ചെയ്തു; സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും; നടിയുടെ ജീവൻ അപകടത്തിലാണെന്നും മാനേജർമാരുടെ തടവിലെന്നും പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റുകളും; സംവിധായകൻ സനൽകുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ;അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ്
May 05, 2022തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ. നെയ്യാറ്റിൻ കരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ഉടനെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്...
-
വിജയ് ബാബുവിന്റെ പീഡന കേസിൽ നിർണായ തെളിവുകൾ ലഭിച്ചു; നാട്ടിൽ എത്തിയാൽ അറസ്റ്റെന്ന് ഉറപ്പായതോടെ ദുബായിൽ ഒളി സങ്കേതത്തിൽ തുടർന്ന് നടൻ; കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടി അന്വേഷണ സംഘം; ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ കേന്ദ്രത്തെ സമീപിച്ച് പൊലീസ്
May 05, 2022കൊച്ചി: നടി നൽകിയ പീഡന കേസിൽ അറസ്റ്റു ഭയന്ന് ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാൻ അന്വേഷണ സംഘം. വിജയ് ബാബുവിനെ കണ്ടെത്താൻ ഇൻർപോൾ സഹായം അടക്കം തേടാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇൻർപോളിനെക്കൊണ്ട് ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്...
-
ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ - കോൺഗ്രസ് സംഘർഷം; പ്രശ്നമുടലെടുത്തതുകൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്; അഞ്ച് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ
May 04, 2022ആലപ്പുഴ: കൊടിമരത്തെ ചൊല്ലി ചാരുംമൂട്ടിൽ സിപിഐയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയതിന് പിന്നാലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ ഹർത്താലും പ്രഖ്യാപിച്ചു. സംഘർഷത്തിൽ 25 പേർക്ക്പരിക്കേറ്റു. നിരവധി പൊലീസുകാർക്കും പരിക്കുണ്ട്. കോൺഗ്രസ് ...
-
ആർഡിഒയുടെ അനുമതി ലഭിച്ചു; യൂട്ഊബർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും; ഫോറൻസിക് സംഘത്തിന്റെ സമയത്തിനനുസരിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ പൊലീസ്
May 04, 2022കോഴിക്കോട്: യൂട്ഊബർ റിഫ മെഹ്നുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി. അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോഴിക്കോട് ആർ.ഡി.ഒ ഇതിന് അനുമതി നൽകി. ദുബായിൽ റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്...
-
ഒന്നിനും ഇല്ല ഒരുനിശ്ചയം; ദേശീയ ഗെയിംസിനായി വാങ്ങിയ ഒന്നര കോടിയുടെ അത്ലറ്റിക് ഉപകരണങ്ങൾ കാണാനില്ല; എവിടെ ആരുടെ കൈയിലേക്ക് പോയെന്നും തിട്ടമില്ല, അന്വേഷണവും ഇല്ല; കേരള ഗെയിംസിന് വാടകയ്ക്ക് എടുക്കേണ്ട ഗതികേടിൽ അത്ലററിക്സ് അസോസിയേഷൻ; കൈമലർത്തി കായിക മന്ത്രി
May 04, 2022തിരുവനന്തപുരം : സർക്കാരിന്റെ സ്വത്തുക്കൾ എങ്ങനെ അടിച്ചുമാറ്റാമെന്ന് ആർക്കെങ്കിലും പഠിക്കണമെന്നുണ്ടെങ്കിൽ കായിക വകുപ്പിലേക്ക് വരിക. 2015-ലെ ദേശീയ ഗെയിംസിൽ അത്ലറ്റിക് മത്സരങ്ങളുടെ നടത്തിപ്പിനായി വാങ്ങിയ കോടികണക്കിന് രൂപയുടെ ഉപകരണങ്ങളാണ് കാണാതായിരിക്കു...
-
പത്തനംതിട്ട ജില്ലാ ട്രഷറിയിൽ മരിച്ചു പോയ അദ്ധ്യാപികയുടെ പേരിലുണ്ടായിരുന്നത് 8.13 ലക്ഷം; അനധികൃതമായുണ്ടാക്കിയ അക്കൗണ്ടിലേക്ക് തുക മാറ്റിയത് പെരുനാട് സബ് ട്രഷറിയിലെ കാഷ്യർ ഷഹീർ; തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ മുങ്ങിയ ഷഹീറിനെ പൊക്കി ക്രൈംബ്രാഞ്ച്
May 04, 2022പത്തനംതിട്ട: ജില്ലാ ട്രഷറിയിൽ അനധികൃത അക്കൗണ്ടുണ്ടാക്കി മരിച്ചു പോയ റിട്ട. അദ്ധ്യാപികയുടെ സ്ഥിര നിക്ഷേപവും പലിശയും അടക്കം 8.13 ലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. പെരുനാട് സബ്ട്രഷറിയിലെ മുൻ കാഷ്യർ ഈരാറ്റുപേട്ട...
-
റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത ഉടൻ നീങ്ങും; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി ലഭിച്ചു; ഭർത്താവിനെതിരായ നടപടിയിൽ അടക്കം തീരുമാനം പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ ലഭിച്ചതിന് ശേഷം മാത്രം
May 04, 2022കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം നടത്താൻ ആർഡിഒയുടെ അനുമതി ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പ...
-
പാർട്ടിയെന്ന വീടിനു മുകളിൽ വളർന്ന അർജുൻ ആയങ്കിയെ വെട്ടിമാറ്റാൻ സിപിഎം; സ്വർണക്കടത്ത് കേസ് പ്രതിക്കെതിരെ കാപ്പ ചുമത്താൻ നീക്കം തുടങ്ങി; കമ്മിഷണർ ആർ ഇളങ്കോ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായർക്ക് റിപ്പോർട്ട് കൈമാറി; കാപ്പ ചുമത്തിയാൽ സൈബർ സഖാവ് വീണ്ടും അഴിക്കുള്ളിലാകും; മനു തോമസിനോട് മുട്ടിയത് ആയങ്കിക്ക് വിനയാകുമ്പോൾ
May 04, 2022കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി ക്കെതിരെ കാപ്പ ചുമത്താൻ പൊലിസ് നീക്കം തുടങ്ങി. ഇതു സംബന്ധിച്ച് കണ്ണുർസിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായർക്കും കണ്ണൂർ കലക്ടർ എസ്.ചന്ദ്രശേഖറിനും റിപ്പോർട്ട് നൽ...
-
കൂട്ട ബലാത്സംഗത്തിന് ഇരയായി; പരാതി പറയാനെത്തിയ 13കാരിയെ സ്റ്റേഷനിൽ ഉദ്യോഗസ്ഥനും പീഡിപ്പിച്ചു; നടുക്കുന്ന അതിക്രൂര സംഭവം നടന്നത് ഉത്തർപ്രദേശിലെ ലളിത്പുരിൽ; വാർത്ത പുറത്തായതോടെ ഒളിവിൽ പോയി ഉദ്യോഗസ്ഥൻ
May 04, 2022ലളിത്പുർ (യുപി): കൂട്ടബലാത്സംഗത്തിന് ഇരയായി പൊലീസിൽ പരാതി നൽകാനെത്തിയ പതിമൂന്നുകാരിയെ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പുരിലാണ് അതക്രൂരമായ സംഭവം നടന്നത്. സംഭവം വാർത്ത ആയതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു ഉന്ന...
-
പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടി പഠനത്തിൽ ശ്രദ്ധിക്കാതെ വന്നതോടെ ക്ലാസ് ടീച്ചർ ശ്രദ്ധിച്ചു; സ്വകാര്യമായി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പിതാവിന്റെ പീഡനം തുറന്നു പറഞ്ഞു; വ്യാജമെന്ന ആക്ഷേപവും തെറ്റെന്ന് തെളിഞ്ഞത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ; മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാർ അഴിക്കുള്ളിലാകുമ്പോൾ
May 04, 2022തിരുവനന്തപുരം: സ്വന്തം മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാരായ പിതാവ് അഴിക്കുള്ളിലാകുന്നത് ക്രൈംബ്രാഞ്ച് അടക്കം നടത്തുന്ന അന്വേഷണത്തിലാണ്. വ്യാജ പരാതിയെന്ന് അടക്കം ആരോപണം ഉയർന്നതോടെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ പരാതി സത്യമ...
-
രാജ്യത്ത് ലൗ ജിഹാദുണ്ട്; 40 പെൺകുട്ടികളെ താൻ ലൗ ജിഹാദ് കെണിയിൽ നിന്ന് രക്ഷിച്ചു; 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ രണ്ട് പേർ തന്റെ അയൽക്കാർ; വീണ്ടും ആഞ്ഞടിച്ച് പിസി ജോർജ്; കോട്ടയം പ്രസംഗവും പൊലീസ് പരിശോധിക്കും; പൂഞ്ഞാർ നേതാവ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവോ?
May 04, 2022കോട്ടയം: ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) നൽകിയ സ്വീകരണച്ചടങ്ങിൽ പിസി ജോർജ് നടത്തിയ പ്രസംഗവും പൊലീസ് പരിശോധിക്കും. ജാമ്യ വ്യവസ്ഥ പിസി ജോർജ് ലംഘിച്ചോ എന്നാകും പരിശോധന. അതിനിടെ ഈ വേദിയിൽ എത്തിയ പി.സി.ജോർജിനെ എ.ഐ.വൈ.എഫ്. കരിങ്കൊടി...
-
അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
May 04, 2022കണ്ണൂർ: കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു. കണ്ണൂരിലെ ഒരു സ്ക്കൂൾ വൈസ് പ്രിൻസിപ്പാളാണ് തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ തോമസിനൊപ്പം നാടു വിട്ടത്. ആറു കന്യാസ്ത...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി