1 usd = 71.50 inr 1 gbp = 91.36 inr 1 eur = 78.86 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.37 inr

Oct / 2019
16
Wednesday

വള്ളിക്കോട് പെൺവാണിഭ കേസിലെ ഒന്നാം പ്രതി രേണുകാ നായർ മറ്റൊരു ലതാനായർ: മദ്യത്തിന് അടിമ, മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിനൊരുങ്ങി; പിടിയിലായിട്ടും വക്കീൽ കൈവിടാതെ രക്ഷിച്ചു; ലതാ നായരിപ്പോൾ ഉത്തമ 'കുടുംബിനി'

May 19, 2015

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാൽപ്പതോളം പേർക്ക് കാഴ്ചവച്ച കേസിലെ പ്രതിയായ വക്കീൽ ഗുമസ്ത രേണുകാ നായർ മറ്റൊരു ലതാനായർ. കവിയൂർ-കിളിരൂർ കേസിലെ മുഖ്യപ്രതിയായ ലതാനായരുമായി എല്ലാത്തരത്തിലും സാമ്യമുള്ള രേണുകാ നായരെന്ന ഗുമസ്തയെ ഇത്രയൊക്കെയായിട...

കോട്ടയത്തെ കുടുംബത്തെ കൊന്ന പ്രതി ദൃശ്യം സിനിമ കണ്ടിരുന്നോ? പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മൊബൈൽ ട്രെയിനിൽ ഉപേക്ഷിച്ച ശേഷം വേറെ വഴിക്ക് മുങ്ങിയതായി സൂചന

May 19, 2015

കോട്ടയം: അടുത്തകാലത്തായി കേരളത്തിൽ ഉണ്ടാകുന്ന കൊലപാതക സംഭവങ്ങളിലെല്ലാം മോഹൻലാൽ നായകനായ ഹിറ്റ് ചിത്രം 'ദൃശ്യം'ത്തിന്റെ തെളിവ് നശിപ്പിക്കൽ കേസുമായുള്ള ബന്ധങ്ങൾ മാദ്ധ്യമങ്ങൾ ചാർത്തിക്കൊടുത്തിരുന്നു. ഇപ്പോൾ കോട്ടയത്തെ പാറാമ്പുഴയിൽ ഉണ്ടായ അതിക്രൂരമായ കൂട്...

കുവൈത്തിൽ നഴ്‌സിങ് ജോലിക്കായി മെഡിക്കൽ സർട്ടിഫിക്കറ്റിന് ഈടാക്കിയത് പത്തിരട്ടി ഫീസ്; നഴ്‌സുമാരെ കൊള്ളയടിക്കുന്ന കൊച്ചിയിലെ സ്ഥാപനം എമിഗ്രേഷൻ വിഭാഗം പൂട്ടിച്ചു

May 19, 2015

കൊച്ചി: ഗൾഫ് രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേർ നടന്നുവന്നത് വൻ പകൽകൊള്ളയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് അടുത്തകാലത്തായി പുറത്തുവന്നത്. അൽസറഫ ഉടമ ഉതുപ്പു വർഗീസിന്റെ റിക്രൂട്ടിങ് തട്ടിപ്പിന് പുറമേ സമാനമായ രീതിയിൽ ജനങ്ങ...

മലബാർ സിമന്റ്‌സ് ജീവനക്കാരൻ ശശീന്ദ്രന്റെ മരണത്തിൽ എളമരം കരീമിനും പങ്കുണ്ടോ? അഴിമതി ചോദ്യം ചെയ്ത ശശീന്ദ്രനെ പുറത്തുചാടിക്കുന്നതിൽ മുന്മന്ത്രിക്കും പങ്കെന്ന് രഹസ്യമൊഴി

May 19, 2015

പാലക്കാട്: അഴിമതിയുടെ കൂത്തരങ്ങായി മാറിയി മലബാർ സിമന്റിസിൽ മുൻ കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രനും രണ്ട് മക്കളും മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമായിട്ടില്ല. കൊലപാതകമെന്ന് നാട്ടുകാർ ആരോപിക്കു...

മിഠായിത്തെരുവിലെ കടകൾ കത്തിയതോ കത്തിച്ചതോ? ഷോർട്ട് സർക്യൂട്ട് വാദത്തെ തള്ളി കെഎസ്ഇബി; അന്വേഷണം ഊർജ്ജിതമായി; കെട്ടിട ഉടമകൾ തീപിടുത്തം മുതലെടുക്കുന്നതായി ആരോപണം! എവിടെയും എത്താതെ മുൻകാലങ്ങളിലെ അന്വേഷണങ്ങൾ

May 18, 2015

കോഴിക്കോട്: നഗരത്തെ നടുക്കിയ മിഠായിത്തെരുവ് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. പ്രത്യേകാന്വേഷണ സംഘം നടത്തുന്ന അന്വേഷണം ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കത്തിയതോ അതോ കത്തിച്ചതോ എന്ന ചോദ്യമാണ് ഇപ്പോൾ വ്യ...

ഒളിവിലായ വികാരിയെ കണ്ടെത്താൻ ലൂക്കൗട്ട് നോട്ടീസ് പുറത്ത് വിട്ട് പൊലീസ്; 14 കാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച വൈദികനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി

May 17, 2015

പള്ളിമേടയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ കണ്ടെത്താൻ പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പറവൂർ പുത്തൻവേലിക്കര ലൂർദ്ദ് മാതാ ചർച്ച് വികാരിയായിരുന്ന ഫാ.എഡ്വിൻ ഫിഗറസിനെതിരെയാണ് പൊലീസ് തെരച്ചിൽ നോ്ട്ടീസ് പുറപ്പെടുവിച്...

കുവൈത്ത് നഴ്‌സിങ് തട്ടിപ്പു കേസ് ഒതുക്കി വർഗീസ് ഉതുപ്പിനെ രക്ഷിക്കാൻ അണയറയിൽ നീക്കം സജീവം; പരാതി ഉന്നയിച്ചവരെ കൊണ്ട് പരാതി പിൻവലിക്കാൻ സമ്മർദ്ദം; സഹായം വാഗ്ദാനവുമായി രംഗത്തെത്തിയത് യാക്കോബായ സഭാംഗമായ പ്രമുഖ വ്യവസായി

May 17, 2015

കൊച്ചി:ഏറെ കോളിളക്കം സൃഷ്ടിച്ച നഴ്‌സിങ്ങ് തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായി സൂചന. കേസിലെ പ്രധാന പ്രതിയായ യാക്കോബായ സഭ കമാൻഡർ വർഗീസ് ഉതുപ്പിനെ പിടികൂടാൻ ഇത് വരെ സി ബി ഐക്ക് കഴിയാത്ത സാഹചര്യത്തിലാണ് പരാതികൾ ഒത്തുതീർത്ത് കേസ്...

ഖലീം യുവമോർച്ച പ്രവർത്തകനെ കൊന്ന കേസിലെ പ്രതി; മരണത്തിന് മുമ്പ് അനൂജയുടെ മുടി വടിച്ചതിൽ ദൂരൂഹത: കൊച്ചിയിലെ യുവതിയുടെ മരണം ഏറ്റെടുത്ത് സംഘപരിവാർ

May 17, 2015

കൊച്ചി: കൊച്ചിയിലെ വാടകവീട്ടിൽ കാമുകനൊപ്പം താമസിച്ചുവരവേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മരണത്തിലെ ദൂരൂഹത തുടരുന്നു. പെൺകുട്ടിയുടെ കാമുകനായിരുന്ന ഖലീം യുവമോർച്ച പ്രവർത്തകനെ കൊന്ന കേസിലെ പ്രതിയാണെന്നും ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന...

കാമുകനൊപ്പം താമസിച്ചിരുന്ന കോളേജ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ ഇടപ്പള്ളിയിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; തലമുടി മുറിച്ചുമാറ്റി; യുവാവ് കസ്റ്റഡിയിൽ

May 16, 2015

കൊച്ചി: എറണാകുളത്ത് കോളേജ് വിദ്യാർത്ഥിനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശികളായ ഷൈലജ-അശോകൻ ദമ്പതികളുടെ മകൾ അനൂജ(23)യാണ് മരിച്ചത്. മുടി മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ ഖലീലിനെ പൊലീസ് കസ്റ്റ...

മാനസികാസ്വസ്ഥ്യം അഭിനയം; സുപ്രിയയുടെ അച്ഛൻ ഓട്ടോ ഡ്രൈവർ; കൊലയ്ക്ക് പ്രേരണ നൽകിയത് ഗൾഫുകാരനും; ചോദ്യം ചെയ്യലിൽ സഹകരിക്കാതിരിക്കാനും കള്ളക്കളി; പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നത് ചന്ദ്രപ്രഭയും അജേഷും ചേർന്ന്

May 15, 2015

തിരുവനന്തപുരം: എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കാളിയായത് അമ്മയ്‌ക്കൊപ്പം അച്ഛനും. മരിച്ച സുപ്രിയയുടെ അച്ഛൻ ഓട്ടോഡ്രൈവറായ അജേഷ് കുമാറാണെന്ന് പൊലീസ് വ്യക്തമാക്കി. സനലിനൊപ്പം ജീവിക്കാൻ കുട്ടിയെ കൊല്ലണമെന്ന ചന്ദ്രപ്രഭയുടെ ആവശ്യം അജേഷും...

പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഘത്തിലെ പ്രധാനി ബാംഗ്ലൂരിൽ അറസ്റ്റിൽ; പെൺകുട്ടികളെ കബളിപ്പിച്ച് പകർത്തിയ അശ്ലീല ദൃശ്യങ്ങളുടെ അഞ്ഞൂറ് ക്ലിപ്പുകളും കണ്ടെടുത്തു

May 15, 2015

ബാംഗ്ലൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയെ സിബിഐ അറസ്റ്റു ചെയ്തു. സുപ്രീംകോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂർ സ്വദേശഇ കൗശിക് കുനാർ അറസ്റ്റിലായത്. പെൺകുട്ടികളെ...

എന്റെ മോളെ കൊന്നിട്ട് താൽക്കാലിക ജോലി എനിക്കെന്തിനാ? സായ് വാഗ്ദാനം ചെയ്ത് ജോലി നിഷേധിച്ച് ആത്മഹത്യ ചെയ്ത അപർണയുടെ അമ്മ; പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥികളെ സർക്കാർ സംരക്ഷിക്കുന്നെന്ന് വിമർശനം

May 15, 2015

ആലപ്പുഴ: എന്റെ മോളെ കൊന്നിട്ട് താൽക്കാലിക ജോലി എനിക്കെന്തിനാ? ചോദിക്കുന്നത് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ സായി സെന്ററിൽ ആത്മഹത്യ ചെയ്ത അപർണയുടെ മാതാവ് ഗീതയാണ്. സായി വാഗ്ദാനം ചെയ്ത ജോലി തനിക്ക് വേണ്ടെന്ന് അവർ തുറന്നു പറഞ്ഞു. തന്റെ മകൾ ആത്മ...

തരൂരിന്റെ സുഹൃത്തിനേയും ജോലിക്കാരേയും നുണപരിശോധനയ്ക്ക് വിധേയരാക്കണം; സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹതമാറ്റാൻ പുതിയ ആവശ്യവുമായി ഡൽഹി പൊലീസ്

May 15, 2015

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഡൽഹി പൊലീസ്. ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാൻ, സഹായി നരെയ്ൻ സിങ്ങ്, ഡ്രൈവർ ബജ്‌റംഗി എന്നിവരാണ് അവർ. ഡൽഹി പൊലീസ് ഇതിനായി ഡൽഹി പട്യാലഹൗസ് കോളനി ...

പത്ത് വർഷം മുമ്പ് ദുബായിൽ കണാതായ സ്മിതയെ കൊന്നുവെന്ന് സംശയിക്കുന്ന ദേവയാനിയെ മതം മാറ്റി നാടു കടത്താൻ സഹായിച്ചത് വൈദികൻ; മതം മാറ്റം ആന്റണിയെ കല്ല്യാണം കഴിക്കാൻ വേണ്ടിയെന്ന് പറഞ്ഞ്

May 15, 2015

കൊച്ചി: ദഇടപ്പള്ളി സ്വദേശിനി സ്മിതയെ 10 വർഷംമുമ്പു ദുബായിലെ ഭർതൃഗൃഹത്തിൽനിന്നു കാണാതായ സംഭവത്തിൽ മുഖ്യപ്രതിയെന്നു കരുതുന്ന കണ്ണൂർ സ്വദേശി ദേവയാനിയെ ആൾമാറാട്ടം നടത്താൻ സഹായിച്ചതു വൈദികൻ. ദേവയാനിയെ പിടികൂടാൻ വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് നൽകിയതോട...

ബാർ കോഴക്കേസിൽ വിജിലൻസിന് പി സി ജോർജ് മൊഴി നൽകി; മന്ത്രിമാർക്ക് കൂടുതൽ തുക നൽകാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയെന്ന് മുൻ ചീഫ് വിപ്പിന്റെ വെളിപ്പെടുത്തൽ

May 14, 2015

ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുൻ ചീഫ് വിപ്പ് പി സി ജോർജിന്റെ പുതിയ വെളിപ്പെടുത്തലുകൾ. മന്ത്രിമാർക്ക് കൂടുതൽ തുക നൽകാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് പി സി ജോർജ് പറഞ്ഞു. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലൻസിനു മുന്നിൽ മൊഴി നൽക...

MNM Recommends

Loading...