1 usd = 71.34 inr 1 gbp = 92.83 inr 1 eur = 77.28 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 233.84 inr

Feb / 2020
18
Tuesday

മണിയുടെ മരണം അന്വേഷിക്കാൻ വമ്പൻ പൊലീസ് സംഘം; ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തി; ജാഫറിന്റെ മൊഴിയിൽ പറഞ്ഞവരെയൊക്കെ ചോദ്യം ചെയ്യും; കരൾ രോഗമുണ്ടായിരിക്കവെ മദ്യം ചെന്നത് മരണകാരണമായി എന്ന് റിപ്പോർട്ട്

March 08, 2016

ചാലക്കുടി: കലഭാവൻ മണിയുടെ മരണം സംബന്ധിച്ചു വലിയ ദുരൂഹതവേണ്ടെന്നാണ് പൊലീസ് നിഗമനം. അതീവ ഗുരുതരമായ കരൾ രോഗിയായിരുന്നു മണി. മദ്യം കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ നിർദ്ദേശം മറികടന്ന് മദ്യപിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ വി...

യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ യുവതി മഴവില്ലിലെ 'വെറുതേയല്ല ഭാര്യ' ഷോയിലെ മത്സരാർത്ഥി; ടെന്നീസ് ക്ലബ്ബിൽ ഒളിവിൽ കഴിയവേ ശാശ്വതി അറസ്റ്റിലായി; സതീശനെ കൊലപ്പെടുത്തിയത് കാമുകനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ കുഴൽപ്പണ ബന്ധം വെളിപ്പെടുത്തിയപ്പോൾ

March 07, 2016

തൃശൂർ: അയ്യന്തോൾ പഞ്ചക്കലിലെ ഫ്‌ലാറ്റിൽ വച്ച് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാമുകിയായ യുവതി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് നേതാവായ കൊടകര സ്വദേശി റഷീന്റെ കാമുകിയായ ഗുരുവായൂർ തൈക്കാട് വീട്ടിൽ ശാശ്വതി(36) ആണ് തൃശ്ശൂ...

നടൻ ജാഫർ ഇടുക്കിയേയും അഞ്ചു പേരേയും ചോദ്യം ചെയ്തു; ഔട്ട് ഹൗസിലെ സൽക്കാരത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കു വിഷബാധ ഉണ്ടാകാത്തതിനു കാരണം തേടി പൊലീസ്; കലാഭവൻ മണിയുടെ മരണത്തിലെ ദൂരൂഹത മാറാൻ ആന്തരികാവയവ പരിശോധന പൂർത്തിയാകണം; കരൾ രോഗം ഗുരുതരമായിരുന്നെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

March 07, 2016

ചാലക്കുടി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറണമെങ്കിൽ ഇനിയും കാത്തിരിക്കണം. പോസ്റ്റ് മോർട്ടം നടന്നെങ്കിലും ആന്തരികാവയവ പരിശോധനയിലൂടെ മാത്രമേ മരണ കാരണം കണ്ടെത്താനാകൂ എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മണിക്ക് കരൾ രോഗം ഉണ്ടായിരുന്ന സാഹചര്യത...

മണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയതോടെ അന്തരീക്ഷം മാറി; ആശുപത്രി പരിസരത്ത് നിലയുറപ്പിച്ച അജ്ഞാതരുടെ പെരുമാറ്റം സംശയാസ്പദമായി; വിഷാംശം അധികൃതർ സ്ഥിരീകരിച്ചതോടെ ആശങ്കയുടെ നിമിഷങ്ങൾ; മഹാനടന്റെ മരണത്തിലെ ദുരൂഹത അഴിക്കാൻ ഇന്ന് പോസ്റ്റ് മോർട്ടം

March 07, 2016

കൊച്ചി : മരണത്തിലെ ദുരൂഹത നീക്കാൻ നടൻ കലാഭവൻ മണിയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. ഇന്നലെ രാത്രിതന്നെ തൃശൂരിലേക്കു കൊണ്ടുപോയ മൃതദേഹം ഇന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു വിധേയമാക്കും. കലാഭവൻ മണിയോടുള്ള ആദരസൂചകമായി ഇന...

കലാഭവൻ മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയത് ദുരൂഹമായി തുടരുന്നു; മരണം സംഭവിച്ചത് വിഷാംശത്തെ തുടർന്നുള്ള കാർഡിയാക്ക് അറസ്റ്റ് മൂലം; ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്താൻ ഒരുങ്ങി പൊലീസ്

March 06, 2016

കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് ഇന്ന് വൈകുന്നേരം 7.15ഓടെ വിടപരഞ്ഞ നടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പോസ്റ്റ്്‌മോർട്ടം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. നേരത്തെ കരൾ സംബന്ധമായ രോഗത...

പൊതുപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു; പരാതി ഒതുക്കാൻ വിവാഹ വാഗ്ദാനം നൽകി മുങ്ങി; കുതിരവട്ടത്തെത്തി മാനസിക രോഗം അഭിനയിച്ച് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി രക്ഷപെടാൻ ശ്രമം; കേസ് രജിസ്റ്റർ ചെയ്ത പൊലീസും നിസ്സഹായർ

March 06, 2016

കാസർകോഡ്: കാസർകോഡ് സ്വദേശിനിയായ പൊതുപ്രവർത്തകയ്ക്ക് നേരെ ലൈംഗിക പീഡനം. ബലാത്സംഗം നടത്തിയ ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി വഞ്ചിക്കുകയും ചെയ്തു. പീഡനത്തിനിരയായ യുവതി പൊലീസിൽ നൽകിയ പരാതിന്മേൽ കേസെടുത്തെങ്കിലും പ്രതിയെ രക്ഷിക്കാൻ തിരക്കിട്ട നീക്കം ...

ലോക്കൽ സെക്രട്ടറിക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് പിണറായിക്ക് പരാതി നൽകിയതിനു പിന്നാലെ സിഐടിയുക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ദുരൂഹത തുടരുമ്പോൾ 'അവിഹിത ബന്ധക്കാർ' വിവാഹിതരായി; ഒത്താശ ചെയ്തത് സിപിഎമ്മും മാത്യു ടി തോമസ് എംഎൽഎയും

March 06, 2016

പത്തനംതിട്ട: സിപിഐ(എം) ലോക്കൽ കമ്മറ്റി സെക്രട്ടറിയും സ്വന്തം ഭാര്യയും തമ്മിലുള്ള അവിഹിതബന്ധത്തിനെതിരേ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നൽകിയ സിഐടിയു പ്രവർത്തകനായ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ മൂന്നുവർഷത്തിനു ശേഷവും ദുരൂഹത തുടര...

ആഭരണങ്ങൾക്കു തിളക്കം കൂട്ടാമെന്നു പറഞ്ഞു സ്വർണം ഉരുക്കി തട്ടിപ്പ് നടത്തുന്ന വൻസംഘം മലബാറിൽ വിലസുന്നു; തട്ടിപ്പു സംഘത്തിന്റെ തലവന് ബീഹാറിയായ പപ്പു; സ്ത്രീകളെ വരുതിയിലാക്കി കബളിപ്പിക്കാൻ ശമ്പളത്തിനു വച്ചതും നിരവധി പേരെ

March 06, 2016

കണ്ണൂർ: സ്വർണ്ണാഭരണങ്ങൾക്കു തിളക്കം കൂട്ടാനെന്ന പേരിൽ സ്വർണം ഉരുക്കിയെടുത്ത് തട്ടിപ്പ് നടത്തുന്ന വൻ സംഘം മലബാർ മേഖലയിൽ പ്രവർത്തിക്കുന്നതായി തെളിഞ്ഞു. സ്വർണ്ണത്തിന് ആകർഷകമായ പുതുനിറം നൽകി തട്ടിപ്പ് നടത്തുന്ന ബീഹാർ സ്വദേശികളാണ് വീടുകൾ തോറും കയറി പകൽ നേ...

കാമുകിയ്‌ക്കൊപ്പം യൂത്ത് കോൺഗ്രസ് നേതാവ് കൊടൈക്കനാൽ ചുറ്റിയടിച്ചു തിരിച്ചു വന്നപ്പോൾ സുഹൃത്തുമായി തർക്കമായി; ഫ്‌ലാറ്റിൽ വച്ച് യുവതിയും സഹായിയും ചേർന്ന് മർദ്ദിച്ചു കൊന്നു; തൃശ്ശൂരിൽ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു; നേതാവും കാമുകിയും ഒളിവിൽ

March 06, 2016

തൃശ്ശൂർ: തൃശ്ശൂരിലെ അയ്യന്തോൾ പഞ്ചിക്കലിലിലെ സ്വകാര്യ ഫ്‌ലാറ്റിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവും ഉൾപ്പെടുന്നു. യൂത്ത് കോൺഗ്രസ നേതാവിന്റെ കാമുകിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാ...

കൊലയാളിയെ കണ്ടെത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ഭയം; അന്വേഷണത്തിലെ വീഴ്ച മറയ്ക്കാൻ കേസ് സിബിഐയ്ക്ക്; ജലജാ സുരന്റെ കൊലയിലെ ദൂരുഹതയ്ക്ക് അറുതി വരുമോ?

March 05, 2016

 ആലപ്പുഴ : ഏറെ കോളിളക്കം സൃഷ്ടിച്ച ജലജ വധക്കേസിൽ സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേതായി ക്യാമ്പ് ഓഫീസിൽനിന്നും ഇറങ്ങിയ കത്തിലാണ് ഇക്കാര്യമുള്ളത്. കത്തിൽ അന്വേഷണം സംബന്ധിച്ച് സർക്കാർ വ...

വടാട്ടുപാറയിൽ രൂപേഷിന്റെ മകളുടെ നേതൃത്വത്തിൽ രഹസ്യയോഗം? ആമിയ്‌ക്കൊപ്പം എസ് എൽ എഫ് എന്ന സംഘടനയുടെ ലേബലിൽ ഒരുമിച്ചത് 50പേരെന്ന് രഹസ്യാന്വേഷണ വിഭാഗം; സൗകര്യമൊരുക്കിയ നാല് പേരെ നിരീക്ഷിച്ച് പൊലീസ്

March 05, 2016

കോതമംഗലം: മാവോയിസ്റ്റ് അനുകൂലികളുമായി ബന്ധമുണ്ടെന്നുള്ള സംശയത്തെത്തുടർന്ന് വടാട്ടുപാറ സ്വദേശികളായ 4 യുവാക്കൾ പൊലീസ് നിരീക്ഷണത്തിൽ. ഇവരിൽ ഒരാൾ സ്വകാര്യബസ്സ് ജീവനക്കാരനും മറ്റൊരാൾ വൈദ്യുതി വകുപ്പിന്റെ ചില്ലറ കരാർജോലികൾ ഏറ്റെടുത്തു നടത്തുന്നയാളും മറ്റു ...

ട്രക്ക് വാങ്ങാൻ 16 ലക്ഷം നൽകിയ തിരുവനന്തപുരം സ്വദേശിയെയും മാംഗോ ഉടമകൾ പറ്റിച്ചു; ട്രക്കു കിട്ടിയതുമില്ല, പണവും പോയി; അഗസ്റ്റിൻ സഹോദരന്മാരുടെ മറ്റൊരു സാമ്പത്തിക തട്ടിപ്പുകൂടി പുറത്ത്; ആപ്പിളിനെ തോൽപ്പിക്കാൻ ഇറങ്ങിയവരുടെ കച്ചവടം അഴിക്കുള്ളിൽ കിടന്നാകും

March 03, 2016

കൊച്ചി: ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് ഫോൺ കമ്പനിയായ ആപ്പിളിനെ തോൽപ്പിക്കാൻ ഇറങ്ങിയ മാംഗോ മൊബൈൽ മുതലാളിമാരുടെ കച്ചവടം അഴിക്കുള്ളിൽ കിടന്നുകൊണ്ട് തന്നെയാകുമോ? ഇവർക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസുകൾ ഒന്നിനു പിറകേ മറ്റൊന്നായി പുറത്തുവരുന്നു കൊണ്ടിരി...

ഇടമലയാർ ആനവേട്ടക്കേസ് അട്ടിമറിക്കാൻ വനം ഓഫീസിൽ ചരടുവലികൾ നടന്നതായി വെളിപ്പെടുത്തൽ; കേസ് പൊളിക്കാൻ സ്ഥലത്തില്ലാത്ത വനം ഓഫീസറെ കക്ഷി ചേർത്തു; രഹസ്യവിവരങ്ങൾ ചോർത്തി നല്കി: വനം വകുപ്പു മന്ത്രിക്ക് ജീവനക്കാരന്റെ പരാതി

March 02, 2016

കോതമംഗലം: ഇടമലയാർ ആനവേട്ട കേസ് അട്ടിമറിക്കാൻ പെരുമ്പാവൂർ ഫോറസ്റ്റ് ഫ്ളാിങ് സ്‌ക്വാഡ് ഓഫീസ് കേന്ദ്രീകരിച്ച് ചരടുവലികൾ നടന്നതായി വെളിപ്പെടുത്തൽ. ജീവനക്കാർ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യമാണ് ഇപ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരാൻകാരണം. ഇതേ ഓഫീസിലെ ജീ...

ബാങ്ക് ഓഫ് ബറോഡയുടെ കേസിനെ കുറിച്ച് അറിയില്ല എന്ന അഗസ്റ്റിൻ സഹോദരന്മാരുടെ അവകാശവാദം പച്ചക്കള്ളം; തട്ടിപ്പുകാരായി പ്രഖ്യാപിച്ച് ബാങ്കുകൾ മുൻപേ പത്രപ്പരസ്യം ചെയ്തിരുന്നു; സാമ്പത്തിക തട്ടിപ്പുകളിൽ മാംഗോ മുതലാളിമാർ അഗ്രഗണ്യന്മാർ

March 02, 2016

കൊച്ചി: സാമ്പത്തിക തട്ടിപ്പുകൾ പതിവാക്കിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ മാംഗോ മുതലാളിമാരായ ആന്റോ അഗസ്റ്റി(26)നും ജോസ്‌കുട്ടി അഗസ്റ്റി(32)നുമെന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വ്യാജരേഖ ഉപയോഗിച്ച് ബാങ്ക് ബറോഡയിൽ നിന്നു...

ആപ്പിളിനേയും സാംസങ്ങിനേയും വെല്ലാനിറങ്ങിയ അഗസ്റ്റിൻ സഹോദരന്മാർ ഇനി രണ്ടാഴ്ച ഇരുമ്പഴിയെണ്ണും; തട്ടിപ്പ് കേസിൽ റിമാൻഡ് ചെയ്തത് മാർച്ച് 15 വരെ; അറസ്റ്റ് വാർത്ത പുറത്തായതോടെ അനേകം പേർ പരാതിയുമായി രംഗത്ത്

March 02, 2016

തിരുവനന്തപുരം: മോംഗോ ഫോൺ ഉടമകളായ ആന്റോ അഗസ്റ്റിനേയും ജോസുകുട്ടി അഗസ്റ്റിനേയും 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മാർച്ച് 15 വരെയാണ് പ്രതികളെ കളമശ്ശേരി ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്!തത്. ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽ ന...

MNM Recommends

Loading...