1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ജിഷയുടെ പിതൃത്വം ഉറപ്പാക്കാൻ ഡിഎൻഎ ടെസ്റ്റ്? കൊലക്കേസിൽ യുഡിഎഫ് കൺവീനറുടെ പിഎയുടെ മൊഴിയെടുത്ത് പൊലീസ്; തങ്കച്ചനെ ചോദ്യം ചെയ്യുന്നത് ശാസ്ത്രീയ പരിശോധനകൾക്ക് മാത്രം; ജിഷ അവസാനം യാത്ര ചെയ്ത ബസ് കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കുള്ള റൂട്ടിലോ?

June 08, 2016

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ പിതൃത്വ വിവാദത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്താനുള്ള സാധ്യതകൾ അന്വേഷണ സംഘം ആരായും. ജിഷയുടെ പിതാവ് പാപ്പു സമംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. നേരത്തെ ജിഷയുടെ ...

ഐസ്‌ക്രീമിൽ ഫ്യൂരിഡാൻ കലർത്തി യുവതികളെ കൊലപ്പെടുത്താൻ ശ്രമിച്ചത് അയൽവാസി യുവാവ്; വൈരാഗ്യത്തിന് കാരണം വഴിപ്രശ്‌നം; ഐസ്‌ക്രീം പൊതി വീട്ടിലെത്തിച്ചത് റമാസാന് മുന്നോടിയായി ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നെന്ന വ്യാജേന

June 08, 2016

കണ്ണൂർ: തളിപ്പറമ്പിൽ ഐസ്‌ക്രീമിൽ ഫ്യൂരിഡാൻ കലർത്തിയ സഹോദരങ്ങളായ യുവതികളെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. അയൽവാസിയായ യുവാവാണ് യുവതികൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചത്. തളിപ്പറമ്പ് കുറ്റ്യേരിയിലെ പാലത്തിനടുത്ത് താമസിക്കുന്ന എസ്‌പി ആ...

അപ്പനെ വെട്ടി നുറുക്കിയിട്ടും കത്തിച്ചിട്ടും കലിയടങ്ങാതെ ടാബിൽ പകർത്തി സൂക്ഷിച്ചെന്ന് കൊലയാളിയുടെ മൊഴി; ഷെറിന്റെ കാമുകിമാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും: അമേരിക്കൻ മലയാളി വധ അന്വേഷണം തുടരുന്നു..

June 08, 2016

കോട്ടയം: പിതാവിനോടുള്ള കടുത്ത വിരോധത്തെ തുടർന്നാണ് അമേരിക്കൻ മലയാളിയായ ജോയി വി ജോണിനെ മകൻ ഷെറിൻ വെടിവച്ച് കൊലപ്പെടുത്തിയതും മനസാക്ഷിയെ മരവിപ്പിക്കുന്ന വിധത്തിൽ വെട്ടിനുറുക്കി കത്തിച്ച് ശരീരഭാഗങ്ങൾ പലയിടത്തായി വലിച്ചെറിഞ്ഞതും. ചെറുപ്പം മുതലേ പിതാവിൽ ന...

ജിഷയുടെ മൊബൈലിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോകൾ; സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുത്തതിനെ കുറിച്ചും അന്വേഷണം: ഗുണ്ടയെയും ചോദ്യം ചെയ്യും

June 08, 2016

പെരുമ്പാവൂർ: ജിഷ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും ഒരാളുടെപോലും അറസ്റ്റു രേഖപ്പെടുത്താൻ സാധിക്കാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുമ്പോൾ പുറത്തുവരുന്നത് സങ്കീർണ്ണമായ വിവരങ്ങൾ. ജിഷയുടെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണം ശക്തമാകുമ്പോൾ തന്നെയും കേസിൽ ദുരൂഹ...

ജിഷവധം അട്ടിമറിക്കാൻ നീക്കമുണ്ടെന്ന് അച്ഛൻ പാപ്പു; തങ്കച്ചനാണ് പിന്നിലെന്നു പറയാൻ തന്റെ കയ്യിൽ തെളിവില്ല; ഉന്നതരുടെ ഇടപെടലുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പാപ്പുവിന്റെ പരാതി

June 07, 2016

കൊച്ചി: ജിഷവധം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു ഡിജിപിക്ക് പരാതി നൽകി. മകളുടെ കൊലപാതകത്തിന് പിന്നിൽ ഉന്നതർക്ക് പങ്കുള്ളതായി സംശയമുണ്ട്. എന്നാൽ കോൺഗ്രസ് നേതാവ് പിപി തങ്കച്ചന് കൊലപാതകത...

ഇടുക്കി ജാഫറും ചാലക്കുടിയിലെ പീറ്ററുമായി എന്തു ബന്ധം? ചേട്ടന്റെ മരണം ചതിയാണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവു വേണമെന്ന് ചോദിച്ച് കലാഭവൻ മണിയുടെ സഹോദരൻ; തെളിവായി ഫോട്ടോയും പോസ്റ്റ് ചെയ്ത് രാമകൃഷ്ണൻ

June 07, 2016

തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ വീണ്ടും രംഗത്ത്. നടനും അവതാരകനുമായ തരികിട സാബുവിന് പിന്നാലെ കോമഡി താരമായ ജാഫർ ഇടുക്കിക്കെതിരെയും കലാഭവൻ മണിയുടെ സഹോദരൻ രംഗത്തു വന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്...

നീല ആക്ടീവയിൽ എത്തിയ അധികം മുടിയില്ലാത്ത കൂട്ടുകാരി ആര്? അമ്മയും സഹോദരിയും പൊലീസിനോട് ഒന്നും പറയുന്നില്ല; ജിഷാക്കേസിൽ തുമ്പുണ്ടാക്കാൻ പെട്ടികൾ സ്ഥാപിച്ച് പൊലീസ്; അയൽവാസികൾക്ക് പറയാനുള്ളത് ഇനി ഇൻഫർമേഷൻ ബോക്‌സിൽ ഇടാം

June 07, 2016

പെരുമ്പാവൂർ :ജിഷക്കേസ് അന്വേഷണത്തിൽ പൊലീസ് കൂടുതൽ ജനകീയമാവുന്നു. നേരിട്ടുള്ള പൊലീസ് ഇടപെടൽ ഒഴിവാക്കി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നാട്ടുകാരിൽ നിന്നും ശേഖരിക്കുന്നതിന് നടപടികളായി. ഇതിനായി വിശദമായ കർമ്മ പദ്ധതി തന്നെ അന്വേഷക സംഘം ആവിഷ്‌കരിച്ചിട്ടുണ്ട്....

റേഷൻവാങ്ങി മടങ്ങിയ അമ്മയും മകനും കാർ ഇടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ; ജിജോ മാത്യു വാഹനമോടിച്ചത് മദ്യലഹരിയിൽ; അപകടമുണ്ടാക്കിയത് നേര്യമംഗലത്തെ ചീട്ടുകളി കേന്ദ്രത്തിൽ നിന്നും മൂവാറ്റുപുഴയ്ക്ക് മടങ്ങുമ്പോൾ

June 07, 2016

 കോതമംഗലം: കറുകടത്ത് റേഷൻവാങ്ങി മടങ്ങിയ അമ്മയും മകനും കാർ ഇടിച്ച് മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ തൊടുപുഴ കൊല്ലപ്പിള്ളീൽ ജിജോ മാത്യു അമിത മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്. ഇന്നലെ രാത്രി കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം...

അറസ്റ്റ് വാറണ്ട് കാത്ത് നിൽക്കാതെ സരിത ഇന്നലെ എത്തി; പെൻഡ്രൈവിൽ മുൻ മുഖ്യമന്ത്രിയുമായുള്ള സംഭാഷണങ്ങൾ ഉണ്ടെന്നും ചില നേതാക്കളുടെ വിഡിയോ ഉണ്ടെന്നും വിശദീകരണം; ആരോപണവിധേയർക്ക് സരിതയെ 17ന് ക്രോസ് വിസ്താരം ചെയ്യാം

June 07, 2016

കൊച്ചി: സരിതാ എസ് നായരുടെ നിസ്സഹകരണം മൂലം സോളാർ കമ്മീഷന്റെ പ്രവർത്തനം പോലും അവതാളത്തിലായിരുന്നു. ഈ ഘട്ടത്തിൽ സരിത ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജസ്റ്റീസ് ശിവരാജൻ വ്യക്തമാക്കുകയും ചെയ്തു. ഈ ഉറച്ച നിലപാട് ഫലം കണ്ടു. ഒടുവിൽ വ്യ...

കൊല്ലപ്പെട്ട ദിവസം കോതമംഗലം ബസിൽ കയറിയ ജിഷ പോയത് എങ്ങോട്ട്? ഉച്ചക്ക് കഴിച്ച മദ്യത്തിന്റെ മണം അറിയാതിരിക്കാനാണോ വെളുത്തുള്ളി കഴിച്ചത്? പുതിയ സാധ്യതകളും പൊലീസ് തിരയുന്നു

June 07, 2016

കൊച്ചി: ജിഷ വധക്കേസിൽ എല്ലാ സാധ്യതകളും അന്വേഷിക്കുകയാണ് പൊലീസ്. സ്വകാര്യ ബസ് ജീവനക്കാർ നൽകിയ വിവരം പിന്തുടർന്ന് അന്വേഷണം കോതമംഗലത്തേക്കു നീളുന്നു. കൊല്ലപ്പെട്ട ഏപ്രിൽ 28 നു രാവിലെ 11നു വീടിനു പുറത്തു പോയ ജിഷ ഉച്ച കഴിഞ്ഞു 1.30 നാണു വീട്ടിൽ തിരിച്ചെത്ത...

സന്തോഷ് മാധവൻ ഭൂമിദാന കേസിൽ അടൂർ പ്രകാശ് ഒന്നാം പ്രതി; പി കെ കുഞ്ഞാലിക്കുട്ടി രണ്ടാം പ്രതി; വിജിലൻസ് പ്രത്യേക യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി: കടുംവെട്ടിൽ വിട്ടുവീഴ്‌ച്ചയില്ലെന്ന നിലപാടിൽ ജേക്കബ് തോമസ്

June 06, 2016

തിരുവനന്തപുരം: വിവാദസ്വാമി സന്തോഷ് മാധവൻ ഇടനിലക്കാരനായ പുത്തൻവേലിക്കര ഭൂമിദാന കേസിൽ മുന്മന്ത്രിമാരായ രണ്ടുപേർക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അടൂർപ്രകാശ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നീ രണ്ട് എംഎൽഎമാർക്ക് എതിരെയാണ് പുത്തൻവേലി...

പാരമ്പര്യവും ആത്മീയവും കോർപ്പറേറ്റ് രീതികളും പരസ്യവാചകങ്ങളായി; കാശ് മുഴുൻ നൽകിയിട്ടും പറഞ്ഞ രീതിയിൽ ഫ്‌ലാറ്റ് മാത്രം കിട്ടിയില്ല; ക്രിസ്റ്റൽ ഗ്രൂപ്പിന്റെ ചതിച്ചത് നിരവധി പേരെ; നമ്പൂതിരിയും ഭാര്യയും മുങ്ങി

June 06, 2016

കൊച്ചി: ഫ്‌ലാറ്റ് തട്ടിപ്പിൽ ബിൽഡർമാരായ ദമ്പതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അന്വേഷണം ശക്തമായതോടെ ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമയേയും ഭാര്യയേയും പൊലീസ് തെരയുകയാണ്. തട്ടിപ്പ് കേസിൽ കമ്പനിയുടെ മാർക്കറ്റിങ് വിഭാഗം തലവൻ അറസ്റ്റിലായതോടെ ഇരുവരും ഒളിവിൽ...

ഗാന്ധിഭവനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പുറത്തുനിന്നെത്തിയ കരാർ പണിക്കാർ; വിവരം അറിഞ്ഞ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്തു; ആരോപണങ്ങൾ നിഷേധിച്ച് പൊലീസും

June 06, 2016

കൊല്ലം: പത്തനാപുരം ഗാന്ധി ഭവനിൽ പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഗാന്ധിഭവനിൽ പുറംകരാർ പണിക്ക് എത്തിയവരാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം അറിഞ്ഞ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്...

മാനസികരോഗ ആശുപത്രിയിൽ മർദ്ദനം; വെള്ളം കുടിക്കാനാകാതെ വന്നപ്പോൾ നിലത്തു കിടന്ന് വെള്ളം നക്കി കുടിച്ച് മരണം: മകൾക്ക് മെഡിക്കൽ സീറ്റ് കൊടുത്ത അമ്മയോട് കൂറു പുലർത്തി സത്‌നം സിങ് അന്വേഷണം: ബി സന്ധ്യ അന്വേഷിച്ചാൽ ജിഷയ്ക്ക് നീതി കിട്ടുമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

June 06, 2016

തിരുവനന്തപുരം: കേരളാ പൊലീസിന്റെ അന്വേഷണത്തിൽ തെളിയിക്കപ്പെടാതെ പോയ നിരവധി കേസുകളുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയിൽ ഒന്ന് അഭയ കേസാണ്. പിന്നീട് ആൾദൈവം അമൃതാനന്ദമയിയുടെ മഠത്തിൽ നിന്നും അറസ്റ്റു ചെയ്യപ്പെട്ട ശേഷം മാനസിക ആരോഗ്യ കേന്ദ്രത്തിൽവച്ച് ക്രൂര മർദ്ദനത്...

മുക്കുപണ്ടമുണ്ടെങ്കിൽ കാസർഗോട്ടേക്ക് വണ്ടികയറാം! വ്യാജ സ്വർണം നൽകിയാലും സഹകരണ ബാങ്കുകളിൽ പണയം വയ്ക്കാം; തട്ടിപ്പിന്റെ പുതിയ കഥകൂടി പുറത്ത്

June 06, 2016

കാസർഗോഡ്: മുക്കുപണ്ടം പണയം വച്ച് സഹകരണ ബാങ്കിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന സംഭവം തുടർക്കഥയാവുന്നു. കാസർഗോഡ് ജില്ലയിലെ മുട്ടത്തൊടി സർവ്വിസ് സഹകരണ ബാങ്കിന്റെ നായന്മാർ മൂലയിലെ പ്രധാന ശാഖയിലും വിദ്യാനഗറിലെ സായാഹ്ന ശാഖയിലുമാണ് തട്ടിപ്പ് അര...

MNM Recommends

Loading...