INVESTIGATION+
-
ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി നൽകി ഭാര്യ; മാനസിക രോഗത്തിനുള്ള മരുന്ന നൽകിയത് ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ശേഷം സ്വത്തു തട്ടിയെടുക്കാൻ: ഭർത്താവിന്റെ പരാതിയിൽ 36കാരി അറസ്റ്റിൽ
February 05, 2022പാലാ: വീട്ടിലെ ഭക്ഷണത്തിലും വെള്ളത്തിലും മരുന്നു കലർത്തി നൽകി ഭർത്താവിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസറ്റിൽ. ഭർത്താവിന്റെ പരാതിയിൽ മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷ് (36) ആണ് അറസ്റ്റിലായത്. ഭാര്യയുടെ ചതി മനസ്സിലാക...
-
കട്ടപ്പനയിൽ കാറിടിച്ച് യാത്രക്കാരൻ മരിച്ച സംഭവം; ഉപ്പുതോട് സ്വദേശിയായ ഡ്രൈവർ പിടിയിൽ; 40 ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങൾ
February 04, 2022വെള്ളയാംകുടി ലക്ഷം വീട് കോളനി മുണ്ടൻകുന്നേൽ കുഞ്ഞുമോൻ(53) ആണ് മരിച്ചത്. ഡിസംബർ 24ന് രാത്രിയിലാണ് വഴിയരികിലൂടെ നടന്ന് പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് മരിച്ചത്. റോഡരികിലെ ഓടയിൽ കിടന്നിരുന്ന കുഞ്ഞുമോന്റെ മൃതദേഹം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ...
-
തിങ്കളാഴ്ച ദിലീപിന്റെ ഓഡിയോ പുറത്തുവിടും; ശാപവാക്കാണോ എന്ന് ജനം തീരുമാനിക്കട്ടെ; ദിലീപ് അപകടകാരിയാണ്; സ്വാധീന ശക്തിയുള്ള ആളാണ്; ഏറ്റവും കൂടുതൽ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ് എന്നും ബാലചന്ദ്രകുമാർ
February 04, 2022കൊച്ചി: ഹൈക്കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. 5 പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോയെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. ഇങ്ങനെ ഒരുസിനിമയിൽ ...
-
കോളേജ് പ്രിൻസിപ്പൽ തക്ക സമയത്ത് ഇടപെട്ടത് രക്ഷയായി; മംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനികളെ ചൂഷണം ചെയ്യുന്ന പെൺവാണിഭ സംഘം പിടിയിൽ; ഇടപാടുകാർക്ക് പെൺകുട്ടികളെ എത്തിക്കുന്നത് മലയാളി സ്ത്രീ
February 04, 2022മംഗളൂരു: പ്രായപൂർത്തിയാകാത്ത കോളജ് പെൺകുട്ടികളെ അടക്കം നിർബന്ധിപ്പിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. പി യു കോളേജിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികളെ വേശ്യാവൃത്തിയിൽ നിന്ന് രക്ഷിച്ചതാ...
-
വൈഫ് സ്വാപ്പിങ്ങിന് പങ്കാളികളെ തേടി സോഷ്യൽ മീഡിയയിൽ ഭാര്യയുടെ ഫോട്ടോ പരസ്യം ചെയ്തു; അശ്ലീല ക്ലിപ്പിങ്ങുകൾ ഓൺലൈനായി കാട്ടി പണം കൊയ്തു; ബെംഗളൂരുവിൽ ഭർത്താവ് പിടിയിൽ
February 04, 2022ബംഗളുരു: ബെംഗളൂരുവിൽ വൈഫ് സ്വാപ്പിങ്ങിന് പങ്കാളികളെ തേടി സോഷ്യൽ മീഡിയയിൽ ഭാര്യയുടെ ഫോട്ടോ പരസ്യമായി നൽകിയ ഭർത്താവ് അറസ്റ്റിൽ. ബെംഗളൂരുവിലെ ഇലക്ട്രിക് ഷോപ്പിലെ സെയിൽസ്മാൻ വിനയ് കുമാറാണ് അറസ്റ്റിലായത്. പ്രതിയായ വിനയ്കുമാർ തന്റെ സഹപ്രവർത്തകയെ പ്രണയിച്ചത...
-
കല്ലൂപ്പാറയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയെ തല്ലിക്കൊന്ന കേസ്: പ്രതികളെ കുടുക്കിയത് നൈറ്റ് ഓഫീസറായ എസ്ഐയുടെ മനോധൈര്യം; മൃതദേഹം മാറ്റിയ ശേഷം ഒമ്പതു പേരെ അതേ വീട്ടിൽ ബന്തവസ് ചെയ്തു; ഒരു ലാത്തിയുടെ മാത്രം പിൻബലത്തിൽ പ്രതികളെ കീഴടക്കിയ എസ്ഐ സുരേന്ദ്രന് എസ്പിയുടെ അഭിനന്ദനം
February 04, 2022പത്തനംതിട്ട: കീഴ്വായ്പ്പൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കല്ലൂപ്പാറയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയെ തല്ലിക്കൊന്ന കേസിൽ പ്രതികൾ ഉടനെ കുടുങ്ങാൻ കാരണമായത് നൈറ്റ് പട്രോളിങ് ഓഫീസർ എസ്ഐ സുരേന്ദ്രന്റെ അവസരോചിതമായ കർത്തവ്യ നിർവഹണം മൂലമെന്ന് ജില്ലാ പൊലീസ് മേ...
-
ഭക്ഷണത്തിലും വെള്ളത്തിലും ദിവസവും കലർത്തി നൽകിയത് മാനസികരോഗത്തിനുള്ള മരുന്ന്; പുറത്തു നിന്ന് ഭക്ഷണം കഴിച്ചപ്പോൾ 'യാഥാർത്ഥ്യം' തിരിച്ചറിഞ്ഞു; ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ
February 04, 2022പാല: ഭക്ഷണത്തിലും വെള്ളത്തിലും നിരന്തരം മാനസികരോഗത്തിനുള്ള മരുന്ന് കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. പാലാ മീനച്ചിൽ പാലക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്...
-
പൈപ്പ് ഉണ്ടെങ്കിലും കിണറ്റിൽ നിന്ന് വെള്ളം കോരിക്കും; ടിവി കാണാൻ സമ്മതിക്കില്ല; സ്ത്രീധനപീഡനം മൂലം യുവതി ജീവനൊടുക്കി; അടൂർ ഏനാത്ത് ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
February 04, 2022അടൂർ: സ്ത്രീധന പീഡന മൂലം യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. കരുനാഗപ്പള്ളി, പണ്ടാര തുരുത്ത് അയണിവേലി കുളങ്ങര കല്ലുപുരയിൽ ബാബുവിന്റെയും സതിയുടേയും മകൾ അമ്മു (22) തൂങ്ങിമരിച്ച കേസിൽ ഏനാത്ത് വയല എം ജി ഭവനം വീട്ട...
-
രണ്ടര പതിറ്റാണ്ട് മുമ്പ് പൂട്ടിയ മലയിൽ ബാങ്കിലെ ഇടപാടുകാർക്ക് നിക്ഷേപതുക പൂർണമായും ലഭിച്ചിട്ടില്ലെന്ന് പരാതി; പലിശ സഹിതം നിക്ഷേപതുക തിരിച്ചുനൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ബാങ്ക് ഉടമകൾ; വാർധക്യ കാലത്ത് നീതി തേടി നിക്ഷേപകരും
February 04, 2022തിരുവനന്തപുരം: 1998 ൽ പൂട്ടിയ മലയിൽ ബാങ്കിലെ ഇടപാടുകാർക്ക് കോടതി നിർദ്ദേശപ്രകാരമുള്ള മുഴുവൻ പണവും ഇതുവരെ നൽകിയിട്ടില്ലെന്ന് പരാതി. മലയിൽ ബാങ്ക് ഡപ്പോസിറ്റേഴ്സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിക്ഷേപകരിൽ ആയിരത്തോളം പേർ 80 മുതൽ 90 വ...
-
സ്വകാര്യ ലാബിൽ രണ്ട് ആർടിപിസിആർ പരിശോധനയിലും നെഗറ്റീവ്; കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ പോസിറ്റീവ്; ദുബായിലേക്കുള്ള യാത്ര മുടങ്ങി; ടിക്കറ്റിനുള്ള ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു; പരാതിയുമായി യുവതിയും മക്കളും
February 04, 2022കോഴിക്കോട്: സ്വകാര്യ ലാബിലെ പരിശോധനയിൽ കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ എത്തി യാത്ര തിരിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നടത്തിയ റാപിഡ് പിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവ്. ഇതോടെ ദുബായിലേക്കുള്ള യാത്ര മുടങ്ങി കോഴിക്കോ...
-
മാഞ്ഞാലി മാട്ടുപുറത്തെ ഗുണ്ടാ ആക്രമണം: വീടു കയറി സഹോദരങ്ങളെ വെട്ടിയ കേസിൽ എസ്എഫ്ഐ നേതാവ് കസ്റ്റഡിയിൽ; പിടിയിലായത് സഹോദരങ്ങളുടെ വീടു കാണിച്ചു കൊടുത്തയാൾ; പ്രതികളുടെ സിപിഎം ബന്ധം ആരോപിച്ച് പ്രതിപക്ഷം
February 04, 2022കൊച്ചി: ആലങ്ങാട് മാഞ്ഞാലിയിൽ മാട്ടുപുറത്ത് ഗുണ്ടാ സംഘം വീട്ടിൽക്കയറി സഹോദരങ്ങളെ വെട്ടി പരിക്കേൽക്കിപ്പിച്ച കേസിൽ എസ്എഫ്ഐ നേതാവ് കസ്റ്റഡിയിൽ. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അഖിൽ ആനന്ദിനെയാണ് ആലങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെ...
-
മുഖ്യമന്ത്രി ദുബായിൽ നിന്നും ഏഴാം തീയ്യതി നാട്ടിൽ തിരിച്ചെത്തിയേക്കും; പിണറായി തിരിച്ചെത്തുന്നതിന് മുമ്പ് വിദേശത്തു നിന്നും എത്തുന്നവരുടെ ക്വാറന്റീൻ ഒഴിവാക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനവും; രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം പരിശോധനയെന്ന നിലപാട് പിണറായിക്ക് ക്വാറന്റീൻ ഒഴിവാക്കാനോ?
February 04, 2022തിരുവനന്തപുരം: വിദേശത്തു നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാന്റീൻ വേണമെന്ന നിബന്ധന എടുത്തു കളയാൻ ഇന്നത്ത് കോവിഡ് അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. കുറച്ചുകാലമായി പ്രവാസികൾ നിരന്തരം ആവശ്യപ്പെടുന്ന ഇക്കാര്യത്തിൽ സർക്കാർ തീരുമാനം കൈക്കൊണ്ടത് മുഖ്യമ...
-
ആനവാൽ തരുമോ എന്നു ചോദിച്ച പെൺകുട്ടിയോട് പാപ്പാൻ പറഞ്ഞത് വീഡിയോ കാളിലൂടെ നഗ്നത കാണിക്കണമെന്ന്; നിരന്തരം ഫോൺ ചാറ്റുകളും തെളിവുകളായി; പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാപ്പാൻ പോക്സോ കേസിൽ അറസ്റ്റിൽ
February 04, 2022പാലാ: ആനവാൽ ചോദിച്ച 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആനപ്പാപ്പാൻ പോക്സോ കേസിൽ അകത്തായി. എറണാകുളം ഏലൂർ മണലിപ്പറമ്പിൽ സജി (29) നെയാണ് പാലാ സിഐ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി പെൺകുട്ടിയുമായി സൗഹൃദത്തിലായ ഇയാൾ വീഡിയോ കാളിലൂടെ നഗ്ന ദൃശ്യങ്ങൾ ...
-
മതപഠനത്തിന് എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; അക്ബർ ഷാ പെൺകുട്ടിയെ പീഡിപ്പിച്ചത് യുകെജി പഠനകാലം മുതൽ; കൂടുതൽ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടാമെന്ന് നിഗമനത്തിൽ പൊലീസ്
February 04, 2022കൊല്ലം: മതപഠനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായി. കൊല്ലം സ്വദേശിയായ മദ്രസാ അദ്ധ്യാപകനായ തഴുത്തല മൈലാപ്പൂർ പുന്നലവിള വീട്ടിൽ അക്ബർഷായാണ് (48) അറസ്റ്റിലായത്. 2017ൽ യു.കെ.ജി പഠന കാലം മുതൽ ഇയാൾ മദ്രസയിലെ കെട്ടിടത്...
-
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം പുനലൂർ സ്വദേശിയെ വിവാഹം കഴിച്ചു; ഭർത്താവ് കേരളത്തിന് പുറത്തു ജോലിക്കു പോയപ്പോൾ മറ്റൊരു യുവാവുമായി സോഷ്യൽ മീഡിയ വഴി അടുത്തു; കുട്ടികളേയും രണ്ടാം ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ 30കാരി കൊല്ലത്ത് അറസ്റ്റിൽ
February 04, 2022കൊല്ലം: ഒൻപതും അഞ്ചും വയസ്സുള്ള സ്വന്തം കുട്ടികളെയും രണ്ടാം ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ശാസ്താംകോണം സ്വദേശിനി ചിന്നു (30) ആണ് പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചിന്നുവിനെ റിമാൻഡ് ചെയ്തു....
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ