INVESTIGATION+
-
മൂന്നാർ ഗുണ്ടമല എസ്റ്റേറ്റ് ജീവനക്കാരനായ ജാർഖണ്ഡ് സ്വദേശിയെ കൊലപ്പെടുത്തിയവർ പിടിയിൽ; സരൻ സോയിയെ വെട്ടിക്കൊന്നത് അടുത്ത സുഹൃത്തുക്കളായ സബൂയി ചാമ്പിയയും ഷാദവ് ലാംഗും; കൊലപാതകത്തിൽ കലാശിച്ചത് ബൈക്ക് കേടായതുമായി ബന്ധപ്പെട്ട തർക്കമെന്ന് പ്രതികളുടെ കുറ്റസമ്മതം
January 30, 2022മൂന്നാർ: കണ്ണൻ ദേവന്റെ മൂന്നാർ ഗുണ്ടമല എസ്റ്റേറ്റ് ജീവനക്കാരനും ജാർഖണ്ഡ് സ്വദേശി സരൻ സോയി(36)യെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ 2 സുഹൃത്തുക്കൾ പിടിയിൽ. സരൻ സോയിയുടെ നാട്ടുകാരായ സബൂയി ചാമ്പിയ ,ഷാദവ് ലാംഗ് എന്നിവരെയാണ് മൂന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തി...
-
കാമുകനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്ന് ഭാര്യ സ്റ്റേഷനിൽ; മനംനൊന്ത് കാഞ്ഞങ്ങാട് ഭർത്താവ് ജീവനൊടുക്കി; രണ്ട് മക്കളുടെ അമ്മ കാമുകനുമായ പ്രണയത്തിലായത് ഫേസ്ബുക്ക് വഴി
January 30, 2022കാഞ്ഞങ്ങാട്: ഭാര്യ കാമുകനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദിനെയാണ് (33) വീട്ടുവളപ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.വിനോദിന് രണ്ട് മക്കളുണ്ട്. സംഭവം ഇങ്ങനെ: കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവാവിന്റെ ഭാര്യയ...
-
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈവിരലുകളറ്റ സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെ; പരുക്കേറ്റത് പയ്യന്നൂർ ധനരാജ് വധക്കേസിലെ മുഖ്യപ്രതി ബിജുവിന്; ആർഎസ്എസിന്റെ അറിവോടെ കലാപമുണ്ടാക്കാൻ ശ്രമമെന്ന് ആരോപിച്ചു എം വി ജയരാജൻ; കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയം ചർച്ചകളിൽ
January 30, 2022കണ്ണൂർ: കണ്ണൂരിൽ ബോംബ് രാഷ്ട്രീയം കുറച്ചു കാലമായി മാറി നിൽക്കുകയാണ്. ആർഎസ്എസും സിപിഎമ്മും മുൻകൈയെടുത്ത് അക്രമ രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയതോടെ ഇടക്കാലമായി കണ്ണൂർ ശാന്തമായിരുന്നു. അതേസമയം കേരളത്തിൽ അങ്ങോളമിങ്ങോളം ആർഎസ്എസും എസ്ഡിപിഐയും തമ്മിൽ സംഘർഷ...
-
കരിപ്പൂരിലെ സ്വർണ്ണക്കടത്ത് അനായാസം തുടരുന്നു; ക്യാപ്സ്യൂളാക്കി കടത്താൻ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വർണം പിടികൂടി; ഷാർജയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി കസ്റ്റംസ്
January 30, 2022കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് യഥേഷ്ടം തുടരുന്നു. കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് ഇന്ന് പിടികൂടിയത്. 1030 ഗ്രാം സ്വർണ മിശ്രിതവും, ഷാർജയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ ശ്രമിച്ച 8 ലക്ഷത്ത...
-
മകനെയും തന്നെയും ഉപേക്ഷിച്ചു ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതോടെ നസറൂദ്ദീന്റെ കണ്ണുകൾ പതിനാറുകാരിയിൽ പതിഞ്ഞു; ബംഗാളിൽ നിന്നും ഒളിച്ചോടി വാഴക്കാട് താമസമാക്കിയപ്പോൾ വിവാഹം ഒരു മുസ്ല്യാർ നടത്തി; പതിനാറുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ ബംഗാൾ പൊലീസ് ജയിലിൽ എത്തി ചോദ്യം ചെയ്തു
January 30, 2022മലപ്പുറം: പതിനാറുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ മഞ്ചേരി സ്പെഷ്യൽ സബ്ജയിലിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ കോടതിയുടെ അനുമതിയോടെ ബംഗാൾ പൊലീസ് ചോദ്യം ചെയ്തു. വെസ്റ്റ് ബംഗാൾ പർഗനാസ് ജില്ല മഹേസ്തല ബോഗനോവപാറ നസീറുദ്ദീൻ ലാസ്കർ (36) നെയാണ് വെസ്റ്റ് ബംഗാൾ ദോലാഹ...
-
ബാലചന്ദ്രകുമാർ പറഞ്ഞത് ആ ഫോണുകൾ കത്തിച്ചു കളഞ്ഞുവെന്ന്! നാലു ഫോണുൾപ്പെടെ ആറെണ്ണം നാളെ ഹൈക്കോടതിക്ക് കൈമാറാൻ ദിലീപും; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാനുള്ളതിനാൽ കോടതിയെ തൽകാലം പിണക്കില്ല; ഇന്നലെ കൊടുത്തത് നിരപരാധിത്വം തെളിയിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ; നാളെ എല്ലാം വ്യക്തമാകും
January 30, 2022കൊച്ചി: ഹൈക്കോടതിയെ പിണക്കാൻ ദിലീപ് ഇല്ല. നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഉപയോഗിച്ച ഫോണുകൾ നാളെ ഹാജരാക്കും. മുഖ്യപ്രതിയായ ദിലീപിന്റെ ഉൾപ്പെടെ നാല് ഫോണുൾപ്പെടെ ആറ് ഫോണുകൾ ഹാജരാക്കാൻ ന...
-
ഭക്ഷണം കഴിച്ച 'വിശിഷ്ട വ്യക്തികൾ' ചെലവ് സ്വയം വഹിച്ചു; എന്നിട്ടും സ്പെഷ്യൽ കമ്മിഷണറുടെ പേരിലടക്കം ബില്ലുകൾ; ശൗചാലയ നിർമ്മാണത്തിലും ക്രമക്കേട്; കുടുങ്ങുമെന്ന് ഉറപ്പായ ഉന്നത ഉദ്യോഗസ്ഥർ ഒന്നിച്ചു; വിജിലൻസ് സംഘത്തെ ഒതുക്കാൻ മന്ത്രിയുടെ ഓഫീസിൽ നിന്നും സഹായം
January 30, 2022കോട്ടയം: ദേവസ്വം ബോർഡിലെ വിജിലൻസ് സംഘത്തെ ഒതുക്കിയതിന് പിന്നിൽ അഴിമതിക്ക് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം. ശബരിമല അതിഥി മന്ദിരത്തിലെ വ്യാജബില്ലും ശൗചാലയനടത്തിപ്പിലെ ക്രമക്കേടും പുറത്തുവന്നാൽ കുടുങ്ങുമെന്നുറപ്പുള്ളവരാണ് ഈ നീക്കത്തിന് ചുക്...
-
മണി ചെയിൻ മാതൃകയിൽ നിരവധി പേർ പണം നിക്ഷേപിച്ചു; മോറിസ് കോയിന്റെ പേരിൽ തട്ടിയത് 1365 കോടി; പണം എത്തിയത് ആറ് അക്കൗണ്ടിലേക്ക്; മുഖ്യപ്രതിയായ മലപ്പുറം സ്വദേശിക്ക് എതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും
January 30, 2022മലപ്പുറം: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിന്റെ പേരിൽ നടത്തിയ 1365 കോടിയുടെ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ മലപ്പുറം സ്വദേശിയുടെ പേരിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്. സൗദിയിലേക്ക് കടന്നുവെന്നു കരുതുന്ന പൂക്കോട്ടുംപാടം അമരമ്പലം തോട്ടക്കരയിലെ...
-
പഴയ ആർ എസ് എസുകാരനൊപ്പം പിടിയിലായത് ഹൃദയത്തിൽ ആവേശമായി നുരയുന്ന ചുവപ്പ് എന്ന പഴയ പോസ്റ്റിട്ട തട്ടിപ്പുകാരി; മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ മകൾ വീണ്ടും ചർച്ചകളിൽ; ചേർത്തലയിൽ അറസ്റ്റിലായ ഇന്ദു ഷാരോണിനുള്ളത് ഉന്നത ബന്ധങ്ങൾ
January 30, 2022ചേർത്തല: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ യുവതി പിടിയിലായത് തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോൺ. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിപ്പു നടത്തിയെ...
-
എംജിറോഡിലെ മേത്തർ ഹോം ഫ്ളാറ്റിൽ 2017 ഡിസംബറിൽ ഗൂഢാലോചന; 2019 തുടക്കത്തിൽ സിനിമാ നിർമ്മാതാവായ ശരതും വിദേശ മലയാളിയുമായും ചില തർക്കങ്ങളുണ്ടായതും തെളിവ്; ദിലീപിനെ അറസ്റ്റു ചെയ്യാൻ രണ്ടും കൽപ്പിച്ച് നീക്കം; കാവ്യയേയും ഉടൻ ചോദ്യം ചെയ്യും
January 30, 2022കൊച്ചി: ദിലീപിനെ അറസ്റ്റ് ചെയ്യാൻ ഉറച്ച് ക്രൈംബ്രാഞ്ച്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർചെയ്ത കേസിൽ ഹൈക്കോടതിയിൽ തുടരെ തിരിച്ചടികളാണ് ദിലീപിന് നേരിട്ടത്. നാലാം ഫോൺ നൽകിയുമില്ല. ഇത് അന്വേഷണവുമായുള്ള നിസ്സഹകരണമാണെന്ന വ...
-
നാലാമത്തെ ഫോൺ ദിലീപിന് വേണ്ടി കൈവശം വച്ചിരുന്നത് ഡ്രൈവർ എന്ന് മൊഴി; സിഡിആറിലെ വിവരങ്ങൾ നടന് വിനയായി മാറും; കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഈ ഫോണുകളിലുള്ളതിനാലാണ് ഇവർ ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് അന്വേഷണ സംഘം; ആ ഫോൺ കണ്ടെത്താൻ സൈബർഡോമും
January 30, 2022കൊച്ചി: നടൻ ദിലീപിന്റെ നാലാമത്തെ ഫോൺ കണ്ടെത്താൻ ശക്തമായ അന്വേഷണവുമായി ക്രൈംബ്രാഞ്ച്. ഈ ഫോണിനെ കുറിച്ച് അറിയില്ലെന്ന ദിലീപിന്റെ മൊഴി കേസിൽ കുരുക്കായി മാറും. ഇതിന് വേണ്ടിയാണ് ഫോൺ കണ്ടെത്താനുള്ള ശ്രമം. എത്രയവും വേഗം ഇത് കണ്ടെത്താൻ പ്രത്യേക സംഘം സൈബർ ഡോമ...
-
മാനന്തവാടിയിലെ ഗർഭിണിയായ യുവതിയുടെ മരണം കൊലപാതകം; അയൽവാസിയായ പ്രതി കസ്റ്റഡിയിൽ; യുവതിയെ കൊലപ്പെടുത്തിയത് ജ്യൂസിൽ വിഷം കലർത്തി നൽകി
January 29, 2022വയനാട്: മാനന്തവാടിയിൽ ഗർഭിണിയായ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കൽ റിനിയാണ് 2021 ജനുവരിയിൽ മരിച്ചത്. ഇവരുടെ അയൽവാസിയായ റഹീം വിഷം കലർത്തി നൽകിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീ...
-
വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖനും ആയുള്ള ഡീൽ നടക്കുമ്പോൾ ദിലീപ് ഉപയോഗിച്ചത് കാവ്യ മാധവന്റെ ഫോൺ; ഡീൽ നടന്നത് സുരാജിന്റെയും അനൂപിന്റെയും ഫോണിലൂടെ; വെറുതെ ഏതെങ്കിലും ഏഴ് ഫോണുകൾ പരിശോധിച്ചതുകൊണ്ട് കാര്യമില്ല; ഈ കാലഘട്ടങ്ങളിലെ ഫോണുകൾ കണ്ടെത്തണം; കാവ്യയുടെ ഫോണും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം എന്നും ബാലചന്ദ്രകുമാർ
January 29, 2022കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ദിലീപിന്റെ മാത്രമല്ല, കാവ്യ മാധവന്റെ ഫോണും പരിശോധിക്കണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖനും ആയുള്ള ഡീൽ നടക്കുമ്പോൾ ദിലീപ് ഉപയോഗിച്ചത് കാവ്യയുടെ ഫോണാണ്. അതുകൊണ്ട് അ...
-
ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ കാണാതായ സംഭവം; പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയതിൽ റിപ്പോർട്ട് തേടി കമ്മീഷണർ; അന്വേഷണ ചുമതല സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ ഉമേഷിന്
January 29, 2022കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഇറങ്ങിയോടിയ സംഭവത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ ഉമേഷിനാണ് അന്വേഷണ ചുമതല. ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നി...
-
ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം; സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പൊലീസ്; കണ്ടെത്തിയത് ലോ കോളേജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും
January 29, 2022കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലായതിനു ശേഷം പൊലീസ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഒന്നര മണിക്കൂറിനു ശേഷം പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ സ്റ്റേഷനിൽനിന്ന് രക്...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം