1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

നന്നാക്കാൻ ശ്രമിച്ച് കൈയടി നേടിയ ഗണേശ് കുമാറും മാത്യു ടി തോമസും; ഒന്നിനും കഴിയുന്നില്ലേ.. എന്നു പറഞ്ഞ ആര്യാടൻ; കെഎസ്ആർടിസിയുടെ നഷ്ടക്കണക്കുകളുടെ വാസ്തവമെന്ത്? മറുനാടൻ അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം

December 04, 2014

തിരുവനന്തപുരം: മാറി മാറി വരുന്ന സർക്കാറിന്റെ നയങ്ങളും മന്ത്രിമാരും കെഎസ്ആർടിയുടെ ലാഭനഷ്ട കണക്കുകളെ എങ്ങനെ സ്വധീനിച്ചു? ഈ ചോദ്യവും ഉതിനുള്ള ഉത്തരവും ഏറെ പ്രസക്തമാണ്. കെഎസ്ആർടിസിയെ നന്നാക്കാൻ ആത്മാർത്ഥമായി ശ്രമിച്ച മന്ത്രിമാരും നന്നാക്കാൻ ശ്രമിച്ച് പരാ...

ഒരു സ്വകാര്യ ബസുള്ളവൻ മുതലാളി; ആറായിരം ബസ് ഉണ്ടായിട്ടും കെഎസ്ആർടിസിക്ക് പറയാൻ ദാരിദ്ര്യം മാത്രം: ആനവണ്ടിക്ക് ആണിയടിക്കുന്നത് ആര്? മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര ആരംഭിക്കുന്നു

December 03, 2014

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും നഷ്ടത്തിൽ ഓടുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാണ് കെഎസ് ആർടിസി. പ്രാരാബ്ധക്കാരായ ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകാറില്ല. പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻ ലഭിക്കാതെ നിരാശയുമായി ഒരു പാവപ്പെട്ടവൻ നിയമസഭയ്ക്കകത്ത് കയറി...

പ്രതിപക്ഷം നിലപാട് കർക്കശമാക്കിയതോടെ മാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ആലോചന ശക്തമായി; ഡ്രൈവറുടെ മൊഴി അവഗണിക്കാൻ പാടില്ലെന്ന് വിജിലൻസിന് ഉപദേശവും; ബാർ ബാധ ഒഴിഞ്ഞു പോകാതെ സർക്കാർ

December 02, 2014

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനകാര്യ മന്ത്രി കെ. എം. മാണിക്കെതിരെ കേസെടുക്കാൻ തത്വത്തിൽ തീരുമാനം. എന്നാൽ എല്ലാ നിയമവശങ്ങളും പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ. കേസ് വേണ്ടെന്ന നിലപാടിലാണ് അഡ്വക്കേറ്റ് ജനറലെന്നും സൂചനയുണ്ട്. എന്നാൽ കേസ് എടുത്...

ബിന്ധ്യയും രുക്‌സാനയും ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉപയോഗിച്ച ഫോണും ക്യാമറയും കാണാനില്ല; ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ ഒളിവിൽ കഴിഞ്ഞ വിവരം കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കും; ബ്ലാക്ക്‌മെയിൽ പീഡന കേസ് ഒതുക്കി തീർക്കുന്നത് ഇങ്ങനെ

December 02, 2014

കൊച്ചി: പ്രമുഖരെ കുടുക്കി അനാശാസ്യം ചിത്രീകരിച്ച് പണം തട്ടിയ കേസ് അട്ടിമറിക്കാൻ ശ്രമം. കേസിലെ നിർണായക തെളിവും പ്രധാന പ്രതികളായ ബിന്ധ്യ, രുക്‌സാന എന്നിവർ ബ്ലാക്ക് മെയിൽ ചെയ്യാൻ  ഉപയോഗിച്ചതുമായ ഫോണും ക്യാമറയും കാണാനില്ല. ഇവരിൽ നിന്നും പിടിച്ചെടുത്ത് ഫോ...

കൃഷ്ണപിള്ള സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി വിവാഹ വേദിയിലേക്ക് പോയ പാർട്ടി പ്രവർത്തകൻ കൃഷ്ണപിള്ള സ്മാരകം തല്ലി ഉടയ്ക്കുമോ? കൂട്ടിയിടിച്ചാൽ മിണ്ടാത്തവർ എങ്ങനെ കേസിൽ കൂട്ടുപ്രതികളായി? ആലപ്പുഴയിൽ സിപിഎമ്മിൽ നടക്കുന്നത് ക്രിമിനൽവൽക്കരിച്ച ഗ്രൂപ്പിസം

December 01, 2014

തിരുവനന്തപുരം: പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ ക്രൈംബ്രാഞ്ച് പ്രതിയാക്കിയിരിക്കുന്ന ഏതാനും പാർട്ടി നേതാക്കളെ സിപിഐ(എം) കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. തങ്ങൾക്ക് അനുകൂലമല്ല റിപ്പോർട്ടെങ്കിൽ അന്വേഷണ ഏജൻസിയെ തള്ളിപ്പറയുന്ന പതിവ് സിപിഐ(എം) ശൈലിക്ക് ...

സൂരജിന്റെ സ്വത്തുക്കൾ മരവിപ്പിക്കും; മക്കളുടെ മെഡിക്കൽ പ്രവേശനത്തിന് നൽകിയ കോടികളുടെ പണവും സംശയത്തിൽ; എഴുതി തള്ളിയ കേസുകളും പൊടിതട്ടിയെടുക്കും; നിലപാട് കടുപ്പിച്ച് വിജിലൻസ്

December 01, 2014

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സസ്‌പെൻഷനിൽ കഴിയുന്ന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന എം. സൂരജിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ വിജിലൻസ് തീരുമാനം. ഇതുസംബന്ധിച്ച കത്ത് റജിസ്‌ട്രേഷൻ ഐജിക്കും ഭൂമിയും കെട്ടിടങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലത്തെ സബ...

ബ്ലാക്ക് മെയിൽക്കേസിനും സോളാറിന്റെ വിധി; ഉന്നതരെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം നിർത്തി; അടിയും ഇടിയും പേടിച്ചാണ് പലതും വിളിച്ചു പറഞ്ഞതെന്ന് രുക്‌സാന; സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥനെ രക്ഷിച്ചത് ആര്?

December 01, 2014

കൊച്ചി: വിവാദമായ കൊച്ചി ബ്ലാക്ക് മെയിൽ കേസിന്റെ അന്വേഷണം ഉന്നതർ ഇടപെട്ട് അട്ടിമറിച്ചു. കൊല്ലത്തെ വ്യവസായി സജികുമാറിന്റെ പരാതിയിലുള്ള അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ മാത്രം നിരത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. പ്രമുഖരെ...

വിജിലൻസ് നടപടികൾ ഇഴയുന്നു; സ്വത്ത് കണ്ടു കെട്ടാൻ നടപടി തുടങ്ങില്ല; അറസ്റ്റ് ചെയ്യാനും അനുമതി കൊടുത്തില്ല; ഒത്തു തീർപ്പ് ചർച്ചകളും സജീവം; സൂരജിന്റെ സരിതാ സ്റ്റൈൽ ഭീഷണിയിൽ വാ പൊത്തി സർക്കാർ

November 28, 2014

തിരു: മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെകുറിച്ചുള്ള വിജിലൻസ് അന്വേഷണം ഇഴയുന്നു. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലാണ് ഇതിന് കാരണം. സൂരജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനും രാഷ്ട്രീയ നേതൃത്വം അനുമതി നൽകിയില...

കൃഷ്ണപിള്ള സ്മാരകം തകർത്തത് സിപിഎമ്മുകാർ തന്നെയെന്ന് ക്രൈംബ്രാഞ്ച്; വിഎസിന്റെ മുൻ പേഴ്‌സൺ സ്റ്റാഫ് ഉൾപ്പെടെ അഞ്ച് പ്രതികൾ; രണ്ട് പേരെ പുറത്താക്കി മുഖം രക്ഷിക്കാൻ പാർട്ടി നീക്കം

November 27, 2014

ആലപ്പുഴ: കണ്ണർകാട്ട് പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ അഞ്ച് സിപിഐ(എം), ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുത...

ജിസമോളുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സിബിഐ എത്തി; 9 വർഷം മുമ്പ് നേഴ്‌സിനെ കൊന്നത് പള്ളി വികാരിയോ?

November 25, 2014

പാലക്കാട്: തൃശൂർ പാവറട്ടി സാൻജോസ് പാരിഷ് ആശുപത്രിയിലെ മൂന്നാംവർഷ ജനറൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ ജിസമോളുടെ ദുരൂഹ മരണത്തെക്കുറിച്ച് സിബിഐ. അന്വേഷണമാരംഭിച്ചു. മരണം നടന്ന പാവറട്ടി സാൻജോസ് പാരിഷ് ആശുപത്രിയിലെ ഹോസ്റ്റലും സംഘം പരിശോധിച്ചു. മരണവുമായി ബന്ധപ്പ...

പി സി ജോർജ്ജ് തുടങ്ങിവച്ച കലയിൽ പ്രാവീണ്യം തെളിയിച്ചത് സരിത; ബിജു രമേശും ഭീഷണി ഉപയോഗിച്ചു നേടി; ഒടുവിലിതാ സൂരജും ഗണേശ് കുമാറും: ഭീഷണിയും ബ്ലാക്‌മെയിലിംഗും കേട്ട് മടുത്തു കേരളം

November 24, 2014

തിരുവനന്തപുരം: മൂന്ന് എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയത് മുതൽ കേരളത്തിൽ പറഞ്ഞുതുടങ്ങിയതാണ് ഇനി അഞ്ച് വർഷം എന്തൊക്കെ സഹിക്കണം എന്ന ചോദ്യം. ഇതിന് കാരണം ഒറ്റ എംഎൽഎ ഇടഞ്ഞാൽ പോലും മന്ത്രിസഭയുടെ നിലനിൽ...

സൂരജിനെ സസ്‌പെന്റ് ചെയ്തു; അറസ്റ്റ് ചെയ്യാൻ അനുമതി തേടി വിജിലൻസ്; മാന്യന്മാരായി നടക്കുന്ന പ്രമുഖരുടെ പേരു പുറത്ത് വിടുമെന്ന ഭീഷണിയുമായി സൂരജ്; ബ്ലാക്ക്‌മെയിൽ രാഷ്ട്രീയം ഐഎഎസുകാരും ഏറ്റെടുക്കുമ്പോൾ

November 22, 2014

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. വിജിലൻസിന്റെ ശുപാർശ  അംഗീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ ഫയലിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒപ്പിട്ടു...

കോടികളുടെ സ്വത്തുക്കൾ ഉള്ള വേറെയും ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടറുടെ ഹിറ്റ് ലിസ്റ്റിൽ; ഗുണ്ടകളെ നേരിടാൻ ഋഷിരാജിനേയും കൊണ്ടുവരും; രമേശ് ചെന്നിത്തലയുടെ നീക്കങ്ങളിൽ ആശങ്കയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും

November 22, 2014

തിരുവനന്തപുരം : ഉദ്യോഗസ്ഥതലത്തിലെ അഴിമതിവീരന്മാർക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാൻ വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോളിന് സ്വാതന്ത്ര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടുതൽ കടുത്ത നിലപാടിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന...

രണ്ട് മാസം കൊണ്ട് ഷെയർ ചെയ്ത ലക്ഷങ്ങളെ എങ്ങനെ കണ്ടെത്തും? അപ് ലോഡ് ചെയ്ത എഡിജിപിയെ എങ്ങനെ ചോദ്യം ചെയ്യും? സരിതയുടെ പരാതിയിൽ കുടുങ്ങിയത് ഹൈടെക് സെൽ

November 19, 2014

തിരുവനന്തപുരം: സരിത എസ് നായരുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കണമെന്നും രണ്ടുമാസത്തിനകം ഡി.ജി.പി.റിപ്പോർട്ട് സമർപ്പിക്കണമെന്നുമുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവ് പൊലീസിനെ വെട്ടിലാക...

ശതകോടികൾ സ്വന്തമായി ഉണ്ടായിട്ടും കൈക്കൂലി കണ്ടപ്പോൾ കണ്ണു മഞ്ഞളിച്ചു; 100 തവണ ഇടനിലക്കാരെ വിളിച്ചത് പ്രധാന തെളിവായി; കുറ്റം തെളിഞ്ഞാൽ രാഹുൽ ആർ നായരെ പിരിച്ചുവിട്ടേക്കും

November 18, 2014

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് അവകാശിയായ രാഹുൽ ആർ.നായർ സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിലെ അതിസമ്പന്നന്മാരിലൊരാളാണ്. കൈക്കൂലി വാങ്ങാതെ സ്തുത്യർഹമായ സേവനം നടത്താൻ അവസരമുണ്ടായിട്ടും പണത്തോടുള്ള ആർത്തി രാഹുലിനെ നശിപ്പിക്കുകയ...

MNM Recommends

Loading...