1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

കാശിനുവേണ്ടി വിവാഹം കഴിച്ചു; കാമുകിക്കുവേണ്ടി ഉപേക്ഷിച്ചു; സ്വർണം കടത്തി സമ്പന്നനായി: നെടുമ്പാശേരിയിൽ അറസ്റ്റിലായ എസ്‌ഐ മനുവിന്റെ കഥ

January 18, 2015

കൊല്ലം: കാശിനുവേണ്ടി പരക്കംപാഞ്ഞു ഒടുവിൽ കൂടുതൽ കൂടുതൽ മോഹിച്ച് ഇരുമ്പഴിക്കുള്ളിലായ കഥയാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ അറസ്റ്റിലായ എസ്‌ഐ മനുവിന്റേത്. കാശുകാരനാകാനായി കല്യാണം കഴിക്കുകയും ഒടുവിൽ കാമുകിക്കൊപ്പം പോകാനായി ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തയാള...

ആൾ ദൈവങ്ങൾക്കു കാറ്റുപിടിച്ചപ്പോൾ ആടിയുലഞ്ഞത് മികച്ച ആശ്രമങ്ങളും; അറബിന്ദോ ആശ്രമത്തിനെതിരേയും പീഡന ആരോപണം; അന്വേഷിക്കാൻ സുപ്രീം കോടതി

January 18, 2015

പുതുച്ചേരി: കള്ളനാണയങ്ങൾ പെരുകുമ്പോൾ അതിന്റെ ചുവടു പിടിച്ച് കൊഴുക്കുന്ന സംഘങ്ങൾ നിത്യകാഴ്ചയാണ്. വ്യാജ സന്യാസികളും ആൾ ദൈവങ്ങളും അവരുടെ പീഡനങ്ങളുമെല്ലാം തുടർക്കഥയായപ്പോൾ അവസാനം അറബിന്ദോ ആശ്രമവും അതിൽ കുടുങ്ങി. മെച്ചപ്പെട്ട രീതിയിൽ പുതുച്ചേരിയിൽ പ്രവർത്...

സലിംരാജിന്റെ മൊബൈൽ വിളികൾ സിബിഐയ്ക്ക് കിട്ടില്ല; ഒരു വർഷത്തിന് മുമ്പുള്ള ഫോൺ സംഭാഷണം സർവ്വറിൽ ഉണ്ടാകില്ലെന്ന് കോടതിയിൽ മൊബൈൽ കമ്പനികൾ

January 17, 2015

എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലീം രാജിന്റെ ഫോൺ സംഭാഷണങ്ങൾ കൈമാറാനാവില്ലെന്ന് മൈബൈൽ കമ്പനികൾ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. നിയമപ്രകാരം ഒരു വ്യക്തിയുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനാവില്ല. ഫോൺ വിളിയുടെ വിശദാംശംങ്ങൾ ഒരു വർഷത്തിൽ കൂടുതൽ സ...

അസ്വാഭാവിക മരണം കൊലപാതകമായി; അന്താരാഷ്ട്ര കൊലയാളി സംഘത്തെ സംശയിച്ച് പൊലീസ്; കൈയിൽ വിലങ്ങു വീഴുന്ന വക്കിൽ ശശി തരൂർ: സുനന്ദാ പുഷ്‌ക്കറിന്റെ മരണത്തിന് ഒരു വർഷം തികയുമ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത് ഇവിടെ വരെ

January 17, 2015

തിരുവനന്തപുരം: കൊച്ചിൻ ടസ്‌കേഴ്‌സ് കേരള എന്ന ഐപിഎൽ ടീമിന്റെ ജനനവും ഇതേ തുടർന്ന് ഉടലെടുത്ത ഓഹരി വിവാദത്തിലുമാണ് സുനന്ദ പുഷ്‌ക്കർ എന്ന പേര് മലയാളികൾ കേൾക്കുന്നത്. പിന്നീടിങ്ങോട്ട് സുനന്ദയായിരുന്നു വാർത്താ താരം. ഐപിഎൽ ടീമിലെ സുനന്ദയുടെ വിയർപ്പോഹരിയും തര...

ദേശീയപാതയിലൂടെ സഞ്ചരിക്കവേ തന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് സരിതയുടെ പരാക്രമം; ബൈക്ക് തടഞ്ഞു നിർത്തി യുവാക്കൾക്ക് ഭീഷണി; സഹായവുമായി പൊലീസും ഓടിയെത്തി

January 17, 2015

ചേർത്തല: ദേശീയപാതയിൽ സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ പരാക്രമം. ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്ന വേളയിൽ ബൈക്കിലെത്തി തന്റെ ഫോട്ടോയെടുക്കാൻ രണ്ട് യുവാക്കൾ ശ്രമിച്ചെന്ന് ആരോപിച്ചാണ് സരിത വീണ്ടും വാർത്ത സൃഷ്ടിച്ചത്. ചേർത്തല ദേശീയ പാതയിൽ ...

സലിംരാജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണം; അന്വേഷണത്തിന് കൂടുതൽ സമയവും വേണം; കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പക്കേസിൽ കോടതിയിൽ സിബിഐ

January 16, 2015

കൊച്ചി: കടകംപള്ളി. കളമശ്ശേരി ഭുമിതട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലീംരാജിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഇതിനുള്ള അപേക്ഷ എറണാകുളം സിജെഎം കോടതിയിൽ ഉടൻ നൽകും. ഭൂമിതട്ടിപ്പ് കേസിൽ സലീംരാജും പ്രതിയാണ്. ഉദ്യോഗസ്ഥരുടെ സ...

സ്‌നേഹയുടെ മരണത്തിന്റെ ഉത്തരവാദിയെ പിടികൂടാത്തത് എന്ത്? നീതിക്കായുള്ള അമ്മയുടെ പോരാട്ടം കണ്ടില്ലെന്ന് നടിച്ച് പൊലീസ്; രാഷ്ട്രീയത്തണലിൽ വിലസുന്ന മരുമകനെ നിയമത്തിൽ കുടുക്കാനുറച്ച് സരസ്വതി

January 16, 2015

ആലപ്പുഴ : ഗർഭിണിയായ മകളുടെ മരണത്തിനുത്തരവാദിയെ അഴിക്കുള്ളിലാക്കാൻ ഒരു അമ്മയുടെ പോരാട്ടം തുടരുന്നു. ജീവന്റെ അവസാനതുടിപ്പിലും ഇതിനായുള്ള പ്രയാണം തുടരുമെന്ന തീരുമാനത്തിലാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ സരസ്വതി. തന്റെ പോരാട്ടം ജീവിച്ചിരിക്കുന്ന ഓരോ ...

സംസ്ഥാനമന്ത്രിയുടെ വീട്ടിൽ കേന്ദ്രമന്ത്രി കയറിപ്പിടിച്ചതിന്റെ തെളിവുകൾ ഉള്ള സാക്ഷിയെ ഖത്തറിന് നാടുകടത്തിയത് ആർക്കുവേണ്ടി? സരിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെ ജ്യൂഡീഷ്യൽ കമ്മീഷന് മുന്നിൽ എത്തിക്കാതിരിക്കാനും നീക്കം; സോളാർക്കേസിലെ ഏറ്റവും വലിയ അട്ടിമറി പുറത്ത്

January 16, 2015

ചെങ്ങന്നൂർ: സോളാർ തട്ടിപ്പിൽ ഇനിയും പുറത്തു വരാത്ത രഹസ്യങ്ങൾ മൂടിവയ്ക്കാൻ പൊലീസ് നടത്തിയ വൻ അട്ടിമറി പുറത്താകുന്നു. കേസിലെ നിർണായക സാക്ഷിയെ ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തി നാടുകടത്തിയ പൊലീസ് സോളാർ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മിഷൻ മുമ്പാകെ അയാളെപ്പറ്...

ജെയിംസ് മാത്യുവിനായി രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കുന്നു; തളിപ്പറമ്പ് സ്‌കൂളിലെ പ്രധാനാധ്യാപകന്റെ ആത്മഹത്യാക്കേസ് അന്വേഷണം എങ്ങുമെത്തുന്നില്ല; കാത്തിരിക്കുന്നത് ആന്റി ക്ലൈമാക്‌സ് തന്നെ

January 16, 2015

കണ്ണൂർ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹൈസ്‌കൂൾ പ്രധാനാധ്യാപകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ എംഎ‍ൽഎയുടെ ഭീഷണിയാണെന്ന് വ്യക്തമായിട്ടും പൊലീസ് നടപടികൾ വൈകുന്നു. തളിപ്പറമ്പ് എംഎ‍ൽഎ ജയിംസ് മാത്യുവിനെതിരേയാണ് ആരോപണം ഉയർന്നത്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമ...

തരൂരിസത്തിന്റെ ഉപജ്ഞാതാവ്; തരൂരിന്റെ ജീവചരിത്രകാരി; ശശി തരൂരിന്റെ ജീവിതത്തിലെ മറ്റൊരു സ്ത്രീയുടെ പങ്ക് കൂടി പുറത്ത്; കാത്തി എന്ന കാതറിൻ എബ്രഹാമിനെ തിരക്കി പാപ്പരാസികളും

January 15, 2015

ന്യൂഡൽഹി: സുരന്ദ പുഷ്‌ക്കർ വധക്കേസിന്റെ അന്വേഷണം മുന്നോട്ടു പോകവേ ഓരോ ഘട്ടത്തിലും ഓരോ പുതിയ കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്യുകയാണ്. പാക്കിസ്ഥാനി മാദ്ധ്യമപ്രവർത്തക മെഹർ തരാറുമായുള്ള തരൂരിന്റെ ബന്ധമാണ് സുനന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്ന വിധത്തിൽ വാർത്തക...

തരൂരിനെ സംശയിക്കാതെ മകനും സഹോദരന്മാരും; സുനന്ദാക്കേസിൽ മുൻ കേന്ദ്രമന്ത്രിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഡൽഹി പൊലീസ്; സഹായിയും സുഹൃത്തും വീണ്ടും മൊഴി നൽകേണ്ടി വരും; മുൻകൂർ ജാമ്യ സാധ്യത തേടി തരൂർ

January 14, 2015

ന്യൂഡൽഹി: സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ മകനും സഹോദരനും സംശയമൊന്നുമില്ല. ശശി തരൂരിന്റെ നിലപാടുകളെ പൂർണ്ണമായും പിന്തുണച്ച് ഇരുവരും ഡൽഹി പൊലീസിൽ മൊഴി നൽകി. സുനന്ദയും തരൂരും തമ്മിൽ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നാണ് സഹോദരന്റെ നിലപാട്. അമ്മയ്ക്ക് ലൂപ്പ...

സുനന്ദയുടെ കൊലപാതകിയെ അറിയാമെങ്കിൽ പേരു പുറത്തുവിടാൻ സുബ്രഹ്മണ്യം സ്വാമിയോടു തരൂർ; നിലപാടു തിരുത്താതെ സ്വാമി: വാക്‌പോരു മുറുകുന്നു

January 13, 2015

ന്യൂഡൽഹി: സുനന്ദ പുഷ്‌കറുടെ മരണത്തിൽ തനിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിക്കെതിരെ ശശി രൂർ രംഗത്ത്. സുനന്ദയുടെ മരണം കൊലപാതകമാണെന്നു പറയുന്ന സുബ്രഹ്മണ്യം സ്വാമി കൊലപാതകിയുടെ പേര് പുറത്തുവിടണമെന്ന് തരൂർ ആവശ്യപ്പെട്...

പ്രിൻസിപ്പളിന്റെ ആത്മഹത്യയിൽ എംഎൽഎ രണ്ടാം പ്രതി; ജെയിംസ് മാത്യുവിന്റെ വാദങ്ങൾ തള്ളി പൊലീസ്; ചുമത്തിയത് ആത്മഹത്യാ പ്രേരണകുറ്റം

January 13, 2015

കണ്ണൂർ: തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ പ്രധാനാധ്യാപകൻ ഇ.പി. ശശിധരന്റെ ആത്മഹത്യയിൽ ജെയിംസ് മാത്യു എംഎൽഎയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസ് എടുത്തു. സ്‌കൂൾ അദ്ധ്യാപകൻ എം വി ഷാജിയാണ് ഒന്നാം പ്രതി. കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴികളുടെയും ഫോൺവിളി വിവ...

മെഹറും തരൂരും മൂന്നു ദിവസം ദുബായ് ഹോട്ടലിൽ ഒരുമിച്ച് താമസിച്ചതായി വെളിപ്പെടുത്തൽ; ഉണരാതിരുന്ന സുനന്ദയെ ഉണർത്താൻ ആഫ്രിക്കൻ കോൺസുൽ ഹോട്ടലിൽ പോയതെന്തിനെന്നും അന്വേഷണം

January 12, 2015

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കൊലപാതകക്കേസിൽ മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമേ ഡൽഹി പൊലീസ് ചോദ്യം ചെയ്യൂ. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട മറ്റെല്ലാവരിൽനിന്നും മൊഴിയെടുത്തശേഷം മാത്രം തരൂരിനെ ചോദ്യം ചെയ്യാനാണ് ഡ...

ഞങ്ങൾ തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും വിവാഹജീവിതം സന്തോഷകരമായിരുന്നു; രണ്ടുദിവസമായി സുനന്ദ ഭക്ഷണം കഴിച്ചില്ല: തരൂർ നിലപാട് തിരുത്തുന്നു

January 11, 2015

സുനന്ദയും താനും തമ്മിൽ ചെറിയ തെറ്റിധാരണകളുണ്ടായിരുന്നതായി ശശി തരൂർ പൊലീസിന് മൊഴി നൽകിയതായി ഒരു ദേശീയ പത്രത്തിൽ റിപ്പോർട്ട്. സുനന്ദ പുഷ്‌കർ മരിച്ച് രണ്ടുദിവസങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷം നടന്ന പൊലീസ് ചോദ്യം ചെയ്യലിലാണ് തരൂർ പൊലീസിനോട് തങ്ങൾ തമ്മിൽ ചെറിയ ...

MNM Recommends

Loading...