INVESTIGATION+
-
അമൽ പപ്പടവടയടക്കമുള്ളവരുടേ പേര് റിമാൻഡ് റിപ്പോർട്ടിൽ; ഫോണിലെ പാർട്ടി ദൃശ്യങ്ങളിൽ ഉള്ള ഒരോരുത്തരെയായി ചോദ്യം ചെയ്യാൻ തുടങ്ങി; ഇൻഫോ പാർക്കിന് അടുത്തെ മൂന്ന് ഫ്ളാറ്റുകളിൽ റെയ്ഡും; മോഡലുകളുടെ മരണത്തിലെ അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക്; സൈജു തങ്കച്ചനും നമ്പർ 18 ഹോട്ടലും ഊരാക്കുടുക്കിലേക്ക്
December 04, 2021കൊച്ചി: മോഡലുകൾ വാഹനാപകട കേസ് അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക്. മോഡലുകൾ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനുമായി ബന്ധമുണ്ടായിരുന്ന യുവതികളെ ഉൾപ്പെടെ അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. സൈജുവുമായി ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവ വഴി ചാറ്റ് ചെയ്തവരെയും ...
-
ഡോക്ടറിൽ കുറഞ്ഞ ഒരാളെ മകൻ വിവാഹം ചെയ്തതിൽ ദേഷ്യം പ്രകടിപ്പിച്ച് മരുമകളെ പീഡിപ്പിച്ച ഉമ്മയും ബാപ്പയും; പള്ളി ചർച്ചയ്ക്ക് ശേഷം കാലു പിടിച്ച് കരഞ്ഞ ഭാര്യയെ തള്ളി മുമ്പോട്ട് പോയ ഭർത്താവും; ആ ഫോണിലെ ശബ്ദ സന്ദേശങ്ങൾ എല്ലാത്തിനും തെളിവ്; മോഫിയയെ പീഡിപ്പിച്ചവർക്കെതിരെ നിർണ്ണായക തെളിവുകൾ
December 04, 2021ആലുവ: മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടർ വേണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. ഇതിന് വേണ്ടിയായിരുന്നു മകന്റെ ഭാര്യയെ പീഡിപ്പിച്ചത്. മൊഫിയയുടെ ആത്മഹത്യയെ തുടർന്ന് അറസ്റ്റിലായ ഭർത്താവിനും കുടുംബത്തിനും എതിരെ പൊലീസ് നിർണ്ണായക തെളിവുകളും കണ്ടെത്തി. ന...
-
ബിജെപിയിൽ നേരിട്ട് കുറ്റം പതിക്കാതിരിക്കാൻ യുവമോർച്ചക്കാരന്റെ നേതൃത്വത്തിലെ ക്വട്ടേഷൻ സംഘത്തെ വിലയ്ക്ക് എടുത്തുവെന്ന് സിപിഎം; കരുവാറ്റ ലോഡ്ജിൽ പദ്ധതി; കോട്ടയത്തെ കോർക്കമ്മറ്റിക്കെതിരേയും ദേശാഭിമാനി; സന്ദീപിനെ കുത്തിക്കൊന്നത് ബിജെപിക്കാരെന്ന് എഫ് ഐ ആറും; പെരിങ്ങരയിൽ നിലപാട് മാറ്റി പൊലീസും
December 04, 2021പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന മുൻ നിലപാട് പൊലീസ് മാറ്റി. പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ് എഫ്ഐആർ വിശദീകരിക്കുന്നു. സന്ദീപിനെ ആക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ ആണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്...
-
പ്രതികൾ ബിജെപി പ്രവർത്തകർ; സന്ദീപിനെ ആക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ; മാരകായുധങ്ങളുമായി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ച് കൊലപ്പെടുത്തി എന്ന് എഫ്ഐആർ; രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന് ആദ്യം പറഞ്ഞ പൊലീസ് ശരി വച്ചത് സിപിഎമ്മിന്റെ നിലപാട്; നാളെ പിറന്നാളായിരിക്കെ ഭാര്യയുടെ സമ്മാനം നെഞ്ചോട് ചേർത്ത് സന്ദീപിന്റെ വിടവാങ്ങൽ
December 03, 2021തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതക കേസിൽ പൊലീസ് നിലപാട് മാറ്റി. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന പറഞ്ഞ പൊലീസ് കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നു എഫ്ഐആറിൽ പറയുന്നു. പ്രതികൾക്കു സന്ദീപിനോടു ...
-
മംഗളുരു യേനപ്പോയ ഡിഗ്രി കോളേജിലെ മലയാളികൾ ഉൾപ്പെടയുള്ള വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; എസ്ഐക്കും അഞ്ച് പൊലീസുകാർക്കും നേരേ ആക്രമണം; വിദ്യാർത്ഥികൾ ഉടൻ കോളേജ് ഹോസ്റ്റൽ ഒഴിയണമെന്ന് നാട്ടുകാർ
December 03, 2021മംഗളൂരു: മംഗളൂരു നഗരത്തിലെ യേനപ്പോയ ഡിഗ്രി കോളേജിലെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നഗരത്തിലെ ഗുജ്ജരകരെ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഘട്ടനത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാ...
-
സന്ദീപ് വധക്കേസിലെ അഞ്ചാം പ്രതി കസ്റ്റഡിയിൽ; സാത്താൻ അബിയെ പൊക്കിയത് എടത്വായിൽ നിന്നും; മുഴുവൻ പ്രതികളും അറസ്റ്റിലായെന്ന് പൊലീസ്; വ്യക്തി വൈരാഗ്യമെന്ന പൊലീസ് വാദം തള്ളി സിപിഎം
December 03, 2021തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. എടത്വായിൽ നിന്നാണ് അഞ്ചാം പ്രതി സാത്താൻ അബിയെ പിടികൂടിയത്. ഇയാളുടെ പേര് വിഷ്ണകുമാർ എന്നാണ്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയിൽ...
-
അകത്തു നിന്നും കൈയിട്ട് ലോക്കപ്പ് വാതിൽ തുറന്നു; പുറത്തിറങ്ങി പരിസരം വീക്ഷിച്ച് പതിയെ മുറ്റത്തേയ്ക്ക്; പൊലീസ് കണ്ടെന്ന് ബോദ്ധ്യമായപ്പോൾ പിൻവശത്തു കൂടി ഓടി പുഴയിൽ ചാടി 500-ളം മീറ്ററോളം നീന്തി; ചുഴിയിൽ അകപ്പെട്ട് അപ്രത്യക്ഷനായി; പിന്നെ കിട്ടിയത് മൃതദേഹം: തൊടുപുഴയിൽ പ്രതി മുങ്ങിമരിച്ചത് ഇങ്ങനെ
December 03, 2021തൊടുപുഴ; ലോക്കപ്പിൽ കഴിയവെ അകത്തുനിന്നും കൈയിട്ട് വാതിൽ തുറന്നു. ശേഷം പുറത്തിറങ്ങി, പരിസരം വീക്ഷിച്ച് പതിയെ മുറ്റത്തേയ്ക്ക്.സെല്ല് താഴിട്ട് പൂട്ടിയിരുന്നില്ല. പൊലീസ് കണ്ടെന്ന് ബോദ്ധ്യമായപ്പോൾ പിൻവശത്തുകൂടി ഓടി പുഴയിൽച്ചാടി. 500-ളം മീറ്ററോളം നീന്തി, പ...
-
അബ്ദുറഹ്മാൻ വിളിച്ചത് പ്രകാരമാണ് ആഷിഖ് സുഹൃത്തിനെ കാണാൻ കൊച്ചിയിലെത്തിയത്; മോഡലുകളെ കാണുന്നത് സംഭവ ദിവസം മാത്രം; ഹോട്ടൽ ഉടമ ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹതയുണ്ട്; പരിചയം ഇല്ലാത്ത ആളുകളാണ് പിന്തുടർന്നത്; ആഷിഖിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരൻ
December 03, 2021കൊച്ചി: കൊച്ചിയിലെ വാഹനാപകടത്തിൽ മോഡലുകൾ മരണപ്പെട്ട സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന ആഷിഖ് എന്ന സുഹൃത്തും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ആഷിഖിന്റെ സഹോദരൻ കെ എം അൻഷാദ് രംഗത്തുവന്നു. മോഡലുകൾക്കൊപ്പം കൊച്ചിയിൽ അപകടത്തിൽപ്...
-
വയനാട്ടിലെ ദുരൂഹ വെടിവെപ്പിന്റെ കെട്ടഴിച്ചു പൊലീസ്; യുവാവിനെ വെടിവെച്ചത് കാട്ടുപന്നിയാണെന്ന് കരുതി; പ്രതികളായ രണ്ട് പേർ പിടിയിൽ; അറസ്റ്റിലായവർ സമീപത്തു താമസിക്കുന്നവർ; വെടിയേറ്റു മരിച്ചത് നെൽവയലിന് കാവലിരുന്നയാൾ
December 03, 2021കൽപ്പറ്റ: വയനാട് കമ്പളക്കാട്ട് നെൽവയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തതാണെന്ന് പ്രതികൾ പൊലീസ...
-
ഫൈസലിനെ ജിഷ്ണു പരിചയപ്പെട്ടത് ജയിലിൽ വച്ച്; സന്ദീപ് ലോക്കൽ സെക്രട്ടറിയായി ഉയർന്നതോടെ പഴയ പ്രതികാരം പുതിയ തലത്തിലെത്തി; അമ്മയുടെ 'ജോലി കളയിക്കുമെന്ന' സംശയം ഗുണ്ടാതലവനെ കൊലപാതകിയാക്കി; തിരുവല്ലയിൽ പ്രശ്നം ക്വട്ടേഷൻ സംഘമെന്ന് ബിജെപി; സിപിഎം ആരോപണം തള്ളി ആർ എസ് എസും
December 03, 2021തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ക്വട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ...
-
ജലന്തർ രൂപതയിലെ കന്യാസ്ത്രീയുടെ മരണത്തിൽ സംശയങ്ങൾ ഉയർന്നതോടെ വീണ്ടും പോസ്റ്റ്മോർട്ടം നടത്തി; സിസ്റ്റർ മേരി മേഴ്സി തൂങ്ങിമരിച്ചതെന്ന് റീപോസ്റ്റ്മോർട്ടത്തിലും പ്രാഥമിക നിഗമനം; ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടികൾ; അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു
December 03, 2021ചേർത്തല: പഞ്ചാബിലെ ജലന്തർ രൂപതയിലെ കോൺവന്റിൽ അർത്തുങ്കൽ സ്വദേശിനി സിസ്റ്റർ മേരി മേഴ്സി (31)യുടെ മരണത്തിൽ ദുരുഹതകൾ ഉയർന്നതോടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തി. കന്യാസ്ത്രീ തൂങ്ങിമരിച്ചതാണെന്ന് റീപോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. ജലന്തറിൽ നി...
-
ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട് പതിനേഴാം ദിവസം വിവരങ്ങൾ പുറത്തു വിട്ട് പൊലീസ്; ഗൂഢാലോചന നടത്തിയതും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യൂണിറ്റ് പ്രസിഡന്റ്; സഞ്ജിത്തുകൊലയിൽ വിവരങ്ങൾ പുറത്ത്
December 03, 2021പാലക്കാട്: ആർഎസ്എസ് നേതാവ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്തിനെ ഭാര്യയുടെ കൺമുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം കൂടുതൽ വ്യക്തം. കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായതോടെയാണ് ഇത്. നേരത്തേ അറസ്റ്റിലായ പ്രധാന...
-
പപ്പടവടയെ ചോദ്യം ചെയ്യും; സൈറാ ബാനുവിനെ കണ്ടെത്താനും ശ്രമം; ജെകെ വമ്പൻ സ്രാവെന്നും നിഗമനം; സൈജുവിന്റെ ഫോണിൽ നീലച്ചിത്ര ശേഖവും; സൈജു തങ്കച്ചൻ ലഹരി മാഫിയയുടെ കണ്ണി മാത്രമോ? മോഡലുകളുടെ മരണത്തിൽ കൂടുതൽ വിവരശേഖരണത്തിന് പൊലീസ്
December 03, 2021കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യും. നീലച്ചിത്ര നിർമ്മാണവും സൈജു തങ്കച്ചനുണ്ടായിരുന്നുവെന്നാണ് സൂചന. ഔഡി കാറിന്റെ ഉടമയായ ഫെബി പോൾ എന്ന ഫെബി ജോണിനേയും പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക...
-
കൊല്ലാൻ ഒരു ടീം; നിരീക്ഷിക്കാൻ മറ്റൊരു കൂട്ടർ; ആയുധം കൊണ്ടു കൊടുത്തത് മൂന്നാം കൂട്ടർ; തെളിവ് നശിപ്പിക്കാൻ പ്രത്യേക ടീം; പ്രതികളെ സംരക്ഷിക്കാൻ അഞ്ചാം ഗ്രൂപ്പും; പെരിയയിൽ എല്ലാം കൃത്യമായ ആസൂത്രണം; പ്രൊഫഷണൽ രാഷ്ട്രീയ കൊലപാതകമെന്ന് സിബിഐ; എതിർത്ത് സിപിഎമ്മും
December 03, 2021കാസർകോട്: പെരിയാ കൊലയിൽ വീണ്ടും രാഷ്ട്രീയ ചർച്ച. പെരിയ ഇരട്ടക്കൊലക്കേസിൽ ഓരോ പ്രതികൾക്കും കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കിയെന്ന് കണ്ടെത്തലാണ് സിബിഐയുടേത്. ആദ്യ സംഘം കൊല നടത്തി. ഇരകളെ നിരീക്ഷിക്കാനും പിന്തുടർ...
-
എഴുമറ്റൂർ സ്കൂളിൽ പഠിച്ച യുവമോർച്ചയുടെ പെരിങ്ങര പഞ്ചായത്ത് കമ്മറ്റി അധ്യക്ഷൻ; പരിവാർ പ്രചരണങ്ങളിൽ തിരുവല്ലയിലെ പ്രധാനി; പെരിങ്ങര ലോക്കൽ സെക്രട്ടറിയെ കൊന്നത് ബിജെപിയുടെ പ്രധാന പയ്യൻസ്; സന്ദീപിന്റെ കൊലയിൽ ഞെട്ടി പെരിങ്ങര
December 03, 2021തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ (36) കുത്തിക്കൊന്നതിന് പിന്നിൽ യുവമോർച്ചയുടെ പെരിങ്ങര പഞ്ചായത്ത് കമ്മറ്റി അധ്യക്ഷൻ. ജിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഈ വിവരമുള്ളത്. എഴുമറ്റൂർ സ്കൂളിൽ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം