1 usd = 71.56 inr 1 gbp = 93.03 inr 1 eur = 77.26 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 234.24 inr

Feb / 2020
19
Wednesday

ആറു മാസം മുമ്പ് റെയിൽവേ ജീവനക്കാരനുമായി വിവാഹം; നിലയ്ക്കലിൽ ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരുടെ ആത്മഹത്യയെ കുറിച്ച് കേട്ട് വീണ്ടും കേരളാ പൊലീസ് ഞെട്ടി; 27കാരിയുടെ തൂങ്ങി മരണത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ നീക്കം; കുടുംബ പ്രശ്‌നങ്ങളിലേക്കും അന്വേഷണം നീളും; ഹണി രാജിന്റെ മരണത്തിൽ ദുരൂഹത നീക്കാൻ പത്തനംതിട്ട പൊലീസ്

August 22, 2019 | 11:16 AM IST | Permalink



ആറു മാസം മുമ്പ് റെയിൽവേ ജീവനക്കാരനുമായി വിവാഹം; നിലയ്ക്കലിൽ ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരുടെ ആത്മഹത്യയെ കുറിച്ച് കേട്ട് വീണ്ടും കേരളാ പൊലീസ് ഞെട്ടി; 27കാരിയുടെ തൂങ്ങി മരണത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ നീക്കം; കുടുംബ പ്രശ്‌നങ്ങളിലേക്കും അന്വേഷണം നീളും; ഹണി രാജിന്റെ മരണത്തിൽ ദുരൂഹത നീക്കാൻ പത്തനംതിട്ട പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നിലയ്ക്കൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ പൊലീസുകാരി സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പൊലീസിലുണ്ടാക്കിയ നടുക്കം. അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജാണ് (27) ജീവനൊടുക്കിയത്. ഹണിയുടെ ഭർത്താവ് കുണ്ടറ സ്വദേശിയായ റെയിൽവേ ഉദ്യോഗസ്ഥനാണ്. ആറു മാസം മുമ്പായിരുന്നു വിവാഹം. മരണകാരണം അറിവായിട്ടില്ല. കുടുംബ പ്രശ്‌നങ്ങൾ മരണത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം മറ്റ് സാധ്യതകളും പരിശോധിക്കും.

ഇന്നലെ നിലയ്ക്കലിൽ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴു മണിയോടെ വീട്ടിലെത്തിയതാണ് ഹണി.ക്ഷീണം കാരണം ഉറങ്ങാൻ പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞു. ഇന്ന് രാവിലെ ഏഴു മണിയോടെ ഉറക്കം ഉണർന്ന് കാപ്പി കുടിച്ച ശേഷം വീണ്ടും ഉറങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്‌റൂമിലേക്ക് പോയതാണ്. എട്ടരയോടെ മാതാവ് ചെന്നു നോക്കുമ്പോൾ തൂങ്ങി നിൽക്കുന്ന മകളെയാണ് കണ്ടത്. ഇതോടെ പൊലീസിൽ വിവരം അറിയിച്ചു. ഞെട്ടലോടെയാണ് ഈ വിവരം പത്തനംതിട്ട പൊലീസ് ഉൾക്കൊണ്ടത്. വളരെ കരുതലോടെയാണ് കേസ് പൊലീസ് കൈകാര്യം ചെയ്യുന്നത്.

ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ ആയ പി സി ബാബുവാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. മരണത്തിന് മുൻപ് സ്റ്റേഷൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ എസ്‌ഐ ആർ രാജേഷിനെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിന്റെ ആത്മഹത്യ. ഈ സന്ദേശത്തിൽ എസ്‌ഐ ആർ രാജേഷ് കാരണമാണ് ജീവിതം വിട്ടുകളയുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്. സ്റ്റേഷൻ ജോലികളുമായി ബന്ധപ്പെട്ട് ബാബു അടുത്തകാലത്തായി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സുഹൃത്തുക്കളും ആരോപിക്കുന്നു. ഇതിനിടെയാണ് പുതിയ ആത്മഹത്യ പൊലീസുകാരിയുടേതായി പത്തനംതിട്ടയിൽ സംഭവിക്കുന്നത്.

എന്നാൽ ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥൻ തുടർച്ചയായി മെഡിക്ക്ൽ ലീവ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. 2018ലും 2019ലും മൂന്ന് വട്ടം മെഡിക്കൽ ലീവ് എടുത്തതോടെ ഉദ്യോഗസ്ഥന്റെ ആരോഗ്യ നില മെഡിക്കൽ ബോഡിനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്‌ഐ ഡിവൈസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ മാസം 19നാണ് റിപ്പോർട്ട് നൽകിയത്. ഇതാകാം എസ്‌ഐയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നമൊന്നും പത്തനംതിട്ടിയിൽ ഉണ്ടാകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പ് കണ്ടെത്താൻ നീക്കം തുടങ്ങിയിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ രണ്ട് എഎസ്ഐമാരാണ് ആത്മഹത്യ ചെയ്തത്. അമിതജോലിഭാരവും മേലുദ്യോഗസ്ഥരുടെ മാനസികമായ പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ആലുവ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബുവിനെ ഇന്നലെ രാവിലെയാണ് കുട്ടമശേരിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം എട്ടാം തിയതി ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പൗലോസ് ജോണും തൂങ്ങിമരിച്ചിരുന്നു. ഈ മരണവും മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്ന പരാതി ഉയർന്നിരുന്നു.

ആലുവയിൽ തന്നെ അടുത്ത ദിവസങ്ങളിലായി രണ്ട് എഎസ്ഐമാർ ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് അൻവർ സാദത്ത് എംഎ‍ൽഎ അടക്കമുള്ളവർ ആരോപിച്ചിരുന്നു. എസ്‌പിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് സിഐ നാടുവിട്ട സംഭവവും ജില്ലയിൽ അടുത്തിടെയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഹണി രാജിന്റെ ആത്മഹത്യ.

ശ്രീലാല്‍ വാസുദേവന്‍    
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
പ്രണയ വിവാഹത്തിൽ പ്രശ്‌നം തുടങ്ങുന്നത് കാമുകൻ എത്തിയപ്പോൾ; ഭർത്താവിനെ വീട്ടിലേക്ക് വരുത്തിയത് കുറ്റം തലയിൽ കെട്ടി വയ്ക്കാൻ; ഇരുട്ടിൽ കടൽ തീരത്ത് എത്തി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പാറ കെട്ടുകളിലേക്ക് കുട്ടിയെ വലിച്ച് എറിഞ്ഞ മാതൃ മനസ്സ്; കുഞ്ഞ് കരഞ്ഞതോടെ പാറയിലേക്ക് കുട്ടിയെ വീണ്ടും എടുത്ത് എറിഞ്ഞ് മരണം ഉറപ്പാക്കി മടക്കം; തയ്യിലിൽ ശരണ്യയുടേത് സമാനതകളില്ലാത്ത ക്രുരത; നിർണ്ണായകമായത് വസ്ത്രത്തിലെ ഉപ്പ്! അമ്മയെ കുടുക്കിയത് ദൈവത്തിന്റെ കൈയൊപ്പുള്ള ഫോറൻസിക് തെളിവ്
പ്രണയ വിവാഹ ശേഷം ഭർത്താവിന്റെ കൂട്ടുകാരനിൽ ആകൃഷ്ടയായി; ഫെയ്‌സ് ബുക്ക് സൗഹൃദം പ്രണയമായി വളർന്നപ്പോൾ ശല്യമായി കണ്ടത് ഒന്നര വയസ്സുകാരനെ; നിധിനുമായുള്ള ബന്ധം കലഹമായപ്പോൾ വീട്ടിലെത്തിയത് എങ്ങനേയും ഭർത്താവിനേയും കുട്ടിയേയും ഒഴിവാക്കാൻ ദൃഢ നിശ്ചയമെടുത്ത്; പിണക്കത്തിനിടെയിലും ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗൂഢാലോചന; വഴക്കിനിടയിലും സ്‌നേഹം നടിച്ച് പ്രണവിനെ കുട്ടിക്കൊപ്പം കിടത്തിയതും കുതന്ത്രം; വിയാന്റെ ജീവനെടുത്തത് അമ്മയുടെ അവിഹിതം
'പിഞ്ചോമനയെ എറിഞ്ഞു കൊന്ന അവളെ തൂക്കിക്കൊല്ലണം'; ഹൃദയംപൊട്ടി ശരണ്യയുടെ പിതാവ് വത്സരാജിന്റെ വാക്കുകൾ; മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷം; അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് അവൾ കൊന്നു കളഞ്ഞത്; അവളെ ഇനി തങ്ങൾക്കാർക്കും വേണ്ടെന്നും ഇനിയൊരാൾക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും കണ്ണീരോടെ വത്സരാജ്; മക്കളും ഭർത്താവും തമ്മിലടിക്കുമ്പോഴും കുഞ്ഞു വിയ്യാനെ പൊന്നു പോലെ നോക്കിയത് ഈ മുത്തശ്ശൻ; ശരണ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അസഭ്യവർഷുമായി നാട്ടുകാർ
കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് പ്രാർത്ഥനയുമായി തെരച്ചലിന് ഇറങ്ങിയ കടലോരം; മൃതദേഹം കിട്ടിയപ്പോൾ അച്ഛനേയും അമ്മയേയും പൊലീസ് കൊണ്ടു പോകുന്നത് അറിഞ്ഞ് സ്തബ്ദരായവർ; അച്ഛനാണ് ക്രൂരൻ എന്ന് പറഞ്ഞ് ശരണ്യയുടെ ഗതികേടിനെ കുറിച്ച് വിലപിച്ചവർ; കടലിൽ പോയ അപ്പൂപ്പൻ വരും വരെ കുഞ്ഞു വിയാന്റെ മൃതദേഹം സംസ്‌കരിക്കാതെ കാത്ത് മോർച്ചറിക്ക് മുമ്പിൽ നിന്നതും അവർ; കടൽക്കരയിലെ ക്രൂരതയിൽ ഒടുവിൽ വില്ലത്തിയായത് അതേ തീരത്തെ ശരണ്യയും; മാതൃ ക്രൂരതയിൽ തയ്യിലിലെ അരയർ തളർന്ന് പോകുമ്പോൾ
ഭർത്താവിനൊപ്പം ഉറങ്ങിയ കുട്ടിയെ സാവധാനം കൈയിലെടുത്ത് മാതൃ ക്രൂരത; കുഞ്ഞിന്റെ കരച്ചിലിൽ ഭർത്താവ് ഉണർന്നപ്പോൾ പാലു കൊടുക്കാനെന്ന പോലെ കസേരയിൽ ഇരുന്ന് മനസ്സിലെടുത്തത് കുട്ടിയെ വകവരുത്താനുള്ള തീരുമാനം. ഭർത്താവ് ഉറങ്ങിയപ്പോൾ പിൻ വാതിൽ പതിയെ തുറന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ തീരത്തേക്ക്; കടലിൽ കുട്ടിയെ എറിഞ്ഞത് മൃതദേഹം ഒരിക്കലും കിട്ടില്ലെന്ന പ്രതീക്ഷയിൽ; അതിരാവിലെ ഒന്നും അറിയാതെ തട്ടിക്കൊണ്ട് പോകൽ കഥയാക്കി; കാമുകന് വേണ്ടി ശരണ്യ ആ രാത്രി ചെയ്തു കൂട്ടിയത്
തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ മകൾക്ക് നേരെ പാഞ്ഞെടുത്ത് അച്ഛൻ; തളർന്ന് വീണ വൽസരാജിനെ ആശ്വസിപ്പിക്കാനാവാതെ കണ്ണ് തുടച്ച് നാട്ടുകാർ; തെളിവെടുപ്പിൽ ഭൂരിഭാഗവും നിർവ്വികാരയായി ക്രൂരയായ അമ്മ; പെറ്റ കുഞ്ഞിനെ പാറക്കല്ലിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് വിശദീകരിച്ചത് കുറ്റബോധത്തിന്റെ ചെറു ലാഞ്ചന പോലുമില്ലാതെ; ഒന്നര വയസ്സുള്ള മകനെ കൊന്ന ശരണ്യയുടെ കൂസലില്ലായ്മയിൽ ഞെട്ടി മലയാളികൾ; കടൽ തീരത്തെ 'കാട്ടു ക്രൂരതയിൽ' ഭർത്താവിനും കാമുകനും പങ്കില്ല
നമ്മുടെ മെഡിക്കൽ കോളേജ് സൂപ്പർ... സൂപ്പർ മൾട്ടി സ്‌പെഷ്യാലിറ്റി; ട്രീറ്റ്‌മെന്റിൽ തന്നെയാണ്; എന്നാൽ ക്രിട്ടിക്കൽ അല്ല; ആ അവസ്ഥയിൽ നിന്ന് മാറിവന്നു; രണ്ട് മൂന്ന് ദിവസം കൂടി മെഡിസിൻ ഉണ്ട്; അത് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കഴിയും; ഞാൻ അതിജീവിച്ചു; നിങ്ങൾക്ക് എല്ലാവരോടും പറയാം; പ്രത്യേക വാർഡിൽ എത്തിയതോടെ വീഡിയോയിലൂടെ പ്രാർത്ഥിച്ചവർക്കും ചികിൽസിച്ച ഡോക്ടർമാർക്കും മന്ത്രിക്കും നന്ദി പറഞ്ഞ് വാവ സുരേഷ്; മലയാളിയുടെ പ്രാർത്ഥന ദൈവം കേൾക്കുമ്പോൾ
സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? പണം ഇടപാടിൽ തരികിട കാണിച്ചെന്ന് പറഞ്ഞാൽ ആഷിഖിനെ ദൂരെ നിന്ന് അറിയുന്നവർ പോലും വിശ്വസിക്കില്ല; അദ്ദേഹത്തിന്റെ ആശയങ്ങളും സമൂഹത്തിലുള്ള സ്വാധീനവും സംഘശക്തികൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്; കരുണ സംഗീത നിശാ വിവാദത്തിൽ ആഷിഖ് അബുവിനെ പിന്തുണച്ച് മാലാ പാർവതി  
മിടുമിടുക്കനായി മൂവാറ്റുപുഴയിൽ നിന്നും ജയിച്ചുകൊണ്ടിരിക്കെ ജോസഫിനെ വിട്ട് ജേക്കബിനൊപ്പം പോയതോടെ കണ്ടകശനി തുടങ്ങി; ജേക്കബിന്റെ മരണത്തിന് ശേഷം ഒരു സീറ്റിൽ പാർട്ടി ഒതുങ്ങിയപ്പോൾ സീറ്റ് നിഷേധിക്കപ്പെട്ടു; യു.ഡി.എഫ് ആശിർവാദത്തോടെ ജോസഫിൽ ലയിച്ച് സീറ്റ് ഉറപ്പിക്കാനുള്ള നീക്കം അനൂപ് ജേക്കബ് മുടക്കിയതോടെ ജോസഫിൽ ചേർന്നാലും ഗുണമുണ്ടാകില്ല; ജോണി നെല്ലൂർ എന്ന മിടുക്കനും സ്വീകാര്യനുമായ നേതാവിനെ വിടാതെ പിന്തുടർന്ന് കണ്ടകശനി
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു