1 usd = 71.34 inr 1 gbp = 93.84 inr 1 eur = 79.23 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.97 inr

Dec / 2019
06
Friday

ജോളിയേയോ കൊല്ലപ്പെട്ട റോയിയോ തന്നെ വന്നു കണ്ടതായി ഓർക്കുന്നില്ലെന്ന് ജ്യോത്സ്യൻ കൃഷ്ണകുമാർ; ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ട്, ഏലസിനുള്ളിൽ ഭസ്മമാണുള്ളത്; ഭസ്മം കഴിക്കാനായി താൻ ആർക്കും നൽകാറില്ലെന്നും കട്ടപ്പനയിലേ മന്ത്രവാദി; ജോളിയുടെ കൂട്ടുപ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് കണ്ടെത്തി പൊലീസ്; പ്രജുകുമാറിന് ജോളിയുമായി ബന്ധമില്ലെന്ന് ഭാര്യ

October 10, 2019 | 11:37 AM IST | Permalink



ജോളിയേയോ കൊല്ലപ്പെട്ട റോയിയോ തന്നെ വന്നു കണ്ടതായി ഓർക്കുന്നില്ലെന്ന് ജ്യോത്സ്യൻ കൃഷ്ണകുമാർ; ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ട്, ഏലസിനുള്ളിൽ ഭസ്മമാണുള്ളത്; ഭസ്മം കഴിക്കാനായി താൻ ആർക്കും നൽകാറില്ലെന്നും കട്ടപ്പനയിലേ മന്ത്രവാദി; ജോളിയുടെ കൂട്ടുപ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് കണ്ടെത്തി പൊലീസ്; പ്രജുകുമാറിന് ജോളിയുമായി ബന്ധമില്ലെന്ന് ഭാര്യ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിയോ കൊല്ലപ്പെട്ട ഭർത്താവ് റോയിയോ തന്നെ വന്നു കണ്ടതായി ഓർക്കുന്നില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ. റോയ് എന്നയാൾ മരിച്ചിട്ട് തന്നെ വർഷങ്ങൾ കഴിഞ്ഞു എന്നാണ് പറയുന്നത്. തന്നെ കാണാൻ വന്നുപോകുന്നവരുടെ ലിസ്റ്റ് രണ്ടു വർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു..

ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ട്. ഏലസിനുള്ളിൽ ഭസ്മമാണുള്ളത്. എന്നാൽ ഭസ്മം കഴിക്കാനായി താൻ ആർക്കും നൽകാറില്ല. അത് നെറ്റിയിൽ തൊടുകയോ തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ ആണ് ചെയ്യാറുള്ളത്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ രണ്ട് തവണ വിളിച്ചിരുന്നു. പക്ഷേ അതാരോ പറ്റിക്കാൻ ശ്രമിക്കുകയാണെന്ന് തോന്നിയതിനാൽ കാര്യമായി എടുത്തില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

അന്വേഷണവുമായി താൻ പൂർണമായും സഹകരിക്കും ഇതുവരെ പൊലീസോ ക്രൈംബ്രാഞ്ചോ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്നും ജ്യോത്സ്യൻ കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. മരിച്ച റോയിയുടെ ശരീരത്തിൽ ഏലസ് ഉണ്ടായിരുന്നുവെന്നും ജ്യോത്സ്യൻ നൽകിയ ചില പൊടികൾ റോയി കഴിച്ചിരുന്നുവെന്നും സൂചന ലഭിച്ചിരുന്നു. റോയിയുടെ പോക്കറ്റിൽ നിന്നും ജ്യോത്സ്യൻ കൃഷ്ണകുമാറിന്റെ കാർഡ് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൃഷ്ണകുമാറിലേക്കും നീണ്ടത്.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ പ്രജുകുമാറിന് മുഖ്യപ്രതി ജോളിയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് ഭാര്യ ശരണ്യ വ്യക്കമാക്കി. വർഷങ്ങളായി രണ്ടാം പ്രതി എം.എസ് മാത്യുവുമായി പരിചയമുണ്ട്. ആഭരണമാക്കുന്നതിനുള്ള സ്വർണം കടയിൽ എത്തിച്ചിരുന്നത് മാത്യുവാണ്. പ്രജുകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു മാത്യു. എന്നാൽ മാത്യു കുഴപ്പക്കാരനാണെന്ന് ഇതുവരെ തോന്നിയിരുന്നില്ല. പ്രജുകുമാർ മാത്യുവിന് സയനൈഡ് കൊടുത്തതായി അറിയില്ലെന്നും ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണപണിക്കാരനായ പ്രജുകുമാർ സയനൈഡ് കടയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ അത് ദുരുപയോഗം ചെയ്തിട്ടില്ല. സ്വർണകടയിൽ സൂക്ഷിച്ച സയനൈഡ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് എടുത്തു കൊടുക്കുകയാണുണ്ടായത്. സ്വർണത്തിന് നിറം കൂട്ടുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. ആറുവർഷം മുമ്പാണ് തങ്ങൾ സ്വർണപണിക്ക് സയനൈഡ് ഉപയോഗിച്ച് തുടങ്ങിയതെന്നും ശരണ്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ആദ്യം വിളിച്ചപ്പോൾ പൊലീസ് ചോദിച്ചിരുന്നില്ല. ഇപ്പോൾ പ്രജുകുമാറിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ശരണ്യ പ്രതികരിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
അതീവ സുരക്ഷയിൽ ആരുമറിയാതെ തെളിവെടുപ്പിന് കൊണ്ടു വന്നത് പുലർച്ചെ; ദിശയുടെ കത്തിക്കരിഞ്ഞ ഫോൺ പ്രതികൾ കാട്ടിക്കൊടുത്തതിന് പിന്നാലെ നടന്നത് സംഭവം പുനരാവിഷ്‌കരിക്കാനുള്ള ശ്രമം; ചെയ്ത ക്രൂരതയെ അഭിനയിച്ചു കാട്ടാൻ പറഞ്ഞപ്പോൾ പ്രതികൾ ശ്രമിച്ചത് പൊലീസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ; തോക്ക് തട്ടിയെടുക്കാനും ആസൂത്രിത ശ്രമം; ഇതോടെ വെടിയുതിർത്ത് പൊലീസും; പരിക്കേറ്റവരിൽ അന്വേഷണ ഉദ്യോഗസ്ഥരും; ദിശയുടെ ഘാതകരെ കൊന്നതിന് തെലുങ്കാന പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ
മലയാളി നഴ്‌സ് അയർലന്റിൽ ജീവനൊടുക്കിയത് ജനുവരിയിൽ സ്വന്തം വിവാഹത്തിന് നാട്ടിൽ പോകാൻ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെ; കോഴിക്കോട് സ്വദേശിനി മരിച്ചത് ബാത്‌റൂമിലെ ഷവർഹെഡിൽ തൂങ്ങി; ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ച് പ്രതിശ്രുത വരനെ ഫോണിലും വിളിച്ച ശേഷം മേരി കുര്യാക്കോസ് മരണത്തെ പുൽകിയത് എന്തിനെന്നറിയാതെ സഹപ്രവർത്തകർ; തങ്ങളുടെ പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടൽ മാറാതെ ഡബ്ലിനിലെ മലയാളി സമൂഹം
രാത്രിയിൽ സ്‌പോട്ടിൽ കൊണ്ടു വന്നത് നാട്ടുകാരുടെ പ്രതിഷേധത്തെ മറികടക്കാൻ; കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ കുതറി ഓടൽ; തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; തോക്ക് പിടിച്ചു വാങ്ങി ആക്രമത്തിനും ഒരുങ്ങി; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുമെന്ന ഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ നടത്തിയത് പ്രത്യാക്രമണം; മൃഗ ഡോക്ടറെ വകവരുത്തിയ അതേ സ്ഥലത്ത് പ്രതികളുടെ ജീവനും പിടഞ്ഞ് തീർന്നു; 'ദിശ'യുടെ ഘാതകരെ വകവരുത്തിയ ഏറ്റമുട്ടലിൽ വിശദീകരണവുമായി പൊലീസ്; ഏറ്റുമുട്ടൽ കൊലയെന്ന് വിമർശകരും
വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയ; റിസർവ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസർവ്വ് ബാങ്ക്; പണമിടപാടുകൾ ക്രിപറ്റോ കറൻസി വഴി; സനാതന ധർമ്മം പഠിപ്പിക്കാൻ സർവ്വകലാശാല; സ്വന്തമായി മന്ത്രിസഭയും; താമര ദേശീയ പുഷ്പം, നന്ദി ദേശീയ മൃഗം; ഹിന്ദുയിസം ശരിയായ രീതികളിൽ പിന്തുടരാൻ ബുദ്ധിമുട്ട് നേരിടുന്ന എല്ലാ ഹിന്ദുക്കളും പുതിയ രാജ്യത്തെത്താം; താന്ത്രിക സെക്സ് സ്വാമി നിത്യാനന്ദയുടെ സ്വന്തം ഹിന്ദുരാജ്യത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇങ്ങനെ
സന്താന സൗഭാഗ്യത്തിന് പ്രാർത്ഥനാ ശുശ്രൂഷ; കുട്ടികളില്ലാത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് കൃഷി പണി വിട്ട് ആത്മീയതയിൽ ഒളിച്ചിരുന്ന തൊണ്ണൂറു വയസ്സുള്ള പൂഴിക്കാട് മണത്തറപ്പുഴ അപ്പച്ചൻ; ഇരുപതുകാരിയുടെ പരാതിയിൽ യോഹന്നാനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പൊലീസും; ആത്മീയതയുടെ മറവിലെ തട്ടിപ്പിന് പന്തളത്തു നിന്നുള്ള പുതിയ ഉദാഹരണം
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തിൽ ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ യുവനടിയെ പൊലീസ് കണ്ടത് നഗ്നയായ നിലയിൽ; തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നൽകിയത് കോഴിക്കോട്ടുകാരനും; മുൻനിര നടൻ ലഹരിമുക്ത സെന്ററിലെ ചികിൽസയിലെന്നും റിപ്പോർട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിർമ്മാതാവും; മലയാള സിനിമയിൽ മറാരോഗമായി മാറി മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
റൊമാന്റിക് കോമഡിക്ക് ഡേറ്റ് നൽകിയത് കൂടുതൽ ആലോചനയില്ലാതെ; നിർമ്മാതാവിനെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞത് സെറ്റിലെത്താമെന്ന് പറഞ്ഞിരുന്നതിന്റെ തലേ ദിവസം; കോടികളുടെ നഷ്ടക്കണക്ക് പറഞ്ഞപ്പോൾ പണവും പലിശയും നൽകി പരിഹാരം; ആണെങ്കിലും അല്ലെങ്കിലും എന്ന ചിത്രം ഒഴിവാക്കി പുതുമുഖ സംവിധായകൻ വിവേക് പോളിന് സമ്മാനിച്ചത് അതിരൻ; രാജു മല്യത്തിനോട് ഫഹദ് നോ പറഞ്ഞത് ആർക്കും വേദനയുണ്ടാക്കാതെ; ഷെയൻ നിഗം മുടി മൊട്ടയടിക്കുമ്പോൾ ചർച്ചയാകുന്നത് ഫാസിലിന്റെ മകന്റെ 'നല്ല മനസ്സ്'
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ