Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാൻ ബെഞ്ച് ഫിക്‌സിങ് നടത്തുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്

മറുനാടൻ മലയാളി ബ്യൂറോ
March 28, 2024 | 03:40 pm

ന്യൂഡൽഹി: സ്ഥാപിത താൽപര്യക്കാരായ ഒരുവിഭാഗം ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനും, അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായി കാട്ടി ചീഫ് ജസ്റ്റിസിന് ഒരുസംഘം അഭിഭാഷകരുടെ കത്ത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേഥി, ഹിതേഷ് ജയ്ൻ, ഉജ്വല പവാർ എന്നിവർ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകരാണു കത്തെഴുതിയിരിക്കുന്നത്. ' അഴിമതി കേസുകളിൽ ആരോപണവിധേയരായ രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകളിലാണ് സമ്മർദ്ദ തന്ത്രം കൂടുതൽ വ്യക്തമ...


Videos

1 / 10 videos
  1. ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു l Kolkata
    28 Mar 3:10 PM
  2. ഈസ്റ്ററിലെ അവധി നിഷേധം ചര്‍ച്ചയാക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസ് | Easter Congress | VD Satheesan
    28 Mar 2:47 PM
  3. കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം | Muhammad Faiz | Malappuram
    28 Mar 2:42 PM
  4. അരവിന്ദ് കേജ്രിവാളിന് ഡല്‍ഹി മുഖ്യമന്ത്രിയായി തുടരാം. | Arvind Kejriwal
    28 Mar 2:25 PM
  5. കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് അതിവേഗം ആരംഭിക്കും | Kochi-Dubai cruise service
    28 Mar 1:29 PM
  6. അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍ | Payyoli | Kozhikode
    28 Mar 1:02 PM
  7. കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു | Wayanad | Meppadi
    28 Mar 12:57 PM
  8. വെടിനിര്‍ത്തല്‍ ചര്‍ച്ച പൊളിച്ച ഹമാസിനെ തീര്‍ത്തുകത്തിക്കാന്‍ ഇസ്രയേല്‍ |israel|
    28 Mar 12:37 PM
  9. നവനീത് റാണ ബിജെപിയില്‍ | Navneet Rana Joins BJP
    28 Mar 12:32 PM
  10. കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ തീര്‍ന്നു | Pinarayi vijayan | Kollam
    28 Mar 11:55 AM

RELIGIOUS NEWS+

INVESTIGATION+

ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ  

Thursday / March 28 / 2024

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ സംഭവത്തിൽ ദുരൂഹത കൂടുകയാണ്, അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വാഹന ഉടമ അച്ചുവിന് പങ്കുണ്...

കുടുംബത്തിൽ പ്രശ്‌നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്‌തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം

Thursday / March 28 / 2024

തിരുവനന്തപുരം: ആത്മഹത്യകളെല്ലാം അസ്വാഭാവികതകളാണ്. അതിനൊരു കാരണവും ഉണ്ടാകും. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് ഒരാളെ എത്തിക്കുന്നത്. പഠിക്കാൻ മിടുമിടുക്കിയായിരുന്നു ഡോ അഭിരാമി. രോഗികളെ കരുണയോ...

സഹപാഠി മരിച്ച അന്ന് സിനിമ കാണാൻ പോയ ഹോസ്റ്റൽ അന്തേവാസികൾ; സ്വന്തം മകനെ തിരിച്ചെടുക്കാൻ ചരടു വലികൾ നടത്തിയ വിസിയുടെ പ്രൈവറ്റ് സെക്രട്ടറി; വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴും കാണാമറയത്ത്; സിബിഐ എത്തിയാൽ എല്ലാവരും കുടുങ്ങാൻ സാധ്യത; പൂക്കോട്ടെ അട്ടിമറികൾ സമാനതകളില്ലാത്തത്

Thursday / March 28 / 2024

കൽപറ്റ: സഹപാഠി മരിച്ചാൽ അന്ന് സിനിമ കാണാൻ മനസ്സ് വന്ന മൃഗങ്ങളെ ചികിൽസിപ്പിക്കാൻ പഠിക്കുന്ന കുട്ടികൾ! പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നില...

ഇസിഐആർ രജിസ്റ്റർ ചെയ്താലും വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇ.ഡി അറസ്റ്റിലേക്കും പിഎംഎൽഎ കേസിലേക്കും കടക്കൂ; എസ് എഫ് ഐ ഒ അന്വേഷണത്തിൽ തെളിഞ്ഞതും കള്ളപ്പണ ഇടപാട്; വീണാ വിജയനെ എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്‌തേയ്ക്കാം; അരുൺപ്രസാദും സംഘവും പൂർത്തിയാക്കിയത് അതിവേഗ അന്വേഷണം

Thursday / March 28 / 2024

കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അതിവേഗ റിപ്പോർട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാസപ്പടിയിൽ അന്വേഷണത്തിന് എത്തുമ്പോൾ ഉയരുന്നത് നിർണ്ണായക ചോദ്യങ്ങൾ. നിയമപ്രകാരം എസ്.എഫ...

നായയെ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂരമർദനം; ഗുരുതരമായി പരിക്കേറ്റ ഹൈക്കോടതി ഡ്രൈവർ തീവ്രപരിചരണ വിഭാഗത്തിൽ: ഇതരസംസ്ഥാനക്കാരായ നാലുപേർ അറസ്റ്റിൽ

Thursday / March 28 / 2024

കൊച്ചി: തന്റെ വീട്ടിലെ നായയെ റോഡിലൂടെ പോയവർ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂര മർദനം. ഹൈക്കോടതിയിലെ ഡ്രൈവർ കൊച്ചി മുല്ലശ്ശേരി കനാൽ റോഡിൽ തോട്ടുങ്കൽപറമ്പിൽ വിനോദാണ് (45) കൊടിയ മർദനത്തിന് ഇരയായത്. ഗു...

SPECIAL REPORT+

CARE+

CRICKET+

News+

ബിജെഡി വിട്ട ഭർതൃഹരി മഹ്താബ് എംപി ബിജെപിയിൽ; കട്ടക്കിൽ നിന്ന് മത്സരിച്ചേക്കും; നവീൻ പട്‌നായികിനെതിരെ രൂക്ഷ വിമർശനം

Thursday / March 28 / 2024

ന്യൂഡൽഹി: മുതിർന്ന ബിജെഡി എംപിയും പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളുമായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ ചേർന്നു. കട്ടക്ക് ലോക്സഭാ മണ്ഡലത്തിൽ ബിജെഡിയുടെ സന്തൃപ്ത് മിശ്രയ്ക്കെതിരെ മഹ്താബ് മത്സരിക്കും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മഹ്താബ് ബിജെപി അംഗത്വം സ്വീകരിച്ചത്. മാർച്ച് 22-ന് ബിജെഡി വിടുന്നകാര്യം മഹ്താബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.പാർട്ടി വിട്ടതിന് ശേഷം മുഖ്യമന്ത്രി നവീൻ പട്‌നായികിനെതിരെ രൂക്ഷ വിമർശനങ്ങളുമായി മഹ്താബ് രംഗത്തെത്തുകയും ചെയ്തു. ആറ് തവണ എംപിയായ നേതാവാണ് ഭർതൃഹരി മഹ്താബ...

വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Thursday / March 28 / 2024

പുൽപ്പള്ളി: എക്സൈസിന്റെ വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫിസറെ സ്‌കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമ്പലവയൽ, കുമ്പളേരി വരണക്കുഴി ...

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു

Thursday / March 28 / 2024

ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ പാർട്ടിയിൽനിന്നു രാജി വച്ചു. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ശ്ര...

കൃഷ്ണനഗറിൽ പ്രചാരണത്തിന് ഇറങ്ങണം; ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മഹുവ മൊയ്ത്ര

Thursday / March 28 / 2024

ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മഹുവ മൊയ്ത്ര. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഓഫിസിൽ ഹാജരാകണമെന്ന് കാണിച്ച് മഹുവക്ക...

ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന ഷിൻഡെ വിഭാഗം

Thursday / March 28 / 2024

മുംബൈ: ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഗോവിന്ദയെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് കൃഷ്ണ ഹെഗ്‌ഡെ നേരിട്ടു കണ്ടാണ് ആവശ്യം ഉന്നയിച്ചത്. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേ...

News+

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി

Thursday / March 28 / 2024

കണ്ണൂർ:പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയതായി പരാതി. മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് രാസ ദ്രാവകം ഒഴിച്ചത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ മാത്രമാണ് രാസ ദ്രാവകം ഒഴിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുട...

ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം

Thursday / March 28 / 2024

ഇംഫാൽ ഉഖ്റുൽ: മണിപ്പുർ സർക്കാർ ഈസ്റ്റർ ദിനമടക്കം മാർച്ച് 30-നും 31-നും എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. മണിപ്പുർ ഗവർണർ അനുസൂയ ഉയ്കെയാണ് ഞായർ, ശനി ദിവസങ്ങൾ പ്രവൃ...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; കാട്ടിൽ തേൻ ശേഖരിക്കാൻ പോയ സ്ത്രീയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന ഭർത്താവിന് ഗുരുതര പരിക്ക്; ദൗർഭാഗ്യകരമെന്ന് വനംമന്ത്രി

Thursday / March 28 / 2024

നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തിൽ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ചാലിയാറ...

31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി; നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ അവസരം

Thursday / March 28 / 2024

തിരുവനന്തപുരം: നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്...

News+

ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷമായി; പുളിമാത്ത് ഡിവൈഎഫ് ഐക്കാരന് വെട്ടേറ്റു; പരിക്കേറ്റത് ലോക്കൽ കമ്മറ്റി അംഗം സുജിത്തിന്

Thursday / March 28 / 2024

തിരുവനന്തപുരം: കളിമാനൂരിന് അടുത്ത് പുളിമാത്ത് ഡിവൈഎഫ്‌ഐ - ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സുജിത്തിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ് ആക്രമണത്തിന് ഇരയായ സുജിത്ത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം നേത...

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

Thursday / March 28 / 2024

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുട...

നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പോബ്‌സൺ എസ്റ്റേറ്റിൽ പുലി എത്തിയത് ഇന്ന് പുലർച്ചയോടെ

Thursday / March 28 / 2024

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്‌സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കു സമീപംവരെ എത്തി. പിന്നീട് കാട്...

ഈ മാല എനിക്ക് തരോ..? അനുവാദം ചോദിച്ച ശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കള്ളൻ; ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്

Thursday / March 28 / 2024

കൊരട്ടി: പുലർച്ചെ ക്ഷേത്ര ദർശനത്തിനു പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച ശേഷം മാലമോഷ്ടിച്ച് കള്ളൻ. വയോധികയുടെ അരികിലെത്തി ഈ മാല എനിക്ക് തരോ..? എന്ന് ചോദിച്ച ശേഷം വയോധികയെ തള്ളിയിട്ട് മ...

ഹൃദയാഘാതം; ഈറോഡ് എംപിയും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി അന്തരിച്ചു

Thursday / March 28 / 2024

കോയമ്പത്തൂർ: ഈറോഡ് എംപി.യും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃത...

News+

കാട്ടാനയെ തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണു; ആന ദേഹത്ത് തട്ടി രണ്ടു പേർക്ക് പരിക്ക്

Thursday / March 28 / 2024

റാന്നി: ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനത്തിലേക്ക് തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കര ബൗണ്ടറിക്ക് സമീപമാണ് സംഭവം. വടശ്ശേരിക്കര ചെമ്പരത്തിമൂട്ടിൽ മഞ്ജുഭവനിൽ എം.എം.മജീഷ്(42), പനച്ചിക്കൽ രതീഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജീഷിന്റെ നട്ടെല്ലു പൊട്ടി. രതീഷിനെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. എട്ടുമണിയോടെ കാട്ടാന ഇറങ്ങിയതായി സാമൂഹിക മാധ്യമങ്ങളിൽ സന്ദേശമെത്തി. ബൗണ്ടറിക്ക് സമീപം തി...

നാലു കേസുകളിലായി വാറണ്ട്; നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: രണ്ടു പേർ അറസ്റ്റിൽ

Thursday / March 28 / 2024

സുൽത്താൻബത്തേരി: കോടതി വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടി വേങ്ങൂർ പണിക്ക പറമ്പിൽ മാർക്കോസ്, മകൻ ബൈജു എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്...

14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്‌റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി

Thursday / March 28 / 2024

തലശേരി: ഭിന്നശേഷിയുള്ള 14 കാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി അമൽ ബാബുവാണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം...

ഭീതിയുടെ നിഴലിൽ ഇടുക്കി നിവാസികൾ; ആറിടങ്ങളിൽ കാട്ടാനയിറങ്ങി: മൂന്നാറിന്റെ പേടി സ്വപ്‌നമായി കടുവയും

Thursday / March 28 / 2024

തൊടുപുഴ: ഇടുക്കി ജില്ലയെ ഭീതിയിലാഴ്‌ത്തി കാട്ടുമൃഗങ്ങൾ നാട്ടിൽ വിലസുന്നു. കാട്ടാനകളാണ് കൂടുതലായും ജനത്തിന്റെ പേടി സ്വപ്‌നമായി മാറുന്നത്. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. പടയ...

കോട്ടയം സിഎംഎസ് കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; രണ്ട് കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ

Thursday / March 28 / 2024

കോട്ടയം: സിഎംഎസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്‌ഐ കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. കോ...

News+

ഇഡി വീണ്ടും തനിക്ക് സമൻസ് അയച്ചത് കോടതിയോടുള്ള അനാദരവ്; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്; തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം

Wednesday / March 27 / 2024

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നാണ് ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയച്ചത്. കേസിൽ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമൻസ് അയയ്ക്കുന്നത്. ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടിയാണ് ഐസക് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. മസാല ബോണ്ട് കേസിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനെതിരെ ഐസക് നൽകിയിട്ടുള്ള പ്രധാന ...

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി; അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവ്

Wednesday / March 27 / 2024

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്ന...

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളാരും കോടതിയിൽ ഹാജരായില്ല; കൂടുതൽ സമയം തേടി പ്രതികൾ; ഏപ്രിൽ 8 ന് വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു

Wednesday / March 27 / 2024

തിരുവനന്തപുരം: സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസിൽ പ്രതികളാരും വിചാരണ കോടതിയിൽ ഹാജരായില്ല. അതേസമയം കൃ...

മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ചതിന് യുവാവിനെ മർദിച്ചു കൊന്നു; ഒന്നാം പ്രതിക്ക് ജീവപര്യന്തം

Wednesday / March 27 / 2024

പത്തനംതിട്ട : മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ച വിരോധത്താൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. റാന്നി പൊലീസ് 2015 ൽ രജിസ്റ്റർ ചെയ്ത കേസി...

താപനില ഉയരുന്നു; വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

Wednesday / March 27 / 2024

തിരുവനന്തപുരം: ഉയരുന്ന ചൂടിനൊപ്പം കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗവും. 103.86 ദശലക്ഷം യൂനിറ്റാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5301 മെഗാവാട്ടായിരുന്നു. ഇതു സർവകാല റെക്കോഡാണ്.ഒ...

Cinema+

തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തിൽ മിന്നുകെട്ടി? നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

Wednesday / March 27 / 2024

ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല. രണ്ട് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ഒട്ടേറെ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.2021ൽ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരു...

ഹോളി ആഘോഷിച്ചു ബോളിവുഡ് താരങ്ങളും; രൺബീറിനും ആലിയയ്ക്കും കുഞ്ഞു റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു

Tuesday / March 26 / 2024

മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്...

'പുഷ്പ' സംവിധായകൻ സുകുമാറിന്റെ ചിത്രത്തിൽ രാം ചരൺ നായകനായി എത്തുന്നു; പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ തെന്നിന്ത്യൻ സൂപ്പർതാരം

Tuesday / March 26 / 2024

ഹൈദരാബാദ്: 'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്...

റൊമാന്റിക് എന്റർടെയ്‌നറുമായി വിജയ് ആന്റണി; 'റോമിയോ' ട്രെയ്‌ലർ പുറത്ത്: നായികായിയ മൃണമാലിനി ദേവി

Tuesday / March 26 / 2024

ചെന്നൈ: സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്...

നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ

Tuesday / March 26 / 2024

കൊച്ചി: നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർട്ടിസ്റ്...

News+

പൂഞ്ച് സ്ഫോടനത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

Wednesday / March 27 / 2024

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയോടെ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന സ്ഫോടനത്തോടനുബന്ധിച്ചാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഗുരുദ്വാരയ്ക്ക് സമീപം ഇന്നലെ അർദ്ധരാത്രിയോടെയാണ് സ്ഫോടനം നടന്നത്.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്തെ ചുവരുകളിൽ ചില പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെയാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.നിലവിൽ കസ്റ്റഡിയിൽ എടുത്തിരി...

കൊൽക്കത്തയിൽ എയർഇന്ത്യാ എക്സ്‌പ്രസിൽ ഇൻഡിഗോ വിമാനം ഉരസി; ചിറക് റൺവേയിൽ പൊട്ടിവീണു; യാത്രക്കാർ സുരക്ഷിതർ

Wednesday / March 27 / 2024

കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരു വിമാനം ഉരസി അപകടം. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ ക്ലിയറൻസിനു കാത്തുനിന്ന എയർ ഇന്ത്...

ഡൽഹി മുഖ്യമന്ത്രി തൽക്കാലം ജയിലിൽ തുടരും; ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ആശ്വാസം കിട്ടിയില്ല; കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് നോട്ടീസ്; തീരുമാനം ഏപ്രിൽ മൂന്നിന്

Wednesday / March 27 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തൽക്കാലം ജയിലിൽ തുടരേണ്ടി വരും. ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തിൽ ഡൽഹി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഇഡിയുടെ അറസ്റ്റിനെയു...

പഠിപ്പിക്കുന്നതിന് പകരം വലിയവായിൽ ചീത്തവിളി; മദ്യപിച്ച് ക്ലാസിലെത്തിയ അദ്ധ്യാപകനെ ചെരിപ്പെറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ; ഛത്തീസ്‌ഗഡിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറൽ

Wednesday / March 27 / 2024

ന്യൂഡൽഹി: മദ്യപിച്ച് ക്ലാസിലെത്തിയ അദ്ധ്യാപകനെ ചെരിപ്പെറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ. ഛത്തീസ്‌ഗഡിലെ ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലാണ് സംഭവം. ചെറിപ്പേറിനിടയിലൂടെ അദ്ധ്യാപകൻ ബൈക്കെടുത്ത് പോകുന...

കള്ളിൽ സ്പിരിറ്റ് കലർത്തി വിൽപ്പന നടത്തി; 588 ലിറ്റർ സ്പിരിറ്റ് കലർന്ന കള്ള് പിടിച്ചെടുത്ത് എക്സൈസ് സംഘം; കള്ള് ഷാപ്പ് അടച്ചുപൂട്ടി

Wednesday / March 27 / 2024

തൃശൂർ: തൃശൂർ എസ്.എൻ. പുരത്തെ ഷാപ്പിൽ നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലർത്തിയ കള്ള് പിടിച്ചെടുത്ത സംഭവത്തിൽ കള്ള് ഷാപ്പ് മാനേജർ റിമാൻഡിൽ. ഷാപ്പ് അടച്ചുപൂട്ടി.ശ്രീനാരായണപുരം സെന്ററിന് പടിഞ്ഞാറു ഭാഗത്തുള്ള...

News+

മുഖ്യമന്ത്രിയെ, തീർച്ചയായും ഇഡിക്ക് അറസ്റ്റ് ചെയ്യാം, പക്ഷേ ടൈമിങ്ങാണ് പ്രശ്‌നം; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കെജ്രിവാളിന്റെ അറസ്റ്റ് പ്രചാരണത്തിൽ നിന്ന് അകറ്റി നിർത്താനും പാർട്ടിക്ക് ആഘാതമേൽപ്പിക്കാനും; ഇഡി പയറ്റുന്നത് മെല്ലപ്പോക്ക് തന്ത്രം; ഡൽഹി ഹൈക്കോടതിയിൽ വാദിച്ചുകയറി അഭിഷേക് സിങ്വി

Wednesday / March 27 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ശക്തമായ വാദം ഡൽഹി ഹൈക്കോടതിയിൽ ഉന്നയിച്ച് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര ഏജൻസിയുടെ മെല്ലപ്പോക്ക് തന്ത്രങ്ങളെയാണ് സിങ്വി ചോദ്യം ചെയ്തത്. കെജ്രിവാളിന്റെ ഹർജിക്ക് വിശദമായ മറുപടി നൽകാൻ മൂന്നാഴ്ച സമയം വേണമെന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ വാദത്തെയും സിങ്വി ഖണ്ഡിച്ചു. കേജ്രിവാളിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ...

മാസപ്പടി ഇഡി അന്വേഷണം: വീണ കരിമണൽ കമ്പനിക്ക് നൽകിയ സേവനം പറയട്ടെ; അഴിമതിക്കാർ കണക്ക് പറയേണ്ടി വരും; മോദി വേട്ടയാടുന്നു എന്ന സിപിഎം വാദം വിലപ്പോകില്ല; ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് വി. മുരളീധരൻ

Wednesday / March 27 / 2024

തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്നും സിപിഎമ്മിന്റെ ഇരവാദം വിലപ്പോവില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. നരേന്ദ്ര മോദിയുടെ ഭരണ കാലത്ത് അഴിമതി കാട്ടിയവർ കണക്ക് പ...

പഞ്ചാബിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട ആം ആദ്മി പാർട്ടി പാർട്ടിക്ക് തിരിച്ചടി; പാർട്ടിയുടെ ഏക എംപിയും എംഎൽഎയും ബിജെപിയിൽ

Wednesday / March 27 / 2024

ഛണ്ഡീഗഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേർന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കു, ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറൽ എന്നിവരാണ് ബിജ...

ധരിക്കാൻ 20 ലക്ഷത്തിന്റെ സ്വർണ്ണനൂൽ ഷർട്ട്; ഇരിക്കാൻ മൂന്നു കോടിയുടെ കനക സിംഹാസനം; വിളമ്പാനായി സ്വർണം പൂശിയ പാത്രങ്ങൾ; യാത്രക്ക് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ; നടത്തിയത് 50,000 കോടിയുടെ ഖനന അഴിമതി; ബെല്ലാരി രാജ ജനാർദ്ദന റെഡ്ഡി ബിജെപിയിൽ തിരിച്ചെത്തുമ്പോൾ!

Wednesday / March 27 / 2024

'ആളുകൾ പറയുന്നത് എനിക്ക് 100 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ്. അവരെ തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് 1,000 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്''- 2010ൽ ഗാലി ജനാർദ്ദന റെഡ്ഡി എന്ന മന്ത്രി കർണാടക ന...

ജയിലിൽ ഇരുന്ന് ഭരണം നടത്താൻ കെജ്രിവാളിനെ അനുവദിക്കില്ല; ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്ന് ഡൽഹി ലഫ്. ഗവർണർ

Wednesday / March 27 / 2024

ന്യൂഡൽഹി: ജയിലിനുള്ളിൽനിന്ന് ഭരിക്കാൻ അരവിന്ദ് കെജ്രിവാളിനെ അനുവദിക്കില്ലെന്ന് ഡൽഹി ലഫ്. ഗവർണർ വി. സക്സേന. അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് ഡൽഹിയുടെ ഭരണം തുടരുമെന്ന് ആം ആ...

News+

കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരത്ത് പ്രതിഷേധ സമ്മേളനവും ബിജെപി ആസ്ഥാനത്തേക്ക് മാർച്ചും നടത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ പ്രതിഷേധ സമ്മേളനം നടത്തി. യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ, തിരുവനന്തപുരം എംപി ശശി തരൂർ, കോവളം എംഎൽഎ എം.വിൻസന്റ്, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഡോ. സെലിൻ ഫിലിപ്,സജു മോഹൻ, ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എ , ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, എസ് വി എസ് സംസ്ഥ......

പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്ന് നോളജ് സിറ്റിയിലെ ഗ്രാൻഡ് ഇഫ്താർ

Thursday / March 28 / 2024

നോളജ് സിറ്റി (കോഴിക്കോട്): ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്റുൽ കുബ്...

ഇനി ഫിറ്റാകും എല്ലാവരും; സ്പോർട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകൾ സൂപ്പർ ഹിറ്റ്

Wednesday / March 27 / 2024

തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്...

EXCLUSIVE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP