1 usd = 71.31 inr 1 gbp = 93.11 inr 1 eur = 78.60 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.78 inr

Jan / 2020
28
Tuesday

ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം

September 05, 2019 | 12:58 PM IST | Permalinkശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായരുന്നു മുത്തൂറ്റ് പോൾ എം ജോർജ് കൊലപാതകക്കേസ്. കേസിന്റെ അന്വേഷണത്തിൽ മാത്രമായിരുന്നില്ല രാഷ്ട്രീയ വിവാദം വരെയായി മാറിയ സംഭത്തിൽ പല കാര്യങ്ങളും ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. 2009 ഓഗസ്‌റ് 21ന് രാത്രി 12.15നു ചങ്ങനാശേരി-ആലപ്പുഴ റോഡിൽ പൊങ്ങ ജംഗ്ഷനു സമീപമാണ് മുത്തൂറ്റ് എം ജോർജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പോൾ മുത്തൂറ്റ് ജോർജ് ചങ്ങനാശേരി ക്വട്ടേഷൻ സംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. നെടുമുടി പഞ്ചായത്ത് രണ്ടാം വാർഡിൽ എസി റോഡിലെ ജ്യോതി ജംഗ്‌നിലായിരുന്നു സംഭവം. നെടുമുടി മാത്തൂർ ക്ഷേത്രത്തിലേക്കു തിരിയുന്ന റോഡ് മുക്കാണു ജ്യോതി ജംഗ്ഷൻ

റോഡരുകിലുള്ള വീടിന്റെ മതിലിനോട് ചേർത്തുനിർത്തിയാണു പോളിനെ കുത്തിയത്. കാരി സതീഷ് എസ് കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയതായും പോൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായും പൊലീസ് വെളിപ്പെടുത്തിയിരുന്നു. മൃതദേഹം രാത്രിതന്നെ ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചു. പോളിനൊപ്പമുണ്ടായിരുന്ന മനു എന്നസുഹൃത്തിനും കുത്തേറ്റിരുന്നു.ചങ്ങനാശേരി നാലുകോടി സ്വദേശികളും ക്വട്ടേഷൻ സംഘാംഗങ്ങളുമായ ജയചന്ദ്രൻ, സതീഷ് എന്നു വിളിക്കപ്പെടുന്ന കാരി സതീഷ്, സത്താർ ഉൾപ്പെടെ 19 പേരാണു പ്രതി പട്ടികയിൽ ആദ്യം ഉൾപ്പെട്ടത്. നിരവധി വിവാദങ്ങളായിരുന്നു കേസിൽ ഉണ്ടായിരുന്നത്

മണ്ണഞ്ചേരിയിലെ കുരങ്ങ് നസീർ എന്ന ഗുണ്ടയെ വകവരുത്താൻ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോൾ മുത്തൂറ്റിന്റെ ഫോർഡ് എൻഡവർ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാരി സതീഷും സംഘവും പോൾ ജോർജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ. കേസ്. സംഭവ സമയത്ത് കാറിൽ ഒരു സിനിമ നടി ഉണ്ടായിരുന്നുവെന്നും ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയെന്നും എല്ലാം തന്നെ പിന്നീട് കഥകൾ പരന്നിരുന്നു. വിവാദങ്ങളുടേയും വെളിപ്പെടുത്തലുകളുടേയും ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്ന കേസായിരുന്നു മുത്തൂറ്റ് പോൾ എം ജോർജിന്റഎ കൊലപാതകം

കാറിനുള്ളിൽ സിനിമ നടി

പോൾ സഞ്ചരിച്ച ഫോർഡ് എൻഡവർ കാറിൽ പ്രശസ്തയായ സിനിമ നടിയും ഉണ്ടായിരുന്നു എന്ന അഭ്യൂഹം ശക്തമായിരുന്നു. ചവറയിൽ നിന്ന് വാഹനം കണ്ടെടുക്കുമ്പോൾ അതിനുള്ളിൽ ഒരു ചുരിദാർ, ലേഡീസ് ബാഗ്, ആഭരണങ്ങൾ നിറഞ്ഞ ബാഗ് എന്നിവയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സീരിയൽ നടിയുടെ സാന്നിധ്യത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണെന്നാണ് സൂചന.എന്നാൽ ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുത്തപ്പോഴും ഈ നടിയുടെ കാര്യം വെറും കിംവദന്തിയായി ഒതുങ്ങുകയായിരുന്നു.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ റദ്ദാകുന്നതുമില്ല. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷകളിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. എന്നാൽ കൊലപാതകത്തിനായുള്ള ഗൂഢാലോചന, സംഘം ചേരൽ എന്നീ വകുപ്പുകൾ നിലനിൽക്കും. പക്ഷെ ഈ ശിക്ഷാ കാലാവധി പ്രതികൾ പൂർത്തിയാക്കിയതിനാൽ എട്ട് പ്രതികൾക്കും ഇനി പുറത്തിറങ്ങാം.

കാരി സതീഷും എസ് കത്തിയും

പോൾ എം ജോർജ് കൊലപാതകവുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ചർച്ച ചെയ്ത രണ്ട് പേരുകളാണ്. ഒന്ന് പ്രതി കാരി സതീഷിന്റേയും മറ്റേത് എസ് കത്തിയുടേതുമാണ്.നിരവധി കേസുകളിൽ ഉൾപ്പെട്ട പായിപ്പാട് സ്വദേശിയായ കാരി സതീഷ് കുപ്രസിദ്ധനായതു പോൾ വധക്കേസിലൂടെയാണ്. സതീഷിന്റെ പേരിലുണ്ടായിരുന്നത് ക്വട്ടേഷൻ ഗുണ്ടായിസം, മദ്യപിച്ചു ബഹളം വയ്ക്കൽ തുടങ്ങിയ കേസുകളായിരുന്നു. വിവിധ സ്‌റേഷനുകളിലായി ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണു കാരി. കൂർത്ത മുള്ളിനു കുത്തുന്ന കാരി മീനിന്റെ സ്വഭാവക്കാരനായതിനാലാണു കാരി സതീഷ് എന്ന് ഇയാൾക്ക് പേരുവന്നതെന്നാണ് പൊലീസിന്റെ ഭാക്ഷ്യം. തോടുകളിൽ മീൻ പിടിത്തത്തിനായി പോയിരുന്ന സതീഷ് കാരി മീനിനെ പിടികൂടി കടിച്ചു പിടിക്കുന്നതിനാലാണ് ഈ പേരു വന്നതെന്നാണു ബന്ധുക്കൾ പറയുന്നത്.

കാരി സതീഷ് പോളിനെ കുത്താൻ എസ് രൂപത്തിലുള്ള കത്തിയാണ് ഉപയോഗിച്ചതെന്ന പൊലീസിന്റെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കാരി സതീഷിനെ തെളിവെടുപ്പിനായി നാലുകോടിയിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊലീസ് സംഘത്തിലെ ഒരാൾ കട്ടിലിനടിയിൽ എസ് രൂപത്തിലുള്ള കത്തി കൊണ്ടുവയ്ക്കുകയും തിരിച്ചെടുക്കുകയുമായിരുന്നുവെന്നു സതീഷിന്റെ മാതാവ് വിലാസിനിയും മുത്തശിയും മാധ്യമങ്ങളോടു വെളിപ്പെടുത്തിയതും വിവാദമായിരുന്നു.

എസ് കത്തി വെറും കെട്ടുകഥ

കൊലപാതകത്തിന് എസ് കത്തിയാണ് ഉപയോഗിച്ചത് എന്ന ആരോപണം വന്നതിന് പിന്നാലെ തന്നെ അത്തരം കത്തിക്കൾ ഉപയോഗിക്കുന്നത് ആർഎസ്എസുകാരാണ് എന്ന അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ ആരോപണം സംഭവ്തതെ രാഷ്ട്രീയമായും വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെഎസ് മോഡൽ കത്തി പൊലീസ് കാരിയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. എന്നാൽ അത് വെറും കെട്ടുകഥയാണ് എന്നും ഇത്തരമൊരു കത്തി തന്നെ കൊണ്ട് നിർമ്മിപ്പിക്കുകയായിരുന്നുവെന്നും
ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു.

പൊലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുള്ള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സിബിഐ., കൊലയ്ക്കുപയോഗിച്ച യഥാർഥ കത്തിയും കോടതിയിൽ ഹാജരാക്കി. കാരി സതീശ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് 'എസ്' കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. കെ.എം.ടോണി മൊഴിനൽകിയത് നേരത്തെ വിവാദമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ എറണാകുളം റേഞ്ച് ഐജി വിൻസൻ എം. പോൾ നടത്തിയ പത്രസമ്മേളനത്തിൽ എസ് കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയതെന്നു പറഞ്ഞു. തുടർന്നാണു വധക്കേസിലെ എസ് കത്തി തന്നെക്കൊണ്ടു പൊലീസ് നിർബന്ധിച്ചു പണിയിച്ചതാണെന്ന ആരോപണം കത്തി നിർമ്മിച്ചയാൾ ഉന്നയിച്ചത്

കൊലപാതകം ഓംപ്രകാശിന്റേയും പുത്തൻപാലം രാജേഷിന്റേയും സാന്നിധ്യത്തിൽ

പോൾ മുത്തൂറ്റ് വധത്തിലെ ഓംപ്രകാശ്, രാജേഷ് ബന്ധമാണ് വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയത്.പോൾ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ഓം പ്രകാശും രാജേഷും രക്ഷപ്പെട്ട ഫോർഡ് എൻഡവർ കാർ ഉന്നതരുടെ ഇടപെടലിനെ തുടർന്ന് വിട്ടു നൽകിയെന്നും കാറിലുണ്ടായിരുന്ന ഗുണ്ടകളെ നേരത്തെ പോകാൻ അനുവദിച്ചു എന്നുള്ള വാർത്തകൾ പോലും വന്നു. ഗുണ്ടകളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന വിധത്തിലായിരുന്നു വാർത്തകൾ. ഇതെല്ലാമായപ്പോൾ പിന്നീട് രാജേഷിനെ രാഷ്ട്രീയക്കാരും പതിയെ കൈവിട്ടു.

വിൻസന്റ് എം പോളിന്റെ വാർത്താ സമ്മേളന വിവാദം

കേസിന്റെ സത്യാവസ്ഥ നാട്ടുകാരും അറിയണം എന്ന് തീരുമാനിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിൻസന്റ് എം പോൾ വാർത്താ സമ്മേളനത്തിൽ എസ് കത്തിയെ കുറിച്ച് പറയുകയും ഇത് ഉയർത്തി കാണിക്കുകയും ചെയ്തു. ഈ കേസിന്റെ വിശദാംശങ്ങൾ കോടതിക്ക് നൽകുന്നതിന് പകര വാർ്ത്താ സമ്മേളമായി വെളിപ്പെടുത്തിയതിന് കോടതി അതിരൂക്ഷമായി അദ്ദേഹത്തെ വിമർശിച്ചു. പോൾ മുത്തൂറ്റ് വധക്കേസിൽ സത്യാവസ്ഥ പുറത്തറിയിക്കാൻ അന്ന് എറണാകുളം റേഞ്ച് ഐജിയായിരുന്ന വിൻസൻ എം.പോളിനെ നിയോഗിച്ചത് താനാണ് എന്നും എന്നാൽ ഏറെ വിവാദമായിട്ടും തന്റെ പേര് വിൻസന്റ് പുറത്ത് പറയാത്തത് അദ്ദേഹത്തിന്റഎ സത്യസന്ധത കാരണമാണ് എന്നും വെളിപ്പെടുത്തിയിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആദ്യം രജത് കുമാറുമായി കട്ട ഉടക്ക്.. പിന്നാലെ കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം! എന്നാൽ എന്നോട് 'ഐ ലവ് യു പറ' എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി കൂട്ടി ജസ്ല; 'അദ്ധ്യാപകന് പ്രണയമില്ലേ, നിങ്ങൾ ഒരു ബയോളജി സാറല്ലേ.. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ' എന്നു ചോദിച്ചു പിന്നാലെ വട്ടം കൂടി; അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് ജസ്ല മാടശ്ശേരി; പ്രോത്സാഹനവുമായി ജസ്ലയുടെ സൈബർ ഫാൻസുകാരും
'ചങ്ങനാശ്ശേരിയിലെ പെൺകുട്ടി' തുഷാറിന്റെ വിശ്വസ്തന്റെ അടുപ്പക്കാരി; പ്രണയചതിയിൽ വീഴ്‌ത്തി കൂട്ടുകാരന് കാമുകൻ കാഴ്ച വച്ചതോടെ തകർന്നത് ആത്മാഭിമാനം; ഇരുപത്തിയഞ്ച് കൊല്ലം മുമ്പത്തെ ആത്മഹത്യയിൽ സുഭാഷ് വാസു ചർച്ചയാക്കുന്നത് ബിഡിജെഎസിനെ പൊളിച്ചടുക്കാൻ; ആ പഴയ ആത്മഹത്യാ കുറിപ്പ് പുറത്തുവരുമോ? സുഭാഷ് വാസുവും തുഷാറും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തെളിയുന്നത് പഴയ കേസ് ഫയലുകൾ വീണ്ടും ചർച്ചയാകാനുള്ള സാധ്യത; മിഷൻ 90 ഡേയ്സ് എസ് എൻ ഡി പിയെ പിടിച്ചുലയ്ക്കുമോ?
ഡ്രൈവറും മകളും തമ്മിലെ പ്രണയം അറിഞ്ഞപ്പോൾ ഓടിയെത്തി അച്ഛനും അമ്മയും; ജോലിയിൽ നിന്ന് പുറത്താക്കിയിട്ടും ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; വേളാങ്കണ്ണിയിൽ കൊണ്ടുപോയി പള്ളി പരിസരത്ത് വച്ച് മിന്നുകെട്ടി വിദ്യാർത്ഥിനിയെ ജീവിത സഖിയാക്കിയെങ്കിലും വിധിച്ചത് ജയിൽ വാസം; നെയ്യാറ്റിൻകര മജിസ്ട്രേട്ട് നിലപാട് കടുപ്പിച്ചപ്പോൾ ലിജോ ജോസും ബിസ്മിത ലിയാഖത്തും ജയിലിൽ; മാർത്താണ്ഡം ലൂർദ് മൗണ്ട് എൻജിനീയറിങ് കോളേജിലെ പ്രണയത്തെ അഴിക്കുള്ളിലാക്കിയതും ജുവനൈൽ ജസ്റ്റീസ് ആക്ട്
ഇന്നു മാലാഖ വന്നിട്ടുണ്ട്..... ചായ കുടിക്കാൻ പോരേ തേനീച്ചേ ! 17-ാം വയസിൽ സ്വകാര്യ ബസിലെ ക്ലീനറായും ഡോർ ചെക്കറായും പണിയെടുത്ത് സൗഹൃദങ്ങൾക്ക് തുടക്കമിട്ടു; താത്തയെ പരിചയപ്പെട്ടതോടെ വാണിഭ ദല്ലാളായി; മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വളച്ചെടുത്ത് ലക്ഷങ്ങളുണ്ടാക്കി; അത്യാഡംബര ജീവിതത്തിന് സുഷി സഞ്ചരിച്ചത് ഓൺലൈൻ വഴികളിലൂടെ; പച്ചമാങ്ങ മുതൽ തേൻവരിക്കവരെയുള്ള കോഡ് ഭാഷകൾ പൊളിയുമ്പോൾ
നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലെ വിഡിയോ പുറത്തു വന്നതോടെ ക്രൂരത പുതിയ തലത്തിലെത്തി; പിന്നീട് അറിയിച്ചത് മകൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചു എന്ന്; ബെംഗളൂരുവിൽ എത്തിയപ്പോൾ കേട്ടത് മരണവും; പരാതിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ അറിഞ്ഞത് മകളുടെ ശരീരത്തിൽ ആന്തരികാ അവയവങ്ങൾ ഒന്നും ഇല്ലെന്ന സത്യം; തലച്ചോറു പോലും എടുത്തു മാറ്റിയത് തെളിവ് നശീകരണത്തിനും; ആൾദൈവം നിത്യാനന്ദയുടെ ക്രൂരതയ്ക്ക് തെളിവായി ഝാൻസി റാണി എന്ന അമ്മയുടെ കരച്ചിൽ
കേരള കുങ്ഫു രംഗത്തെ ജീനിയസ്സ് എന്ന വിളിപ്പേരിന് അർഹനായ ചെമ്മണ്ണൂർ അണ്ണൻ.. അടി തട വെട്ടു കുത്തു! പച്ചയായ ജീവിതത്തിന്റെ നേർകാഴ്‌ച്ച! ഷൈജു ദാമോദരന്റെ കമന്ററിക്കിടെ എതിരാളികളെ നിലപരിശാക്കി കുങ്ഫു മാസ്റ്റർ ബോബി ചെമ്മണ്ണൂർ; നടി നീത പിള്ളയുമായി കുങ്ഫു ഫൈറ്റ് നടത്തി ബോബി; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
'നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണല്ലോ! എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ വീതം കിട്ടും...സൗജന്യ ഭക്ഷണം.. അതും ബിരിയാണി.. ഇഷ്ടം പോലെ ചായയും പാലും.. ചില നേരത്ത് മധുരവും..പോരേ പൊടിപൂരം': മലയാളി യുവാവ് ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ പ്രവാസി വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ