1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
22
Saturday

കലാഭവൻ സോബി കണ്ടെന്നു പറഞ്ഞ ആ രണ്ട്‌പേർ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് വെറും ഒരാഴ്ചയ്ക്കുള്ളിൽ തെളിയിക്കപ്പെട്ടിരിക്കുന്നു സുഹൃത്തുക്കളെ! അതിലൊരാൾ കടത്തുകേസിലെ പ്രതിയാണ്; വിദേശയാത്രകൾ നടത്തി സ്വർണം കടത്തിയ മഹാന്റെ പാസ്‌പോർട്ട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല സാറന്മാർക്ക്! ആരൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്ന സത്യം കോടതി കാണുമെന്നാണ് പ്രതീക്ഷ; ബാലഭാസ്‌ക്കറിന്റ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ ബന്ധു പ്രിയ വേണുഗോപാൽ; ബാലുവിന്റെ അപകട മരണ അന്വേഷണം വഴിതെറ്റിയോ?

July 22, 2019 | 06:41 PM IST | Permalink



കലാഭവൻ സോബി കണ്ടെന്നു പറഞ്ഞ ആ രണ്ട്‌പേർ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് വെറും ഒരാഴ്ചയ്ക്കുള്ളിൽ തെളിയിക്കപ്പെട്ടിരിക്കുന്നു സുഹൃത്തുക്കളെ! അതിലൊരാൾ കടത്തുകേസിലെ പ്രതിയാണ്; വിദേശയാത്രകൾ നടത്തി സ്വർണം കടത്തിയ മഹാന്റെ പാസ്‌പോർട്ട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല സാറന്മാർക്ക്! ആരൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്ന സത്യം കോടതി കാണുമെന്നാണ് പ്രതീക്ഷ; ബാലഭാസ്‌ക്കറിന്റ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ ബന്ധു പ്രിയ വേണുഗോപാൽ; ബാലുവിന്റെ അപകട മരണ അന്വേഷണം വഴിതെറ്റിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് സംശയം ബലപ്പെടുന്നു. കേസിൽ കലാഭവൻ സോബി നൽകിയ മൊഴി കളവാണെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് റിപ്പോർട്ടു നൽകിയതിന് പിന്നാലെ ഇതിനെ എതിർത്ത് ബാലഭാസ്‌ക്കറിന്റെ ബന്ധു കൂടിയായ പ്രിയ വേണുഗോപാൽ രംഗത്തെത്തി. സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയിലേക്കും വിഷ്ണു സോമസുന്ദരത്തിലേക്കും വേണ്ടവിധത്തിൽ അന്വേഷണ പോയില്ലെന്ന ആക്ഷേപമാണ് ബാലുവിന്റെ ബന്ധുവായ പ്രിയ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് ദിവസം മുമ്പാണ് ബാലഭാസ്‌ക്കറിന്റെ മരണത്തെകുറിച്ച് കലാഭവൻ സോബി നൽകിയത് കള്ള മൊഴിയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. കലാഭവൻ സോബി കണ്ടു എന്ന് മൊഴി നൽകിയ ജിഷ്ണുവും വിഷ്ണുവും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതിന് തെളിവായി ഫോൺ ലൊക്കേഷനുകളും പാസ്‌പോർട്ട് രേഖകളുണ്ടന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. കലാഭവൻ സോബി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിയത്. സംഭവ സമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നത് കണ്ടെത്തുക മാത്രമാണ് ഇനി അന്വേഷണത്തിന്റെ ലക്ഷ്യമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കാരണം അശ്രദ്ധവും അമിത വേഗത്തിലുമുള്ള ഡ്രൈവിങ്ങാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടു നൽകിയത്. ഈ റിപ്പോർട്ടിനെതിരെയാണ് പ്രിയ വേണുഗോപാൽ രംഗത്തുവന്നത്.

ബാലഭാസ്‌ക്കർ അപകടപ്പെട്ട സ്ഥലത്തു വെച്ച് കലാഭവൻ സോബി കണ്ടെന്ന് പറഞ്ഞ രണ്ട് പേർ ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വെറും രണ്ടാഴ്‌ച്ചക്കുള്ളിൽ തെളിയിക്കപ്പെട്ടതിലാണ് പ്രിയ അത്ഭുതം കൂറുന്നത്. ബാലുച്ചേട്ടന്റെ അച്ഛൻ ആരെയും കാണിച്ചുമില്ല സോബി തിരിച്ചറിഞ്ഞുമില്ല. അങ്ങനെയൊരു കഥ കേട്ടെങ്കിൽക്കൂടി ക്രൈം ബ്രാഞ്ച് സോബിയെ വിളിച്ച് ഇക്കാര്യം ചോദിച്ചിട്ടുമില്ല. പിന്നെയെങ്ങനെ ഇത് റിപ്പോർട്ടിന്റെ ഭാഗമാക്കി? എന്നാണ് പ്രിയ ചോദിക്കുന്നത്. ആവശ്യമുള്ള ഒരു കാര്യവും സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്ത ക്രൈംബ്രാഞ്ച് സോബിയുടെ കാര്യത്തിൽ മാത്രം ശുഷ്‌ക്കാന്തി കാണിച്ചെന്നും അവർ പറയുന്നു. ഈ രണ്ട് പേരിൽ ഒരാൾ കടത്തുകേസിലെ പ്രതിയാണ്. പക്ഷെ വിദേശയാത്രകൾ നടത്തി സ്വർണം കടത്തിയ മഹാന്റെ പാസ്‌പോർട്ട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും പ്രിയ ചൂണ്ടിക്കാട്ടുന്നു.

ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സാധാരണക്കാരന്റ അവസാന ആശ്രയം കോടതി തന്നെയാണ്. പൂർണ സംസ്ഥാന ബഹുമതികളോടെ കേരളം വിടനൽകിയ ബാലഭാസ്‌കർ എന്ന കലാകാരന്റെ അപകടമരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തു കൊണ്ടുവരിക എന്നത് ഇന്ന് പക്ഷെ കുടുംബത്തിന്റെയും, അദ്ദേഹത്തിന്റെ സംഗീതത്തെ ആത്മാർത്ഥമായി സ്‌നേഹിച്ചിരുന്നവരുടെയും മാത്രം ആവശ്യമാണ്. കോടതിക്കു മുന്നിൽ സമർപ്പിക്കപ്പെടുന്ന കടലാസുകളിൽ ആരൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്ന സത്യം കോടതി കാണുമെന്നും പ്രിയ അഭിപ്രായപ്പെടുന്നു. അത് പുറത്തുകൊണ്ടു വരാൻ വേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രിയ അഭിപ്രായപ്പെടുന്നു.

അതേസമയം ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപെട്ടു ഞാൻ അന്ന് കണ്ടകാര്യകളിൽ എന്റെ മരണം വരെ ഉറച്ചുനിൽക്കുമെന്ന് കലാഭവൻ സോബി പറഞ്ഞു. ഈ കേസിനു വേണ്ടി എന്ത് പ്രതിബന്ധങ്ങൾ വന്നാലും അത് തന്റേടത്തോടെ നേരിടുമെന്നും സോബിയും വ്യക്തമാക്കി.

പ്രിയ വേണുഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഇന്നല്ല, നാളെയാണ് കലാഭവൻ സോബിയുടെ പ്രൊട്ടക്ഷന്റെ കേസ് ഹൈക്കോടതി വീണ്ടുമെടുക്കുന്നത്. അതുമായി ബന്ധപ്പെട്ട് സോബിയുടെ ലോക്കൽ പൊലീസ് സ്റ്റേഷനും ക്രൈം ബ്രാഞ്ചിനും റിപ്പോർട്ട് സമർപ്പിക്കുവാൻ കോടതി 10ദിവസം മുൻപ് നിർദ്ദേശം നല്കിയതനുസരിച്ചാണ് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം ഒരു 12പേജ് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്.

'ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു നടത്തിയ ചില വെളിപ്പെടുത്തലുകൾക്കും ക്രൈംബ്രാഞ്ചിനു മുന്നിൽ മൊഴി കൊടുക്കലിനും ശേഷം എന്റെ കക്ഷിക്ക് ഭീഷണിയുണ്ടെന്നും പൊലീസ് പ്രൊട്ടക്ഷൻ വേണ'മെന്നും കാട്ടി അദ്ദേഹത്തിന്റെ വക്കീൽ ശ്രീ. രാമൻ കർത്ത നൽകിയ 2 പേജ് ഹർജിയുടെ മറുപടിയായാണ് ഈ 12 പേജ്!

കഥ തുടങ്ങുന്നത് ബാലുച്ചേട്ടന് കല്യാണശേഷം കുടുംബവുമായി ബന്ധമില്ല, ലക്ഷ്മിയെ കുടുംബാംഗമായി അംഗീകരിച്ചില്ല എന്നതിലാണ്. കുഞ്ഞുണ്ടായതിനു ശേഷം പോലും ബന്ധം മെച്ചപ്പെട്ടില്ലായെന്നും. ബാലു ചെറുപ്പത്തിലേ വയലിൻ പ്രാക്ടീസ് ചെയ്യാറുണ്ടെന്നും അച്ഛൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും ഉണ്ട് കേട്ടോ! പിന്നെ ഈ കേസിന്റെ ചരിത്രം, ഭൂമിശാസ്ത്രം ഒക്കെയുണ്ട് വിശദമായി. അപകടവുമായി ബന്ധപ്പെട്ട് 'വളരെ വിലപ്പെട്ട വിവരങ്ങൾ' ശേഖരിക്കാൻ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിനും കെഎസ്ഇബിക്കും , സംശയമുള്ളവരുടെയൊക്കെ ബാങ്ക് ഡീറ്റെയിൽസ് എടുക്കാൻ RBI ക്കുമൊക്കെ കത്തയച്ചു കാത്തിരിക്കുന്ന കഥയുമുണ്ട്. ഒരുമാസം മുന്നേ കണ്ടപ്പോഴേ RBI ഈ അപേക്ഷ നിരാകരിച്ചു എന്ന് ക്രൈം ബ്രാഞ്ച് ഞങ്ങളോട് പറഞ്ഞതാണ്. ഓരോ ബാങ്കുകളിൽ നിന്നല്ലാതെ വിവരം കിട്ടില്ലല്ലോ എന്നങ്ങോട്ടു പറഞ്ഞപ്പോഴും 'അതെത്ര ശ്രമകരമാണെന്ന് അറിയാമോ' എന്നായിരുന്നു കിട്ടിയ മറുപടി ലാബ് ടെസ്റ്റുകൾക്കായി സാമ്പിൾ ശേഖരിച്ച നാൾവഴികൾ ഉണ്ട് റിപ്പോർട്ടിലും, 9 മാസം തികഞ്ഞു..പ്രസവസമയം അതിക്രമിച്ചു..പക്ഷെ റിസൾട്ട് അവൈറ്റഡ് അത്രെ

ദോഷം പറയരുതല്ലോ, സോബിയുടെ കാര്യവും അവസാന പാരഗ്രാഫുകളിൽ പറയുന്നുണ്ടേ...സോബിയുടെ കേസല്ലേ, പറയാതിരിക്കാൻ പറ്റില്ലല്ലോ... സോബി ചിലരെ തിരിച്ചറിഞ്ഞെന്നു അച്ഛൻ പറഞ്ഞുവെന്ന്. ഞാൻ പറയുന്നു, ബാലുച്ചേട്ടന്റെ അച്ഛൻ ആരെയും കാണിച്ചുമില്ല സോബി തിരിച്ചറിഞ്ഞുമില്ല. അങ്ങനെയൊരു കഥ കേട്ടെങ്കിൽക്കൂടി ക്രൈം ബ്രാഞ്ച് സോബിയെ വിളിച്ച് ഇക്കാര്യം ചോദിച്ചിട്ടുമില്ല. പിന്നെയെങ്ങനെ ഇത് റിപ്പോർട്ടിന്റെ ഭാഗമാക്കി? ആവശ്യമുള്ള ഒരൊറ്റക്കാര്യം സമയബന്ധിതമായി നടപ്പാക്കാൻ ഇന്നേവരെ കഴിഞ്ഞില്ലെങ്കിലും സോബി കണ്ടെന്നു പറഞ്ഞതായി അവർ കരുതുന്ന 2 പേർ ആ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് വെറും ഒരാഴ്ചയ്ക്കുള്ളിൽ തെളിയിക്കപ്പെട്ടിരിക്കുന്നു സൂർത്തുക്കളെ ! അതിലൊരാൾ കടത്തുകേസിലെ പ്രതിയാണ്. പക്ഷെ വിദേശയാത്രകൾ നടത്തി സ്വർണം കടത്തിയ മഹാന്റെ പാസ്‌പോർട്ട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല സാറന്മാർക്ക്. അതും വെയ്റ്റിങ്!

ജൂൺ 5ന് മൊഴിതന്നിട്ട് പോയിട്ട് പിന്നെ സോബി ഞങ്ങളെ ഒരുതവണ പോലും വിളിച്ചിട്ടില്ല, ഭീഷണി എന്ന പരാതി ഞങ്ങളോട് പറഞ്ഞില്ല എന്നൊക്കെ പരിഭവിക്കുന്നുമുണ്ട് പാവം ക്രൈംബ്രാഞ്ച് സോബി തന്റെ നാട്ടിലേ പൊലീസിന് പരാതിയും കൊടുത്തു, രസീതും വാങ്ങിവച്ചിട്ടുണ്ട്. അതിന്റെ പേരിലാണ് കോടതിയിൽ ഈ കേസും വന്നത്. എന്നിട്ടാണ് ഞങ്ങളെ ഈ സോബി ഒന്നും അറിയിച്ചില്ല യുവർ ഓണർ എന്ന് ക്രൈം ബ്രാഞ്ച് പറയാൻ പോകുന്നത്. കുറേക്കാലമായി എന്തുകേട്ടാലും (ഈ കേസിൽ) അനങ്ങാത്ത മാധ്യമങ്ങൾ മിനിഞ്ഞാന്നും ഉറക്കമായിരുന്നു. അബദ്ധത്തിൽ് വാർത്തയെടുത്തവരോ ആകെ ചെയ്തത് സോബിയുടേത് കള്ളമൊഴി എന്ന് പൊലീസ് സ്ഥിരീകരിച്ചു എന്നുമാക്കി. ക്രൈംബ്രാഞ്ച് പോലും കണ്ടിട്ടില്ലാത്ത പാസ്സ്‌പോർട്ടോക്കെ തെളിവായി അവർ കോടതിയിൽ ഹാജരാക്കി എന്നൊക്കെ സ്വപ്നം കണ്ട് ഉണർന്നപാടേ അതേപടി വിളിച്ചു പറയുകയും ചെയ്തു News18. (സോബിയുടെ വക ഒരു മാനനഷ്ടക്കേസിന് വകുപ്പുണ്ട് )

ഏതായാലും ഇത് ക്രൈം ബ്രാഞ്ചിന്റെ അബദ്ധമാണോ മണ്ടത്തരമാണോ അതോ അതിബുദ്ധിയാണോ എന്ന് നാളെയറിയാം... സാധാരണക്കാരന്റ അവസാന ആശ്രയം കോടതി തന്നെയാണ്... പൂർണ സംസ്ഥാന ബഹുമതികളോടെ കേരളം വിടനൽകിയ ബാലഭാസ്‌കർ എന്ന കലാകാരന്റെ അപകടമരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തു കൊണ്ടുവരിക എന്നത് ഇന്ന് പക്ഷെ കുടുംബത്തിന്റെയും, അദ്ദേഹത്തിന്റെ സംഗീതത്തെ ആത്മാർത്ഥമായി സ്‌നേഹിച്ചിരുന്നവരുടെയും മാത്രം ആവശ്യമാണ്.. കോടതിക്കു മുന്നിൽ സമർപ്പിക്കപ്പെടുന്ന കടലാസുകളിൽ ആരൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്ന സത്യം കോടതി കാണുമെന്നും അത് പുറത്തുകൊണ്ടു വരാൻ വേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്നും ആണ് ഞങ്ങളുടെ പ്രതീക്ഷയും പ്രാർത്ഥനയും... ബാക്കി പിന്നാലെ..

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ഉണ്ട ഇല്ലാ വെടിയല്ല.. തികച്ചും പ്ലാനിങ് മർഡർ ആണ് എല്ലാം; അപകടമുണ്ടായാൽ അര മണിക്കൂറിനുള്ളിൽ വാഹനങ്ങൾ ചീറി പാഞ്ഞ് എത്തി ആശുപത്രിയിലെത്തിക്കും: തിരിച്ച് തുന്നി കെട്ടി പായിൽ പൊതിഞ്ഞു വിടുമ്പോൾ.. ഹൃദയമോ.. വ്യക്കയോ.. കരളോ.... കണ്ണോ.. മജ്ജയോ.. അതിലുണ്ടന്ന് ആരും തിരയാറില്ല.. ഇത്രയും അപകട മരണങ്ങൾ നടക്കുന്ന മറ്റൊരു ദേശീയ പാത ഈ രാജ്യത്തില്ല; അവിനാശിയിലെ അപകടവും ചർച്ചയാക്കുന്നത് അവയവദാന മാഫിയയെ; ട്രിച്ചിയിലെ ആ പഴയ അപകടം അടക്കം ഓർമകളിലെത്തുമ്പോൾ
തനിക്ക് മുമ്പ് വാ തുറക്കുന്നവരെ അപമാനിക്കുന്ന ശീലം ആവർത്തിച്ച് വീണ്ടും പിണറായി വിജയൻ; സ്വാഗത പ്രസംഗത്തിനിടെ തടസ്സപ്പെടുത്തികൊണ്ട് ഉദ്ഘാടനത്തിന് എണീറ്റത് ഒരു മണിക്കൂർ വൈകി എത്തിയ പിണറായി; ചമ്മിയ മുഖത്തോടെ ഇരിപ്പിടത്തിലേക്ക് മടങ്ങി സുജാ സൂസൻ ജോർജ്; ജാള്യത മറയ്ക്കാൻ ചിരിച്ച് ഒരു മണിക്കൂറായി കാത്തിരുന്ന മന്ത്രി കടകംപള്ളി  
ഗുംനാമി ബാബ നേതാജി തന്നെയോ? യുപിയിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഈ സന്യാസി സുഭാഷ് ചന്ദ്രബോസ് എന്നതിന് പുതിയ തെളിവുകൾ; ഇരുവരുടെയും കൈപ്പട ഒന്നു തന്നെ; സന്യാസിയുടെ സ്വകാര്യ വസ്തുക്കളും പ്രമുഖർ നടത്തിയ കത്തിടപാടുകളും അനിഷേധ്യ തെളിവുകൾ; ബാബയുടെ ഡിഎൻഎ പരിശോധന നടത്തിയെന്നത് വ്യാജം; ശ്രീജിത്ത് പണിക്കർ ഉൾപ്പെടുന്ന മിഷൻ നേതാജി പുറത്തു വിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ എങ്ങോട്ടാണീ എങ്ങോട്ടാണീ തിടുക്കം..!കാലു തൊട്ട് തൊഴുന്നവർ.... പൊട്ടിക്കരയുന്നവർ... വിതുമ്പുന്നവർ.... ജോഫിയെ രണ്ട് കൊല്ലം മുമ്പ് മൈസൂരിലെ ജീവനക്കാർ യാത്രയാക്കിയത് നിറ മിഴിയോടെ; അവിനാശിയിലെ ദുരന്തം ജീവനെടുത്തത് സഹപ്രവർത്തകരുടേയും ഇടപാടുകാരുടേയും പ്രിയ ജോഫി ആച്ചായനെ; എവിടെ ജോലി ചെയ്താലും ജോഫിയെ സ്ഥലം മാറ്റാൻ സഹജീവനക്കാർ സമ്മതിക്കില്ലെന്ന് ജോയ്ആലുക്കാസ് സാരഥികളും; ജോഫി പോൾ സോഷ്യൽ മീഡിയയെ കരയിപ്പിക്കുമ്പോൾ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ