1 usd = 71.83 inr 1 gbp = 88.19 inr 1 eur = 80.63 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.17 inr

Aug / 2019
24
Saturday

പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും

March 22, 2019 | 08:10 PM IST | Permalink



പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവമ്പാടി: അതിസുന്ദരിയാണ് ഷമീനയെന്ന 27കാരി. ആരുയും സൗന്ദര്യത്തിൽ വീഴ്‌ത്താൻ മിടുക്കി. ഈ സൗന്ദര്യം എങ്ങനെയാണ് ഷമീന പണമുണ്ടാക്കാൻ ഉപയോഗിച്ചത് എന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായപ്പോൾ പൊലീസ് നടത്തിയ അന്വേഷണം ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചു. പ്രാഞ്ചിയേട്ടന്മാരെ വലയിൽ വീഴ്‌ത്തി അവരെ തേൻകെണിയിൽ മുക്കിപ്പിഴിഞ്ഞ് പണം പിടുങ്ങുകയായിരുന്നു ഷമീനയുടെ ശൈലി. മുമ്പ് ലവട്ടം സമാന കുറ്റകൃത്യത്തിന് പിടിക്കപ്പെട്ട ഷമീന വീണ്ടും അഴിക്കുള്ളിലായത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമയുടെ പരാതിയിലാണ്.

പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ റിസോർട്ടിൽ വെച്ച നഗ്നചിത്രം എടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാൻ ഒരുങ്ങിയപ്പോഴാണ് യുവതിക്കെതിരെ പരാതി ഉയർന്നത്. വശീകരിച്ച ക്ഷണിച്ചു വരുത്തുകയും മദ്യത്തിൽ കുളിപ്പിച്ചു കിടത്ത് നഗ്നചിത്രങ്ങൾ എടുത്തു ഭീഷണിപ്പെടുത്തി പണം തട്ടലാണ് ഷമീനയുടെ പതിവുശൈലി. തിരുവമ്പാടിക്കാരൻ റിസോർട്ട് ഉടമയും കുടുങ്ങിയത് ഇങ്ങനെയാണ്. റിസോർട്ട് വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിളിച്ചുവരുത്തി മദ്യം കുടിപ്പിക്കുകയും പിന്നീട് യുവതിക്കൊപ്പം വിടുകയുമായിരുന്നു. യുവാവും ഷമീനയും ഒന്നിച്ചുള്ള ദൃശ്യങ്ങളും പകർത്തി. ഇവ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ആദ്യം 40,000 രൂപ വാങ്ങി. പിന്നീട് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടു. ഷമീന തിരുവമ്പാടിയിലെ യുവാവിന്റെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

തട്ടിപ്പും സെക്‌സ് റാക്കറ്റ് പ്രവർത്തനങ്ങളിലും ഹരം കണ്ട സുരസുന്ദരികൂടിയാണ് ഈ 27കാരിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. പബ് ഡാൻസർ കൂടിയായ ഷമീന ഹണി ട്രാപ്പ് രീതിയിലുള്ള ബ്‌ളാക് മെയിലിങ് രീതികളിൽ വിദഗ്ധയാണ്. ഈ രീതി തന്നെയാണ് ഇരകളെ കുരുക്കാൻ ഷമീന ഉപയോഗിക്കുന്നത്. യുവാക്കളെ ഫെയ്സ് ബുക്കിലൂടെ കറക്കി വീഴ്‌ത്തുകയായിരുന്നു ഷമീനയുടെ സ്ഥിരം ജോലി. ഇവർക്കൊപ്പം നസീമ എന്ന യുവതിയും പതിവായി കബളിപ്പിക്കലിന് ഒപ്പമുണ്ടായിരുന്നു. യുവാക്കളെ വളച്ചു വീഴ്‌ത്തി പണം തട്ടുന്ന ക്രിമിനൽ ബുദ്ധിയുമായി നസീമയെന്ന റാണിയും ഷമീനയും പണമുണ്ടാക്കി. ഇതിനിടെയിലേക്കാണ് തലശ്ശേരിക്കാരനായ സർക്കാർ ഉദ്യോഗസ്ഥനെത്തിയത്. ബിടെക് ബിരുദമുള്ള സുമുഖൻ. ഹണിട്രാപ്പിൽ തന്നെ കെുടുക്കിയത് തേൻ കുടത്തിലെ റാണിമാരാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. അങ്ങനെ നസീമയുടേയും ഷമീനയുടെ കള്ളി പുറത്തായി. ഇരുവരും അഴിക്കുള്ളിലുമായി. ഇതേ കഥയിലെ വില്ലത്തിയാണ് ഇപ്പോൾ അറസ്റ്റിലായ ഷമീന.

നസീമയാണ് തട്ടിപ്പിൽ ഷമീനയുടെ ഗുരുനാഥ. നസീമ ചൂണ്ടിക്കാട്ടിയ വഴയിൽ സ്വന്തം സൗന്ദര്യത്തിന്റെ ചൂണ്ടയിൽ കുടുക്കിയാണ് ഷമീന ഇരകളെ വശീകരിക്കുന്നത്. സ്വന്തം സഹായിയെ വാഹനത്തിൽ ഇട്ടു ക്രൂരമായി മർദ്ദിച്ചതിനും ഷമീനയ്ക്ക് എതിരെ തൃശൂരിൽ വേറെ കേസുമുണ്ട്. 40000 രൂപ കോഴിക്കോട്ടെ വ്യവസായിയിൽ നിന്ന് കൈപ്പറ്റിയ ശേഷം അഞ്ചു ലക്ഷം കൂടി ആവശ്യപ്പെട്ടതാണ് ഈ കേസിൽ ഷമീന കുരുങ്ങാൻ കാരണം. ഇപ്പോൾ ഷമീന കോഴിക്കോട് സബ് ജയിലിൽ അഴി എണ്ണുകയാണ്. തിരുവമ്പാടി വ്യവസായി നൽകിയ പരാതിയെ തുടർന്ന് ഷമീന ഒന്നരമാസമായി ഒളിവിലായിരുന്നു. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ തങ്ങുകയായിരുന്നു എന്നാണ് ഷമീന പൊലീസിനോട് വെളിപ്പെടുത്തിയത്. പബ് ഡാൻസർ കൂടിയായതിനാൽ വിപുലമായ ബന്ധങ്ങളും ഷമീനയ്ക്ക് കൂട്ടായിരുന്നു. ഈ ബന്ധങ്ങൾ വച്ചാണ് മെട്രോ സിറ്റികളിൽ ഷമീന ഒളിവിൽ താമസിച്ചത്.

ഷമീനയെ നാടകീയമായാണ് തിരുവമ്പാടി പൊലീസ് കുടുക്കിയത്. കൊടുങ്ങല്ലൂരിൽ ഷമീനയ്ക്ക് എതിരെ ബ്‌ളാക്ക് മെയിൽ കേസ് ഉണ്ട്. ഇതിൽ ജാമ്യത്തിലാണ് ഷമീന. ഈ കേസിൽ ഷമീനയ്ക്ക് കോടതിയിൽ ഹാജരാകേണ്ടതുണ്ടായിരുന്നു. തിരുവമ്പാടി കേസ് ഉള്ളതിനാൽ ഷമീന മുങ്ങി. പക്ഷെ ഷമീന ഹാജരായില്ലെങ്കിൽ ജാമ്യം കട്ടാക്കുമെന്നു കോടതി മുന്നറിയിപ്പ് നൽകി. അതോടെ അഭിഭാഷകൻ ഷമീനയുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. കോടതിയിൽ ഹാജരാകുമ്പോൾ ഒപ്പം ഹാജരായത് തിരുവമ്പാടി പൊലീസും കൂടിയായിരുന്നു. ഷമീന കോടതിയിൽ ഹാജരായി വരുമ്പോൾ ഏറ്റുവാങ്ങിയത് തിരുവമ്പാടി പൊലീസ്. ഈ കേസിൽ ആണ് ഇപ്പോൾ ഷമീന ജയിലിൽ അഴി എണ്ണുന്നത്. ജനുവരി 27 നാണ് വ്യവസായിയുടെ കക്കാടംപൊയിൽ റിസോർട്ടിൽ ഇവർ എത്തിയത്.

ഷമീനയ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രാദേശിക സഹായികളായ ഡോൺ, ജോർജ് എന്നിവരാണ്. വ്യവസായിയുടെ റിസോർട്ടിലാണ് ഇവർ ക്യാമ്പ് ചെയ്തത്. ഡോൺ ആണ് ഷമീനയെ റിസോർട്ടിൽ എത്തിക്കുന്നത്. വ്യവസായിയുടെ സ്വന്തം റിസോർട്ട് വാടകയ്ക്ക് നടത്താം എന്ന് പറഞ്ഞാണ് ഡോൺ. ജോർജ് എന്നിവർ ഷമീനയ്ക്ക് ഒപ്പം വ്യവസായിയെ ബന്ധപ്പെടുന്നത്. ഒപ്പം ഇരുന്നു റിസോർട്ടിൽ മദ്യപിച്ച വ്യവസായി ഷർട്ട് ഊരി. ഇയാൾക്ക് ഷുഗറിന്റെ പ്രശ്‌നങ്ങളുമുണ്ട്. നന്നായി മദ്യപിപ്പിച്ച ശേഷം പിന്നീട് നടന്നത് എന്താണ് എന്ന് ഓർമ്മയില്ല എന്നാണു വ്യവസായി പറഞ്ഞത്. ഈ സമയത്താണ് ഷമീന വ്യവസായിയുടെ ഫോട്ടോകൾ എടുത്തത്. 'വ്യവസായി പരാതി നൽകിയശേഷം മുങ്ങി നടക്കുകയായിരുന്നു ഷമീന. തൃശൂർ സ്വദേശി അനീഷ് മോഹനും ഇവർക്ക് ഒപ്പമുണ്ട്. അനീഷ് മോഹനെ ഈ കേസിൽ പൊലീസ് അന്വേഷിക്കുകയാണ്.

അനീഷ് മോഹൻ പൊലീസ് പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ടതാണ്. ഷമീനയുടെ ഫോൺ ലഭിച്ചിട്ടില്ല. ഈ ഫോൺ അനീഷ് മോഹന്റെ കയ്യിലാണ് എന്നാണ് ഷമീന പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ അനീഷ് മോഹൻ ആണ് ഇപ്പോൾ പൊലീസിന്റെ ടാർജറ്റ്. ഏറെക്കാലം ഗൾഫിലായിരുന്നു ഷമീന. ഗൾഫിലും സമാന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത് എന്നാണ് പൊലീസ് അനുമാനം. കൊടുങ്ങല്ലൂർ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ബ്‌ളാക്ക്‌മെയിൽ പോലുള്ള കേസുകളിൽ ഇവർക്കെതിരെ പരാതിയുണ്ട്. ഷമീനയുടെ വിശദാംശങ്ങൾ തേടി വലിയ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. ഷമീനയുടെ പിന്നിൽ വൻ സെക്‌സ് റാക്കറ്റ് ഉണ്ട് എന്ന അനുമാനത്തിലാണ് പൊലീസ് നീങ്ങുന്നത്.

വൻ തോക്കാണ് വ്യവസായി എന്നറിഞ്ഞാണ് വ്യവസായിയെ കുടുക്കാൻ ഇവർ ആസൂത്രണം നടത്തിയത്. ഇതിനായി പ്രാദേശിക സഹായവും ഷമീനയ്ക്ക് ലഭിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് റിസോർട്ട് തങ്ങൾ നടത്താം എന്ന് പറഞ്ഞാണ് ഇവർ ഷമീനയെ വ്യവസായിയുടെ അടുത്ത് എത്തിക്കുന്നത്. മദ്യപിപ്പിച്ചശേഷമാണ് ഇവർ വ്യവസായിയുടെ ഫോട്ടോ എടുക്കുന്നത്. അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോൺ, തിരുവമ്പാടി സ്വദേശി ജോർജ് എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ ഷമീന വലയിലായത്. ഷമീനയുടെ അറസ്റ്റോടെ . ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബിസ്‌കറ്റെന്ന് കരുതി എലിവിഷം കഴിച്ച് മക്കളുടെ മരണം; പിതാവിന്റെ സംശയം ചെന്നെത്തിയത് നടുക്കുന്ന സത്യത്തിലേക്ക്; അച്ഛന്റെ അന്വേഷണത്തിൽ പുറത്തായത് ഭാര്യയും കാമുകനും ചേർന്ന് അവിഹിതത്തിനായി നടത്തിയ ക്രൂരത; പ്രതികൾ പിടിയിലാകുന്നത് കൃത്യം നടത്തി മൂന്നു വർഷത്തിന് ശേഷം; അമ്മ നിർദയം കൊന്നത് പത്തുവയസുപോലും തികയാത്ത രണ്ടു കുരുന്നുകളെ; രക്ഷപ്പെട്ടത് മൂന്നുവയസുകാരൻ മാത്രം
18 കോടിയുടെ രൂപ കൈമാറുക പ്രവാസി വ്യവസായി തന്നെ; കടമായി വാങ്ങുന്ന തുക തിരിച്ചു നൽകുമെന്ന് ഉറപ്പ് നൽകി അച്ഛൻ വെള്ളാപ്പള്ളി; പണം കിട്ടിയാൽ കേസ് പിൻവലിക്കാൻ നാസിലും പൂർണ്ണ സമ്മതൻ; ദുബായിൽ നടപ്പാകുന്നത് ബിനോയ് കോടിയേരി കേസിലെ അതേ ഫോർമുല; വീമ്പു പറയുക സാമ്പത്തിക ഇടപാടുകൾ ഇല്ലാതെ തന്നെ എല്ലാം രമ്യമായി പരിഹരിച്ചെന്ന വാദം തന്നെ; തിങ്കളാഴ്ച അജ്മാൻ കോടതിയിലെ കേസ് പിൻവലിക്കും; ചൊവ്വാഴ്ച തന്നെ തുഷാർ മടങ്ങിയെത്തും; എല്ലാം നീങ്ങുന്നത് അതിവേഗതയിൽ
രാത്രിയിലെ തീപിടിത്തം അറിഞ്ഞത് ഭാഗ്യം കൊണ്ട്; ലിവിങ് റൂമിൽ നിന്ന് പുകയും തീയും കണ്ട ഭുവനേശ്വരി ഭയന്നെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല; കുട്ടികളും ജീവനക്കാരുമായി വീട്ടിനുള്ളിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് അതിവേഗതയിൽ; അയൽവാസികളുടെ ഇടപെടലും നിർണ്ണായകമായി; അകത്ത് പെട്ടവരെ പുറത്തിറക്കിയത് ഗ്ലാസ് തകർത്തും; ഒഴിവായത് വൻ ദുരന്തം; മുംബൈയിലെ ഷൂട്ടിങ് തിരക്കുകൾക്കിടെ വീട്ടിലെ തീയെ കുറിച്ച് ശ്രീശാന്ത് കേട്ടതും ഞെട്ടലോടെ; ദൈവം കാത്തെന്ന് പ്രതികരിച്ച് ക്രിക്കറ്റ് താരം
കൂട്ടിയിടിച്ചത് മാർത്താണ്ഡത്തു നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ കൂറ്റൻ ലോറിയിൽ; ഡ്രൈവർ സീറ്റിന് പിന്നിൽ ഇരുന്ന ഏഴ് വയസ്സുകാരന്റെ സുരക്ഷയ്ക്കുള്ള എയർബാഗ് മാത്രം പ്രവർത്തിച്ചില്ല; ഇടിയുടെ ആഘാതത്തിൽ സീറ്റ് ബെൽറ്റ് നെഞ്ചിലും വയറ്റിലുമായി മുറുകി ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായി; ചതിച്ചത് സെൻസറെന്ന് സൂചന; ഡ്യൂറോഫ്‌ളെക്‌സ് ഉടമയുടെ കൊച്ചു മകന്റെ മരണത്തിൽ തേങ്ങി കാഞ്ഞിരപ്പള്ളി; ജോഹന്റെ ജീവനെടുത്ത കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും; കാറിൽ ഇനി ശാസ്ത്രീയ പരിശോധന
ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യോഗിമാരിൽ ഒരാൾ; ജീവിതചര്യകളും ഭക്ഷണ ശീലവും പ്രകൃതിയോട് ചേർന്നത്; എന്നിട്ടും ആചാര്യ ബാലകൃഷ്ണയ്ക്ക് എങ്ങനെ ഹൃദ് രോഗം സംഭവിച്ചു? എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ അഡ്‌മിറ്റാക്കിയ പതഞ്ജലി ചെയർമാന്റെ രോഗ വിവരം ആശങ്ക ഉയർത്തുന്നത് അനേകരിൽ; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാരും
ചെമ്പകപാറയിലെ സ്ഥലം ഉപേക്ഷിച്ച് പോകണം; സിപിഎമ്മിന് ആശുപത്രി പണിയണം; മണിയും കൂട്ടരും ഇടഞ്ഞാൽ ഇടുക്കിയിൽ ആർക്കും നിലനിൽപ്പില്ല! എന്നെ കൊന്നാൽ അഞ്ചേക്കർ സ്ഥലം കൈവശപ്പെടുത്താം; വ്യാജ കേസുകൾ അതിന്റെ സൃഷ്ടി; രണ്ടര വർഷമായി ഇന്ത്യയിലേ വരാത്ത പ്രവാസിക്കെതിരെ കട്ടപ്പന-തങ്കമണി സ്റ്റേഷനുകളിലുള്ളത് ഏഴ് കേസുകൾ; വേട്ടയാടൽ രാഷ്ട്രീയത്തിനു ഇരയാണ് താനെന്ന് ഓസ്ട്രിയൻ പൗരൻ; നിഷേധിച്ച് സിപിഎമ്മും; നാട്ടിൽ വരാൻ കഴിയാതെ ഉഴലുന്ന ഈരാറ്റുപേട്ടക്കാരൻ മനോജ് ജോസിന്റെ കഥ
വീട് വാടകയ്‌ക്കെടുത്തത് ഓൺലൈൻ ടാക്‌സിയുടെ പേരിൽ; ഭാര്യയും കസിനുമായി വീട്ടിലെത്തിയ സ്ത്രീകളിലൂടെ കൊഴുപ്പിച്ചത് വാണിഭ കച്ചവടം; കഞ്ചാവിനും അനാശ്യാസ്യത്തിനും മേമ്പൊടിയായി ക്വട്ടേഷനും: പെരിങ്ങര ചാത്തങ്കരിയിൽ വയലിന് നടുവിൽ ആവശ്യക്കാർക്കായി ഒരുക്കിയത് ത്രി ഇൻ വൺ സംവിധാനം; അറസ്റ്റിലായവരിൽ പൊലീസുകാരന് നേരെ കുരുമുളക് സ്‌പ്രേ അടിച്ച കേസിലെ പ്രതിയും; പുറംലോകം അറിഞ്ഞത് തിരുവല്ലയിലെ കഞ്ചാവ്-ക്വട്ടേഷൻ-സെക്‌സ് മാഫിയ ഇടപാടുകൾ
ഇത് തന്നെയല്ലേ ഞാനും കഴിഞ്ഞ ആറ് വർഷമായി പറയുന്നത്? നരേന്ദ്ര മോദി നല്ലത് ചെയ്യുമ്പോൾ അംഗീകരിച്ചില്ലെങ്കിൽ അയാളെ കുറ്റം പറയാനും നിങ്ങൾക്ക് യോഗ്യതയില്ല; ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വിശ്വാസ്യത ഉണ്ടാകണമെങ്കിൽ നല്ലത് ചെയ്യുമ്പോൾ അഭിനന്ദിക്കണം; ജയറാം രമേശിനും അഭിഷേക് സിങ്‌വിക്കും പിന്നാലെ മോദിയെ പിന്തുണച്ച് ശശി തരൂരിന്റെ ട്വീറ്റ്; സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ മോദിക്കൊപ്പമെന്ന് കെജ്രിവാളും; മുതിർന്ന നേതാക്കളുടെ പ്രസ്താവനയിൽ അമ്പരന്ന് കോൺഗ്രസ് നേതൃത്വം
കത്തിക്കയറി കാട്ടാളൻ പൊറിഞ്ചു! ഇത്തവണ ജോഷി ചതിച്ചില്ല; 'പൊറിഞ്ചു മറിയം ജോസ്' ഒന്നാന്തരം എന്റർടെയിനർ; മലയാളത്തിന്റെ മാസ്റ്റർ കൊമേർഷ്യൽ ക്രാഫ്റ്റ്‌സ്മാന്റേത് അത്യുജ്ജ്വല തിരിച്ചുവരവ്; പാവങ്ങളുടെ മമ്മൂട്ടിയായി ജോജുജോർജ്; ദേശീയ അവാർഡ് കിട്ടിയ ജോസഫിനുശേഷമുള്ള കിടിലൻ പ്രകടനം; തൻേറടിയായ സ്ത്രീകഥാപാത്രമായി നൈല ഉഷ; ചിരിപ്പിച്ചും നൊമ്പരമായും ചെമ്പൻ വിനോദ്; താരങ്ങളുടെ അഭിനയ മൽസരംപോലെ ഈ ചിത്രം; പൊറിഞ്ചു വ്യത്യസ്തമാകുന്നത് ഇങ്ങനെ
ഒമ്പത് എയർബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ പാർക്കിങ് സെൻസർ.... വാഗ്ദാനം ചെയ്യുന്നത് അതിനൂതന സുരക്ഷാ സംവിധാനങ്ങൾ; ഡ്യൂറോഫ്ളെക്സ് ഉടമയുടെ കൊച്ചുമകന്റെ ജീവനെടുത്ത അപകടത്തിലെ യഥാർത്ഥ വില്ലൻ 'ആൾട്ടുറാസ് ജി 4'; സീറ്റ് ബെൽറ്റിട്ടിട്ടും പിൻസീറ്റിൽ എയർബാഗ് തുറക്കാത്തത് ജോഹന്റെ ജീവനെടുത്തു; ചേർത്തല തിരുവിഴയ്ക്കു സമീപത്തെ ആപകടം പ്രതിക്കൂട്ടിൽ നിർത്തുന്നത് മഹീന്ദ്രാ കുടുംബത്തിലെ നമ്പർ വൺ എസ് യു വിയെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ