1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
24
Monday

ഹാഷിഷുമായി പിടിയിലായത് നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനി; ഹാഷിഷ് ശ്രുതിയുടെ കൈയിലേക്ക് എത്തുന്നത് ഇത് മൂന്നാം തവണ; ഗൾഫിലേക്ക് കടന്ന തൃശൂരുകാരനെ പിടിക്കാൻ ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം; മയക്കുമരുന്ന് മാഫിയ ഇടനിലക്കാരായി ഉപയോഗിക്കുന്നത് വിദ്യാർത്ഥികളെ തന്നെ; ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള കച്ചവടം പൊടിപൊടിക്കുന്നത് കോതമംഗലത്തും

December 09, 2018 | 01:00 PM IST | Permalink



ഹാഷിഷുമായി പിടിയിലായത് നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനി; ഹാഷിഷ് ശ്രുതിയുടെ കൈയിലേക്ക് എത്തുന്നത് ഇത് മൂന്നാം തവണ; ഗൾഫിലേക്ക് കടന്ന തൃശൂരുകാരനെ പിടിക്കാൻ ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം; മയക്കുമരുന്ന് മാഫിയ ഇടനിലക്കാരായി ഉപയോഗിക്കുന്നത് വിദ്യാർത്ഥികളെ തന്നെ; ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള കച്ചവടം പൊടിപൊടിക്കുന്നത് കോതമംഗലത്തും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : നെല്ലിക്കുഴിയിൽ നിന്നും കഞ്ചാവിൽ നിന്നും വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നതിൽ അധികൃതർക്ക് മടി. അതിനിടെ അറസ്റ്റിലായത് നെല്ലികുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനിയാണ് വ്യക്തമായി. കോതമംഗലത്ത് നെല്ലുക്കുഴിക്ക് അടുത്താണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. അറസ്റ്റിലായ ശ്രുതിയിലൂടെ മൂന്ന് തവണ ഹാഷിഷ് കച്ചവടം അന്താരാഷ്ട്ര സംഘം നടത്തിയാതാണ് പൊലീസിന് ലഭിക്കുന്ന വിവരം. അതിനിടെ ഉന്നത രാഷ്ട്രിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഇടപെടൽ കാരാണം അന്വേഷണ ഉദ്യോസ്ഥരുടെ മേൽ നിയന്ത്രണമുണ്ടെന്നാമ് സൂചന.

അടുത്തിടെ ഇടുക്കി - എറണാകുളം പാതയിൽ നിന്നും ബൈക്കിലും കാറിലുമായി കഞ്ചാവ് കടത്തിയതിന് നിരവധി വിദ്യാർത്ഥികളെ എക്‌സൈസ് - പൊലീസ് അധികൃതർ പിടികൂടിയിരുന്നു. ഇടുക്കിയിൽ നിന്നും മറ്റും കൊണ്ടുവരുന്ന ലഹരി ഉൽപ്പന്നങ്ങൾ കോതമംഗലം മേഖലയിൽ ചില്ലറ വിൽപ്പന നടക്കുന്നുണ്ടെന്ന് എക്‌സൈസ് സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ഏറെ തമ്പടിച്ചിട്ടുള്ള നെല്ലിക്കുഴി ഇത്തരക്കാരുടെ ഇടത്താവളമായി മാറിയിരിക്കുകയാണെന്നാണ് അധികൃതർക്ക് വ്യക്തമായ സൂചനയും ലഭിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ശ്രുതിയും അറസ്റ്റ്.

വർഷങ്ങളായി നടന്നു വന്നിരുന്ന ലഹരിമരുന്ന് വ്യപാരത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നവർ ചില്ലറക്കാരല്ലന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. തനിക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയത് തൃശ്ശൂർ പന്തൽ പാടത്ത് കരയിൽ തച്ചംകുളം വീട്ടിൽ വിനു ആണെന്ന് പിടിയിലായ ബീ ഡി എസ് വിദ്യാർത്ഥിനി എക്‌സൈസ് അധികൃതരോട് വെളിപ്പെടുത്തിയിട്ടുള്ളത് .വിനുവിന്റെ പിന്നാലെ പോയ അന്വേഷണം സംഘത്തിന് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചതായിട്ടാണ് അറിയുന്നത് .ഇയാളെ പിടികൂടാൻ ലക്ഷ്യമിട്ട് തങ്ങൾ നടത്തിയ നീക്കം നിമിഷങ്ങളുടെ വ്യത്യാസത്തിൽ പരാജയപ്പെടുകയായിരുന്നെന്നാണ് അധികൃതർ മാധ്യമങ്ങളുമായി പങ്കിട്ട വിവരം .കരിപ്പൂരിൽ നിന്നും വിനു ഇന്നലെ ഗൾഫിലേക്ക് പറന്നെന്നാണ് ഒടുവിൽ അധികൃതരിൽ നിന്നും ലഭിച്ച വിവരം. ഇയാളെ പിടിക്കാൻ ഇന്റർപോളിന്റെ സഹായം തേടാനാണ് സാധ്യത.

വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ രേഖാമൂലം വിവരം അറിയിച്ചിട്ടുള്ളതിനാൽ ഇയാളെ അവിടെ വിമാനത്താവള അധിക തർ പിടികൂടി തിരിച്ചയക്കാൻ സാധ്യതയുണ്ടെന്നും പാസ്‌പോർട്ട് നമ്പറും ഫോട്ടോയുമടക്കമുള്ള വിവരങ്ങളാണ് എയർപോർട്ട് അധികൃതർക്ക് കൈമാറിയതായിട്ടുള്ളതെന്നുമാണ് എക്‌സൈസ് സംഘം വെളിപ്പെടുത്തുന്നത്. ശ്രുതിയിൽ നിന്നും മേഖലയിലെ മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പക്ഷേ ഇതേക്കുറിച്ച് കൂടുതലൊന്നും ചോദിക്കേണ്ടെന്നും വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേറെയുള്ള കോതമംഗലത്ത് വനിത ഹോസ്റ്റലുകളിൽ പോലും മയക്കുമരുന്നിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ടെന്ന് പൊലീസ് രഹസ്യന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.

നേരത്തെ കഞ്ചാവായിരുന്നു ഈ മേഖലയിൽ കടുതലും വിറ്റഴിഞ്ഞിരുന്ന ലഹരി വസ്തു .ഇപ്പോൾ ദ്രാവക രൂപത്തിലും ഗുളിക രൂപത്തിലും മറ്റും ലഭിക്കുന്ന ഇത്തരം വസ്തുക്കളോടാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് പ്രിയം .വൻ തുക മുടക്കിയാലെ ചെറിയ അളവിൽ ഇത്തരം മയക്കുമരുന്നുകൾ സ്വന്തമാക്കാനാവു .പണമില്ലാത്ത അവസരത്തിൽ ,മരുന്ന് ,കിട്ടാൻ ഉപഭോക്താക്കൾ എന്തിനും തയ്യാവുന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നത് മയക്കുമരുന്ന് മാഫിയ വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.

പെൺകുട്ടിയെ മയക്കുമരുന്നുമായി കസ്റ്റഡിയിൽ എടുത്തതായുള്ള വർത്ത ഇന്നലെ രാവിലെ മുതൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ വൈകിട്ട് മുഴുവൻ വിവരങ്ങളും നൽകാമെന്ന് മറുനാടനോട് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുകയും ചെയ്തു .എന്നാൽ വൈകിട്ട് 5 മണിയോടെ റെയിഞ്ചോഫീസിലെത്തിയ ഈ ലേഖകനാട് കൂടുതൽ വിവരങ്ങളൊന്നുമില്ലന്നും എല്ലാം പ്രസ്സ് റിലീസിലുണ്ടെന്നും വ്യക്തമാക്കി ഉത്തരവാദിത്വപ്പെട്ട ഉദ്യേഗസ്ഥർ പിൻവലിഞ്ഞു. പിന്നിട് ലഭിച്ച വിവരങ്ങൾ പ്രകാരം ഈ കേസ്സിൽ പെൺകുട്ടിയെ കുറിച്ചോ കുടുംബത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വിടരുത് എന്ന തരത്തിൽ രാഷ്ട്രീയ - ഉദ്യോഗസ്ഥ ഇടപെടലുണ്ടായതായിട്ടാണ് ലഭ്യമായ വിവരം.

അസി: കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ റെയിഞ്ചോഫീസിലെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നാണ് അറിയുന്നത് ശ്രുതിക്ക് ഓയിൽ എത്തിച്ച് നൽകിയ വിനു ആഴ്ചയിൽ ഒരിക്കൽ കേരളത്തിലെത്തി മടങ്ങുന്നുണ്ടെന്നാണ് എക്‌സൈസിന് ഒടുവിൽ ലഭിച്ച വിവരം. ഇയാളെ ഗൾഫിലെ വിമാനത്താവളത്തിൽ അവിടുത്തെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് ,പിടികൂടി തിരിച്ചയക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ കൂട്ടിച്ചേർത്തു . ഈ സംഭവത്തെ കുറച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ക്രിസ്തുമസ് , പുതു വർഷം പ്രമാണിച്ച് പരിശോധനകൾ കർക്കശമാക്കുമെന്നും കോതമംഗലം എക്‌സ് സൈസ് ഇൻസ്പെക്ടർ റ്റി.ഡി സജീവൻ വെളിപ്പെടുത്തി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
അജിത്തണ്ണാ ആണത്തരം ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്ക്; ചോദിച്ചവർക്കെല്ലാം ഞാൻ സ്‌ക്രീൻ ഷോട്ട് ഇട്ടുകൊടുത്തിട്ടുണ്ട്; മോർഫിങ് ചിത്രമുപയോഗിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി; സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ജിഎൻപിസിയിൽ നിന്നും ബ്ലോക്ക് ചെയ്തല്ല മാന്യത കാണിക്കേണ്ടത്; യുവതിയുടെ ഫെയ്‌സ് ബുക്ക് ലൈവുകൾ വൈറൽ; ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെതിരെ പുതിയ വിവാദം; അഡ്‌മിൻ അജിത്ത് കുമാറിനെതിരെ ഉയരുന്നത് ഗൗരവമേറിയ ആക്ഷേപങ്ങൾ; ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് ചർച്ച
കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ ജയറാമിനെ കണ്ടാൽ കൂവും; പുള്ളിക്ക് സിനിമകളില്ല; സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ്;ആ സമയത്ത് ഞാൻ 16 സിനിമകളിൽ കൂടി പതിഷ്ഠിച്ചത്; ഫോണിൽ കൂടി കഥ കേട്ടിരുന്ന ജയറാം പിന്നീട് ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി; ഹിറ്റ് കൂട്ടുകെട്ടുകൾക്കിടയിലെ അകൽച്ചയുടെ കാരണം വെളിപ്പെടുത്തി രാജസേനൻ
കാലുകൾക്കിടയിൽ തലകീഴായി ശാസ്താവ്; യുവതിയുടെതെന്ന് വ്യക്തമാക്കാൻ നഖത്തിൽ ക്യൂട്ടക്‌സ്; ആർത്തവത്തെ ചിത്രീകരിക്കാൻ ചോരപ്പാടുകളും; അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... ആർത്തവത്തെ എതിർക്കുന്നവർ നിഷേധിക്കുന്നത് പിറവിയെ; ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാർഡ്യം; കേരളവർമ്മാ കോളേജിലെ ഫ്‌ളക്‌സ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്; എസ് എഫ് ഐയുടെ പേരിലെ ബോർഡിൽ വിവാദം; സിപിഎമ്മിനെ വെട്ടിലാക്കി കുട്ടിസഖാക്കളുടെ പുതിയ നവോത്ഥാനം
മസൂദ് അസ്ഹറിനെ പാർപ്പിച്ചിരുന്ന റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം; പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്; ജെയ്‌ഷെ ഭീകരൻ താമസിച്ച ആശുപത്രിയിലെ അത്യാഹിതത്തിൽ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ച് പാക് സൈന്യം; മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത് കർശന നിയന്ത്രണം; സംഭവം പുറം ലോകത്ത് എത്തിയത് പ്രദേശ വാസികളുടെ ട്വീറ്റിലൂടെ; സൈനിക ആശുപത്രിയിലുണ്ടായത് വൻ സ്‌ഫോടനമെന്ന് സൂചന; ഇന്ത്യ തേടുന്ന ഭീകരൻ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്
സൗദിയിലെ അബ എയർപോർട്ടിനുള്ളിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണം; യെമനീസ് വിമതരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദിയും; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന; മിസൈൽ ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങൾ വൈറൽ; നടന്നത് ഡ്രോൺ ആക്രമണമോ? ഇറാനും അമേരിക്കയും തമ്മിലെ യുദ്ധസാധ്യത വീണ്ടും സജീവമാകുമ്പോൾ
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
അമേരിക്ക യൂറോപ്പ് ഗൾഫ് എന്നിവിടങ്ങളിൽ നിന്ന് ഫണ്ട് പഴയത് പോലെ വരുന്നില്ല; ആഡംബര വാഹനങ്ങളുടേയും വീടുകളുടേയും വായ്പകൾ കെട്ടിക്കിടക്കുന്നു; സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ സുവിശേഷവേല നിർത്തി മറ്റ് ജോലികൾ തേടി പാസ്റ്റർമാർ; പുതിയ തലമുറയിൽ ആളെക്കിട്ടാത്തതും സഭ മാറി വന്നവർ തിരിച്ച് പോകുന്നതും തിരിച്ചടി; മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിൽ അടിതെറ്റി സുവിശേഷവേലക്കാർ
ഭാര്യയ്‌ക്കെതിരെ വിമർശനം ഉറപ്പായപ്പോൾ നേതാക്കളുടെ വാ അടുപ്പിക്കാൻ ഓടിയെത്തി കേന്ദ്ര കമ്മറ്റി അംഗമായ ഭർത്താവ്; സാജൻ പാറയലിനെ കൊന്നത് നഗരസഭാ അധ്യക്ഷ തന്നെയെന്ന് ആക്രോശിച്ച് ഏര്യാ കമ്മറ്റി അംഗങ്ങൾ; സാജന്റെ ഫയൽ മുക്കിയത് ശ്യാമളയെന്ന നിലപാടിലേക്ക് തളിപറമ്പ് എംഎൽഎയും; പ്രവാസിക്ക് വിനയായത് ജയരാജനുമായുള്ള അടുപ്പം; ഏര്യാ കമ്മറ്റിയിൽ പൊട്ടിക്കരഞ്ഞ് എംവി ഗോവിന്ദന്റെ ഭാര്യയും; നാളത്തെ വിശദീകരണ യോഗത്തിൽ ശ്യാമളയെ പങ്കെടുപ്പിക്കില്ല; ആന്തൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്
ആത്മശാന്തി തേടി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയും ശാന്തിഗിരി ആശ്രമത്തിൽ അഭയം തേടി; അറസ്റ്റ് ഭയന്ന് മകൻ നെട്ടോട്ടം ഓടുമ്പോൾ ആശ്രമത്തിന്റെ ഭാഗമായ ആശുപത്രിയിൽ ഇരുവർക്കും സുഖ ചികിൽസ; മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ വിവാദം അവസാനിക്കും വരെ സിപിഎം സെക്രട്ടറി ആശ്രമാന്തരീക്ഷത്തിൽ തന്നെ കഴിഞ്ഞേക്കും; എല്ലാം സൗകര്യവും ഒരുക്കാൻ ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ പ്രത്യേക ശ്രദ്ധയും; ചർച്ചയാകുന്നത് കോടിയേരി കുടുംബത്തിന്റെ ആശ്രമ ബന്ധങ്ങൾ
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
പിടിച്ചാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും സിപിഎമ്മിനും; കീഴടങ്ങിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമോ എന്ന സാധ്യത തേടി ചർച്ചകൾ; ലുക്ക് ഔട്ട് നോട്ടീസിന്റെ പാപഭാരം ഒഴിവാക്കാൻ മുംബൈയിലെത്തി അറസ്റ്റ് വരിക്കും; കേരളത്തിലെ വിലങ്ങു വയ്ക്കൽ നാണക്കേട് ഒഴിവാക്കാൻ നടക്കുന്നത് 'ഓപ്പറേഷൻ മഹാരാഷ്ട്ര'; മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം വരെ ബിനോയ് ഒളിവിൽ തുടരും; അച്ഛന്റേയും മകന്റേയും പാർട്ടിയുടേയും പ്രതീക്ഷ ബിജെപിയിൽ!
ജാതിയും മതവും പ്രശ്നമാക്കാതെ ഒന്നിക്കാൻ തീരുമാനിച്ച മകളുടെ ഇഷ്ടത്തിനൊപ്പം അച്ഛനും അമ്മയും; മൂത്ത മകളുടെ വിവാഹത്തിനൊപ്പം ഇളയ മകളുടെ നിശ്ചയവും; ബംഗളുരുവിലെ ടെക്കികളുടെ കല്യാണത്തിന് സമ്മാനമായി ദൈവദാനമായി ലഭിച്ച മക്കളെ സുരക്ഷിതകരങ്ങളിൽ ഏൽപിക്കുന്നു എന്നർഥം വരുന്ന ഗാനം; കൂടെ ആനന്ദക്കണ്ണാ നർത്തനമാടാൻ ഓടി വാ എന്ന പാട്ടും; മക്കളുടെ വിവാഹ ആഘോഷത്തിലും ടോമിൻ തച്ചങ്കരിയുടെ യാത്ര പുതുവഴിയിൽ
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?