JUDICIAL+
-
തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാൻ പൊലീസ് സംരക്ഷണം നൽകണം; പൂട്ടിക്കിടക്കുന്ന പള്ളി കോട്ടയം കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് തുറക്കണം: പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഹൈക്കോടതി ഉത്തരവ്
August 13, 2021കൊച്ചി: കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാൻ ഓർത്തഡോക്സ് സഭയിലെ വികാരിക്കും ഇടവകക്കാർക്കും മതിയായ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. വികാരി ഫാ.എ.വി.വർഗീസ് നൽകിയ ഹർജിയിലാണു നിർദ്ദേശം. പൂട്ടിക്കിടക്കുന്ന പള്ളി കോട്ടയം കലക്ടറും ജില്ലാ പ...
-
റോഹിൻടൻ നരിമാൻ വിരമിച്ചു; നഷ്ടമായത് ജുഡീഷ്യറിയുടെ സിംഹത്തെയെന്ന് ചീഫ് ജസ്റ്റിസ് ആർ വി രമണ; ജഡ്ജിമാരുടെ നിയമനത്തിൽ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങൽ പ്രസംഗം
August 12, 2021ന്യൂഡൽഹി: ജസ്റ്റിസ് റോഹിൻടൻ ഫാലി നരിമാൻ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹം സേവനം പൂർത്തിയാക്കിയത്. സുപ്രീം കോടതിക്ക് നഷ്ടമായത് സിംഹങ്ങളിലൊന്നിനെയാണെന്ന് ചീഫ് ജസ്റ്റിസ് ആർ വി രമണ പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തെ സംരക്ഷിക്കുന്ന സിംഹങ്ങ...
-
തലശേരിയിൽ ആഡംബര കാറിന്റെ മരണപാച്ചിലിൽ ബിടെക് വിദ്യാർത്ഥി കൊല്ലപ്പെട്ട കേസ്: കുറ്റാരോപിതന്റെ മുൻകൂർ ജാമ്യ ഹർജി 24 ലേക്ക് മാറ്റി; ജാമ്യം നൽകുന്നതിനെ എതിർത്ത് ഫറാസിന്റെ മാതാവ്
August 12, 2021തലശേരി: തലശേരി നഗരത്തിലെ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ എഞ്ചിനിയറിംങ്ങ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെടാനിടയായ സംഭവത്തിൽ കാറോടിച്ച യുവാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി ഈ മാസം 24 ലേക്ക് മാറ്റി. ...
-
അനുമതിയില്ലാതെ എഴുതിയ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' പ്രധാന തൊണ്ടി മുതൽ; മാധ്യമങ്ങളുമായി ആശയ വിനിമയം നടത്തി; ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുവിട്ടു; ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയ കേസിൽ മുൻ ഡിജിപി ജേക്കബ് തോമസ് ഹാജരാകാൻ കോടതി ഉത്തരവ്
August 12, 2021തിരുവനന്തപുരം: മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയും സർക്കാർ അനുമതിയില്ലാതെ ' സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം എഴുതുകയും ചെയ്ത കേസിൽ സംസ്ഥാന മുൻ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായിരുന്ന ഡോ.ജേക്കബ് തോമസ് ഐ. പി. എസ് ഹാജരാകാൻ കോടതി ഉത്തരവിട്ടു. തി...
-
ആർ.ബിന്ദു പ്രൊഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും അടിച്ചിരുന്നത് പ്രഫ.ബിന്ദു എന്ന്; ബാലറ്റ് പേപ്പറിലും ഇതേ പേര്; പദം ഉപയോഗിച്ചത് ഇരിങ്ങാലക്കുടയിൽ വോട്ട് ലക്ഷ്യമിട്ട്; തിരഞ്ഞെടുപ്പ് അസാധു ആക്കണമെന്ന യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ ഹർജിയിൽ മന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്
August 12, 2021കൊച്ചി:ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് എതിരായ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. ആർ. ബിന്ദുവിന്റ...
-
ഇംഗ്ലീഷ് ഇനി മുതൽ അതത് യോഗ്യതയുള്ളവർ തന്നെ പഠിപ്പിക്കണം; സർക്കാർ, എയ്ഡഡ് സ്കുളുകൾക്ക് നിർദ്ദേശവുമായി ഹൈക്കോടതി; പരാമർശം യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ അഭാവം കുട്ടികളുടെ നിലവാരത്തെ ബാധിക്കുന്നുവെന്ന ഹർജ്ജിയിൽ
August 12, 2021കൊച്ചി: നടപ്പുസാമ്പത്തിക വർഷം മുതൽ തന്നെ ഇംഗ്ലീഷ് അദ്ധ്യാപകരായി അതത് യോഗ്യതയുള്ളവരെ തന്നെ നിയമിക്കണമെന്ന് സർക്കാർ എയ്ഡഡ് സ്കുളുകൾക്ക് ഹൈക്കോടതി നിർദ്ദേശം.വ്യത്യസ്ത യോഗ്യതയുള്ള അദ്ധ്യാപകർ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ കുട്ടികളുടെ നിലവാരം കുറയുന്നുവെന്ന് ...
-
സഭ ഭൂമിയിടപാട് കേസിൽ മാർ ജോർജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി; കർദിനാൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി; അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവയും ഭൂമി വാങ്ങിയ സാജു വർഗീസും വിചാരണ നേരിടണം; ജില്ലാ സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചു; ആറ് ഹർജികളും തള്ളി ഹൈക്കോടതി
August 12, 2021കൊച്ചി: സീറോ മലബാർ സഭയിൽ വിവാദമായ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. കർദിനാൾ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കീഴ്കോടതി ഉത്തരവ് തള്ളണമെന്ന കർദിനാളിന്റെ ഹർജി കോടതി തള്ളി. മാർ ജോർജ്ജ് ...
-
സംസ്ഥാന സർക്കാറിന് തിരിച്ചടി; സ്വർണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തു ഹൈക്കോടതി; കോടതിയുടേത് ഇടക്കാല ഉത്തരവ്; അന്വേഷണത്തിന് എതിരായ ഇഡി ഹർജി ഫയലിൽ സ്വീകരിച്ചു; വിശദമായ വാദം കേൾക്കാൻ കോടതി
August 11, 2021തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരേ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹരജിയിൽ അന്വേഷണത്തിന് ഇ...
-
മാന്യമായി മദ്യം വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കണം; മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല; അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം; ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണം അല്ലെങ്കിൽ പൂർണമായി അടച്ചിടണം: ബെവ്കോയോട് ഹൈക്കോടതി
August 11, 2021കൊച്ചി: ബെവ്കോക്കെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ബെവ്കോക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്ക...
-
കെട്ടിടം പൊളിച്ചതു സ്റ്റേ ഉത്തരവിലെ സുപ്രധാന വ്യവസ്ഥയുടെ ലംഘനം; ഐഎഎസുകാരൻ നഷ്ടപരിഹാരം കൊടുത്തേ മതിയാകൂ; കോടതിയലക്ഷ്യ കേസിൽ നിരുപാധിക ക്ഷമാപണം ഒറ്റപ്പാലം മുൻ സബ് കലക്ടർക്ക് നൽകാമെന്നും ഹൈക്കോടതി
August 11, 2021ഒറ്റപ്പാലം: ഒറ്റപ്പാലം മുൻ സബ് കലക്ടറും ഇടുക്കി പാക്കേജ് സ്പെഷൽ ഓഫിസറുമായ അർജുൻ പാണ്ഡ്യൻ കാൽ ലക്ഷം രൂപ പിഴ നൽകണമെന്നും ഹൈക്കോടതി ഉത്തരവ്. കോടതിയലക്ഷ്യക്കേസിലാണ് ഉത്തരവ്. റോഡ് വികസനം വേഗത്തിലാക്കാനുള്ള ഇടപെടലാണ് കേസിന് ആധാരം. ഒറ്റപ്പാലത്തു റോഡ് വികസന...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്; കോഴിക്കോട് കപ്പക്കൽ സ്വദേശിയായ പ്രതിക്ക് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ; വിധി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേത്
August 10, 2021കോഴിക്കോട്: പ്ലസ്വൺ വിദ്യാർത്ഥിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവ്. കല്ലായി കപ്പക്കൽ മുണ്ടി പറമ്പിൽ വീട് മുഹമ്മദ് ഹർഷാദിനാണ് കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവിതാന്ത്യം വരെ കഠിനതടവ് വിധിച്ചത്....
-
ഐ എസ് ആർ ഒ ചാരക്കേസിന് പിന്നിൽ ഐ എസ് ഐയെന്ന് സംശയം: കേന്ദ്ര സർക്കാർ ജില്ലാ കോടതിയിൽ; ഐ ബി ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാറിന് നമ്പി നാരായണനോട് വ്യക്തിവിരോധം ഉള്ളതായി തെളിവ് എന്ന് അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജു; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 24 ന് വിധി പറയും
August 10, 2021തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കി കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ ചാര വൃത്തിക്കേസിന് പിന്നിൽ ഐ എസ് ഐയെന്ന് സംശയമുള്ളതായി കേന്ദ്ര സർക്കാർ തലസ്ഥാനത്തെ ജില്ലാ കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിനും സിബിഐക്കും വേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എ...
-
അമ്പൂരി രാഖി മോൾ കൊലക്കേസ്:പിതാവും രാഖിയുടെ സഹോദരനും പ്രതികളെയും രാഖിയുടെ വസ്ത്രങ്ങളും കോടതിയിൽ തിരിച്ചറിഞ്ഞു പ്രതികളെ ജില്ലാ കോടതിയിൽ എത്തിച്ചത് സായുധ പൊലീസ് കാവലിൽ; അഖിലിനും രാഹുലിനുമായി ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഭിഭാഷകർ
August 10, 2021തിരുവനന്തപുരം: അമ്പൂരി രാഖിമോൾ കൊലക്കേസിൽ, പിതാവും രാഖിയുടെ സഹോദരനും പ്രതികളെയും രാഖിയുടെ വസ്ത്രങ്ങളും കോടതിയിൽ തിരിച്ചറിഞ്ഞു. വിവാഹം സ്വപ്നം കണ്ട് സന്തോഷവതിയായി വീടുവിട്ടിറങ്ങുമ്പോൾ രാഖി ധരിച്ചിരുന്ന ക്രീം കളർ മിനുക്കു പതിച്ച പട്ടു പാവാടയും പച്ചയിൽ ...
-
സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി; ബിജെപിക്കും കോൺഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതവും പിഴയിട്ടു
August 10, 2021ന്യൂഡൽഹി: സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനും അടക്കം ഒമ്പത് രാഷ്ട്രീയ പാർട്ടി്കൾക്ക് പിഴയിട്ട് സുപ്രീംകോടതി. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴയിട്ടത്. ബിജെപി, കോൺഗ്രസ്, സിപിഐ, സിപിഎം,...
-
ഇ ബുൾജെറ്റ് സഹോദരന്മാർക്ക് ജാമ്യം; കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ; പൊതുമുതൽ നശിപ്പിച്ചതിന് പിഴ; ഇരുവരും 3500 രൂപ വീതം അടയ്ക്കണം; എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; 25,000 രൂപയുടെ ആൾജാമ്യം
August 10, 2021കണ്ണൂർ: ഇ ബുൾജെറ്റ് സഹോദരന്മാർക്ക് ജാമ്യം അനുവദിച്ചു. കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ രാവിലെ ...
MNM Recommends +
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി