1 usd = 72.15 inr 1 gbp = 92.24 inr 1 eur = 81.41 inr 1 aed = 19.63 inr 1 sar = 19.23 inr 1 kwd = 237.08 inr

Nov / 2018
15
Thursday

ഇന്റീരിയർ ഡിസൈനർക്ക് പണം നൽകിയില്ല; നടി അസിന്റെ കൊച്ചിയിലെ അപ്പാർട്ട്‌മെന്റ് ജപ്തി ചെയ്യുന്നു; പത്തം ലക്ഷം രൂപ എറണാകുളത്തെ കോടതയിൽ കെട്ടിവയ്ക്കാനും കോടതി ഉത്തരവ്

January 01, 2015

കൊച്ചി: ബോളിവുഡിലും കോളിവുഡിലും സജീവസാന്നിധ്യമായ നടി അസിന്റെ മറൈൻ ഡ്രൈവിലെ അപ്പാർട്‌മെന്റിനു കോടതിയുടെ ഇടക്കാല ജപ്തി ഉത്തരവ്. ഇന്റീരിയർ ഡിസൈനിങ് കമ്പനിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. രവിപുരത്തെ സോബിത്ത് എന്റർപ്രൈസസ് ഉടമ ജയലക്ഷ്മി നായിക്കാണു ഹർജിക്കാര...

രാമ-ലക്ഷ്മണന്മാരെ പോലെ മോദിക്കും അമിത് ഷായ്ക്കും രാജ്യം ഭരിക്കാൻ വഴിയൊരുങ്ങി; സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ കുറ്റവിമുക്തൻ

December 30, 2014

മുംബൈ: സൊറാബ്ദിൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ കുറ്റവിമുക്തനാക്കി. മുംബൈയിലെ പ്രത്യേക കോടതിയാണ് അമിത് ഷായെ കുറ്റവിമുക്തനാക്കിത്. അമിത് ഷാ നൽകിയ ഹർജിയിലാണ് ഉത്തരവ്. അമിത് ഷായെ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏറെ നിർണ...

ബാങ്കിൽ ഈടുവച്ച ആധാരം എടുത്തു വീണ്ടും ഈടുവച്ച് കടമെടുത്തു; സെക്രട്ടറി പരാതിപ്പെട്ടപ്പോൾ ഡിസിസി അംഗമായ സഹകരണബാങ്ക് പ്രസിഡന്റ് റിമാൻഡിൽ

December 29, 2014

ഒല്ലൂർ: ബാങ്കിൽ ഈടുവച്ച ആധാരമെടുത്ത് വീണ്ടും പണയംവച്ച് പണം കടമെടുത്ത സഹകരണബാങ്ക് പ്രസിഡന്റ് റിമാൻഡിൽ. തട്ടിപ്പു തിരിച്ചറിഞ്ഞ് സെക്രട്ടറി പരാതിപ്പെട്ടപ്പോൾ സഹകരണബാങ്ക് പ്രസിഡന്റ് കുടുങ്ങിയത്. പുത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റായ ഡിസിസി അംഗം സുരേഷ് കാക്കനാ...

എല്ലാ വിവാഹേതര ബന്ധങ്ങളും ബലാൽസംഗമല്ല; വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ യുവതിക്ക് കുഞ്ഞിന്റെ ചെലവിന് കേസ് നൽകണം; എല്ലാ പീഡന കേസുകളെയും ബാധിച്ചേക്കാവുന്ന വിധിയുമായി ബോംബെ ഹൈക്കോടതി

December 28, 2014

വിവാഹ വാഗ്ദാനം നൽകി നടത്തുന്ന ലൈംഗിക ബന്ധങ്ങളെയെല്ലാം ബലാൽസംഗമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ നഗരങ്ങളിൽ നടക്കുന്ന വിവാഹ പൂർവബന്ധങ്ങളിൽ ഞെട്ടേണ്ട സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളതെന്നും ഹൈക്കോടതി നിരീക്ഷണം. ഇന്ത്യൻ സമൂഹം മാറുന്നുവെന്ന കാ...

പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ മൂന്നു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

December 23, 2014

കൊച്ചി: പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മൂന്നും നാലും അഞ്ചും പ്രതികളുടെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. കേസിലെ ഒന്നാംപ്രതി ലതീഷ് ബി ചന്ദ്രന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. തൃശൂർ ക്രൈം...

കെഎസ്ആർടിസി വിഷയത്തിൽ കോടതിയുടെ വിമർശനം ഏറ്റു; മാനം രക്ഷിക്കാൻ വിധിവരുംമുമ്പ് സ്വകാര്യബസുകൾക്ക് അനുമതി നൽകിയ ഉത്തരവു പിൻവലിച്ച് സർക്കാർ

December 20, 2014

കൊച്ചി: 241 സൂപ്പർ ക്ലാസ് റൂട്ടുകളിൽ പെർമിറ്റ് ഇനി കെഎസ്ആർടിസിക്കു മാത്രം. സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിച്ച ഉത്തരവു സർക്കാർ പിൻവലിച്ചു. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി...

ചിലവന്നൂരിലെ ഡിഎൽഎഫ് കെട്ടിടം പൊളിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനു സ്റ്റേ; ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ മൂന്നുമാസത്തേക്ക്

December 20, 2014

കൊച്ചി: ചിലവന്നൂരിലെ ഡിഎൽഎഫ് കെട്ടിടം പൊളിക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനു സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് മൂന്നുമാസത്തേക്കു സ്റ്റേ ചെയ്തത്. തീരദേശ പരിപാല നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം പൊളിക്കാൻ സിംഗിൾ ബെഞ്ച് ഉത്...

ലൗ ജിഹാദിൽ ഇടപെട്ട് കോടതിയും; വിശ്വാസമില്ലാതെ വിവാഹത്തിന് മാത്രമായി ഇസ്ലാമിലേക്ക് പെൺകുട്ടികൾ മാറുന്നത് നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

December 20, 2014

ഉത്തരേന്ത്യയിലെ ലൗ ജിഹാദ് വിവാദത്തിലേക്ക് കോടതിയുടെ ഇടപെടൽ. പെൺകുട്ടികൾ വിശ്വാസവും താത്പര്യവുമില്ലാതെ വിവാഹത്തിനുവേണ്ടി മാത്രം ഇസ്ലാം മതത്തിൽ ചേരുന്നത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ഉത്തർ പ്രദേശിലെ വിവിധ ജില്ലകളിൽനിന്നുള്ള അഞ്ച് ദമ്...

കെഎസ്ആർടിസിയെ സ്വകാര്യമേഖലയ്ക്കു തീറെഴുതാൻ ശ്രമമെന്നു ഹൈക്കോടതി; ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളി യൂണിയനുകൾക്കും പങ്കെന്നും നിരീക്ഷണം

December 19, 2014

കൊച്ചി: സ്വകാര്യ മേഖലയ്ക്കുവേണ്ടി അധികൃതർ കെഎസ്ആർടിസിയെ കുഴിച്ചുമൂടാൻ ശ്രമിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെ ഹൈക്കോടതിയും വിമർശനം ഉന്നയിച്ചു. കെഎസ്ആർടിസിയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഹൈക്കോടതി ...

10 ബാറുകൾ 5 ദിവസത്തിനകം തുറന്ന് കൊടുക്കണം; ഇതിന് കോടതി ഉത്തരവ് മാത്രം മതി; മന്ത്രിസഭാ തീരുമാനമില്ലാത്തതിനാൽ അനുമതി നൽകാനാവില്ലെന്ന വാദം തള്ളി; ധിക്കാരം തുടർന്നാൽ നടപടിയെന്ന് ഹൈക്കോടതി

December 19, 2014

കൊച്ചി: പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന ഉത്തരവ് അഞ്ച് ദിവസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകി. ലൈസൻസ് നൽകിയില്ലെങ്കിൽ നികുതി വകുപ്പ് സെക്രട്ടറി ജനുവരി അഞ്ചിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ജസ്റ്റിസ് കെ.ടി. ശ...

ബാർ ലൈസൻസ് അനുമതിക്കെതിരായി കെസിബിസി സമർപ്പിച്ച ഹർജി തള്ളി; പുതിയ ബിയർ വൈൻ പാർലറുകൾ തുടങ്ങരുതെന്നു സൂസപാക്യം; മദ്യനയം തിരിച്ചടിയായെന്നു സെക്രട്ടറിതല റിപ്പോർട്ട്

December 18, 2014

കൊച്ചി: ഫോർ സ്റ്റാർ ബാറുകൾക്കും ഹെറിറ്റേജ് ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിച്ച ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. എല്ലാ വസ്തുതകളും പരിശോധിച്ച ശേഷമാണ് ഉത്തരവിട്ടതെന്നു കോടതി വ്യക്തമാക്കി. ...

ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നാലുമാസത്തേക്കു കൂടി നീട്ടി; തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുടെ അപ്പീൽ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും നിർദ്ദേശം

December 18, 2014

ന്യൂഡൽഹി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നീട്ടി. നാലുമാസത്തേക്കാണ് ജാമ്യകാലാവധി നീട്ടിയത്. അപ്പീൽ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകി. കർണാടക ഹൈക്കോടതിക്കാണ് സ...

30 ലക്ഷം വാങ്ങിയ അമല പോൾ പരസ്യത്തിൽ അഭിനയിക്കാതെ മുങ്ങി; സ്വർണ്ണക്കടകളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്നും നടിയെ വിലക്കി കോടതി

December 18, 2014

കൊച്ചി: സിനിമയ്ക്ക് പുറത്ത് മലയാളി നടിമാരുടെ പ്രധാന വരുമാന മാർഗ്ഗമാണ് പരസ്യത്തിലെ അഭിനയം. സിനിമയിലേക്കുള്ള രണ്ടാം വരവിൽ നടി മഞ്ജു വാര്യർക്ക് സിനിമയേക്കാൾ പ്രിയം പരസ്യങ്ങളോടായിരുന്നു. ഒരു പ്രമുഖ ജുവല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ച മഞ്ജു വാര്യർക്ക് പ്രതി...

സ്ഥാനാർത്ഥി നിർണ്ണയം പാർട്ടിക്കാര്യം; ലോകായുക്ത ഇടപെടുന്നത് ശരിയുമല്ലെന്ന് ഹൈക്കോടതിയിൽ പന്ന്യൻ; പേയ്‌മെന്റ് സീറ്റ് വിവാദത്തിലെ ലോകായുക്താ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

December 17, 2014

കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പേയ്‌മെന്റ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്തയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കേസിൽ അന്വേഷണം തുടരാമെന്നും ...

പരാതിക്കാരി അമേരിക്കയിൽ; വിസ്താരം കേരളത്തിൽ; ചാലക്കുടി കോടതിയിലെ രാത്രി വിസ്താരം കാണാൻ തടിച്ചു കൂടിയത് അനേകം അഭിഭാഷകർ

December 17, 2014

ചാലക്കുടി: സംസ്ഥാന നീതിന്യായ ചരിത്രത്തിൽ വീഡിയോ കോൺഫറൻസ് വഴിയായി നടത്തിയ ആദ്യത്തെ വിചാരണയ്ക്ക് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി വേദിയായി. അമേരിക്കൻ സമയം കണക്കാക്കി രാത്രിയിലായിരുന്നു വിസ്താരം. ഇന്ത്യൻ സമയം രാത്രി ഏഴരയോടെ കോടതി നടപടി തുടങ്ങി. എംബസി ഓഫീസ...

MNM Recommends