JUDICIAL+
-
20 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയവർ പരൽമീനുകളല്ല; പ്രതികൾ തടവറക്കുള്ളിൽ കഴിഞ്ഞ് തന്നെ വിചാരണ നേരിടണം; സൈബു തങ്കച്ചന് മൂന്നാം തവണയും ജാമ്യം നിഷേധിച്ച് കോടതി
November 07, 2020തിരുവനന്തപുരം: തലസ്ഥാനത്ത് 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ സൈബു തങ്കച്ചന് ജാമ്യമില്ല. സൈബുവും കൂട്ടുപ്രതികളായ രാജാക്കാട് സണ്ണിയുമടക്കമുള്ള മൂന്ന് പ്രതികൾക്കും നേരത്തേ ജാമ്യം നിഷേധി...
-
നഷ്ടപരിഹാരം എപ്പോൾ കൊടുത്തു തീർക്കുമെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നാല് ആഴ്ചയ്ക്കുള്ളിൽ വേണം; ഇത് അവസാന താക്കീതാണെന്നും നിലപാട് അറിയിച്ചില്ലെങ്കിൽ കണ്ട് കെട്ടിയ വസ്തുക്കൾ വിൽക്കുമെന്നും മുന്നറിയിപ്പ്; മരട് ഫ്ലാറ്റ് നിർമ്മാതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീംകോടതി
November 07, 2020ന്യൂഡൽഹി: കൊച്ചി മരടിൽ പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾക്ക് അന്ത്യശാസനം നൽകി സുപ്രീംകോടതി. ഉടമകൾക്കും സർക്കാരിനും നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ചായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. നഷ്ടപരിഹാരം എപ്പോൾ കൊടുത്തു തീർക്കുമെന്നത് സംബന്ധിച്ച് വിശദമ...
-
അഭയ കൊലക്കേസ്: ചോദ്യം ചെയ്യലിന് പ്രതികൾ നവംബർ 10 ന് ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്; പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായി
November 05, 2020തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. നവംബർ 10 ന് കോടതി നേരിട്ടു നടത്തുന്ന ചോദ്യം ചെയ്യലിന് രണ്ടു പ്രതികളും ഹാജരാകാൻ സി ബി ഐ ജഡ്ജി കെ....
-
മുന്നാക്ക സംവരണത്തെ ചോദ്യം ചെയ്ത് ഹർജി; ഹൈക്കോടതി സംസ്ഥാന സർക്കാറിന്റെ വിശദീകരണം തേടി
November 05, 2020കൊച്ചി: സംസ്ഥാനത്ത് വിവിധ മേഖലകളിൽ നടപ്പാക്കിയ മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഹർജിയിൽ സർക്കാറിന് ഹൈക്കോടതിയുടെ നേട്ടീസ്. വിശദീകരണം തേടിയാണ് ഹൈക്കോടതി സർക്കാറിന് നോട്ടീസ് അയച്ചത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പി.കെ...
-
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: വിടുതൽ ഹർജിയിൽ പുനഃപരിശോധന വേണമെന്ന ബിഷപ് ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി തള്ളി; ഫ്രാങ്കോയുടെ എല്ലാ നിയമപോരാട്ടങ്ങളും അവസാനിച്ചു
November 05, 2020ന്യുഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പുഃനപരിശോധന ഹർജി സുപ്രീം കോടതി തള്ളി. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയ...
-
ഓൺലൈൻ ചൂതാട്ട പരസ്യം; വിരാട് കോലിക്കും തമന്നയ്ക്കും സൗരവ് ഗാംഗുലിക്കും അടക്കം നിരവധി താരങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്
November 04, 2020ചെന്നൈ: ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി, അഭിനേതാക്കളായ പ്രകാശ് രാജ്, തമന്ന, റാണ ദഗുബാട്ടി എന്നിവർക്കു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടിസ്. ഓൺലൈൻ ച...
-
അഭയ കൊലക്കേസ്: പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമെന്ന് എസ്പി.നന്ദകുമാർ നായർ സി ബി ഐ കോടതിയിൽ; കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ചെന്നും സിബിഐ ഉദ്യോഗസ്ഥർ കോടതിയിൽ
November 03, 2020തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികൾ കൃത്യം ചെയ്തുവെന്ന ഉത്തമ ബോധ്യത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതെന്ന് സിബിഐ എസ്പി. തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകി. അന്വ...
-
പെരിയ ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു; ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കും; കേസ് മാറ്റിയത് സിബിഐയുടെ ആവശ്യം അംഗീകരിച്ച്
November 03, 2020ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കും. സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. സിബിഐക്ക് വേണ്ടി കേസിൽ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു. എന്ന...
-
പ്രതികൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് പ്രൊസിക്യൂഷൻ; പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ആലപ്പുഴ ജില്ലാ കോടതി; പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുക 200 കേസുകളിൽ കൂടി
November 02, 2020ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ആലപ്പുഴ ജില്ലാ കോടതിയാണ് ഒന്നാം പ്രതി തോമസ് ഡാനിയൽ ഉൾപ്പടെയുള്ള ആദ്യ നാലു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. സ്വാഭാവിക ജാമ്യത്തിനായിരുന്നു പ്രതികൾ കോടതിയെ സമീപിച്ചത്. എന്നാ...
-
ഒരു ലക്ഷം രൂപ പിഴയിൽ നിന്നും സരിത ഒഴിവായതെങ്ങനെ? ബാലിശമായ ഹർജി നൽകിയതിന് ഒരു ലക്ഷം രൂപ പിഴ വിധിക്കുന്നു എന്ന് കോടതിയിൽ പറഞ്ഞെങ്കിലും ഉത്തരവിൽ പിഴയെ കുറിച്ച് പരാമർശമില്ല; രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളിയിട്ടും ട്വിസ്റ്റ്
November 02, 2020ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹർജിക്ക് പിഴ ഇല്ല. ഒരു ലക്ഷം രൂപ പിഴ ഈടാക്കും എന്ന് ഹർജി തള്ളിയ കോടതിപറഞ്ഞിരുന്നു എങ്കിലും ഉത്തരവിൽ അത് രേഖപെടുത്തിയിട്ടില്ല. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയ...
-
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തലയ്ക്കും വി എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തൽ: എന്തുനടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ വിജിലൻസ് കോടതി നിർദ്ദേശം
November 02, 2020തിരുവനന്തപുരം: ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് നൽകിയ പരാതികളിൽ എന്തുനടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്ന് കോടതി. ബാർ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേ...
-
യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ.ടി.ജലീലിനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്; ഹർജിക്കാരന്റെ ആരോപണങ്ങൾ കേട്ടുകേൾവി മാത്രം; ആരോപണങ്ങൾ അഴിമതി നിരോധന വകുപ്പിന്റെ കീഴിൽ വരുന്നതല്ലെന്നും വിജിലൻസ്; കേസിൽ വാദം അടുത്ത 30 ന്
November 02, 2020തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തുവെന്ന മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്. ആരോപണങ്ങൾ കേട്ടുകേൾവി മാത്രമാണെന്ന് വിജിലൻസിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. യുഎഇ കോൺസുലേറ്റ് വഴി വിതരണം ...
-
ബാലിശമായ ഹർജി നൽകി; അഭിഭാഷകർ നിരന്തരം ഹാജരായുമില്ല; രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി; പരാതിക്കാരി പിഴയായി നൽകേണ്ടത് ഒരു ലക്ഷം രൂപയും; സരിത എസ് നായർ ചോദിച്ചുവാങ്ങിയ പണി ഇങ്ങനെ..
November 02, 2020ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. സരിതയുടെ അഭിഭാഷകർ നിരന്തരം ഹാജർ ആകാത്തതിന...
-
പാപ്പർ ഹർജി പിൻവലിക്കണമെന്ന ആവശ്യവുമായി പോപ്പുലർ ഫിനാൻസ് കോടതിയിൽ; 2000 കോടി രൂപയുടെ ബാധ്യതയുള്ള പോപ്പുലർ പണം തിരികെ നൽകുന്നതിനുള്ള പദ്ധതി വ്യക്തമാക്കാതെ ഹർജി പിൻവലിക്കാൻ അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
October 29, 2020പത്തനംതിട്ട: പാപ്പർ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫിനാൻസ് പത്തനംതിട്ട സബ് കോടതിയിൽ അപേക്ഷ നൽകി. നിക്ഷേപകരുടെ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി നിർദേശ പ്രകാരം പദ്ധതി തയാറാക്കിയതിനാലാണിതെന്നും കോടതിയെ ബോധിപ്പിച്...
-
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; സർക്കാർ നിലപാടറിയിക്കാൻ വിജിലൻസ് കോടതി ഉത്തരവ്
October 22, 2020തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. അന്വേഷണം ഇഴയുന്നതിനാൽ കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്ന...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ