JUDICIAL+
-
പന്തീരങ്കാവ് യുഎപിഎ കേസിൽ അലനും താഹക്കും ജാമ്യം; എൻഐഎ കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ; മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, പാസ്പോർട്ടും കെട്ടിവെക്കണം; ഒരു ലക്ഷം രൂപയുടെ ബോണ്ടും നൽകണമെന്ന് ഉപാധി; സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്നും എല്ലാ മാസവും സ്റ്റേഷനിൽ ഒപ്പ് വെക്കണമെന്നും നിർദ്ദേശം; ഇരുവർക്കും ജാമ്യം ലഭിക്കുന്നത് പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷം
September 09, 2020കൊച്ചി: വിവാദമായ പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫൈസലിനും ജാമ്യം. എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അലനും താഹക്കും ജാമ്യം അനുവദിച്ചത്. പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിക്കുന്നത്. ...
-
പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു; പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി തള്ളി; പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാൽ കെട്ടിച്ചമച്ച ആരോപണം ഉന്നയിച്ചതെന്ന് വാദിച്ചു പ്രതിഭാഗം; പെൺകുട്ടി പലതും സങ്കൽപിച്ച് പറയുന്ന സ്വഭാവക്കാരിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടും
September 09, 2020കൊച്ചി: പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു. പീഡനത്തിന് ഇരയായെന്ന മെഡിക്കൽ റിപ്പോർട്ട...
-
ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചപ്പോൾ വിസമ്മതിച്ചു; മത നിന്ദ ആരോപിച്ച് ഏഴ് വർഷം തടവിൽ വച്ച പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസിക്ക് ഒടുവിൽ വധശിക്ഷ; ന്യൂനപക്ഷ വിശ്വാസങ്ങളുടെ നരകമായി മാറിയ പാക്കിസ്ഥാനിലെ ഏറ്റവും ഒടുവിലത്തെ ക്രൂരതയുടെ കഥ
September 09, 2020ഇസ്ലാമാബാദ്: തീവ്രവാദത്തിന്റെ വിളനിലമായ പാക്കിസ്ഥാനിലെ നിയമങ്ങളും ക്രൂരതയ്ക്ക് പേര് കേട്ടതാണ്. ആധുനിക ലോകത്തിന് തീരെ യോജിക്കാത്ത രക്തദാഹികളായ ഒരു പറ്റം നിയമങ്ങളുമായി ന്യുനപക്ഷങ്ങളെ വേട്ടയാടുകയാണ് പാക്കിസ്ഥാൻ ഭരണകൂടം. അതിലൊന്നാണ് ബ്ലാസ്ഫെമി നിയമം. ബ്ല...
-
പരീക്ഷകൾ റദ്ദാക്കിയതിലും പുനഃപരീക്ഷ നടത്തിയതിനും സംസ്ഥാന സർക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം; എസ്എസ്എൽസി ചോദ്യ പേപ്പർ ചോർത്തിയ കേസിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറടക്കം ആറു പ്രതികൾക്കും എതിരെ കുറ്റപത്രം; പ്രതികളെ സെപ്റ്റംബർ 24 ന് ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്
September 08, 2020തിരുവനന്തപുരം: എസ്എസ്എൽസി ചോദ്യ പേപ്പർ പ്രസ്സിൽ നിന്നും ചോർത്തിയെന്ന സിബിഐ കേസിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറടക്കം ആറു പ്രതികളെ സെപ്റ്റംബർ 24 ന് ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും ഹാജരാക്കാൻ സി ബി ഐ ജഡ്ജി സനിൽകുമാർ ...
-
50 കോടി രൂപയുടെ ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസ്; കുറ്റം ചുമത്താനായി 23 പ്രതികളെയും ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദ്ദേശം; ഒളിവിൽ പോയ പതിനാറാം പ്രതി സെയിൽസ് സ്റ്റാഫിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
September 04, 2020തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കം 23 പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ക്രൈംബ്രാഞ...
-
മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാവില്ലെന്ന് സുപ്രീംകോടതി; പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും റിസർവ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ; ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്ന് കോടതിയും; മൊറട്ടോറിയം കാലത്ത് വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ
September 04, 2020ന്യൂഡൽഹി: മോറട്ടോറിയം കാലഘട്ടത്തിലെ വായ്പകളുടെ പലിശയും കൂട്ടുരലിശയും ഈടാക്കുന്നത് സംബന്ധിച്ച് ശക്തമായ വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്നത്. പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും റിസർവ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്...
-
ഡോ. കഫീൽ ഖാന് ജാമ്യം; ഡോക്ടർക്ക് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കി അലഹാബാദ് ഹൈക്കോടതി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ഡോക്ടർ ജയിലിന് പുറത്തേക്ക്; നിയമ വിരുദ്ധമായാണ് കഫീൽഖാനെ തടവിൽ ഇട്ടിരിക്കുന്നതെന്ന് കോടതി; മതിയായ തെളിവുകളോ രേഖകളോ ഇല്ലാത്ത അറസ്റ്റെന്ന് കോടതി; യുപി പൊലീസിന് കനത്ത പ്രഹരമായി വിധി
September 01, 2020ന്യൂഡൽഹി: ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചു കോടതി. അലഹബാദ് ഹൈക്കോടതിയാണ് കഫീൽ ഖാന് ജാമ്യം നൽകിയത്. ഡോക്ടർ കഫീൽ ഖാന് എതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം കോടതി റദ്ദാക്കി. ഡോക്ടറെ ഉടൻ മോചിപ്പിക്കാനും കോടതി നിർദ്ദേശം നൽകി. യുപി പൊലീസിന് കനത്ത തിരിച്ചടിയാണ് ...
-
എസ്എൻസി ലാവ്ലിൻ കേസ് കേൾക്കുന്നത് മൂന്നുവർഷമായി ജസ്റ്റിസ് രമണയുടെ ബഞ്ച്; ഹർജികൾ ജസ്റ്റിസ് രമണയുടെ ബഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ രണ്ടംഗ ബഞ്ച്; തന്റെ ബഞ്ചിലേക്ക് കേസ് തെറ്റായി ലിസ്റ്റ് ചെയ്തത് ആകാമെന്ന് ജസ്റ്റിസ് യു.യു. ലളിത്; സെപ്റ്റംബർ 21 ന് ശേഷം ഹർജികൾ പഴയ ബഞ്ചിൽ തന്നെ ലിസ്റ്റ് ചെയ്യും; പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ പഴയ ബഞ്ചിലേക്ക് തന്നെ മാറ്റി
August 31, 2020ന്യൂഡൽഹി: എസ്.എൻ.സി. ലാവലിൻ കേസിലെ ഹർജികൾ ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിലേക്ക് തന്നെ മാറ്റി. ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ 21ന് തുടങ്ങുന്ന ആഴ്ച, ഹർജികൾ ജസ്റ്റിസ് രമണയുടെ അധ്...
-
ലാവ്ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും; ഹർജികൾ പരിഗണിക്കുക പുതിയ ബഞ്ച്; നേരത്തെ 18 തവണ ലിസ്റ്റ് ചെയ്തത് ജസ്റ്റിസ് എൻ.വി.രമണയുടെ ബഞ്ചിൽ; കേസിൽ പിണറായി അടക്കമുള്ളവരെ വിട്ടയച്ചത് 2013 ൽ
August 27, 2020ന്യൂഡൽഹി: എസ് എൻ സി ലാവലിൻ കേസിലെ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് ശരൺ എന്നിവർ അടങ്ങിയ പുതിയ ബെഞ്ചാണ് തിങ്കളാഴ്ച ലാവലിൻ ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു ലാവല...
-
പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ ഉപവിഭാഗങ്ങായി തിരിക്കാം; സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന ഉത്തരവു സുപ്രീം കോടതി; വിഷയം ചീഫ് ജസ്റ്റിസിന്റെ പിരഗണനയ്ക്ക് അയച്ചു; മുൻ ഉത്തരവ് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അടങ്ങിയ ബെഞ്ച്
August 27, 2020ന്യൂഡൽഹി: പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെ തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിനായി ഉപവിഭാഗങ്ങളായി തിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന ഉത്തരവു സുപ്രീം കോടതി പുനപ്പരിശോധിക്കുന്നു. ഉത്തരവു പുനപ്പരിശോധിക്കുന്നതിന് ഉചിതമായ നടപടിക്കായി ചീഫ് ജസ്റ്റിസിന്റെ ...
-
നിങ്ങൾ പ്രഖ്യാപിച്ച ലോക്ഡൗൺ ആണ് ദുരിതത്തിന് കാരണം; ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നർ ആവരുത്; മൊറൊട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിൽ കേന്ദ്ര തീരുമാനം വൈകുന്നതിൽ വിമർശനവുമായി സുപ്രീംകോടതി
August 26, 2020ന്യൂഡൽഹി: കേന്ദ്രസർക്കാറിനെ വിമർശിച്ചു സുപ്രീംകോടതി. ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം കാലയളവവിൽ പലിശ ഒഴിവാക്കുന്നതിൽ തീരുമാനം വൈകുന്നതിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത...
-
മാപ്പു പറഞ്ഞാൽ പ്രശാന്ത്, മഹാത്മാ ഗാന്ധിയുടെ ഗണത്തിൽ പെടും; ആരെയെങ്കിലും മുറിവേൽപിച്ചാൽ ലേപനം പുരട്ടണം; അത് കുറച്ചിലായി കരുതേണ്ടതില്ലെന്ന് ജസ്റ്റിസ് മിശ്ര; മാപ്പു പറയില്ലെന്ന് ഉറപ്പിച്ച പ്രശാന്ത് ഭൂഷണന്റെ നിലപാട് സുപ്രീംകോടതിയെ എത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിൽ; വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോടു ചോദിച്ച കോടതി ഭൂഷണന്റെ അഭിഭാഷകനും കൂടുതൽ സമയം നൽകി; കേസ് വിധി പറയാൻ മാറ്റിവെച്ചതും ആശയക്കുഴപ്പങ്ങൾ മൂലം
August 26, 2020ന്യൂഡൽഹി: പ്രശാന്ത് ഭൂഷണ് എതിരായി കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിയെ എത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്. മാപ്പു പറയാൻ തയ്യാറല്ലെന്ന് ആവർത്തിച്ചതോടെ സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനായ പ്രശാന്തിന് ശിക്ഷ ലഭിക്കും എന്ന് ഉറപ്പായി. എന്നാൽ, എന്തു ശി...
-
പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി സെപ്റ്റംബർ രണ്ടിനകം വിധി പറയും; മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമാണ് ഇതെന്നും മാപ്പ് എന്ന വാക്ക് ഉപയോഗിക്കാൻ മടിക്കുന്നത് എന്തിനെന്നും ജസ്റ്റിസ് അരുൺ മിശ്ര; കോടതിയിൽനിന്നു ദയയല്ല, നീതിയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകൻ രാജീവ് ധവാൻ; ശിക്ഷയില്ലാതെ കേസ് അവസാനിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ; വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ
August 25, 2020ന്യൂഡൽഹി: പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ കേസിൽ എന്തുശിക്ഷ നൽകണമെന്ന് തീരുമാനിക്കാൻ സുപ്രീംകോടതി വിധി തൽക്കാലത്തേക്ക് മാറ്റിവച്ചു. കോടതി സെപ്റ്റംബർ രണ്ടിനകം വിധി പറയും. മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമാണ് ഇതെന്നും മാപ്പ് എന്ന വാക്ക് ഉപയോഗിക...
-
അഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് സെപ്റ്റംബർ 10-ലേക്ക് മാറ്റി; 'എനിക്ക് സമയമില്ല. ഞാൻ ഓഫീസിൽനിന്ന് ഒഴിയുകയാണ്, നാലഞ്ച് മണിക്കൂർ സമയമെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ടെന്ന്' ജസ്റ്റിസ് അരുൺ മിശ്ര; ശിക്ഷ എന്ത് എന്നതല്ല, ഇവിടുത്തെ വിഷയം; ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും മിശ്ര; കേസ് മറ്റൊരു ബെഞ്ചിന് വിട്ടു
August 25, 2020ന്യൂഡൽഹി: കോടതിലക്ഷ്യ കുറ്റം നേരിടുന്ന അഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാൻ മറ്റൊരു ബെഞ്ചിനു വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് സുപ്രീം കോടതി. മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബർ പത്തിലേക്ക് കേസ് മാറ്റിവെച്ചു. 2009ൽ തെഹൽക മാഗസിന്...
-
തിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സർക്കാറിന് കോടതിയിൽ തിരിച്ചടി; നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രസർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ ഇല്ല; കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി; ഹർജി ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 15 ലേക്ക് മാറ്റി; ലേലത്തിൽ പങ്കെടുക്കാൻ കോടികൾ മുടങ്ങിയതിന് പിന്നാലെ കോടതി നടപടി ചെലവായും നഷ്ടം വൻ തുക
August 25, 2020കൊച്ചി: തിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സംസ്ഥാന സർക്കാറിന് തിരിച്ചടി. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രസർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ ഇല്ല. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഫയലിൽ സ്വീകരിച്ച കോട...
MNM Recommends +
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ