JUDICIAL+
-
ദേവികയുടെ മരണം ഹൃദയഭേദകം; ഓൺലൈൻ പഠനം ലഭ്യമല്ലാത്തതിനാൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മരണത്തിൽ വേദന പങ്കുവച്ച് ഹൈക്കോടതിയും; വിദ്യാഭ്യാസ അവകാശനിയമം നിലനിൽക്കെ ഇങ്ങനെ സംഭവിച്ചതെന്നും ഹൈക്കോടതി
June 03, 2020കൊച്ചി: സ്കൂൾ വിദ്യാർത്ഥിനി ദേവികയുടെ ആത്മഹത്യയിൽ തീവ്രവേദന പ്രകടിപ്പിച്ച് ഹൈക്കോടതി. ഹൃദയഭേദകം എന്നായിരുന്നു കോടതിയുടെ പരാമർശം. വിദ്യാഭ്യാസ അവകാശനിയമം നിലനിൽക്കെയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സിബിഎസിഇ സ്കൂളുമായി ബന്ധപ്പെട്ട ഹർ...
-
എൻഡോസൾഫാൻ ദുരന്ത നഷ്ടപരിഹാരക്കേസിൽ 13 കമ്പനി എം.ഡിമാർക്ക് കാര്യ വിവര പത്രിക ഹാജരാക്കാൻ തിരുവനന്തപുരം സബ് കോടതിയുടെ അന്ത്യശാസനം; 161 കോടി രൂപ 15 കമ്പനികളിൽ നിന്നും ഈടാക്കി കിട്ടാൻ സർക്കാർ ഫയൽ ചെയ്ത കേസിൽ അതിവേഗ നടപടിയുമായി കോടതി; സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത 2 കമ്പനി എംഡിമാരെ എക്സ്പാർട്ടിയാക്കിയും ഇടപെടൽ; കാസർകോട്ടെ വിഷ പ്രയോഗത്തിൽ ഖജനാവിനുണ്ടായ നഷ്ടം പരിഹരിക്കാനുള്ള കേസ് അടുത്ത ഘട്ടത്തിലേക്ക്
June 03, 2020തിരുവനന്തപുരം : കാസർഗോഡ് ജില്ലയെയും സമീപ ജില്ലയെയും ജീവ നാശത്താലും കൃഷി നാശത്താലും ദുരിതക്കയത്തിലാഴ്ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും സർക്കാർ നേരിട്ട് നൽകിയ 161 കോ...
-
യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ കൂട്ടാളികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പാക്കാത്തത് കൃത്യവിലോപം; തിരുവനന്തപുരം ഫോർട്ട് സിഐക്ക് കോടതി മെമോ; ജൂൺ 17നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്
June 01, 2020തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ കൂട്ടാളികളായ ആറു കൂട്ടു പ്രതികൾക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പാക്കാത്തതിന് തിരുവനന്തപുരം സിറ്റി ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി ...
-
കുറ്റപത്രം നൽകിയില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ കേസ്: കോടതി ഉത്തരവിന് പിന്നാലെ പ്രതി അറസ്റ്റിൽ; വാൽപ്പാറയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ സഫർ ഷാ മോചിതനായത് പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ പിന്തുണച്ചതോടെ; കോടതി ഉത്തരവ് ജാമ്യം റദ്ദാക്കാൻ പൊലീസ് സമർപ്പിച്ച ഹർജിയിൽ
June 01, 2020കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി അറസ്റ്റിൽ. കോടതി ഉത്തരവിന് പിന്നാലെയാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്. ആലപ്പുഴ തുറവൂർ സ്വദേശിനിയായ പെൺകുട്ടിയെ വാൽപ്പാറയിൽ കൊലപ്പ...
-
സംശയത്തിന്റെ ആനുകൂല്യം നൽകി കള്ളനോട്ട് കേസിലെ പ്രതികളെ വെറുതെ വിട്ടെങ്കിലും കൂറുമാറിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അന്വേഷണം; വിരമിച്ച ഉദ്യോഗസ്ഥന്റെ നടപടി പ്രതികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്ന് വിലയിരുത്തൽ; മൂന്നുപതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസിൽ വീഴ്ചയുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം
May 31, 2020കൊച്ചി: മൂന്നുപതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വെറുതെ വിട്ടെങ്കിലും കൂറുമാറിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 75 ലക്ഷം രൂപയുടെ കള്ളനോട്ടു കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ...
-
പ്രൊസിക്യൂഷനും ഒത്തുകളിച്ചതോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം; തുറവൂർ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷാ ജാമ്യം നേടിയത് കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസും
May 30, 2020കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രൊസിക്യൂഷൻ ഒത്തുകളിച്ചതോടെ. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ആലപ്പുഴ തുറവൂർ സ്വദേശിനിയായ പെൺകുട്ടിയെ വാൽപ്പാറയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി സ...
-
ഒത്തു കളിയിലൂടെ ജാമ്യം നേടിയിട്ടും മൂർഖൻ ഷാജിക്കും കൂട്ടാളിക്കും രക്ഷയില്ല; ഒന്നേ മുക്കാൽ കോടിയുടെ ഹാഷിഷ് കള്ളക്കടത്ത് കേസിൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് സെഷൻസ് കോടതി; നടപടി, കേസ് ആറുമാസത്തിനകം തീർപ്പു കൽപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരം
May 30, 2020തിരുവനന്തപുരം: ഹാഷിഷ് കേസിലെ പ്രതികളായ ലഹരി മാഫിയാ തലവൻ മൂർഖൻ ഷാജിയടക്കം രണ്ടു പ്രതികളെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് തിരുവനന്തപുരം ജില്ലാ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്. സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ ജാമ്യം നേടിയ ശേഷം സുപ്രീം കോടതി ഉത്തരവ് പ...
-
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും നിരീക്ഷണം; മുൻ ഡിജിപിക്ക് കുരുക്ക് മുറുകുന്നത് നാളെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ
May 29, 2020കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ജേക്കബ് തോമസിന് എതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് ...
-
ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ ബംഗാളികളിൽ നിന്ന് പിടിച്ചെടുത്ത കേസ്: എല്ലാ പ്രതികളും ജൂൺ 29ന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ്; വീണ്ടും വിചാരണ തുടങ്ങുന്നത് തൊണ്ടി നോട്ട് കാണാതായതിനാൽ സാക്ഷി വിസ്താരം നിർത്തി വെച്ച കേസ്
May 28, 2020തിരുവനന്തപുരം: ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ പ്രതികളായ 4 ബംഗാളി സ്വദേശികളും വിചാരണ തീയതി ഷെഡ്യൂൾ ചെയ്യുന്നതിലേക്കായി ജൂൺ 29 ന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവി...
-
അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്രാസൗകര്യവും താമസവും ഭക്ഷണവും നൽകണം; മറുനാടൻ തൊഴിലാളികളുടെ പ്രശ്നത്തിൽ സ്വമേധയാ ഇടപെട്ട് കരുതലുമായി സുപ്രീംകോടതി
May 27, 2020ന്യൂഡൽഹി: മറുനാടൻ തൊഴിലാളികൾക്ക് സുപ്രീംകോടതിയുടെ കരുതൽയ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മറുനാടൻ തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സൗജന്യമായി യാത്രാസൗകര്യവും താമസവും ഭക്ഷണവും നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ വിഷയത്തിൽ സ്...
-
കരമന അനന്തു ഗിരീഷ് കൊലക്കേസ്: തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്; കുറ്റപത്രം സമർപ്പിച്ച് സാക്ഷിവിസ്താരം ഷെഡ്യൂൾ ചെയ്ത ശേഷം തുടരന്വേഷണ അനുമതി തേടിയ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ രൂക്ഷ വിമർശനം: പ്രതികൾ 20 കാരനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയത് കൈമനം നീറമൺകര കുറ്റിക്കാട്ടിൽ വെച്ച്
May 26, 2020തിരുവനന്തപുരം : കരമന നീറമൺകര അനന്തു ഗിരീഷ് കൊലക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. കുറ്റപത്രം സമർപ്പിച്ച് സാക്ഷി വിസ്താര വിചാരണ തീയതികൾ ഷെഡ്യൂൾ ചെയ്ത ശേഷം അന്വേഷണത്തിലെ വിടവുകൾ നികത്താനായി തുടര...
-
മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ല; സംഘർഷങ്ങളില്ലാത്ത വീടുകളില്ല; അമ്മായിയമ്മയുള്ള വീട്ടിൽ താമസിക്കാനാവില്ലെന്ന മരുമകളുടെ നിലപാട് നീതീകരിക്കാനാവില്ല; ഇളയവരെ ശകാരിക്കുന്നത് സാധാരണം; കണ്ണൂർ സ്വദേശിയുടെ വിവാഹമോചന ഹർജി അനുവദിച്ചുകൊണ്ടു ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ
May 26, 2020കൊച്ചി: മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടു ജോലി ചെയ്യിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. മുതിർന്നവർ ഇളയവരെ ശകാരിക്കുന്നത് സാധാരണമാണെന്നും കോടതി പറഞ്ഞു. കണ്ണൂർ സ്വദേശിയുടെ വിവാഹ മോചന ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ...
-
അരീക്കോട് ദുരഭിമാനക്കൊല: വിവാഹത്തലേന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ രാജനെ വെറുതെ വിട്ടു; മഞ്ചേരി സെഷൻസ് കോടതി രാജനെ വിട്ടയച്ചത് പ്രധാനസാക്ഷികൾ കൂറ് മാറിയതോടെ; രണ്ടുവർഷം മുമ്പുണ്ടായ 22 കാരിയുടെ കൊലപാതകത്തിന് പ്രകോപനമായത് ജാതിയെ ചൊല്ലിയുള്ള വഴക്ക്; ദുരന്തത്തിൽ കലാശിച്ചത് ആതിര ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതിൽ രാജന്റെ എതിർപ്പും
May 26, 2020മലപ്പുറം: ജാതിയെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് അരീക്കോട് വിവാഹത്തേലന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷനൽ സെഷൻസ് കോടതിയാണ് രാജനെ വെറുതെ വിട്ടത്. കേസിൽ പ്രധാന സാക്ഷികെളല്ലാം കൂറുമാറിയതോടെയാണ് രാജനെ കോടതി...
-
കോതമംഗലം ചെറിയ പള്ളി പ്രവേശനതർക്കം: ഓർത്തഡോക്സ് പക്ഷത്തിന്റെ ഹർജി തള്ളിയ മുൻസിഫ് കോടതി വിധിക്ക് സ്റ്റേ; ഹൈക്കോടതി സ്റ്റേ ചെയ്തത് തോമസ് പോൾ റമ്പാന്റെ ഒറിജിനൽ സ്യൂട്ട് തള്ളിയ വിധി; യാക്കോബായ പക്ഷത്തിന് എതിരായ മുൻ വിധികൾ അതേ പോലെ നിലനിർത്തിയ ഉത്തരവ് ആശ്വാസകരമെന്ന് റമ്പാൻ
May 25, 2020കോതമംഗലം: മാർത്തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കേസ്സിൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജി തള്ളി കൊണ്ടുള്ള കോതമംഗലം മുൻസിഫ് കോടതിയുടെ വിധി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു. ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ ഈ വിഷയത്തിൽ നൽകിയിരുന്ന ഒറിജിനൽ സൂട്ടാണ് ക...
-
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ സ്പിരിറ്റ് മാഫിയ ഒരുക്കിയ നിശാ വിരുന്നിൽ സീരിയൽ നടിമാർക്കൊപ്പം ആഘോഷിച്ചത് പത്രത്തിൽ വന്നത് വിരോധമായി; സസ്പെൻഷൻ കുടി വന്നതോടെ പ്രതികാരമായി; ഹെഡ്കോൺസ്റ്റബിൾ ബാബു കുമാർ വധശ്രമക്കേസ്: ഡി. വൈ. എസ്. പി. സന്തോഷ് നായരടക്കം 4 പ്രതികൾക്ക് 10 വർഷം കഠിന തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും ശിക്ഷ; 2 പ്രതികളെ വിട്ടയച്ചു
May 25, 2020തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ പട്ടാപ്പകൽ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡി വൈ എസ് പി സന്തോഷ് നായർ അടക്കമുള്ള നാലു പ്രതികൾ 10 വർഷത്തെ കഠിന തടവനുഭവിക്കാനും ഒന്നേകാൽ ലക്ഷം ര...
MNM Recommends +
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ