JUDICIAL+
-
മഞ്ചക്കണ്ടിയിലെ ഏറ്റമുട്ടൽ കൊലപാതകത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; പൊലീസുകാരുടെ പങ്കും അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം; ഏറ്റമുട്ടൽ സാഹചര്യവും മരണകാരണവും എന്തെന്ന് വ്യക്തമാക്കണം; ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്താനും നിർദ്ദേശം; അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ ബന്ധുക്കൾക്ക് സെഷൻസ് കോടതിയെ സമീപിക്കാം; മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും അനുമതി നൽകി കോടതി
November 12, 2019കൊച്ചി: അട്ടപ്പായിലെ മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഹൈക്കോടതിയുടെ അനുമതി നൽകി. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിൽ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. പൊലീസുകാർ മുൻപ് കുറ്റകൃത്യങ്ങ...
-
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് അറസ്റ്റിലായ യുവാവിനോട് ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ്; കന്യാകുമാരി സ്വദേശി ജെബിൻ ചാൾസിന് ജാമ്യം നൽകിയ മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര നിബന്ധന ഇങ്ങനെ
November 11, 2019ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ തമിഴ്നാട് സ്വദേശിയായ യുവാവിന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഒരു വർഷത്തേക്ക് ഫേസ്ബുക്ക് അടക്കം സോഷ്യൽ മീഡിയയിൽ ഉപയോഗിക്കരുത് എന്ന നിർദേശത്തിൽ. കന്യാകുമാരി സ്...
-
വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം നാളെ ഹൈക്കോടതിയിലേക്ക്; പ്രതികളെ വെറുതെ വിട്ട പോസ്കോ കോടതി വിധി റദ്ദ് ചെയ്യണമെന്ന് പ്രധാന ആവശ്യം; കോടതി വിധിക്കെതിരെ സർക്കാർ മൗനം പാലിക്കുമ്പോൾ നീതിക്കായി മുന്നോട്ട് പോകാനുറപ്പിച്ച് മാതാപിതാക്കൾ
November 10, 2019പാലക്കാട്: വാളയാർ സഹോദരിമാർ പീഡിപ്പിക്കപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം നാളെ ഹൈക്കോടതിയിലേക്ക്. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണം എന്നുമാണ് രക്ഷിതാക്കളുടെ ആ...
-
മാല മോഷണക്കേസിൽ അമ്മയായ യുവതി അഴിക്കുള്ളിലായപ്പോൾ പതിനൊന്ന് മാസം പ്രായമായ കൈക്കുഞ്ഞിന് സംരക്ഷണമില്ല'; റിമാൻഡിലായ അമ്മയ്ക്കൊപ്പം കുഞ്ഞിന് ജയിലിൽ സംരക്ഷണമൊരുക്കാൻ നിർദ്ദേശിച്ച് കോടതി; നാടകീയ കോടതിവിധിക്ക് സാക്ഷിയായത് ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി
November 10, 2019ഒറ്റപ്പാലം: മാല മോഷണക്കേസിൽ യുവതി അഴിക്കുള്ളിലായപ്പോൾ കുഞ്ഞിന് സംരക്ഷണം നൽകാൻ അമ്മയ്ക്കൊപ്പം കുഞ്ഞിനേയും ജയിലിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ട് കോടതി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒന്നരവയസുകാരന്റെ മാല മോഷ്ടിച്ച കേസിലാണ് കൈക്കുഞ്ഞ...
-
പുറത്തെ മുറ്റത്തിൽ അവകാശം സ്ഥാപിക്കുന്നതിൽ ഹിന്ദുക്കൾ വിജയിച്ചപ്പോൾ അകത്തെ മുറ്റത്തിൽ തർക്കം; മുസ്ലിങ്ങൾക്ക് കൈവശാവകാശം തെളിയിക്കാൻ സാധിച്ചുമില്ല; തർക്കമന്ദിരത്തിന്റെ പുറത്തെയും അകത്തെയും മുറ്റങ്ങളെ മൊത്തത്തിൽ പരിഗണിച്ച് വിധി; രാമജന്മഭൂമിയെന്ന വിശ്വാസത്തിന് ബലമേകിയത് വാല്മീകിരാമായണവും സ്കന്ദപുരാണവും രാമചരിതമാനസവും; പുനപരിശോധനാ ഹർജിയുടെ സാധ്യത തേടി മുസ്ലിം വ്യക്തിനിയമ ബോർഡ്; നൽകിയാൽ പരിഗണിക്കുക പുതിയ ബെഞ്ച്
November 10, 2019ന്യൂഡൽഹി: അയോധ്യയിലെ തർക്കഭൂമിയിൽ അവകാശം സ്ഥാപിച്ചെടുക്കാൻ പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് സാധിച്ചപ്പോൾ ഇക്കാര്യത്തിൽ സുന്നി വഖഫ് ബോർഡിന് പൂർണമായും വിജയിക്കാനായില്ല. അയോധ്യാ കേസിൽ അതിനിർണ്ണായകമായത്. അതിനിടെ രാമജന്മഭൂമി ബാബറി മസ്ജിദ് കേസിലെ വിധിക്കെതിരെ പു...
-
തങ്ങൾ വിധിയെ സ്വാഗതം ചെയ്യുന്നു, എതിർക്കാൻ ഉദ്ദേശമില്ലെന്നും സുന്നി വഖഫ് ബോർഡ്; വിധി കൃത്യമായി പഠിച്ച ശേഷം കൂടുതൽ പ്രതികരണം; തങ്ങളുടെ പേരിൽ ഏതങ്കിലും വ്യക്തിയോ അഭിഭാഷകനോ വിധിയെ ചോദ്യം ചെയ്യുമെന്ന് പറയുന്നത് സംഘടനയുടെ നിലപാടല്ലെന്നും ചെയർമാന്റെ വിശദീകരണം; അയോധ്യ വിധിയിൽ പരാതിക്കാരിൽ ഒരുവിഭാഗം നിലപാട് വ്യക്തമാക്കുമ്പോൾ
November 09, 2019ന്യൂഡൽഹി: അയോധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ അഹമ്മദ് ഫറൂഖി.തങ്ങൾ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എതിർക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പേരിൽ ...
-
പതിറ്റാണ്ടുകൾ പഴക്കം ഉള്ള തർക്കം നീതി ക്ഷേത്രം പരിഹരിച്ചെന്ന് നരേന്ദ്ര മോദി; വിധി പല കാരണത്താൽ പ്രധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി; ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതൽ ശക്തിപ്പെടുമെന്ന് അമിത് ഷാ; വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നുവെന്നും അഭ്യന്തരമന്ത്രി; ഇനിയെങ്കിലും തർക്കങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാമെന്ന് ആർഎസ്എസ്
November 09, 2019ഡൽഹി: അയോധ്യ വിധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും. പതിറ്റാണ്ടുകൾ പഴക്കം ഉള്ള തർക്കം നീതി ക്ഷേത്രം പരിഹരിച്ചെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. അയോധ്യ കേസിലെ സുപ്രീംകോടതി വിധി പല കാരണത്താൽ പ്രധാന്യമുള്ളതാണെന്ന...
-
ചരിത്ര വിധി പ്രസ്താവിച്ച സുപ്രീംകോടതിയിലെ അഞ്ചംഗ ബഞ്ച് ഇനി ചരിത്രത്താളുകളിൽ മായാത്ത പേരുകൾ; നീണ്ടവർഷത്തെ നിയമയുദ്ധത്തിന് ശേഷം രാമജന്മഭൂമികേസിൽ വിധി പ്രസ്താവിക്കുമ്പോൾ ആകാംശയോടെ കാത്തിരുന്നത് ഇന്ത്യയിലെ ജനങ്ങളും; 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലെ മാരിത്തോൺ വിധിപ്രസ്താവന ഉദ്വേഗജനകമായി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കൊപ്പം ചരിത്രവിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ ജഡ്ജിമാർ ഇവരാണ്
November 09, 2019തിരുവനന്തപുരം: കാത്തിരിപ്പിനും ഹൃദയമിടിപ്പിനും ഒടുവിലാണ് ഇന്ന് അയോധ്യകേസിൽ സുപ്രീം കോടതി വിധി വന്നത്. രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി രാജ്യം മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു. രാവിലെ പത്ത് മുപ്പതിന് തുടങ്ങിയ വിധി പ്രസ്തവകൾ നീണ്ടു...
-
ചരിത്ര വിധിയെന്ന് രാജ്നാഥ് സിങ്; സമാധാനവും ശാന്തതയും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും മന്ത്രി; വിധി ബഹുമാനിച്ച് അംഗീകരിക്കണമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; വിധിയിൽ തൃപ്തരല്ല എങ്കിലും അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ്; റിവ്യൂ ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്;വിധി ഉൾക്കൊണ്ട് സമാധാനത്തിന് എല്ലാവരും സഹകരിക്കണമെന്ന് കേരള മുഖ്യമന്ത്രി; കരുതലോടെ പ്രതികരിച്ച് രാഷട്രീയ പാർട്ടികളും
November 09, 2019ഡൽഹി; അയോധ്യകേസിലെ വിധിയിൽ സമ്മിശ്ര പ്രതികരണങ്ങളുമായി നേതാക്കളും സംഘടനകളും. ചരിത്ര വിധിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സമാധാനവും ശാന്തതയും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും രാജ്നാഥ് സിങ് പ്രതികരിച്ചു. വർഷങ്ങൾ നീണ്ടുനിന്ന അയോധ്യ ...
-
പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ ബാബർ പരാജയപ്പെടുത്തിയത് 1526ൽ; യുദ്ധ വിജയത്തിന്റെ സ്മരണയ്ക്ക് പള്ളി പണിതത് കമാൻഡറായ മിർ ബാഖി; തർക്കവുമായി നിർമോഹി അഖാഡ എത്തിയത് 1853ൽ; സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ട് മുമ്പ് വിഷയം സജീവമാക്കിയത് അഖില ഭാരതീയ രാമായണ മഹാസഭയും; മതേതര മൂല്യങ്ങൾ തകർത്ത് വിഗ്രഹം സ്ഥാപിക്കലും പള്ളി തകർക്കലും: മധ്യസ്ഥത പൊളിഞ്ഞപ്പോൾ രാജ്യത്തെ ഒന്നിപ്പിക്കുന്ന വിധിയുമായി സുപ്രീംകോടതി; അയോധ്യ ചരിത്രത്തിന്റെ നാൾവഴിയിലൂടെ
November 09, 2019ന്യൂഡൽഹി:ഐക്യകണ്ഠേനയുള്ള വിധിന്യായം വഴി അയോധ്യയിലെ തർക്കഭൂമി ഒരു ട്രസ്റ്റിനു കൈമാറാനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വരുമ്പോൾ അവസാനമാകുന്നത് ഒന്നര നൂറ്റാണ്ടിലേറെ നീളുന്ന തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും. കൃത്യമായി പറഞ്ഞാൽ 1528 പാനിപ്പത്ത്...
-
തള്ളുന്നത് വിധി ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കിൽ പ്രതിഷ്ഠയിൽ ആരാധനയ്ക്കുള്ള അവകാശം നിർമോഹി അഖാഡയ്ക്ക് നൽകണമെന്ന ആവശ്യം; ക്ഷേത്ര പരിസരത്തിന്റെ ചുമതല വേണമെന്നതും തള്ളി; സുന്നികളും 2.77 ഏക്കറിൽ നിന്ന് പുറത്ത്; സുപ്രീംകോടതി റദ്ദാക്കുന്നത് രാമവിഗ്രഹമുള്ള ഭാഗം ഹിന്ദുക്കൾക്കും സീതയുടെ അടുക്കള ഉള്ള ഭാഗം വൈഷ്ണവർക്കും എന്ന അലഹബാദ് ഹൈക്കോടതി വിധി; രാമക്ഷേത്രം കേന്ദ്രത്തെ ഏൽപ്പിക്കുമ്പോൾ പടിക്ക് പുറത്താകുന്നത് വിഎച്ച്പി അടക്കമുള്ള പരിവാർ സംഘടനകൾ
November 09, 2019ന്യൂഡൽഹി: അയോധ്യാ കേസിൽ സുപ്രീംകോടതിയുടെ നിർണായകമായ വിധിയിൽ തിരിച്ചടി നേരിട്ടത് ഹർജിക്കാർക്ക്. തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കും ലഭിച്ചില്ല. ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല സർക്കാരിന് നൽകുകയും ചെയ്തു. എന്നാൽ പള്ളി പണിയാൻ ഭൂമി സുന്നി വഖഫ് ബോർഡിന് കൊട...
-
1959ൽ രാമ വിഗ്രഹം കൊണ്ടു വച്ചതും 1992 ൽ പള്ളി തകർത്തും നിയമവിരുദ്ധം; ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ്; തുല്യതയും മതേതരത്വവും ഉയർത്തി പിടിക്കും; രാമജന്മഭൂമിക്ക് നിയമ വിക്തിത്വം ഇല്ല; ശ്രീരാമദേവന് നിയമ വ്യക്തിത്വം ഉണ്ടെന്നും കോടതി; ശൂന്യ സ്ഥലത്ത് പള്ളി പണിതത് എന്ന വാദവും തള്ളി; അയോധ്യയിൽ സുപ്രീംകോടതി വിധിയെ ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം; വിധി നടപ്പാക്കാൻ അടിയന്തര നടപടിയെന്ന സൂചനയുമായി കേന്ദ്രവും
November 09, 2019ന്യൂഡൽഹി: അയോധ്യാ കേസിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപനം നടത്തുമ്പോൾ വിധിയെ ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം. കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് എല്ലാ കക്ഷികളുടേയും പ്രതികരണം. വിധി നടപ്പാക്കാൻ അടിയന്തര നടപടി എടുക്കുമെന്ന് കേന്ദ്രവും അറിയിച്ചിട്ടു...
-
അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല; ബാബറി മസ്ജിദ് തുറസായ സ്ഥലത്തല്ലെന്ന് കണ്ടെത്തിയത് നിർണ്ണായകമായി; മറ്റൊരു നിർമ്മിതിക്ക് മുകളിലായിരുന്നു പള്ളിയെന്ന് വിധിപ്രസ്താവം; തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം; അവർക്ക് ഭൂമി കൈമാറണം; അവിടെ രാമക്ഷേത്രം നിർമ്മിക്കണം; മസ്ജിദ് നിർമ്മിക്കാൻ തർക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ ഭൂമിയും നൽകണം: അയോധ്യയിൽ സുപ്രീംകോടതി ഉയർത്തി പിടിച്ചത് മതേതര മൂല്യങ്ങൾ
November 09, 2019ന്യൂഡൽഹി: അയോധ്യാ കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത് തിങ്ങി നിറഞ്ഞ കോടതിയെ സാക്ഷിനിർത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെയാണ് വിധി പറയാൻ തുടങ്ങിയത്. സംഭവബഹുലവും നാടകീയവുമായ 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവ...
-
തർക്ക സ്ഥലത്ത് രാമക്ഷേത്രം; പള്ളി പണിയാൻ പ്രത്യേക സ്ഥലം ഒരുക്കണം; വസ്തു മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി റദ്ദ് ചെയ്തു; ക്ഷേത്രത്തിന് ട്രസ്റ്റ് ഉണ്ടാക്കാനും നിർദ്ദേശം; സുപ്രീംകോടതി ഉയർത്തിക്കാട്ടുന്നത് ഹിന്ദുവിന്റേയും മുസ്ലീമിന്റേയും ആരാധനാ സ്വാതന്ത്ര്യം; രാമന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിശ്വാസത്തിന് ഒപ്പം ചേർന്ന് നിന്ന് സുപ്രീംകോടതി; സുന്നികളുടെ ഹർജിക്കുള്ളത് പരിമിതി നിലനിൽപ്പെന്നും വിലയിരുത്തൽ; അയോധ്യാ തർക്കത്തിന് പരിസമാപ്തിയാകുമ്പോൾ
November 09, 2019ന്യൂഡൽഹി: അയോധ്യാ കേസിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെയാണ് വിധി പറഞ്ഞത്. സംഭവബഹുലവും നാടകീയവുമായ 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലാണ് വിധി വരുന്നത്. ചീഫ് ജസ്റ്റ...
-
അയോധ്യ കേസിൽ വിധി നാളെ; വിധിപ്രഖ്യാപനം രാവിലെ 10.30ന്; കേസിന് അന്തിമ തീർപ്പാകുന്നത് 40 ദിവസം നീണ്ട തുടർവാദത്തിന് ശേഷം; തർക്ക പ്രദേശം 2.77 ഏക്കർ ഭൂമി; വിധി പറയുന്നത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്; രാജ്യമെങ്ങും ജാഗ്രത; അയോധ്യ ജില്ലയിൽ സുരക്ഷ ഒരുക്കുക നാല് സോണുകളായി തിരിച്ച്; തർക്കഭൂമിക്ക് അഞ്ച് മൈൽ ചുറ്റളവിലുള്ള റെഡ്, യെല്ലോ സോണുകൾ പൂർണമായും നിയന്ത്രിക്കുക സിആർപിഎഫ്; പതിനാല് മൈൽ വരെയുള്ള ഗ്രീൻ സോണിലും സമീപ ജില്ലകളായ ബ്ലൂ സോണിലും സുരക്ഷ ഒരുക്കുന്നത് പൊലീസും
November 08, 2019ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. വിധി പറയുന്നത് 40 ദിവസം നീണ്ട തുടർവാദത്തിന് ശേഷമാണ്.. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. രാവിലെ 10.30 നാണ് വിധി പറയുന്നത്. തർക്ക പ്രദേശമായി നിൽക്കുന്നത് 2.77 ഏക്കർ ഭൂമ...
MNM Recommends +
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ