JUDICIAL+
-
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: വിനായകൻ തെറ്റ് സമ്മതിച്ചു; പരാതിയിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു; നടനെതിരെ ചുമത്തിയത് പരമാവധി ഒരുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മൂന്നുകുറ്റങ്ങൾ; ഒത്തുതീർപ്പിനായി വിനായകൻ
November 07, 2019കൽപറ്റ: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. വിനായകനെതിരെ ഒരു വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയിലാണ് കേസ്. കൽപ്പറ്റ സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ...
-
പി എസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസ്: സഫീറിനും കോൺസ്റ്റബിൾ ഗോകുലിനും ജാമ്യം; ആൻസർ കീ പ്രതികൾക്ക് കൈമാറിയ ഉന്നതരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
November 06, 2019തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന നാലാം പ്രതി സഫീറിനും അഞ്ചാം പ്രതി കോൺസ്റ്റബിൾ ഗോകുലിനും ജാമ്യം അനുവദിച്ചു. 10 വർഷം വരെ ശിക്ഷിക്കാവുന്ന കുറ്റം ആരോപിക്കുന്ന...
-
അഭയ കേസ്: ഡോ.രമയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന സിസ്റ്റർ സ്റ്റെഫിയുടെ ഹർജി സി ബി ഐ കോടതി തള്ളി; മൊഴി നൽകാൻ ഡോ.രമ പ്രാപ്തയല്ലെങ്കിൽ മജിസ്ട്രേട്ട് കമ്മീഷൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചോളുമെന്നും പ്രതിക്ക് ആശങ്ക വേണ്ടെന്നും കോടതി
November 06, 2019തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ഡോ. രമയെ മെഡിക്കൽ ബോർഡ് പരിശോധിച്ച് ആരോഗ്യസ്ഥിതി റിപ്പോർട്ട് വിളിച്ചു വരുത്തണമെന്ന പ്രതിഭാഗം ഹർജി തിരുവനന്തപുരം സിബിഐ ജഡ്ജി സനിൽകുമാർ തള്ളി. സാക്ഷി മൊഴി നൽകാൻ പ്രാപ്തയല്ലെങ്കിൽ സാക്ഷിയുടെ വാസസ്ഥലത്ത് മൊഴിയെടുക്ക...
-
അഭിഭാഷകർക്കെതിരെ കേസോ അറസ്റ്റോ പാടില്ല; സാകേത് കോടതിയിലെ സംഘർഷത്തിൽ ഒരുഎഫ്ഐആറും വേണ്ട; പൊലീസുകാരുടെ സസ്പെൻഷൻ നടപടി ശരി; ജുഡീഷ്യൽ അന്വേഷണത്തിൽ തൽസ്ഥിതി തുടരണം; അഭിഭാഷകർക്കെതിരെ നടപടി പാടില്ലെന്ന ഉത്തരവിൽ വ്യക്തത തേടിയുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പൊലീസ്-അഭിഭാഷക സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് തിരിച്ചടി
November 06, 2019ന്യൂഡൽഹി: അഭിഭാഷകരും പൊലീസും തമ്മിലുള്ള സംഘർഷത്തിൽ പൊലീസിന് തിരിച്ചടി. പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ഡൽഹി ഹൈക്കോടതിയെ ശരിവച്ചു. ജുഡീഷ്യൽ അന്വേഷണത്തിൽ തൽസ്ഥിതി തുടരാൻ നിർദ്ദേശം നൽകി. പൊലീസുകാർക്കെതിരെയുള്ള അന്വേഷണത്തിൽ മാത്രമായിരുന്നു ഹർജി. അതേസമയം, ...
-
എന്തുകൊണ്ട് വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകൾ നികത്തുന്നില്ല? നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാരിനും കേരളം അടക്കം എട്ട് സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം
November 06, 2019ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന വിവരാവകാശ കമീഷനുകളിലെ ഒഴിവുകൾ നികത്തുന്നില്ലെന്ന ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം. കേന്ദ്ര സർക്കാറിനോടും എട്ട് സംസ്ഥാന സർക്കാറുകളോടും ആണ് കോടതി വിശദീകരണം തേടിയത്. നാലാഴ്ചക്കകം നിലവിലെ സ്ഥിതി വിവരിക്കുന...
-
മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റിലായ അലന്റേയും താഹയുടേയും ജാമ്യാപേക്ഷ തള്ളി; യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകാൻ സാധിക്കില്ലെന്ന് കോടതി; കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികൾ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു ജില്ലാ സെഷൻസ് കോടതി; ജാമ്യത്തിനായും എഫ്ഐആർ റദ്ദാക്കാനും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ ബന്ധുക്കൾ
November 06, 2019കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയത് കേസിൽ പ്രതികൾക്ക് ജാമ്യമില്ല. അലൻ, താഹ എന്നിവർക്കാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്. യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം ന...
-
മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശന ഹർജി പരിഗണിക്കുന്നത് 'പ്രത്യേക കാരണത്താൽ' സുപ്രീം കോടതി മാറ്റിവെച്ചു; പത്ത് ദിവസത്തേക്ക് ഹർജി പരിഗണിക്കാൻ മാറ്റുന്നത് അയോധ്യാ കേസിന്റെ പശ്ചാത്തലത്തിൽ എന്നു സൂചന; കാരണം എന്തെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ ജസ്റ്റിസ് ബോബ്ഡെ; ശബരിമല യുവതി പ്രവേശന വിഷയത്തിലെ ഭരണഘടന ബെഞ്ചിന്റെ നിലപാട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ സ്വാധീനിച്ചേക്കുമെന്നും നിയമവിദഗ്ദ്ധർ
November 06, 2019ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിധിക്ക് ശേഷമാണ് മുസ്ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ കേരളത്തിൽ നിന്നടക്കം എത്തിയിരുന്നു. ഇന്നലെ ഈ വിഷയം സുപ്രീംകോടതിയിൽ എത്തിയതോടെ...
-
കോളേജ് അഡ്മിനിസ്ട്രേറ്റർ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്; പീഡനം പലതവണ ആവർത്തിച്ചതായും പെൺകുട്ടിയുടെ മൊഴി; റിമാൻഡിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ തള്ളി പോക്സോ സ്പെഷ്യൽ കോടതി
November 05, 2019മലപ്പുറം: കോളേജ് അഡ്മിനിസ്ട്രേറ്റർ 17വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ഇതേസ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്. പീഡനം പലതവണ ആവർത്തിച്ചതായും പെൺകുട്ടിയുടെ മൊഴി. റിമാന്റിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ തള്ളി പോക്സോ സ്പെഷ്യൽ കോടതി. പതി...
-
അഭയക്കേസ്: തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയിൽ തിരികെ ഹാജരാക്കിയെന്നാണ് ഓർമ്മയെന്ന് മുൻ സീനിയർ സൂപ്രണ്ട്; പരിക്കുകൾ ശ്രദ്ധയിൽ പെട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കാതെയാണ് ഒപ്പിട്ടതെന്നും സാക്ഷിമൊഴി; വിസ്താരത്തിന് മൊഴി നൽകാൻ ഡോ.രമ പ്രാപ്തയാണോയെന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പ്രതിഭാഗം
November 05, 2019തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ തൊണ്ടി മുതലുകൾ തിരികെ കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി സാമുവൽ ഹാജരാക്കിയെന്നാണ് തന്റെ ഓർമ്മയെന്ന് ആർ ഡി ഒ കോടതിയിലെ മുൻ സീനിയർ സൂപ്രണ്ട് ഏലിയാമ്മ സാക്ഷിമൊഴി നൽകി. വിചാരണ കോടതിയായ തിരുവനന്തപുരം സ...
-
അനാവശ്യ പരാതി നൽകി കോടതിയുടെ സമയം കളഞ്ഞു; എറണാകുളം ബസ് ട്രാൻസ്പോർട്ട് അസോസിയേഷന് അഞ്ചുലക്ഷം രൂപ പിഴ; പരാതി എറണാകുളം ആർഡിഒ ബസുടമകളെ പീഡിപ്പിക്കുന്നു എന്നാരോപിച്ച്; മൂന്നുലക്ഷം രൂപ ആർഡിഒയ്ക്കും രണ്ടുലക്ഷം കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റിക്കും നൽകും
November 05, 2019കൊച്ചി; അനാവശ്യമായി പരാതി നൽകിയതിന് എറണാകുളം ബസ് ട്രാൻസ്പോർട്ട് അസോസിയേഷന് ഹൈക്കോടതി ഭീമമായ പിഴ ചുമത്തി. അഞ്ചുലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. അനാവശ്യമായി പരാതി നൽകി കോടതിയുടെ സമയം കളഞ്ഞെന്ന് പറഞ്ഞാണ് കോടതി ബസുടമകൾക്ക് ഭീമമായ പിഴ ചുമത്തിയത്. എറണാകുള...
-
മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്; സ്റ്റേ ചെയ്തത് പാലക്കാട് സെഷൻസ് കോടതി ഉത്തരവ്; മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാരിന് നിർദ്ദേശം; മരണവുമായി ബന്ധപ്പെട്ട പുകമറ നീങ്ങണമെന്നും കോടതി
November 05, 2019കൊച്ചി: പാലക്കാട് മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഹൈക്കോടതി വിലക്കി. മൃതദേഹം സംസ്കരിക്കാമെന്ന പാലക്കാട് സെഷൻസ് കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. കാർത്തി , മണിവാസകം എന്നി...
-
അഭയയുടെ പ്ലാസ്റ്റിക് ചെരുപ്പുകളിൽ ഒന്ന് വാഷ്ബേസിന് സമീപവും മറ്റൊന്ന് വർക്ക് ഏരിയയ്ക്ക് അടുത്തും കിടക്കുന്നത് കണ്ടില്ല; ഫ്രിഡ്ജ് പാതി തുറന്ന് കിടക്കുന്നതും വാട്ടർ ബോട്ടിൽ തറയിൽ വെള്ളം തൂകി കിടക്കുന്നതും കണ്ടില്ല; കോടാലി തലേന്ന് ഇരുന്ന അതേ സ്ഥാനത്താണ് ഇരുന്നത്; അഭയ കേസിൽ കന്യാസ്ത്രീയും പാചകക്കാരി ത്രേസ്യാമ്മയും കൂറുമാറി
November 04, 2019തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിൽ പയസ് ടെൻത് കോൺവെന്റിലെ അന്തേവാസികളായ സിസ്റ്റർ എലിസിറ്റയും, അടുക്കളയിലെ പാചകക്കാരിയായ ത്രേസ്യാമ്മയും കൂറുമാറി പ്രതിഭാഗം ചേർന്നു. തിരുവനന്തപുരം സി ബി ഐ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് സാക്ഷികൾ കൂറുമാറിയത്. പ്രോസിക്യൂ...
-
ഹൈക്കോടതി ആവശ്യപ്പെട്ടത് പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് പത്ത് ദിവസത്തിനകം വിജിലൻസ് വിശദീകരണം നൽകണമെന്ന്; കോടതിയുടെ ഉത്തരവ് നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ ചുമതലയിലുള്ള പത്രസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് വന്ന പത്തുകോടി രൂപയുടെ സോഴ്സ് വെളിപ്പെടുത്തണമെന്ന ഹർജിയിൽ; അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നത് നല്ല കാര്യമാണന്നും പരാമർശം
November 04, 2019കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിശദീകരണം നൽകാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം. അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പത്ത് ...
-
ഡൽഹിയിലെ വായുമലിനീകരണത്തിന് ഒരു ന്യായവും കേൾക്കേണ്ടെന്നും വേണ്ടത് നടപടിയെന്നും സുപ്രീംകോടതി; സർക്കാരുകൾ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരികൾ ജനങ്ങളെ മരിക്കാൻ വിട്ടുകൊടുത്തെന്നും കോടതി; വിളകളുടെ അവശിഷ്ടം കത്തിക്കുന്നത് തടയാൻ സാധ്യമായതെല്ലാം ചെയ്യാനും നിർദ്ദേശം
November 04, 2019ഡൽഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തിന് ഒരു ന്യായവും കേൾക്കേണ്ടെന്നും വേണ്ടത് നടപടിയാണെന്നും സുപ്രീംകോടതി. പരിഷ്കൃത രാജ്യത്തിന് ചേർന്ന കാര്യങ്ങളല്ല നടക്കുന്നതെന്നും ഡൽഹിയിലെ ജനങ്ങൾക്ക് വായുമലിനീകരണം മൂലം അവരുടെ ജീവിതത്തിലെ വിലയേറിയ വർഷങ്ങൾ നഷ്ടപ...
-
പാലാരിവട്ടം അഴിമതി; മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപ്പടെയുള്ള മൂന്നു പേർക്കും ജാമ്യം
November 04, 2019കൊച്ചി; പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപെടെയുള്ള മൂന്ന് പ്രതികൾക്കും ജാമ്യം.ഒന്നാം പ്രതി കരാർ കമ്പനി എംഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എംട...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം