1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

പൊലീസ് സ്‌റ്റേഷനുകളിൽ മാദ്ധ്യമ വക്താക്കളെ നിയമിക്കണം; ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിൽ നിയന്ത്രണം വേണമെന്നും അമിക്കസ് ക്യൂറി ശുപാർശ

September 04, 2014

ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാദ്ധ്യമ വക്താക്കളെ നിയമിക്കണമെന്ന് ശുപാർശ. അമിക്കസ്‌ക്യൂറി ഗോപാൽ ശങ്കരനാരായണനാണ് സുപ്രീംകോടതിയിൽ ശുപാർശ നൽകിയത്. എല്ലാ കേസുകളും റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് മാർഗ രേഖ കൊണ്ടു വരുന്നതിനെക്ക...

ശശീന്ദ്രൻ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തതു തന്നെയെന്ന് സിബിഐ; പുനരന്വേഷണത്തിൽ കൂടുതൽ തെളിവുകളെന്നും കോടതിയിൽ

September 03, 2014

കൊച്ചി : മലബാർ സിമന്റ്‌സ് മുൻ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണം ആത്മഹത്യതന്നെയെന്ന് ആവർത്തിച്ചു വ്യക്തമാക്കി സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക...

വിവാദസ്വാമി നിത്യാനന്ദ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണമെന്ന് സുപ്രീം കോടതി; ഉത്തരവ് പുറപ്പെടുവിച്ചത് ബലാത്സംഗക്കേസിലെ അപ്പീൽ തള്ളി

September 03, 2014

ന്യൂഡൽഹി: വിവാദസ്വാമി നിത്യാനന്ദ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണമെന്ന് സുപ്രീം കോടതി ഉത്തരവ്. നിത്യാനന്ദയ്‌ക്കെതിരായ ബലാത്സംഗ കേസിലാണ് കോടതി ഉത്തരവ്. ലൈംഗികശേഷി പരിശോധന നടത്തണമെന്ന് നിത്യാനന്ദയോട് നേരത്തെ കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത...

ഗംഗാ ശുചീകരണം: രണ്ടാഴ്ചക്കുള്ളിൽ രൂപരേഖ സമർപ്പിക്കാൻ സർക്കാരിന്സുപ്രീംകോടതിയുടെ അന്ത്യശാസനം

September 03, 2014

ന്യൂഡൽഹി: ഗംഗാ ശുചീകരണം സംബന്ധിച്ച് തയ്യാറാക്കിയ പദ്ധതിയുടെ വിശദമായ രൂപരേഖ സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതിയുടെ ഘട്ടംഘട്ടമായുള്ള രൂപരേഖയുടെ പവർപോയിന്റ് പ്രസന്റേഷൻ നടത്താനാണ് കോടതി ആവശ്യപ്പെട്ടത...

വധശിക്ഷ: പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണം; റിവ്യൂ ഹർജി തള്ളിയവർക്ക് പുതിയ ഹർജി ഒരു മാസത്തിനകം സമർപ്പിക്കാമെന്നും സുപ്രീംകോടതി

September 02, 2014

ന്യൂഡൽഹി: വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് സുപ്രീംകോടതി. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വാദം കേൾക്കണം. മൂന്നംഗ ബഞ്ചാണ് വാദം കേൾക്കേണ്ടത്. തിരുത്തൽ ഹർജികളിൽ ഇത് ബാധകമല്ല. വധശിക്ഷയിൽ റിവ്യൂ ഹർജി തള്ളിയവർക്ക് പ...

ഐസ്‌ക്രീം അട്ടിമറിക്കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ; കേന്ദ്ര ഏജൻസി അന്വേഷിക്കാൻ മാത്രമുള്ള കേസല്ലെന്നും സിബിഐ കോടതിയിൽ

August 29, 2014

ന്യൂഡൽഹി: ഐസ്‌ക്രീം അട്ടിമറിക്കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. കേസിന് അന്തർ സംസ്ഥാന ബന്ധമില്ലെന്നും നിയമപരമായ അധികാരം സംസ്ഥാന പൊലീസിനാണെന്നും സിബിഐ വ്യക്...

ലാഭകരമല്ലാത്ത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് അവസരം നൽകണം; കെഎസ്ആർടിസിയെ ലാഭകരമാക്കാൻ വിദഗ്ദ്ധപഠനം വേണമെന്നും ഹൈക്കോടതി

August 29, 2014

കൊച്ചി: ലാഭകരമല്ലാത്ത കെഎസ്ആർടിസി റൂട്ടുകളിൽ സ്വകാര്യബസുകൾ ആകാമെന്ന് ഹൈക്കോടതി. നഷ്ടത്തിലോടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ലാഭകരമാക്കാൻ വിദഗ്ധ പഠനം വേണമെന്നും കോടതി നിർദ്ദേശിച്ചു. കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ജീവനക്കാർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പ...

ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കാൻ മുൻകൂർ അനുമതി വേണ്ട; മന്ത്രിമാർക്കും നിയമപരിരക്ഷയില്ല; നടന്നത് ഗുരുതരമായ അഴിമതി: വിധിപ്പകർപ്പ് പുറത്തുവന്നതോടെ ഉമ്മൻ ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിൽ

August 29, 2014

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി വേണ്ടെന്ന് വിജിലൻസ് കോടതി. മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാർക്കോ അഴിമതി നിരോധന നിയമപ്രകരാമുള്ള നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. കേസെട...

ടൈറ്റാനിയം അഴിമതിക്കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുഖ്യപ്രതിയാക്കി കേസ് എടുക്കണമെന്ന് വിജിലൻസ് കോടതി; തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന വിജിലൻസിന്റെ ആവശ്യം തള്ളി; രമേശ് ചെന്നിത്തലയും വി കെ ഇബ്രാഹിംകുഞ്ഞും പ്രതികൾ

August 28, 2014

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുഖ്യപ്രതിയാക്കി ടൈറ്റാനിയം അഴിമതിയാരോപണത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങണമെന്ന് വിജിലൻസ് കോടതി ഉത്തരവ്. കേസ് അവസാനിപ്പിക്കണമെന്ന വിജിലൻസിന്റെ ആവശ്യം തള്ളിക്കൊണ്ടാണ്, ഉമ്മൻ ചാണ്ടി, വി കെ ഇബ്രാഹിം കുഞ്ഞ്, രമ...

പ്ലസ് ടു കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; മന്ത്രിസഭാ ഉപസമിതി അനാവശ്യമെന്ന് കോടതി; ഡിവിഷൻ ബെഞ്ച് ഉത്തരവിൽ സർക്കാർ വെള്ളം ചേർത്തുവെന്നും നിരീക്ഷണം

August 27, 2014

കൊച്ചി: +2 കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. മന്ത്രിസഭാ ഉപസമിതി അനാവശ്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ സർക്കാർ വെള്ളം ചേർത്തെന്നും ഹൈക്കോടതി. +2 കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകിയത് പരിശോധിച്ചാണ് സർക്കാരിന് ...

പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി കേന്ദ്രം; കസ്തൂരി രംഗൻ റിപ്പോർട്ടുമായി മുന്നോട്ടു പോകുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ സത്യവാങ്മൂലം

August 27, 2014

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ടുമായി മുന്നോട്ടു പോകാനുറച്ച് കേന്ദ്രം. ദേശീയ ഹരിത ട്രിബ്യൂണലിനു മുന്നിലാണ് കേന്ദ്രം നിലപാടറിയിച്ച് സത്യവാങ്മൂലം നൽകിയത്. ഗാഡ്ഗിൽ റിപ്പോർട്ട് പൂർണമായും തള്ളിയ കേന്ദ്രം പശ്ചിമഘട്ട സംരക്ഷണത്തിൽ ഗാ...

ക്രിമിനൽ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്നത് ഭരണഘടനാവിരുദ്ധം; പ്രധാനമന്ത്രി വിവേകപൂർവ്വമായി തീരുമാനമെടുക്കണം: രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം തടയാനുറച്ച് സുപ്രീംകോടതി

August 27, 2014

ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ളവരെ മന്ത്രിമാർ ആക്കരുതെന്ന് സുപ്രിംകോടതി നിർദ്ദേശം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിവേകപൂർവ്വമായ തീരുമാനമെടുക്കണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ക്രി...

പ്ലസ് ടു കേസ്: സർക്കാരിന്റെ നിലപാട് അറിയിക്കാൻ സമയം ലഭിച്ചില്ലെന്ന് എജി കോടതിയിൽ; അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

August 26, 2014

കൊച്ചി: സംസ്ഥാനത്ത് പുതിയ +2 ബാച്ച് അനുവദിച്ച നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഹൈക്കോടതി സിംഗിൾബെഞ്ച് വിധിക്കെതിരെ മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിനുസരിച്ചാണ...

900 പേർക്ക് ഭക്ഷണം ഓർഡർ ചെയ്തിട്ടു 1400 പേരുടെ നിരക്ക് ഈടാക്കി; നടി ഗോപികയുടെ കല്യാണത്തിന് കൂടുതൽ പണം ചോദിച്ച കാറ്ററിങ് കമ്പനിക്ക് പിഴ

August 26, 2014

തൃശൂർ: നടി ഗോപികയുടെ മനസമ്മത സൽക്കാരച്ചടങ്ങിൽ ഭക്ഷണത്തിന് കൂടുതൽ തുക ആവശ്യപ്പെട്ടുവെന്ന കേസിൽ ഹോട്ടലുടമയും മാനേജരും നഷ്ടപരിഹാരം നൽകണമെന്ന് തൃശൂർ ഉപഭോക്തൃകോടതിയുടെ ഉത്തരവ്.  ഗോപികയും പിതാവ് ആന്റോ ഫ്രാൻസിസും നൽകിയ ഹർജിയിൽ തൃശൂർ ജോയ്‌സ് പാലസ് ഹോട്ടലിനെത...

കോടതിയെ ചാരി രക്ഷപ്പെടാനുള്ള സർക്കാരിന്റെ നീക്കം പൊളിഞ്ഞു; മദ്യനയത്തിൽ തത്ക്കാലം ഇടപെടാനില്ലെന്ന് ഹൈക്കോടതി; ബാറുടമകളുടെ സ്റ്റേ ആവശ്യം തള്ളി: മദ്യരഹിത കേരളത്തിലേക്ക് ഒരു പടികൂടി അകലം കുറഞ്ഞു

August 25, 2014

കൊച്ചി: ബാർ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ബാറുടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെ മദ്യനയം പുറത്ത് വരാത്ത സാഹചര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്...

MNM Recommends