JUDICIAL+
-
വീട്ടിൽ വിരുന്നുവന്ന ബന്ധുവായ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും; വിവരം പുറത്തറിഞ്ഞത് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ വൈദ്യപരിശോധന നടത്തിയതോടെ: പ്രതിക്ക് ശിക്ഷ വിധിച്ചത് മലപ്പുറം പോക്സോ സ്പെഷ്യൽ കോടതി
May 08, 2019മലപ്പുറം: വിട്ടിൽ വിരുന്നു വന്ന പതിനാലുവയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ 27 വയസ്സുകാരന് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും അടയ്ക്കാൻ പോക്സോ സ്പെഷ്യൽ കോടതിയുടെ വിധി. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ശിക്ഷ വിധിച...
-
സിനിമാ താരങ്ങളടക്കമുള്ള വമ്പന്മാരെ ഒഴിപ്പിച്ച് ഫ്ളാറ്റ് പൊളിക്കാൻ സുപ്രീം കോടതി; തീരപ്രദേശത്തിന്റെ ഭംഗിയാസ്വദിച്ച് കോടികൾ വിലയുള്ള ഫ്ളാറ്റിൽ കഴിഞ്ഞിരുന്നവർ ഒരു മാസത്തിനകം ഒഴിയേണ്ടി വരും; എറണാകുളം മരടിലുള്ള അഞ്ച് ഫ്ളാറ്റുകൾ പൊളിച്ച് നീക്കാൻ ഉത്തരവ്; നീക്കം തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന്; അനധികൃത നിർമ്മാണം മൂലമുള്ള പ്രളയദുരിതം താങ്ങാൻ ഇനിയും കേരളത്തിനാകില്ലെന്നും കോടതി
May 08, 2019കൊച്ചി: തീരപ്രദേശത്തിന്റെ ഭംഗി ആവോളം ആസ്വദിച്ച് കോടികൾ വിലയുള്ള ആഡംബര ഫ്ളാറ്റിൽ കഴിഞ്ഞിരുന്ന സിനിമാ- ബിസിനസ് വമ്പന്മാരടക്കമുള്ളവർക്ക് വൈകാതെ തന്നെ ഒഴിയേണ്ടി വരും. എറണാകുളം മരടിലുള്ള അഞ്ച് ഫ്ളാറ്റുകൾ പൊളിച്ച് നീക്കാനാണ് സുപ്രീം കോടതി ഇപ്പോൾ ഉത്തരവിട...
-
ഏഷ്യാനെറ്റും സുവർണ ന്യൂസും ചേർന്ന് നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടത് 50 ലക്ഷം; കോടതി നടപടി ഐപിഎൽ വാതുവെയ്പ്പിൽ ദിവ്യയ്ക്ക് ബന്ധമുണ്ടെന്ന വാർത്ത സംപ്രേഷണം ചെയ്തതിന് പിന്നാലെ; സ്പോട്ട് ഫിക്സിങ് മാച്ച് ഫിക്സിങ് എന്നിവയിൽ ദിവ്യയുടെ പേര് പരാമർശിക്കുന്ന വാർത്ത നൽകരുതെന്നും നിർദ്ദേശം
May 08, 2019ബെംഗളൂരൂ: മാനനഷ്ടക്കേസിൽ ഏഷ്യാനെറ്റും സുവർണ ന്യൂസും ചേർന്ന് നഷ്ടപരിഹാരമായി നൽകേണ്ടത് 50 ലക്ഷം രൂപ. തെന്നിന്ത്യൻ നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന നൽകിയ പരാതിയിലാണ് ബെംഗളുരു അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത...
-
ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ല, കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്; ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം; പൊളിക്കേണ്ടത് ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിങ് എന്നീ അപ്പാർട്ട്മെന്റുകൾ; നടപടി തീരദേശ പരിപാലന നിയമം ലംഘിച്ചതിന്
May 08, 2019ഡൽഹി: കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി.ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹ...
-
പ്രതിപക്ഷത്തിന് തിരിച്ചടി; 50% വിവിപാറ്റ് രസീത് എണ്ണേണ്ടതില്ല; പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹർജി തള്ളി; കോടതിയുടെ മുൻ ഉത്തരവ് തുടരും; സുപ്രീംകോടതിയെ സമീപിച്ചത് ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ആറ് ദേശീയ പാർട്ടികളും 15 പ്രാദേശിക പാർട്ടികളും; എണ്ണുന്നത് അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകൾ
May 07, 2019ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിന് മുൻപ് 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കണമെന്നാവശ്യം തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷം നൽകിയ പുനപരിശോധനാ ഹർജിയും കോടതി തള്ളി. 21 പ്രതിപക്ഷ പാർട്ടി നേതാക്കളാണ് ഹർജി നൽകിയത്.ഒരു...
-
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരായ ലൈംഗികാരോപണ പരാതി തള്ളി ആഭ്യന്തര അന്വേഷണ സമിതി; പരാതി നൽകിയ യുവതിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ; അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പരസ്യമാക്കില്ല; റിപ്പോർട്ട് ചീഫ് ജസ്റ്റിസീന് കൈമാറിയെന്നും സമിതി
May 06, 2019ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്ക്കെതിരായ ലൈംഗികാരോപണ പരാതി തള്ളി ആഭ്യന്തര സമിതി. പരാതിക്കാരിയായ യുവതിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പരസ്യമാക്കില്ലെന്നും സമിതി അറിയിച്ചു. റിപ്പോർട്ട് ചീഫ് ജസ്റ്റീസിന് ക...
-
ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതിയിൽ ഏകപക്ഷീയമായ അന്വേഷണം സുപ്രീംകോടതിയുടെ പേര് കളങ്കപ്പെടുത്തുമെന്ന് ജഡ്ജിമാർ; അന്വേഷണത്തിൽ പരാതിക്കാരിയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി ആഭ്യന്തര സമിതിയെ സമീപിച്ചത് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും നരിമാനും; പരാതിക്കാരിക്ക് അഭിഭാഷകനെ നിയമിക്കാൻ അവസരം ഏർപ്പെടുത്തുകയോ അന്വേഷണത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിക്കുകയോ വേണമെന്നും നിർദ്ദേശം
May 05, 2019ഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ പീഡന പരാതിയിൽ പുതിയ നിലപാടുമായി സുപ്രീംകോടതി ജഡ്ജിമാർ. പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ ചീഫ് ജസ്റ്റിസിനെതിരായ കേസിൽ അന്വേഷണം നടത്തരുതെന്നാണ് ജഡ്ജിമാരുടെ നിലപാട്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, റോഹിന്റൺ നരിമ...
-
'അവനെ കൊല്ലാം, ഞാൻ ചെയ്തോളാം ഡോണ്ട് വറി'; കെവിനെ കൊലപ്പെടുത്താൻ പ്രതികൾ നടത്തിയ ഗൂഢാലോചനയ്ക്ക് തെളിവായി സാനു ചാക്കോ പിതാവ് ചാക്കോ ജോണിന് അയച്ച വാട്സാപ് സന്ദേശങ്ങൾ കോടതിയിൽ സമർപ്പിച്ച് പ്രോസിക്യൂഷൻ; ആദ്യ ഘട്ടത്തിലെ സാക്ഷി വിസ്താരം പൂർത്തിയായതോടെ കേരളത്തെ നടുക്കിയ ദുരഭിമാന കൊലപാതകത്തിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ
May 05, 2019കോട്ടയം: കേരളത്തെ നടുക്കിയ ദുരഭിമാന കൊലപാതകത്തിലെ സാക്ഷി വിസ്താരത്തിലെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ. കെവിനെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചിരുന്നു എന്ന വിവരം സാക്ഷിവിസ്താരത്തിൽ പുറത്തുവരുന്നിരുന്നു. കെവിനെ കൊലപ്പെ...
-
നടിയെ അക്രമിച്ച കേസിൽ വിചാരണ സ്റ്റേ ചെയ്ത് സുപ്രീം കോടതി; മെമ്മറി കാർഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഇനി പരിഗണിക്കുക ജൂലൈയിൽ; മെമ്മറി കാർഡ് തൊണ്ടിമുതലോ എന്നത് വിശദമാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം; ജാക് ഡാനിയലായി ദിലീപിന് സമാധാനമായി വേഷമിടാം; പരമോന്നത കോടതിയുടെ വിധി നടന് ആശ്വാസമാകുന്നത് ഇങ്ങനെ
May 03, 2019ഡൽഹി: നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിനെ വിചാരണ ചെയ്യുന്നതിന് സ്റ്റേ. ഇത് സംബന്ധിച്ച് നിർണായക വിധി പ്രഖ്യാപിക്കുകയായിരുന്നു സുപ്രീം കോടതി. നടിയെ അക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ കോടതി ജൂലൈയിൽ പരിഗണിക്കും...
-
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ സ്വഭാവമെന്ത്? കേസിന്റെ ഭാഗമായ രേഖയോ തൊണ്ടിമുതലോ? കേസിന്റെ ഭാഗമായ രേഖയെങ്കിൽ ദിലീപിന് കൈമാറണോ എന്ന് തീരുമാനമെടുക്കേണ്ടത് വിചാരണ കോടതി; മാനദണ്ഡങ്ങൾ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം; മെമ്മറി കാർഡിന്റെ പകർപ്പ് തേടിയുള്ള ഹർജിയിൽ എല്ലാവശങ്ങളും പരിശോധിച്ച് മറുപടി വേണമെന്ന് സുപ്രീംകോടതി; മറുപടി വെള്ളിയാഴ്ച അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ
May 02, 2019ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിന്റെ ഭാഗമായ രേഖയാണോ അതോ തൊണ്ടിമുതലോ എന്ന് സുപ്രീംകോടതി. കേസിന്റെ ഭാഗമെങ്കിൽ ദൃശ്യങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാം, തൊണ്ടിമുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. ...
-
തിരഞ്ഞെടുപ്പ് ചട്ടലംഘനം: മോദിക്കും അമിത്ഷായ്ക്കും എതിരായ പരാതികൾ ഉടൻ തീർപ്പാക്കണം; തിങ്കളാഴ്ചയ്ക്കകം നടപടി എടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദ്ദേശം; ബുധനാഴ്ച വരെ സമയം അനുവദിക്കണമെന്ന കമ്മീഷന്റെ ആവശ്യം തള്ളി
May 02, 2019ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കുമെതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികൾ ഉടൻ തീർപ്പാക്കണമെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തികം തീരുമാനമെടുക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. ബുധനാഴ്ചവ...
-
പ്രണയ നഷ്ടത്തെ ഓർത്ത് പൊട്ടിക്കരഞ്ഞ് നീനു; മൊഴി നൽകിയത് സ്വന്തം അച്ഛനും ജേഷ്ഠനുമെതിരെ; കെവിനെ കൊന്നത് എന്റെ അച്ഛനും സഹോദരനും; കെവിന്റെ അച്ഛനേയും അമ്മയേയും സംരക്ഷിക്കേണ്ടത് ഇനി തന്റെ ഉത്തരവാദിത്തം; താഴ്ന്ന ജാതിയിൽ പെട്ടവനായതിനാൽ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നു; കെവിനെ വകവരുത്തിയതിന് പിന്നിലെ കറുത്ത കരങ്ങളെ തുറന്നു കാട്ടി നീനു; കോട്ടയം സെഷൻസ് കോടതിയിൽ എത്തിയവരുടെ കണ്ണ് നയിപ്പിച്ച് സാക്ഷി വിസ്താരം
May 02, 2019കോട്ടയം: കെവിൻ വധക്കേസിലെ മുഖ്യസാക്ഷിയായ നീനുവിന്റെ അച്ഛനെതിരെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു. ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നു പിതാവും ബന്ധുവും ഭീഷണിപ്പെടുത്തി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ന...
-
ലൈംഗിക പീഡന പരാതി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര സമിതിക്ക് മുമ്പാകെ മൊഴി നൽകി; എല്ലാ ആരോപണങ്ങളും നിഷേധിച്ച് രഞ്ജൻ ഗൊഗോയി; ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി; എക്സ് പാർട്ടി നടപടിയായി തുടരുമെന്ന് സമിതി
May 01, 2019ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പീഡനപരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആഭ്യന്തര സമിതിക്ക് മുമ്പാകെ മൊഴി നൽകി. മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും രഞ്ജൻ ഗൊഗൊയ് നിഷേധിച്ചു. ആഭ്യന്തര സമിതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്...
-
മെമ്മറി കാർഡിനെ ചൊല്ലി വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയായ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ കഠിനതടവും; തൃശ്ശൂർ അഡീഷണൽ ജില്ലാ കോടതിയുടെ വിധി അഭിലാഷിനെ കൊലപ്പെടുത്തി എട്ടു വർഷത്തിനു ശേഷം; കേസിനെ സങ്കീർണമാക്കിയത് രാസപരിശോധന
April 30, 2019തൃശൂർ: ബിരുദ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മൊബൈൽ ഫോണിന്റെ മെമ്മറി കാർഡ് തിരികെ നൽകാത്ത വിരോധത്തിന് ബിരുദ വിദ്യാർത്ഥിയായ അഭിലാഷിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായിരുന്ന എ.കെ.ജി. നഗർ തോപ്പുംപ...
-
നിങ്ങളുടെ രാഷ്ട്രീയം കോടതിക്ക് കേൾക്കേണ്ടതില്ല; ചൗക്കിദാർ ചോർ ഹെ പ്രയോഗത്തിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; കൊൺഗ്രസ് അധ്യക്ഷന് വിനയായത് റഫാൽ കേസിൽ ചൗക്കിദാർ ചോർ ഹെ എന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ; നിരുപാധികം മാപ്പ് പറയണമെന്നും സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി; മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധിയും
April 30, 2019ഡൽഹി: ചൗക്കിദാർ ചോർ ഹെ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ചൗക്കിദാർ ചോർ ഹെ എന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ കേസിൽ സുപ്രീംകോടതിയും 'ചൗകീദാർ ചോർ ഹേ' എന്ന് കണ്ടെത്തിയതായുള്ള പരാമർശത്തിലാണ് രാഹുലിന്റെ മാ...
MNM Recommends +
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ