JUDICIAL+
-
'ഞാൻ നിയമിച്ചവർ എനിക്കെതിരെ നിഴൽ യുദ്ധം നടത്തി'; സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യാതെ തനിക്കെതിരെ നീങ്ങിയപ്പോഴാണ് 'പ്രീതി' പിൻവലിക്കേണ്ടി വന്നതെന്ന് ഗവർണർ ഹൈക്കോടതിയിൽ; പ്രീതിയിൽ വ്യക്തിതാൽപര്യത്തിന് ഇടമില്ലെന്ന് ആവർത്തിച്ച് കോടതി; കേരള സർവകലാശാല സെനറ്റംഗങ്ങളെ പുറത്താക്കിയതിന് എതിരായ കേസിൽ വിധി നാളെ
December 14, 2022കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്കെതിരെ ഹൈക്കോടതിയിൽ വിമർശനം ഉന്നയിച്ച് ചാൻസലറായ ഗവർണർ. തന്റെ നടപടികൾക്കെതിരെ പ്രവർത്തിച്ചതിനാലാണ് സെനറ്റ് അംഗങ്ങളുടെ മേലുള്ള പ്രീതി(പ്ലഷർ) പിൻവലിച്ചതെന്ന് ഗവർണർ അറിയിച്ചു. കേരള സർവകലാശാലയുടെ സെനറ്റിൽ നിന്ന് തങ്...
-
പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി: സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്; അറസ്റ്റ് അനിവാര്യമല്ലെന്നു വിലയിരുത്തി കോടതി വിധി; പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശം; നോട്ടീസ് നൽകി മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂവെന്നും നിർദ്ദേശം
December 14, 2022കൊച്ചി: പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ട്വന്റി ട്വന്റി പാർട്ടി കോഓർഡിനേറ്റർ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് അനിവാര്യമല്ലെന്നു വിലയിരുത്തിയാണ് നടപടി. പിവി ശ്രീനിജൻ എംഎൽഎയെ ജാതീയ...
-
ചന്ദ്രബോസ് വധം മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൃത്യം; ജീവപര്യന്തം കൊണ്ട് നിഷാം മാറില്ല; അപൂർവങ്ങളിൽ അപൂർവമായ കേസ് ആയതിനാൽ വധശിക്ഷ നൽകണം; ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു കേരളം; പണത്തിന്റെ ഹുങ്കിൽ സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മർ കയറ്റികൊന്ന ശതകോടീശ്വരന് തൂക്കു കയർ ലഭിക്കുമോ?
December 13, 2022തൃശൂർ: തൃശ്ശൂർ ശോഭാ സിറ്റിയിൽ വെച്ച് സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ചന്ദ്രബോസ് വധം മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൃത്യമാ...
-
കെ.ടി.യു വിസി നിയമനം റദ്ദാക്കലിൽ സർക്കാറിന് ഹൈക്കോടതിയിലും തിരിച്ചടി; മുൻ വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; നിയമനം റദ്ദാക്കിയ വിധിയിൽ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കാൻ പറഞ്ഞിട്ടില്ല; പെൻഷന് അർഹതയില്ലെന്നും കോടതി
December 13, 2022ന്യൂഡൽഹി: സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ വിധിയിൽ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. വിധിക്കെതിരെ മുൻ വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെ...
-
സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ല ; നിർദ്ദേശം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമെന്നു ഡിവിഷൻ ബെഞ്ച് ; സിംഗിൾ ബെഞ്ച് നിർദ്ദേശത്തിനു സ്റ്റേ ; സർക്കാർ അപ്പീൽ ഫയലിൽ
December 13, 2022കൊച്ചി: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. താൽക്കാലിക വിസിയായി സിസ തോമസിനു തുടര...
-
സിനിമാ ഗാന കോപ്പിയടി കേസ് അന്വേഷണത്തിൽ വീഴ്ച; മൊബൈൽ ഷോപ്പുടമയായ പ്രതിയെ വെറുതെ വിട്ടു; പെൻഡ്രൈവും മെമ്മറി കാർഡും ഫോറൻസിക് പരിശോധനക്ക് അയയ്ക്കാതെ ഫോർട്ട് പൊലീസിന്റെ വീഴ്ച
December 12, 2022തിരുവനന്തപുരം: മലയാള, തമിഴ് സിനിമാ ഗാനങ്ങൾ കോപ്പിയടിച്ചെന്ന പകർപ്പവകാശ ലംഘന പൈറസി കേസന്വേഷണത്തിൽ പൊലീസ് ഗുരുതര കൃത്യവിലോപം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മൊബൈൽ ഷോപ്പുടമയെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം രണ്ടാം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എ....
-
വിസിമാരുടെ ഹർജികൾ ഡിസംബർ 15 ലേക്ക് മാറ്റി; ഗവർണർ വിസിമാരുടെ ഹിയറിങ് നടത്തുകയാണെന്ന് ഹൈക്കോടതിയിൽ അറിയിച്ച് ഇരുകക്ഷികളും; ഹിയറിംഗിന് വിളിച്ച ഒൻപതുപേരിൽ നാലുപേർ നേരിട്ട് രാജ്ഭവനിൽ ഹാജരായി; എത്താതിരുന്നത് കണ്ണൂർ, എംജി സർവകലാശാല വിസിമാർ
December 12, 2022കൊച്ചി : സർവകലാശാല വി സിമാരെ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ എന്ന നിലയിൽ ഗവർണർ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് വി സിമാർ നൽകിയ ഹർജികൾ ഡിസംബർ 15ന് പരിഗണിക്കാൻ മാറ്റി. വിസി മാരുടെ ഹിയറിങ് നടക്കുകയാണെന്ന് ഇരുവിഭാഗവ...
-
വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല; പരസ്പര സമ്മതപ്രകാരം മോചനത്തിന് അപേക്ഷിക്കുന്നവർ കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി
December 09, 2022കൊച്ചി:പരസ്പര ധാരണയിൽ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നത് ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘമവുമാണെന്ന് കേരള ഹൈക്കോടതി.ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടണം എന്ന വ...
-
സൈക്കിൾ ചവിട്ടുകയായിരുന്ന പതിനാലുകാരിയെ കടന്നുപിടിച്ച കേസ്; സെക്യൂരിറ്റി ജീവനക്കാരന് ആറ് വർഷം കഠിന തടവും 25,500 രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം അതിവേഗ കോടതി
December 09, 2022തിരുവനന്തപുരം: പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും 25,500 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്. മാറന്നല്ലൂർ ചെന്നിവിള വാർഡ് വിജി ഭവനിൽ രവീന്ദ്രൻ നായരെ (64)യാണ് ശിക്ഷിച്ചത്. പിഴ അടച്ചി...
-
കോവിഡ് കാലത്തെ കൊള്ളയിൽ സർക്കാറിന് തിരിച്ചടി; പിപിഇ കിറ്റ് അഴിമതിയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം തുടരാം; നോട്ടീസിന് എതിരായ ഹർജി തള്ളി ഹൈക്കോടതി; ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി
December 08, 2022കൊച്ചി: കോവിഡ് കാലത്തെ കൊള്ളയിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി. പിപിഇ കിറ്റ് അഴിമതിയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം തുടരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിനിടെ പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ...
-
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തി; ഒന്നാം പ്രതി ഉമേഷിനും ബന്ധുവിനും സുഹൃത്തിനും കുറ്റപത്രം
December 07, 2022തിരുവനന്തപുരം: കോവളത്ത് കൂനംതുരുത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ തലസ്ഥാനത്തെ വിചാരണ കോടതിയിൽ നടന്ന വിചാരണയിൽ മൊഴി ...
-
നിയമം എല്ലാവർക്കും ഒരു പോലെ; സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ; നടൻ മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ വിമർശനം; ലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ; കേസിൽ നിന്ന് തലയൂരാൻ നോക്കിയിട്ടും നടന് മേൽ കുരുക്ക് മുറുകുന്നു
December 06, 2022കൊച്ചി: ആനക്കൊമ്പ് കേസിൽ സർക്കാർ പിന്തുണ ഉണ്ടായിട്ടും മോഹൻലാലിന് കുരുക്ക് അഴിയുന്നില്ല. കേസിൽ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാധാരണക്ക...
-
ശബരിമലയിൽ രണ്ടുതരം തീർത്ഥാടകരെ സൃഷ്ടിക്കാൻ പാടില്ല; ഹെലികോപ്ടർ സർവീസോ, വി ഐ പി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ല; ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുത്; സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ലെന്നും ഹൈക്കോടതി
December 06, 2022കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി.ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു.സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരു...
-
നുണ പരിശോധന നടത്തണം; ഒരു യോഗ അദ്ധ്യാപകൻ ഓടിപ്പോകുന്നത് കണ്ടിരുന്നു; ഇയാൾക്ക് പലഭാഷകളും അറിയാം; മൃതദേഹത്തിൽനിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണം; വിധി പറയും മുമ്പ് ബഹളം; ജീവിതാവസാനം വരെ ശിക്ഷയെന്ന വിധി കേട്ട് ശിക്ഷിക്കരുതെന്ന് പറഞ്ഞ രോഷാകുലർ; കോവളത്തെ കൊലയിൽ നീതി മാത്രം ചർച്ചയാക്കി ജഡ്ജിയും; ദയാരഹിതർ പൊട്ടിത്തെറിച്ചപ്പോൾ
December 06, 2022തിരുവനന്തപുരം: കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ ശിക്ഷ വിധിക്കും മുമ്പ് കോടതിയിൽ സംഭവിച്ചതെല്...
-
കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ; 1.65 ലക്ഷം രൂപ കൊല്ലപ്പെട്ട വനിതയുടെ സഹോദരിക്ക് പിഴയായി നൽകണം; വിധി പ്രഖ്യാപനം കൊലപാതകം നടന്ന് നാല് വർഷത്തിന് ശേഷം; ശിക്ഷ വിധിച്ചത് ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ
December 06, 2022തിരുവനന്തപുരം: കോവളത്ത് ലാത്വാനിയൻ സ്വദേശിനിയായ വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. 1.65 ലക്ഷം രൂപ പിഴയായും നൽകണമെന്നും വിചാരണാ കോടതി വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട വനിതയുടെ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ