1 usd = 71.42 inr 1 gbp = 93.19 inr 1 eur = 77.42 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.32 inr

Feb / 2020
17
Monday

അമ്മയിലെ ആഭ്യന്തര പരിഹാര സമിതി രൂപീകരിച്ചത് നിയമപ്രകാരമോ ? ഡബ്ല്യുസിസി സമർപ്പിച്ച ഹർജിക്ക് പിന്നാലെ താരസംഘടനയോട് ചോദ്യവുമായി ഹൈക്കോടതി; സിനിമാ മേഖലയ്ക്കു പുറത്തുള്ള അംഗം വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ലെന്നും രണ്ടാഴ്‌ച്ചയ്ക്കകം മറുപടി നൽകണമെന്നും അമ്മയോട് ഹൈക്കോടതി നിർദ്ദേശം

November 26, 2018

എറണാകുളം: ഡബ്ലുസിസിയും അമ്മയും തമ്മിലുള്ള തുറന്ന പോര് വീണ്ടും ശക്തമാകുന്നു. താരസംഘടനയായ അമ്മയിൽ അടുത്തിടെ രൂപീകരിച്ച ആഭ്യന്തര പരിഹാര സമിതി നിയമങ്ങൾ പാലിച്ചാണോ രൂപീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും താരസംഘടനയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്...

പ്രതികളെ നേരിൽ കാണാൻ കഴിഞ്ഞില്ലെന്നും ഒളിച്ചുമാറി നടക്കുന്നുവെന്നും വീട് പൂട്ടിക്കിടക്കുന്നുവെന്നും കള്ളറിപ്പോർട്ട് നൽകി പൂജപ്പുര പൊലീസ്; പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച കേസിൽ തിരുവനന്തപുരം മുൻ മേയർ കെ.ചന്ദ്രിക അടക്കം 10 ഇടതുനേതാക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും

November 26, 2018

തിരുവനന്തപുരം: പൊതുവഴി തടഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിച്ച കേസിൽ രണ്ടു വർഷമായി കോടതിയിൽ ഹാജരാകാത്ത തിരുവനന്തപുരം മുൻ മേയറടക്കം 10 ഇടതു നേതാക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പുറപ്പെ...

കെ സുരേന്ദ്രന് ജാമ്യം; കണ്ണൂർ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് എസ്‌പിയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച കേസിൽ; കണ്ണൂരിൽ ജാമ്യം ലഭിച്ചെങ്കിലും സത്രീയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന് ജയിൽ തന്നെ ശരണം

November 26, 2018

കോഴിക്കോട്: ബിജെപി നേതാവ് കെ. സുരേന്ദ്രന് ജാമ്യം. എസ്‌പിയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച കേസിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം നൽകിയത്. ഇന്ന് രാവിലെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാ...

താളിപ്പുഴ കോളനിയിലെത്തി സായുധസമരത്തിന് ആദിവാസികളോട് ആഹ്വാനം ചെയ്ത സംഭവം: മാവോയിസ്റ്റ് നേതാവ് ഡാനിഷ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ; മൂന്നുവർഷമായി പല തവണ ഡാനിഷ് അട്ടപ്പാടിയിൽ എത്തിയിരുന്നതായി വിവരം; കൃഷ്ണ എന്നും അറിയപ്പെടുന്ന ഡാനിഷിനെ പിടികൂടിയത് അട്ടപ്പാടി എഎസ്‌പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്

November 25, 2018

പാലക്കാട്: അട്ടപ്പാടിയിൽ നിന്ന് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ഡാനിഷ് എന്ന കൃഷ്ണയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ഓഗസ്റ്റ് 19ന് താളിപ്പുഴ കോളനിയിലെത്തി ആദിവാസികളോട് സായുധ സമരത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെ...

ആധാരത്തിൽ ഇല്ലാത്ത അധിക ഭൂമിക്ക് ഭൂനികുതി അടക്കാൻ സെന്റൊന്നിനു ആവശ്യപ്പെട്ടത് രണ്ടായിരം രൂപ; ആദ്യഗഡു പതിനായിരം രൂപ നൽകി; പിടിക്കപ്പെടുന്നത് രണ്ടാം ഗഡു നൽകുന്നതിന് തൊട്ടു മുൻപ്; കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിനെ 15 ദിവസത്തേക്ക് റിമാൻഡു ചെയ്തു

November 25, 2018

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലപ്പുറം കോഡൂർ വില്ലേജ് അസിസ്റ്റന്റിനെ കോഴിക്കോട് എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) കോടതി മുമ്പാകെ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 15000 രൂപ കൈകൂലി വാങ്ങുന്നതിനിടെയാണ് ആലപ്പുഴ സ...

നർമദ നദീതീരത്തെ തീർത്ഥാടനസ്ഥലത്തേക്ക് പോകുന്നുവെന്ന് രഹസ്യവിവരം; പരിശോധനയിൽ വലയിലായത് സ്‌ഫോടനത്തിന് ബോംബുകൾ എത്തിച്ച മലയാളി; അജ്മീർ ദർഗ സ്ഫോടനക്കേസിൽ സുരേഷ് നായർ അറസ്റ്റിൽ; പിടികൂടിയത് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന; സുരേഷ് നായരെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻഐഎ ഇനാം പ്രഖ്യാപിച്ചിരുന്നത് രണ്ടുലക്ഷം രൂപ

November 25, 2018

ന്യൂഡൽഹി: 2007ലെ അജ്മീർ ദർഗ സ്ഫോടനക്കേസിൽ മലയാളി സുരേഷ് നായർ അറസ്റ്റിൽ. ബോംബുകൾ എത്തിച്ചതിനാണ് ഇയാൾ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുരേഷ് നായർ നർമദ നദീതീരത്തെ തീർത്ഥാടന സ്ഥലത്തേക്ക് പോകുന്നുവെന്ന രഹസ്യ ...

പല കോടതികളിലായി ജോലി തടസ്സപ്പെടുത്തും വിധം ഹർജികൾ; എജിയടക്കം പലവട്ടം ഹാജരായി വിശദീകരിക്കേണ്ടി വന്നു; സന്നിധാനത്ത് നിരോധനാജ്ഞയുടെയും നിയന്ത്രണങ്ങളുടെയും പേരിലും വിമർശനങ്ങൾ; ശബരിമലവിധി നടപ്പാക്കാൻ തടസ്സങ്ങളേറെ; വിധി നടപ്പാക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണം; പൊലീസ് സുപ്രീം കോടതിയിലേക്ക്; ഹർജി നൽകുന്നത് ബുധനാഴ്ച; ഹർജിയിൽ കഴമ്പില്ലെന്ന് ബിജെപി

November 25, 2018

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പൊലീസ് സുപ്രീം കോടതിയിലേക്ക്. വിധി നടപ്പാക്കാൻ ക്യത്യമായ മാർഗ്ഗനിർദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെടും ബുധനാഴ്ച ഹർജി നൽകും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ...

കുട്ടികളുടെ ലൈംഗിക വീഡിയോ മൊബൈലിൽ സൂക്ഷിച്ചാലും കണ്ടാലും ജാമ്യം ഇല്ലാതെ അകത്ത് കിടക്കാം; കുട്ടികളുടെ ലൈംഗിക സുരക്ഷക്കായി പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ ഉറച്ച് കേന്ദ്രം; കുട്ടികളെ കുറിച്ച് മോശമായി ചിന്തിക്കുന്നവനെ പോലും അകത്തിടുന്ന ഉറച്ച നിയമം ഇങ്ങനെ

November 24, 2018

ന്യൂഡൽഹി: ലൈംഗിക വൈകൃതമുള്ളവർ കുട്ടികളുടെ ലൈംഗിക വീഡിയോകളും മറ്റും മൊബൈലിൽ സൂക്ഷിച്ച് എപ്പോഴും കണ്ട് ആസ്വദിക്കാറുണ്ട്. എന്നാൽ അത്തരക്കാരെ പൂട്ടുന്നതിനുള്ള കടുത്ത ഭേദഗതി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫെൻസസ് ആക്ടി(പോക്സോ)ൽ വരുത്തുന്നതിനായി കേ...

കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്ത് റാന്നി കോടതി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും: കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന പൊലീസിന്റെ ആവശ്യവും കോടതി തള്ളി: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് നടന്ന ഗൂഢാലോചനാ കുറ്റത്തിൽ സുരേന്ദ്രൻ ഇനിയും ജയിലിൽ കഴിയണം

November 23, 2018

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കോടതി 14 ദിവസത്തേക്ക് കൂടി റാന്നി കോടതി റിമാൻഡ് ചെയ്തു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അതേസമയം, കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ച...

കെ.എം ഷാജി എംഎൽഎയ്ക്ക് നിയമസഭയിലെത്താമെന്ന് സുപ്രീം കോടതി; സ്‌റ്റേ ഓർഡറിന്റെ ബലത്തിൽ എംഎൽഎ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് കോടതിയുടെ ചോദ്യം; ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധിക്കില്ല; അടിയന്തര വാദം കേൾക്കണമെന്ന ഹർജി തള്ളി പരമോന്നത നീതിപീഠം

November 22, 2018

ന്യൂഡൽഹി: അഴിക്കോട് എംഎൽഎ കെ.എം ഷാജിക്ക് നിയമസഭയിലെത്താമെന്ന് സുപ്രീം കോടതി. സ്‌റ്റേ ഓർഡറിന്റെ ബലത്തിൽ എംഎൽഎ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്‌ച്ചയാണ് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് അവസാനിക്കുന്നത്. നിയമസഭയിലെത്താമ...

ശബരിമലയിലെ നിരോധനാജ്ഞയിൽ സ്ഥിതി പരിതാപകരമെന്ന് സ്വരം കടുപ്പിച്ച് ഹൈക്കോടതി; ഐജിക്കും എസ്‌പിക്കും മലയാളം അറിയാമെങ്കിൽ ശരണം വിളിച്ചതിന് കേസ് എടുത്തത് എന്തിന്? സമരക്കാരെ അടിച്ചോടിച്ച യതീഷ് ചന്ദ്രയെ ആണോ ശബരിമലയുടെ സുരക്ഷ ഏൽപ്പിക്കുന്നത് എന്നും കോടതി; പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതിനും എജിക്ക് വിമർശനം; പരിശീലനം ലഭിച്ചവരെ ശബരിമലയിൽ എത്തിക്കാൻ സർക്കുലർ ഇറക്കിയ ബിജെപിക്കും വിമർശനം

November 21, 2018

കൊച്ചി: ശബരിമലയിലെ സ്ഥിഗതികളിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. നിരോധനാജ്ഞ സംബന്ധിച്ച് വിശദീകരണം നൽകാനെത്തിയ എജിയെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്. സന്നിധാനത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് നടന്നതിനേയും കോടതി വിമർശിച്ചു.ഏജിക്ക് രൂക്ഷ വിമർശനവു...

ശബരിമലയിൽ പോവരുത്; രണ്ട് മാസത്തേക്ക് റാന്നി താലുക്കൂലേക്ക് പോലും പ്രവേശിക്കാൻ പാടില്ല; കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ച് പത്തനംതിട്ട മുൻസിഫ് കോടതി; സുരേന്ദ്രനൊപ്പം അറസ്റ്റിലായ 69 പേർക്കും ഉപാധികളോടെ ജാമ്യം: നിലയ്ക്കൽ കേസിൽ ജാമ്യം കിട്ടിയെങ്കിലും സുരേന്ദ്രന് പുറത്തിറങ്ങാൻ കാത്തിരിക്കേണ്ടി വന്നേക്കും: സുരേന്ദ്രന് കുരുക്കായി കണ്ണൂർ സ്റ്റേഷനിൽ നിന്നും പുതിയ വാറണ്ട് എത്തി

November 21, 2018

പത്തനംതിട്ട: നിലയ്ക്കലിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം. ശബരിമലയിൽ പോവരുത്. രണ്ട് മാസത്തേക്ക് റാന്നി താലുക്കൂലേക്ക് പോലും പ്രവേശ...

റിമാൻഡിൽ കഴിയുന്ന കെ സുരേന്ദ്രന് എതിരെ അറസ്റ്റ് വാറണ്ട്; ഡിവൈഎസ്‌പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില് ഹാജരാകാത്തത് സംഘപരിവാർ നേതാവിന് വിനയായി; വാറണ്ട് പുറപ്പെടുവിച്ചത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

November 20, 2018

കണ്ണൂർ: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ശബരിമല ദർശനം നടത്താൻ ശ്രമിച്ചതിനും പൊലീസിനെ കൃത്യനിർവ്വഹണം നടത്തുന്നതിൽ തടസ്സപ്പെടുത്തുകയും ചെയ്തതിന് റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെ അറസ്റ്റ് വാറണ്ടുമായി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ...

അമ്പലങ്ങളിലേക്കും പള്ളികളിലേക്കും ഒരുപാടുപണം വരുന്നതുകൊണ്ടാണ് കായിക ബലം ഉപയോഗിച്ചുള്ള തർക്കങ്ങൾ വരുന്നത്; മതപരമായ ഇത്തരം വിഷയങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ല; പിറവം പള്ളി തർക്കത്തിൽ കോടതി അലക്ഷ്യം എടുക്കുന്നതും ഗുണകരമല്ല; ഹർജികൾ ഹൈക്കോടതി മൂന്നുമാസത്തിനുള്ളിൽ തീർപ്പാക്കട്ടെയെന്ന് സുപ്രീംകോടതി

November 19, 2018

ന്യൂഡൽഹി: പിറവം പള്ളി തങ്ങൾക്ക് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേ ഓർത്തഡോക്‌സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. മതപരമായ ഇത്തരം വിഷയങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ...

സന്നിധാനത്തെ നാമജപപ്രതിഷേധം: ഞായറാഴ്ച രാത്രി അറസ്റ്റിലായ 69 പേർ 14 ദിവസത്തേക്ക് റിമാൻഡിൽ; ഇവരെ മാറ്റുന്നത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്; ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കുമെന്ന് പത്തനംതിട്ട കോടതി; അറസ്റ്റിനെതിരെ ശബരിമല കർമസമിതിയുടെ വ്യാപക പ്രതിഷേധം

November 19, 2018

പത്തനംതിട്ട: ശബരിമലയിലെ ഞായറാഴ്ച രാത്രി അറസ്റ്റിലായ 69 പേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കുമെന്ന് പത്തനംതിട്ട കോടതി അറിയിച്ചു. 70 പേരെയാണു ഞായറാഴ്ച രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് സന്നിധാന...

MNM Recommends

Loading...