JUDICIAL+
-
വിവാഹിതയായ വ്യക്തിയെ എങ്ങനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാനാകും? ഓസ്ട്രേലിയയിൽ വച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് അടുപ്പം കൂടിയ വിവാഹിത നൽകിയ പീഡന പരാതി എടുത്ത് ആറ്റിലെറിഞ്ഞു ഹൈക്കോടതി; ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് തമ്മിൽ തെറ്റുമ്പോൾ പീഡനമാക്കുന്ന രീതിക്ക് മുന്നറിയിപ്പ്
November 25, 2022കൊച്ചി: കണക്കുകൾ പരിശോധിച്ചാൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനം ഒരുപക്ഷേ കേരളമാകും. ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ ഇതിൽ എത്രയെണ്ണം സത്യസന്ധമാണ് എന്ന കാര്യം പരിശോധിക്കുമ്പോൾ തെളിയുന്ന വസ്തുതക...
-
ലൈംഗിക പീഡന കേസുകളിലെ അന്വേഷണം; അതിജീവിതയുടെ മൊഴി ഒരിക്കൽ വിശ്വാസത്തിലെടുത്താൽ അത് മതി; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി
November 24, 2022ന്യൂഡൽഹി:ലൈംഗിക പീഡനകേസുകളിലെ അന്വേഷണം സംബന്ധിച്ച് സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി.പീഡന കേസുകളിൽ ഇരയാക്കപ്പെട്ട അതിജീവിതയുടെ മൊഴി ഒരിക്കൽ വിശ്വാസത്തിൽ എടുത്തു കഴിഞ്ഞാൽ കേസിന്റെ തുടർ നടപടികൾക്ക് ആ മൊഴി ആധികാരികമാണെന്നാണ് സുപ്രീംകോടതിയുടെ നീരീ...
-
അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഫയൽ നീങ്ങിയത് മിന്നൽ വേഗത്തിൽ; എന്തിനായിരുന്നു ഇത്ര തിടുക്കം? ഗോയലിന്റെ പേര് പ്രധാനമന്ത്രി ശുപാർശ ചെയ്യുന്നു; നിയമന ഉത്തരവും അന്നുതന്നെ പുറത്തിറക്കി; നിയമന രീതിയിൽ ചോദ്യങ്ങൾ ഉന്നയിച്ചു സുപ്രീംകോടതി
November 24, 2022ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്രസർക്കാറിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. ഗോയലിനെ നിയമിച്ച ഫയൽ നീങ്ങിയത് മിന്നൽ വേഗത്തിലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചി...
-
ക്രൂരത കാണിച്ചാൽ മൂന്നു വർഷം വരെ; കൊന്നാൽ തടവ് അഞ്ചുവർഷവും; മൃഗങ്ങളോട് ക്രൂരത തടയൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ ; നീക്കം നിയമത്തിൽ 61 ഓളം ഭേദഗതികൾ കൊണ്ടുവരാൻ
November 24, 2022ന്യൂഡൽഹി: മൃഗങ്ങളോട് ക്രൂരത തടയൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. 1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം പുനഃപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. മൃഗങ്ങളോട് ക്രൂരത കാണിച്ചാൽ...
-
സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക നിയമനം ചട്ടവിരുദ്ധം; ചാൻസലർ, സിസി തോമസിനെ ചുമതല ഏൽപ്പിച്ചത് കൂടിയാലോചനകളില്ലാതെ; ഹർജിയിൽ വെള്ളിയാഴ്ച തുടർവാദം
November 23, 2022കൊച്ചി: സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ, ചാൻസലർ സർക്കാരുമായി കൂടിയാലോചനയോ, ആശയവിനിമയമോ നടത്തിയില്ലെന്ന് ഹൈക്കോടതിയിൽ വാദം. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി തുടർ വാദത്തിനായി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹർജി നില...
-
'നിയമന പ്രക്രിയ എങ്ങനെയാണെന്നറിയണം'; അരുൺ ഗോയലിന്റെ നിയമന ഫയലുകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം; തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ഇടപെടലുമായി സുപ്രീം കോടതി
November 23, 2022ന്യൂഡൽഹി :തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള അരുൺ ഗോയലിന്റെ നിയമനത്തിൽ ഇടപെടലുമായി സുപ്രീംകോടതി.വിരമിച്ച പഞ്ചാബ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോയലിനെ നിയമിച്ചതിന്റെ ഫയലുകൾ ഉടൻ ഹാജരാക്കണമെന്നാണ് കേന്ദ്രത്തോട് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.നിയമന പ്ര...
-
കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ സംഭവം വെറും വാഹനാപകട കേസല്ല; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് ഒഴിവാക്കിയ സെഷൻസ് കോടതി വിധി റദ്ദാക്കണം; ഹൈക്കോടതിയിൽ അപ്പീലുമായി സർക്കാർ; അപ്പീൽ നാളെ സിംഗിൾ ബഞ്ച് പരിഗണിക്കും
November 23, 2022കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതികൾക്കെതിരേ ചുമത്തിയ മനഃപൂർവമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കിയിരുന്നു. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് നരഹത്യാക്കുറ...
-
കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല; സിബിഐ ആവശ്യം രാഷ്ട്രീയപരമെന്ന് സുപ്രീംകോടതി; നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണക്കോടതിക്ക് നിർദ്ദേശം
November 23, 2022ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. സിബിഐയുടെ ആവശ്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതി തള്ളിയത്. നാല് മാസത്തിനുള്ളിൽ കേസിന്റെ നടപട...
-
ഒന്നാം പ്രതിക്ക് ജയിലിൽ സുഖചികിത്സ; പെരിയ കേസിലെ പ്രതികളെ ജയിൽ മാറ്റാൻ സിബിഐ കോടതിയുടെ ഉത്തരവ്; പ്രതികളെ വിയ്യൂരിലേക്ക് മാറ്റും; ഒന്നാം പ്രതി എ പീതാംബരന് 40 ദിവസത്തെ ആയുർവേദ ചികിത്സ നൽകിയതിൽ മാപ്പുപറഞ്ഞ് ജയിൽ സൂപ്രണ്ട്
November 22, 2022കൊച്ചി:പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവിട്ട് സിബിഐ കോടതി.കോടതി അനുമതി ഇല്ലാതെ പ്രതി പീതാംബരന് ആയുർവ്വേദ ചികിത്സ നൽകിയതിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകിയതിന് പിന്നാലെയാണ് ജയിൽ മാറ്റാൻ ഉത്ത...
-
ബ്രോഷർ കാണിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തക്കാളി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; കെ എസ് യു നേതാവ് ആഷിക് മാന്നാറിന് എതിരായ പരാതിയിൽ നിന്ന് പിന്മാറി നിയമ വിദ്യാർത്ഥിനി; പീഡനക്കേസ് ഒത്തുതീർപ്പാക്കാനോ പിൻവലിക്കാനോ വകുപ്പില്ലെന്ന് സർക്കാരും
November 22, 2022തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ മുൻ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരായ ലൈംഗിക പീഡന കേസിൽ ഇപ്പോൾ പരാതിയില്ലെന്ന് 19 കാരിയായ നിയമ വിദ്യാർത്ഥിനി തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പ്രതിയുടെ മുൻകൂർ ജാമ്യഹർജി...
-
എ കെ ജി സെന്റർ ആക്രമണ കേസ്: നാലാംപ്രതി ടി.നവ്യയ്ക്ക് മുൻകൂർ ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം; ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടയക്കാമെന്നും കോടതി; ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളി
November 22, 2022തിരുവനന്തപുരം: എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ നാലാംപ്രതി ടി.നവ്യയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബർ 24 മുതൽ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നും നവ്യയോട് നിർദേശിച്ചിട്ടുണ്ട്....
-
ത്വലാഖ് ചൊല്ലിയ ഭാര്യക്ക് 31.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി; ത്വലാഖ് കേസുകളിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന തുക നഷ്ടപരിഹാരം വിധിക്കുന്ന കേസ്
November 21, 2022കൊച്ചി: ത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഭർത്താവ് 31.68 ലക്ഷം രൂപ നൽകണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം കേസിൽ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം വിധിക്കുന...
-
കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി; മുൻ വിസി കെ.റിജി ജോൺ നൽകിയ അപ്പീലിൽ എതിർകക്ഷികൾക്ക് നോട്ടീസ്; കേസ് ഇനി പരിഗണിക്കുന്ന രണ്ടാഴ്ച വരെ ചാൻസലർക്ക് താൽക്കാലിക സംവിധാനം ഉണ്ടാക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്
November 21, 2022\ന്യൂഡൽഹി: കേരള ഫിഷറീസ്, സമുദ്ര പഠന സർവകലാശാലാ( കുഫോസ്) വിസിയായുള്ള നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിധി ചോദ്യം ചെയ്ത് ഡോ. കെ റിജി ജോൺ നൽകിയ അപ്പീലിൽ എതിർകക്ഷികൾക്കു നോട്ടീസ് അയക്കാൻ സുപ്രീം കോടതി നിർദ്ദേശ...
-
പോക്സോ നിയമം മുസ്ലിം വ്യക്തി നിയമത്തിനും മുകളിൽ; വിവാഹം കഴിച്ചാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയാൽ ശിക്ഷ അനുഭവിക്കണം; വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നത്: ഹൈക്കോടതി
November 20, 2022കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിവാഹത്തിലെ കക്ഷികളിൽ ഒരാൾ പ്രായപൂർത്തി ആകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ...
-
കാർഷിക സർവകലാശാലകൾക്ക് യുജിസി ചട്ടം ബാധകമല്ല; സേർച്ച് കമ്മിറ്റിയിലേക്ക് യുജിസി പ്രതിനിധികളെ അയയ്ക്കാറുമില്ല; വിദേശ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി ഉള്ള ഏക അപേക്ഷകൻ താൻ മാത്രമായിരുന്നു; കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ മുൻ വിസി കെ.റിജി ജോൺ സുപ്രീം കോടതിയിൽ
November 19, 2022കൊച്ചി: കുഫോസ്( ഫിഷറീസ് സർവകലാശാല) വി സി നിയമനവുമായി ബന്ധപ്പെട്ട കേസിൽ കെ.റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. .യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.കുഫോസ് വി സി നിയമനത്തിന് യുജിസി മാനദ്ധണ്ഡം ബാധകമല്ലെന്ന ...
MNM Recommends +
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ