Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്റ്റിസ് ജെ എസ് ഖെഹർ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സിഖ് വിഭാഗത്തിൽ നിന്നുഐള്ള ആദ്യ ചീഫ് ജസ്റ്റിസ് എന്ന ഖ്യാതിയോടെ ജനുവരി നാലിനു ചുമതലയേൽക്കും

ജസ്റ്റിസ് ജെ എസ് ഖെഹർ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സിഖ് വിഭാഗത്തിൽ നിന്നുഐള്ള ആദ്യ ചീഫ് ജസ്റ്റിസ് എന്ന ഖ്യാതിയോടെ ജനുവരി നാലിനു ചുമതലയേൽക്കും

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജെ എസ് ഖെഹർ ചുമതലയേൽക്കും. ജനുവരി നാലിന് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലവനായി രാഷ്ട്രപതി പ്രണാബ് മുഖർജി അദ്ദേഹത്തെ നിയമിക്കും.

സുപ്രീം കോടതിയുടെ 44 -ാം ചീഫ് ജസ്റ്റീസായാണ് ഖെഹർ ചുമതലയേൽക്കുന്നത്. 2017 ഓഗസ്റ്റ് വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. സിഖ് സമുദായത്തിൽനിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റീസ് എന്ന ബഹുമതിയും ഇതോടെ അദ്ദേഹത്തിന് സ്വന്തമാകും. ഖെഹറിനെ അടുത്ത ചീഫ് ജസ്റ്റീസായി നിർദേശിച്ച് നിലവിലെ ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂർ ചൊവ്വാഴ്ച കേന്ദ്രസർക്കാരിന് എഴുതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP