1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

കേരളത്തിലെ സഭാതർക്ക കേസിൽ ഇനി ഒരുകോടതിയും ഒരുകേസും കേൾക്കരുത്; എന്തെങ്കിലും കേസുകൾ പെൻഡിങ് ഉണ്ടെങ്കിൽ ഉടൻ സുപ്രീം കോടതിയെ അറിയിക്കണം; എല്ലാ പള്ളിത്തർക്കവും സുപ്രീംകോടതി വിധിയുടെ ഭാഗമാണ്; ഹൈക്കോടതി അടക്കം ഒരുകോടതിയും ഇനി വേറിട്ടൊരു വിധി നൽകാൻ പാടില്ല; കണ്ടനാട് പള്ളിക്കേസിൽ ജസ്റ്റിസ് അരുൺ മിശ്ര നടത്തിയത് സഭാകേസിലെ അവസാനത്തെ പഴുതുകളും അടച്ചുകൊണ്ടുള്ള വിധി

September 18, 2019 | 11:21 AM IST | Permalink



കേരളത്തിലെ സഭാതർക്ക കേസിൽ ഇനി ഒരുകോടതിയും ഒരുകേസും കേൾക്കരുത്; എന്തെങ്കിലും കേസുകൾ പെൻഡിങ് ഉണ്ടെങ്കിൽ ഉടൻ സുപ്രീം കോടതിയെ അറിയിക്കണം; എല്ലാ പള്ളിത്തർക്കവും സുപ്രീംകോടതി വിധിയുടെ ഭാഗമാണ്; ഹൈക്കോടതി അടക്കം ഒരുകോടതിയും ഇനി വേറിട്ടൊരു വിധി നൽകാൻ പാടില്ല; കണ്ടനാട് പള്ളിക്കേസിൽ ജസ്റ്റിസ് അരുൺ മിശ്ര നടത്തിയത് സഭാകേസിലെ അവസാനത്തെ പഴുതുകളും അടച്ചുകൊണ്ടുള്ള വിധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:മലങ്കര സഭയ്ക്ക് കീഴിലെ പള്ളി തർക്കത്തിൽ വിധി പാലിക്കാൻ എല്ലാ കോടതികളും ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി. ഈ തർക്കത്തിൽ ഇനിയൊരുകേസും പാടില്ല. ഹൈക്കോടതി അടക്കം ഒരുകോടതിയും വിധിയെ മറികടക്കുന്ന ഉത്തരവുകൾ ഇറക്കരുത്. വിധിയെ ലംഘിക്കുന്ന ഉത്തരവുണ്ടായാൽ, ഗൗരവത്തോടെ കാണുമെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബഞ്ച് നിർദ്ദേശിച്ചു. കണ്ടനാട് പള്ളിക്കേസിൽ ഹൈക്കോടതിയുത്തരവ് റദ്ദാക്കി ഈമാസം ആറിന് പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീംകോടതി ഇത് വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി മറികടക്കാൻ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിനുള്ളതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാൻ ഹൈക്കോടതി ജഡ്ജി ആരാണെന്നും ആറിലെ വിധിയിൽ സുപ്രീം കോടതി വിമർശിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന രൂക്ഷവിമർശനമാണ് സുപ്രീം കോടതി ജസ്റ്റിസ് അരുൺമിശ്ര ഹൈക്കോടതി ജഡ്ജിക്കെതിരെ ഉന്നയിച്ചത്. അതോടൊപ്പം ജുഡീഷ്യൽ അച്ചടക്കത്തെക്കുറിച്ച് ജഡ്ജിക്ക് അറിയില്ലേ എന്നും കോടതി ചോദിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജസ്റ്റിസ് അരുൺമിശ്ര പറഞ്ഞിരുന്നു. രാജ്യത്തെ സിവിൽ, ജുഡീഷ്യൽ അഥോറിറ്റികൾ സുപ്രീംകോടതിക്ക് സഹായകരമായാണ് പ്രവർത്തിക്കേണ്ടത്. സുപ്രീംകോടതിയുടെ ഉത്തരവുകളും വിധികളും പാലിക്കാൻ എല്ലാവർക്കും ഭരണഘടനാപരമായ ബാധ്യതയുണ്ട്. കണ്ടനാട് പള്ളിയിൽ യാക്കോബായ വിഭാഗത്തിനും പ്രാർത്ഥന നടത്താൻ അനുമതി നൽകിയ കേരള ഹൈക്കോടതിയുത്തരവ് റദ്ദാക്കിയ വിധിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

സഭാ തർക്കത്തിലെ സമാനമായ കേസുകളെല്ലാം സുപ്രീംകോടതിയുടെ 2017 ജൂലായ് മൂന്നിന്റെ വിധിക്കനുസരിച്ച് തീർപ്പാക്കണം. സഭാ തർക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ കേരളത്തിലെ കോടതികളിലുണ്ടെന്ന കണക്ക് മൂന്നു മാസത്തിനകം സമർപ്പിക്കാനും ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടു. മലങ്കര സഭയ്ക്ക് കീഴിലെ പള്ളികൾ 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധിക്കെതിരേ യാക്കോബായ സഭക്കാർ പലതവണ സുപ്രീംകോടതിയിലെത്തിയെങ്കിലും അപ്പോഴെല്ലാം ജസ്റ്റിസ് അരുൺ മിശ്ര ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് യാക്കോബായ വിശ്വാസികൾക്കും പ്രാർത്ഥിക്കാൻ അവസരം നൽകിക്കൊണ്ട് കണ്ടനാട് പള്ളിക്കേസിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഹൈക്കോടതി എന്ത് ജുഡീഷ്യൽ അച്ചടക്കമാണ് പാലിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് വിധിന്യായത്തിൽ സുപ്രീംകോടതി പറയുന്നു.

സഭാതർക്ക കേസിലെ ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെയും അരുൺമിശ്ര വിമർശിച്ചിരുന്നു.സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ്‌സെക്രട്ടറി ജയിലിൽ പോകേണ്ടിവരുമെന്ന് ആവർത്തിച്ച ജസ്റ്റിസ് അരുൺമിശ്ര കേരളം നിയമത്തിന് അതീതരാണോയെന്നും ചോദിച്ചു. മാർച്ച് എട്ടിലെ ഇടക്കാല ഉത്തരവിനെതിരെ സെന്റ് മേരിസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച് വികാരി ഫാ. ഐസക് മറ്റമ്മേൽ കോർ എപ്പിസ്‌കോപ്പയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികൾ 1934ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കണമെന്ന് 2017ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ് വിധി.കട്ടച്ചിറ പള്ളിക്കേസിൽ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധനാഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു.

ഹൈക്കോടതി ജഡ്ജിയെ വിമർശിച്ചത് എന്തിന്?

ജുഡീഷ്യറിയിലെ അച്ചടക്കലംഘനത്തിന്റെ പേരിലാണു ഹൈക്കോടതി ജഡ്ജിയെ വിമർശിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ജയിലിൽ പോകേണ്ടിവരുമെന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകി.മലങ്കര സഭയിലെ പള്ളികൾ 1934-ലെ സഭാഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന 2017-ലെ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ, കണ്ടനാട് പള്ളിയിൽ യാക്കോബായ വിഭാഗത്തിനും പ്രാർത്ഥനയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവാണു ശക്തമായ വിമർശനത്തിന് ഇടയാക്കിയത്. കേരളത്തിൽ കോടതിവിധികൾ നിരന്തരം ലംഘിക്കപ്പെടുകയണെന്നും പള്ളിക്കേസിൽ മാത്രമല്ല, മറ്റു നിരവധി കേസുകളിലും അതാണ് അനുഭവമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

'സുപ്രീം കോടതിയുടെ വിധി മറികടന്ന് ഉത്തരവിറക്കാൻ ഹൈക്കോടതിക്ക് എന്തധികാരം? ഇതു ജുഡീഷ്യറിയിലെ അച്ചടക്കത്തിന്റെ ലംഘനമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നു നിങ്ങളുടെ ജഡ്ജിമാരോടു പറയുക'- ഹൈക്കോടതിയിലെ ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ പേരു പരാമർശിച്ച് ജസ്റ്റിസ് അരുൺ മിശ്ര സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോടു പറഞ്ഞു.മലങ്കര സഭയിലെ പള്ളികളിൽ യാക്കോബായ വിഭാഗത്തിന്റെ സമാന്തര ഭരണം പാടില്ലെന്നും 2017-ലെ ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പള്ളിത്തർക്ക കേസുകൾ ആ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പരിഗണിക്കാവൂ എന്നു പിന്നീടും നിർദ്ദേശിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ട്രംപ് പാഴ്‌വാക്ക് പറയാറില്ല; ആഴ്‌ച്ചകൾക്ക് മുൻപ് സാമ്പത്തിക സഹായം നിർത്തിയതിനു പിന്നാലെ ലോകാരോഗ്യ സംഘടനാ അംഗത്വം റദ്ദാക്കി അമേരിക്കൻ പ്രസിഡണ്ട്; വുഹാൻ വൈറസ് ലോകം മുഴുവൻ എത്തിച്ച ഒരു സംഘടയയ്ക്കൊപ്പം നിൽക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് മടക്കം; ലോക ക്രമത്തിൽ ഡൊണാൾഡ് ട്രംപ് അഴിച്ചു പണി നടത്തുമ്പോൾ
ചികിത്സാ ചെലവ് സർക്കാർ വഹിച്ചില്ല; സൗജന്യ ചികിത്സയെന്ന് സർക്കാർ പറയുമ്പോഴും മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ഒരു ലക്ഷത്തോളം രൂപ ചെലവായി; കടുത്ത പ്രമേഹ രോഗവും പൊണ്ണത്തടിയും ഉള്ളതിനാലാണ് ചികിത്സ വിജയിക്കാതെ പോയതെന്ന ആരോഗ്യ മന്ത്രിയുടെ വാദവും തെറ്റ്; പ്രമേഹത്തിന്റെയോ കൊളസ്ട്രോളിന്റെയോ മരുന്നുകളും ജോഷി ഉപയോഗിച്ചിരുന്നില്ല; സ്രവപരിശോധനയും വൈകി; കെ കെ ഷൈലജയുടെ വാദങ്ങൾ തള്ളി കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച ജോഷിയുടെ കുടുംബം
ലോക്ക്ഡൗൺ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും മുമ്പ് കേരളത്തിലെത്തി; കൊറോണ കാലത്ത് ഡൽഹിയിൽ ഇല്ലാത്ത കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ ശമ്പളം കട്ട് ചെയ്യാനും തസ്തിക ഇല്ലാതാക്കാനും ആവശ്യപ്പെട്ടു ഗവർണർക്ക് പരാതി; സമ്പത്തിനെ പ്രതിസന്ധിയിലാക്കി പരാതി നൽകിയത് സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ്; പരാതിയിൽ യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിനു ഗവർണറുടെ നിർദ്ദേശം; കൊറോണ കാലത്ത് സർക്കാരിനു രാഷ്ട്രീയ ക്ഷീണമായി മാറിയ സമ്പത്ത് സർക്കാരിനു സമ്മാനിക്കുന്നത് പുതിയ പ്രതിസന്ധി
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
വിവാഹ നിശ്ചയ ശേഷം സ്ത്രീധനമായി കാറിന് വേണ്ടി വാശിപിടിത്തം; ആൾട്ടോ കാർ വാങ്ങി നൽകാമെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞപ്പോൾ വാശി പിടിച്ചത് ബൊലേനോ കാറിനായി; ഒടുവിൽ ഭാര്യയെ കൊല്ലാൻ കറുത്ത കവറിൽ പൊതിഞ്ഞ് മൂർഖനുമായി എത്തിയതും ഭാര്യ വീട്ടുകാർ മകളെ പൊന്നു പോലെ നോക്കാൻ വാങ്ങി നൽകിയ ആ കാറിൽ; മൂർഖന്റെ പാമ്പ് കടിയേറ്റ് ബോധരഹിതയായ ഉത്രയുടെ ആശുപത്രിയിലേക്കുള്ള അവസാന യാത്രയിൽ കാറോടിച്ചത് സഹോദരനും; അഞ്ചലിലെ ക്രൂരതയിൽ 'സ്ത്രീധനം' പൊലീസിന് തെളിവാകുമ്പോൾ
ഉത്രയുടെ മൃതദേഹത്തിനു മുന്നിൽ അലറിക്കരഞ്ഞ സൂരജും നാട്ടുകാരെ പറ്റിച്ച അമ്മയും പെങ്ങളും മോഹിച്ചതൊന്നും നടക്കില്ല; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങാൻ പണം ചോദിച്ചപ്പോൾ നൽകാതിരുന്നതിന് ഭർതൃ വീട്ടിൽ ഉത്രയ്ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം വനിതാ കമ്മീഷനും ബോധ്യപ്പെട്ടു; ഷാഹിദാ കമാലിന്റെ നിർദ്ദേശ പ്രകാരം ഇനി രേണുകയ്ക്കും മകൾക്കും എതിരെ കേസെടുക്കാൻ പൊലീസും നിർബന്ധിതർ; ഉത്രാ കൊലക്കേസിനൊപ്പം ഗാർഹിക പീഡനക്കേസും; അഞ്ചലിലെ ക്രൂരതയിൽ ഇനി പുതിയ കേസും
മതപണ്ഡിതന്മാർ വിലക്കിയിട്ടും ലോക് ഡൗൺ ലംഘിച്ച് കാസർകോട്ട് ഈദ് നമസ്‌കാരം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത്; കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർ കൂട്ടി ഇതിൽ പങ്കെടുത്തുവെന്ന് ആരോപണം; നമസ്‌കാരം നടന്ന ഈ രണ്ട് വാർഡുകളിൽ നിന്നും പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്തതോടെ ജനം പരിഭ്രാന്തിയിൽ; 140പേർക്ക് എതിരെ കേസ്; മാസ്‌ക്ക്പോലും ധരിക്കാതെ നടത്തിയ കൂട്ട നമസ്‌ക്കാരം കാസർകോടിനെ വീണ്ടും അപകടത്തിലാക്കുമോ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി
ഉത്രയുടെ മരണം നടന്ന് അഞ്ചുദിവസം പിന്നിട്ടപ്പോൾ മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങളും കാറും ഉത്രയുടെ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു; സംസാരത്തിനിടെ പെട്ടെന്ന് സൂരജിന്റെ അമ്മ രേണുകയ്ക്ക് ശ്വാസംമുട്ടൽ; ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന് അടൂർ പൊലീസ് സ്‌റ്റേഷനിൽ സൂരജിന്റെ സഹോദരിയുടെ പരാതി; ഉത്രയുടെ സഹോദരൻ സ്വത്ത് തട്ടിയെടുക്കാൻ കൊലപാതകം നടത്തിയെന്നും പരാതി; അഞ്ചൽ കേസിൽ സംശയം ഉയർത്തിയ സംഭവങ്ങൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ