KERALAM+
-
പെരിന്തൽമണ്ണയിൽ രേഖകളില്ലാത്ത 4.59 കോടി രൂപ പിടികൂടി; പണം കണ്ടെത്തിയത് കാറിലുണ്ടാക്കിയ രഹസ്യ അറയിൽ നിന്ന്: രണ്ട് യുവാക്കൾ അറസ്റ്റിൽ
January 02, 2023പെരിന്തൽമണ്ണ: പുതുവത്സരപ്പുലരിയിൽ രേഖകളില്ലാതെ കൊണ്ടുപോയ 4,59,99,000 രൂപ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. കാറിലുണ്ടാക്കിയ രഹസ്യ അറയിലാക്കി കടത്തുകയായിരുന്ന പണമാണ് പൊലീസ് പരിശോധനയിൽ പിടിച്ചെടുത്തത്. ഞായറാഴ്ച രാവിലെ 5.15-ഓടെ അങ്ങാടിപ്പുറം മേൽപ്പാലത്തിനു സ...
-
പുതുവർഷ ദിനത്തിൽ കണ്ണില്ലാത്ത കൂരത; കോട്ടയത്ത് വഴിയോര കടകൾക്ക് തീയിട്ടു സാമൂഹ്യ വിരുദ്ധർ; ലക്ഷങ്ങളുടെ നഷ്ടം; അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഉപരോധ സമരവുമായി വ്യാപാരികൾ
January 01, 2023കോട്ടയം: പുതുവർഷപ്പുലരിയിൽ വാഗമൺ പൈൻകാട്ടിലേക്കുള്ള വഴിയിലെ മൂന്നു വഴിയോര കടകൾക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടതായി പരാതി. അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ കത്തിനശിച്ചതായി ഉടമകൾ പറഞ്ഞു. കോലാഹലമേട് വെടിക്കുഴി സദേശികളായ ലാവണ്യദാസ്, പി കെ രമേശ്, രത്തി...
-
ഇന്ത്യയിൽ ഇന്നുമുണ്ട് ജാതീയത; പോരാട്ടം തുടരണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ;ശിവഗിരി തീർത്ഥാടനം സമാപിച്ചു
January 01, 2023വർക്കല: ഇന്ത്യയിൽ ഇന്നും ജാതീയത നിലനിൽക്കുന്നെന്നും അതിനെതിരായ പോരാട്ടം തുടരണമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ. 90ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശീയ വനിത ഇന്ത്യൻ പ്രസിഡന്റായതും അവർ സ്വാതന്ത്ര്യദിനത...
-
തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു; ഗതാഗതക്കുരുക്കായതിനാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കളുടെ പരാതി
January 01, 2023പുൽപള്ളി: വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെ ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണിൽ രാജനാണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കൽപറ്റ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മ...
-
വയലിൽ മരുന്ന് തളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; മരണപ്പെട്ടത് ചങ്ങരംകുളം സ്വദേശി
January 01, 2023ചങ്ങരംകുളം: വയലിൽ മരുന്ന് തളിക്കുന്നതിനിടെ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കര തെക്ക്മുറിയിൽ താമസിക്കുന്ന കണ്ടശാരു വളപ്പിൽ ഷൗക്കത്ത്(45)ആണ് കുഴഞ്ഞു വീണ് മരിച്ചത്. കൂനംമൂച്ചി ഭാഗത്ത് പാടത്ത് നെല്ലിന് മരുന്ന് അടിക്കുന...
-
കഴിഞ്ഞ വർഷം മലപ്പുറത്തു നിന്നും നാടുകടത്തിയത് 19 പേരെ; കരുതൽ തടങ്കലിൽ പാർപ്പിച്ചത് രണ്ടുപേരെ; അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചതിന് പിടിയിലായത് 12 പേർ; വിലക്ക് ലംഘിച്ച ഒരാൾ ഇന്നും അറസ്റ്റിൽ
January 01, 2023മലപ്പുറം: 2022 വർഷത്തിൽ കാപ്പ നിയമ പ്രകാരം മലപ്പുറം ജില്ലയിൽനിന്നും ഒരു വർഷത്തേക്ക് നാടുകടത്തിയത് 19പേരെ. രണ്ട് പേരെ കരുതൽ തടങ്കലിലും പാർപ്പിച്ചു. ഇതിൽ മലപ്പുറ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചതിന് ഒരു വർഷത്തിനിടെ 12 ...
-
ശബരിമല തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു; കൊയമ്പത്തൂർ സ്വദേശി കുഴഞ്ഞ് വീണത് ശരംകുത്തിയിൽ വച്ച്
January 01, 2023ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ ഓടാർ പാളയം ഭാരതീപുരം 9/20 എ തുളസിത്തസാർ സ്ട്രീറ്റിൽ പള്ളപ്പാളയം രവികുമാർ രാജു (40) ആണ് മരിച്ചത്. മല കയറുന്നതിനിടെ ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ശരംകുത്തിയിൽ വച്ച...
-
ഊട്ടിയിൽ വാഹനാപകടത്തിൽ മലപ്പുറത്തെ ഒമ്പതാം ക്ലാസുകാരി മരിച്ചു; അപകടം കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുവേ
January 01, 2023മലപ്പുറം: ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയായ ഒമ്പതാംക്ലാസുകാരി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തി...
-
പൊലീസ് ജീപ്പ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ; ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെ അറസ്റ്റു ചെയ്തത് മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി
January 01, 2023ആലപ്പുഴ: പുതുവത്സരദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ് (32) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയും അപക...
-
58കാരിയായ അവിവാഹിതയെ വീട്ടിൽക്കയറി പീഡിപ്പിച്ചു; യുവാവിന് 16 വർഷം കഠിന തടവും 40000 രൂപ പിഴയും; നെയ്യാറ്റിൻകരയിലെ പീഡനത്തിൽ പിടിയിലായത് മയക്കുമരുന്ന് ഉൾപ്പടെ നിരവധിക്കേസിലെ പ്രതി
January 01, 2023തിരുവനന്തപുരം: 58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ. കാരോട് അയിര ചെങ്കവിള വാറുവിളാകത്ത് വീട്ടിൽ രഞ്ജിത്തിനാണ് (27) കടുത്ത ശിക്ഷ ലഭിച്ചത്. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോ...
-
മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സിൽവർ ലൈൻ പദ്ധതി പിൻവലിക്കണം; സമരക്കാർക്കെതിരെ അന്യായമായി എടുത്ത കേസുകൾ പിൻവലിക്കണം: തിരുവഞ്ചൂർ
January 01, 2023കോഴിക്കോട്: കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എതിർക്കുന്ന സിൽവർലൈൻ പദ്ധതി പിൻവലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സമരക്കാർക്കെതിരെ അന്യായമായി എടുത്ത കേസുകൾ പിൻവലിക്കുകയും വേണമെന്ന് കോട്ടയം ഗാന്ധിസ്ക്വയറിൽ നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയ...
-
ഇൻസ്റ്റയിലൂടെ സൗഹൃദം; പിന്നാലെ നഗ്നദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ഭീഷണി; യുവതിയിൽ നിന്ന് നാല് ലക്ഷം തട്ടിയ പ്രതി തൃശ്ശൂരിൽ പിടിയിൽ
January 01, 2023തൃശൂർ: ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ സ്ക്രീൻ റെക്കോഡ് ചെയ്ത് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് മിർഷാദിനെയാണ...
-
ഇരിങ്ങാലക്കുടയിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം; തീപിടിത്തത്തിൽ മില്ലിലെ യന്ത്രങ്ങൾ പൂർണമായും കത്തി നശിച്ചു
January 01, 2023തൃശൂർ: ഇരിങ്ങാലക്കുടയിൽ കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. നാല് ടണ്ണോളം വെളിച്ചെണ്ണ മില്ലിൽ സൂക്ഷിച്ചിരുന്നു. രാത്രി തൊഴിലാളികൾ മടങ്ങിയ ശേഷമാണു അപകടം. മൂന്ന് യൂണിറ്റ് ഫയർഫോ...
-
വയനാട്ടിൽ പോക്സോ അടക്കം നിരവധി കേസുകളിലെ പ്രതി; കാപ്പ ചുമത്തി യുവാവിനെ ജയിലിൽ അടച്ചു
January 01, 2023കൽപ്പറ്റ: വയനാട്ടിൽ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് വടുവഞ്ചാൽ കല്ലേരി തെക്കിനേടത്ത് ജിതിൻ ജോസഫ് (33)നെയാണ് ജയിലിലടച്ചത്. സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ കാവ...
-
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു; തിരുവനന്തപുരം- പമ്പ സൂപ്പർഫാസ്റ്റ് നിയന്ത്രണം വിട്ട് മറിഞ്ഞത് ളാഹ വിളക്കുവഞ്ചിക്ക് സമീപം; 16 പേർക്ക് പരിക്ക്
January 01, 2023പത്തനംതിട്ട: ളാഹയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് പതിനാറ് പേർക്ക് പരിക്ക്. പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. ഞായറാഴ്ച വൈകുന്നേര...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ