KERALAM+
-
കളവു പോയത് മകളുടെ കല്യാണത്തിനായി തമിഴ്നാട് സ്വദേശിനി സ്വരുക്കൂട്ടിയ അരലക്ഷം; കണ്ടുപിടിച്ചു തിരികെ നൽകി കേരളാ പൊലീസ്
November 12, 2022കോഴിക്കോട്: ആക്രി പെറുക്കി മകളുടെ കല്യാണത്തിനായി തമിഴ്നാട് സ്വദേശിനി മുത്താഭരണം സ്വരുക്കൂട്ടിയ അരലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം കളവു പോയത്. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ പണം തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇവർ. താമസിക്കുന്ന സ്ഥലത്ത്...
-
2246 കോടിയുടെ നികുതിവിഹിതം കൂടി അനുവദിച്ച് കേന്ദ്രം; ഈ സാമ്പത്തികവർഷം കേന്ദ്രനികുതി വിഹിതമായി കേരളത്തിനു കിട്ടിയത് 6905 കോടി
November 12, 2022തിരുവനന്തപുരം: കേരളത്തിന്റെ താൽകാലിക ആശ്വാസം. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്രം 2246 കോടിരൂപയുടെ നികുതിവിഹിതം കൂടി അനുവദിച്ചു. ഒക്ടോബർ, നവംബർ മാസത്തെ ഗഡുക്കളാണ് ഒരുമിച്ചനുവദിച്ചത്. സാധാരണ ഒറ്റഗഡുവാണ് മാസംതോറും നൽകാറ്....
-
നാട്ടിൽ ചൂടുകൂടുമ്പോൾ തിരുവിതാംകൂർ രാജാവു കുടുംബാംഗങ്ങളും താമസിച്ചിരുന്നത് ഇവിടെ; മൂന്നാറിലെ രാജ്ഭവൻ ഇപ്പോൾ സർക്കാർ അതിഥി മന്ദിരം
November 12, 2022മൂന്നാർ: സർക്കാരും രാജ്ഭവനുമായുള്ള ഏറ്റുമുട്ടൽ തുടരുമ്പോൾ വിവാദത്തിലൊന്നും പെടാതെ മൂന്നാറിലും ഒരു രാജ്ഭവൻ സ്ഥിതി ചെയ്യുന്നുണ്ട്. നാട്ടിൽ ചൂടുകൂടുമ്പോൾ തിരുവിതാംകൂർ രാജാവു കുടുംബാംഗങ്ങളും താമസിച്ചിരുന്ന ദേവികുളത്തെ ബംഗ്ലാവ്. 1920ൽ തിരുവിതാംകൂർ രാജാവായ...
-
ഭാഗ്യക്കുറി വിറ്റ് കുടുംബം പോറ്റി പിതാവ്; ഇല്ലായ്മയിൽ നിന്നും പഠിച്ച് എംബിബിഎസ് പ്രവേശനം നേടി ആരതി ദാസ്
November 12, 2022ചാരുംമൂട്: ഇല്ലായ്മകൾക്കിടയിൽ നിന്നും പഠിച്ച് എംബിബിഎസ് പ്രവേശനം നേടി ആരതി ദാസ്. ലോട്ടറി കച്ചവടക്കാരാനായ അച്ഛന്റെ മകൾ മെഡിക്കൽ പ്രവേശനത്തിന് ആദ്യ അലോട്ട്മെന്റിൽ തന്നെ യോഗ്യത നേടിയതോടെ ആ കൊച്ചുകൂരയിലേക്ക് സന്തോഷം എത്തി. ഒപ്പം നാട്ടുകാർക്കും ആഹ്ലാദം. ...
-
കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം; ചുരിദാറിന്റെ ടോപ്പ് വലിച്ചുകീറി: പരുക്കേൽക്കാതെ രക്ഷപ്പെട്ടത് ആളുകൾ ബഹളം വെച്ചതിനാൽ
November 12, 2022കോഴിക്കോട്: മെഡിക്കൽ കോളജിൽ ഡോക്ടർക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഭാഗ്യം കൊണ്ട് മാത്രമാണ് ഡോക്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അനാട്ടമി വിഭാഗത്തിലെ അസി. പ്രഫസറെയാണ് നായ ആക്രമിച്ചത്. ചുരിദാറിന്റെ ടോപ്പ് നായ കടിച്ചു കീറി. ഡോക്ടർ ബഹളം വച്ചതിനെ തുടർ...
-
കാർ വയലിലേക്ക് തലകീഴായി മറിഞ്ഞു; മെക്കാനിക്ക് രക്ഷപ്പെട്ടത് അദ്ഭുതകരമായി
November 11, 2022മയ്യിൽ: നെരുവമ്പ്രം അതിയടം പാലോട്ട് കാവിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ വയലിലെക്ക് മറിഞ്ഞ് യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അതിയടം പാലോട്ട് കാവിന് സമീപത്ത് നിന്നും മെഡിക്കൽ കോളേജ് റോഡിലേക്ക് കയറുന്ന ഭാഗത്താണ് വളവിൽ വച്ചാ...
-
15 വയസുള്ളപ്പോൾ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ തന്നെ ബന്ധുവായ സ്ത്രീ പീഡിപ്പിക്കാൻ ശ്രമിച്ചു; 21 കാരന്റെ പരാതിയിൽ പോക്സോ കേസ്; സംഭവം നടന്നപ്പോൾ തനിക്ക് അറിവില്ലായിരുന്നു എന്നും യുവാവ്
November 11, 2022കണ്ണൂർ: കൗമാരപ്രായത്തിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന 21വയസുകാരന്റെ പരാതിയിൽ ബന്ധുവായ സ്ത്രീക്കെതിരെ പൊലിസ് പോക്സോ കേസെടുത്തു. ചാലക്കുടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ആലക്കോട് പൊലിസ് പരിധിയിൽ താമസിക്കുന്ന സ്ത്രീക്കെതിരെ പൊലിസ് കേസെടുത്...
-
പാലക്കാട്ടെ എസ്ബിഐ സിറ്റി ബ്രാഞ്ചിൽ നിന്നും വ്യാജ ഇ-മെയിൽ ഐഡി വഴി 25 ലക്ഷം തട്ടിയ കേസ്; സംഘാംഗങ്ങളെ യുപിയിൽ നിന്ന് അറസ്റ്റ് ചെയ്തു
November 11, 2022പാലക്കാട്: പാലക്കാട് നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് നിന്നും വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ ഉത്തർപ്രദേശിൽ നിന്നും ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ കാർ ഡീലർ ഷോറൂമിന്റെ വ്യാജ...
-
വെഞ്ഞാറമൂട്ടിൽ മദ്യപസംഘത്തിന്റെ വെട്ടേറ്റ വയോധികൻ മരിച്ചു; പ്രതികൾ റിമാൻഡിൽ
November 11, 2022തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മദ്യപിക്കാൻ പണം നൽകിയില്ലെന്ന പേരിൽ മദ്യപസംഘം വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ മരിച്ചു. പുല്ലംകോണം കൃഷ്ണൻകുട്ടി നായരാണ് മരിച്ചത്. കഴിഞ്ഞ മാസം 18 നാണ് മദ്യപിക്കാൻ പണം നൽകാത്തതിന് അയൽവാസികളായ പ്രതികൾ 75 കാരനെ വെട്ടി വിഴ്ത്...
-
വാളയാറിൽ പിടികൂടിയ 170 ഗ്രാം എംഡിഎംഎയുടെ ഉറവിടം തേടി ബെംഗളൂരുവിൽ; പൊലീസും ലഹര വിരുദ്ധ സ്ക്വാഡും സാഹസികമായി പിടികൂടിയത് നൈജീരിയൻ സ്വദേശി അടക്കം രണ്ടുപ്രതികളെ
November 11, 2022പാലക്കാട്: വാളയാറിൽ 170 ഗ്രാം എം.ഡി.എം.എ പിടിച്ചടുത്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ. വാളയാർ പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൂടി കഴിഞ്ഞ മാസം പിടികൂടിയ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തി...
-
ബഫർസോൺ: സ്ഥലപരിശോധന അടുത്ത ആഴ്ച മുതൽ
November 11, 2022തിരുവനന്തപുരം: ദേശീയോദ്യാനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റർ പ്രദേശം കരുതൽമേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജനവാസമേഖല സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് തയാറാക്കുന്നതിന് സ്ഥലപരിശോധന അടുത്തയാഴ്ച മുതൽ. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയു...
-
സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെ മോഷണം; തളിപ്പറമ്പിൽ ജൂവലറി കവർച്ച നടത്തിയ സഹോദരിമാർ അന്തർ സംസ്ഥാന പ്രൊഫഷണൽ മോഷണ സംഘാംഗങ്ങൾ; ഇവർ കവർന്ന സ്വർണവളകൾ കണ്ടെത്താനായില്ല
November 11, 2022തളിപ്പറമ്പ്: തളിപ്പറമ്പിലെ ജൂവലറി കവർച്ച നടത്തിയ സ്ത്രീകൾ പ്രൊഫഷനൽ അന്തർ സംസ്ഥാന മോഷണ സംഘത്തിലെ അംഗങ്ങളെന്ന് പൊലീസ്. തളിപറമ്പ് നഗരത്തിലെ അറ്റ്ലസ് ജൂവലറിയിൽ പട്ടാപ്പകൽ കവർച്ച നടത്തിയ ആന്ധ്രസ്വദേശിനികളായ ആനന്ദിയെയും കനിമൊഴിയെയും പൊലിസ് അറസ്റ്റു ചെയ്തു...
-
നോമിനേഷൻ കീറിയെറിഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്; തോട്ടട എസ് എൻ കോളേജിലേക്ക് മാർച്ച് നടത്തിയ കെ എസ് യുക്കാർക്ക് മർദ്ദനമേറ്റു
November 11, 2022കണ്ണൂർ: തോട്ടട എസ്. എൻ കോളേജിലേക്ക് മാർച്ച് നടത്തിയ കെ. എസ്.യുക്കാർക്ക് മർദ്ദനമേറ്റു. കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണ്ണൂർ എസ് എൻ കോളേജിലെ നാമനിർദ്ദേശ പത്രികകൾ കീറിയെറിഞ്ഞ എസ് എഫ് ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന പ്രിൻസിപ്...
-
പാചക വാതക സിലിണ്ടർ ചോർന്ന് തീപിടിത്തം; പെൺകുട്ടി ഉൾപ്പടെ നാലുപേർക്ക് പൊള്ളലേറ്റു
November 11, 2022ആലപ്പുഴ: പുതിയ സിലിണ്ടർ വയ്ക്കുന്നതിനിടെ പാചകവാതകം ചോർന്ന് തീപിടിച്ച് പെൺകുട്ടി ഉൾപ്പടെ നാല് പേർക്ക് പൊള്ളലേറ്റു. ആലപ്പുഴ കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ആന്റണി, ഭാര്യ സീന, മകൾ അനുഷ, പാചക വാതക വിതരണക്കാരൻ ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്...
-
വാഹനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ;. ലേണേഴ്സ് ലൈസൻസ് പുതുക്കൽ അടക്കം 7 സേവനങ്ങൾ കൂടി സാരഥി പോർട്ടലിലൂടെ ചെയ്യാം എന്നും മന്ത്രി ആന്റണി രാജു
November 11, 2022തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ നിലവിൽ വന്നതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേഴ്സ് ലൈസൻസ് പുതുക്കൽ, ക്ലാസ്സ് സറണ്ടർ, ഡ്രൈവിങ് ലൈസൻസിലെ പേരും ജനനത്തീയതിയും തിരുത്തൽ, ഫോട്ടോ...
MNM Recommends +
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ