KERALAM+
-
എഴുതിയെന്ന് പറയുന്ന ആൾ എഴുതിയില്ലെന്നും മേൽവിലാസക്കാരൻ കിട്ടിയില്ലെന്നും പറയുന്ന കത്തിനെക്കുറിച്ച് ഒന്നും പറയാൻ ഇല്ല; തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ മന്ത്രി എം ബി രാജേഷ്
November 06, 2022തിരുവനന്തപുരം: നഗരസഭയിൽ 295 താൽകാലിക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എഴുതിയെന്ന് പറയുന്ന ആൾ എഴുതിയില്...
-
ആലുവയിൽ മൊബൈൽ നന്നാക്കുന്നതിൽ തർക്കം; കടയുടമയ്ക്ക് ക്രൂര മർദ്ദനം; കടയിലെ കമ്പ്യൂട്ടറും വിൽപ്പനയ്ക്ക് വച്ച് മൊബൈൽ ഫോണുകളും
November 06, 2022ആലുവ: ആലുവയിൽ മൊബൈൽ ഫോൺ കടയുടമയ്ക്ക് ക്രൂരമർദ്ദനം. ചുണങ്ങംവേലി സ്വദേശി അൽഹാദിനാണ് മർദ്ദനമേറ്റത്. തോട്ടുമുഖം സ്വദേശികളായ സദ്ദാം, ഷിഹാബ് എന്നിവരാണ് അക്രമത്തിന് പിന്നിൽ.കടയിലെ കമ്പ്യൂട്ടറും വിൽപ്പനയ്ക്ക് വച്ച് മൊബൈൽ ഫോണുകളും ഇരുവരും ചേർന്ന് നശിപ്പിച്ചു....
-
ഷാഡോ പൊലീസെന്ന വ്യാജേന പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ; മുറി കൊടുത്ത ലോഡ്ജ് ഉടമയും പിടിയിൽ
November 06, 2022തിരുവനന്തപുരം: ഷാഡോ പൊലീസ് എന്ന വ്യാജേന പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണമ്മൂല പുത്തൻപാലം സ്വദേശി വിഷ്ണുവിനെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. നിർഭയ ഷെൽട്ടർ ഹോമിൽ നിന്ന് വെള്ളിയാഴ്ച ചാടിപ്പോയ രണ്ട് പെൺകുട്ടികളാണ് പീഡനത്...
-
കഞ്ചാവാണെന്ന് പറഞ്ഞ് പറ്റിച്ച് 20,000 രൂപയ്ക്ക് വിറ്റത് ഉണക്കപ്പുല്ല്; തട്ടിപ്പ് മനസ്സിലാക്കിയതോടെ വഞ്ചിച്ചവൻ സവാരി വിളിച്ച ഓട്ടോറിക്ഷ തട്ടിയെടുത്തു; കേസിൽ അഞ്ചംഗസംഘം അറസ്റ്റിൽ
November 06, 2022മലപ്പുറം: കഞ്ചാവാണെന്ന് പറഞ്ഞ് ഉണക്കപ്പുല്ല് പാക്കറ്റിലാക്കി നൽകി കൈപ്പറ്റിയത് 20,000 രൂപ. തട്ടിപ്പ് മനസ്സിലാക്കിയതോടെ വഞ്ചിച്ചവന്റെ ഓട്ടോറിക്ഷ തട്ടിയെടുത്തു. ഓട്ടോ തട്ടിയെടുത്ത അഞ്ചംഗസംഘത്തെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. എ.ആർ. നഗർ സ്വദേശികളായ നെടുങ്...
-
കുതിരവട്ടത്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു; ഫോറൻസിക് സെല്ലിൽ ആത്മഹത്യാ ശ്രമം നടത്തിയത് പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി
November 06, 2022കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനേഷ് ആണ് ഫൊറൻസിക് സെല്ലിൽ ആത്മഹത്യാ ശ്രമം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് വിനേഷിനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ച...
-
പൗഡിക്കോണത്ത് തെരുവുനായയുടെ അക്രമം; ഒരു കുട്ടിയുൾപ്പടെ 4 പേർക്ക് കടിയേറ്റു; കടിച്ച നായയെ കണ്ടെത്താനായിട്ടില്ല
November 06, 2022തിരുവനന്തപുരം: പൗഡിക്കോണത്ത് ഒരു കുട്ടിയടക്കം നാല് പേർക്ക് നായയുടെ കടിയേറ്റു.കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കടിച്ച നായയെ കണ്ടെത്താനായിട്ടില്ല. ഇന്നലെ പോത്തൻകോടും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. പാലക്കാട് സ്വദേശി അനിൽകുമാ...
-
കടുവ ഭീതി ഒഴിയാതെ വയനാട്; ഒറ്റ ദിവസം ഏഴ് ആടുകളെ വകവരുത്തി കടുവ; വയനാട്ടിൽ ജഡങ്ങളുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ
November 06, 2022കൽപ്പറ്റ: രണ്ട് കുടുംബങ്ങളുടെ ജീവിത മാർഗ്ഗമായിരുന്ന ഏഴ് ആടുകളെ ഒറ്റദിവസം വകവരുത്തിയ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആടുകളുടെ ജഡങ്ങളുമായി നാട്ടുകാർ വയനാട്ടിൽ രണ്ടിടത്ത് റോഡ് ഉപരോധിച്ചു. പൂതാടി പഞ്ചായത്തിലെ സി സി യിലും മീനങ്ങാടി പഞ്ചായത്തിലുമായി ഏഴ...
-
പ്രഭാത നടത്തക്കാർക്ക് തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ ഫീസ്; യൂത്ത് കോൺഗ്രസ് പ്രതിഷേധ ഓട്ടം നടത്തി
November 06, 2022കണ്ണൂർ: തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കു ഫീസായി നിശ്ചിത തുക വാങ്ങാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ ഓട്ടം സിന്തറ്റിക് ട്രാക്കിൽ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ....
-
ഗവർണർക്കെതിരെ സിപിഎം പടയൊരുക്കം; രാജ്ഭവനിലേക്ക് മാർച്ചും ധർണയും
November 06, 2022തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം പടയൊരുക്കം. ഈ മാസം 15ന് രാജ്ഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. 'വരുന്ന 15ാം തീയതി കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പ...
-
പട്ടാമ്പിയിൽ ഉപജില്ലാ സ്കൂൾ കായിക മേളക്കിടെ കൂട്ടത്തല്ല്; വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; സംഘർഷത്തിലേക്ക് നീങ്ങിയത് വിദ്യാർത്ഥികൾ തമ്മിലുള്ള ചെറിയ തർക്കം
November 06, 2022പാലക്കാട്: പാലക്കാട് പട്ടാമ്പി ഉപജില്ലാ കായികോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കൊപ്പം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഘർഷമുണ്ടായത്. മേളയുടെ സമാപന ദിവസമാണ് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പൊലീസും നാട്ടുകാരും ...
-
ആറുവയസുകാരനെ ചവുട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് പ്രതിയെ സഹായിച്ചു; പൊലീസുകാർ സിപിഎമ്മുകാരെ കാണുമ്പോൾ പട്ടിയെ പോലെ വാലാട്ടുകയാണ് ചെയ്യുന്നതെന്നും കെ.സുധാകരൻ എം പി
November 06, 2022കണ്ണൂർ: തലശേരിയിലെ പുതിയ ബസ് സ്റ്റാൻഡിലെ മണവാട്ടി ജങ്ഷനിൽ റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരി നിന്നതിന് രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരനെ ചവുട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലിസ് പ്രതിയെ സഹായിച്ചതായി കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ എംപി ആരോപിച്ചു. തലശേരി...
-
അലിഗഡിൽ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു; രണ്ട് പേർ അറസ്റ്റിൽ
November 06, 2022അലിഗഡ്: ഉത്തർ പ്രദേശിലെ അലിഗഡിൽ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു. അലിഗഡിലെ പേരക്ക തോട്ടത്തില് നിന്നും ഒരു പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു രണ്ട് പേർ ചേർന്ന് ദളിത് യുവാവായ ഓം പ്രകാശിനെ വടി കൊണ്ട് തല്ലിച്ചതച്ചത്. പ്...
-
ഇന്നോവയിൽ എം ഡി എം എ വിൽപന; പരിയാരത്ത് രണ്ടു പേർ പിടിയിൽ
November 06, 2022കണ്ണൂർ: വാഹനപരിശോധനയ്ക്കിടെ, എം ഡി എം എ യുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ പി.ടി യേശുദാസനും സംഘവും നടത്തിയ റെയഡിൽ 6.930ഗ്രാം എം ഡി എം എ. യുമായി പരിയാരം പാളിയത്ത് ഭാഗത്തു നിന്നാണ് മൊറാഴ സ്വദേശി ഒ.വി രഞ്ചിത്ത്, കീഴാറ്റൂർ സ്വദ...
-
ബേക്കറി ജോലിക്കാരനായി; മത്സ്യത്തൊഴിലാളിയായി; കൂരിക്കുഴി വെളിച്ചപ്പാട് വധക്കേസിലെ രണ്ടാം പ്രതി പിടിയിലായത് 15 വർഷത്തിന് ശേഷം
November 06, 2022തൃശൂർ : കൊടുങ്ങല്ലൂരിൽ കൂരിക്കുഴി വെളിച്ചപ്പാട് കൊലക്കേസിലെ രണ്ടാം പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ. കൂരിക്കുഴി വെളിച്ചപ്പാട് വധക്കേസിലെ രണ്ടാം പ്രതി ഗണപതി എന്ന് വിളിക്കുന്ന വിജീഷിനെയാണ് പൊലീസ് പിടികൂടിയത്. കണ്ണൂരിൽ മത്സ്യത്തൊഴിലാളിയായി ഒളിവിൽ കഴിയവേയ...
-
ഭാര്യയെ ബന്ധുവീട്ടിലാക്കി മടങ്ങിയ യുവാവ് വയലിൽ മരിച്ച നിലയിൽ
November 06, 2022കോഴിക്കോട്: രാത്രി ഭാര്യയെ ബന്ധു വീട്ടിലാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമംഗലം മാട്ടാത്ത് തൊടികയിൽ വീനസ് കുമാറിനെ (40) ആണ് നെച്ചൂളിയിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീനസ് സഞ്ചരിച്ച ഇരുചക്ര വാഹനം അപക...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി