KERALAM+
-
ഓണക്കാലം മുന്നിൽ കണ്ട് സംഘർഷമുണ്ടാക്കാൻ ശ്രമം; ഗൂഢാലോചനയിൽ ആർഎസ്എസ്-ബിജെപി സംസ്ഥാന നേതൃത്വത്തിന് പങ്ക്; ആരോപണവുമായി വി ശിവൻകുട്ടി
August 28, 2022തിരുവനന്തപുരം: തിരുവോണം മുന്നിൽകണ്ട് സംസ്ഥാനത്താകെ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ്-ബിജെപി ശ്രമമെന്ന് മന്ത്രി വി ശിവൻകുട്ടി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീട് ആക്രമിച്ചതും എല്ലാം ആസൂത്രിതമായ ഗൂ...
-
മന്ത്രി സ്ഥാനത്തേക്കാൾ പ്രധാനപ്പെട്ടതാണ് പാർട്ടി സ്ഥാനം; മാഷിന്റെ കഴിവിനുള്ള അംഗീകാരം; സന്തോഷമുള്ള കാര്യമെന്ന് പി കെ ശ്യാമള
August 28, 2022കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി കെ ശ്യാമള. മന്ത്രി സ്ഥാനത്തേക്കാൾ പ്രധാനപ്പെട്ടതാണ് പാർട്ടി സ്ഥാനം. പാർട്ടി നൽകുന്ന ഉത്തരവാദിത്തങ്ങൾ ഏ...
-
ആനക്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി; അപകടത്തിൽ പെട്ടത് എന്റെ കൊച്ചി ചാരിറ്റി സംഘടനയിലെ പ്രവർത്തകർ
August 28, 2022കൊച്ചി: കുട്ടമ്പുഴ ആനക്കയം പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി. മട്ടാഞ്ചേരി നസ്രത്ത് സ്വദേശികളെയാണ് കാണാതായത്. പീറ്റർ, വൈശാഖ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് ഇവർക്കായി തെരച്ചിൽ നടത്തുകയാണ്. എന്റെ കൊച്ചി എന്ന ചാരി...
-
'ആനവണ്ടി' പ്രമേയമാക്കി 'സ്റ്റേറ്റ് ബസ്' സിനിമ ടീമിന്റെ കാർട്ടൂൺ മത്സരം; ഒന്നാം സ്ഥാനത്തിന് 10000 രൂപ ക്യാഷ് അവാർഡും പുരസ്ക്കാരവും; പ്രധാന പോസ്റ്ററായി പ്രചരിപ്പിക്കും
August 28, 2022തിരുവനന്തപുരം: റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'സ്റ്റേറ്റ് ബസ്' ടീം 'ആനവണ്ടി' പ്രമേയമാക്കി സംസ്ഥാനതല കാർട്ടൂൺ മത്സരം സംഘടിപ്പിക്കും. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് കാർട്ടൂൺ മത്സരം നടത്തുന്നത്.ചന്ദ്രൻ നരീക്കോട് സംവിധാനം ചെയ്യുന്ന 'സ്റ്റേറ്റ് ബസ്' സെപ...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
August 28, 2022കൂത്താട്ടുകുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുത്താട്ടുകുളം കുങ്കുമശേരി ഭാഗത്ത് കുഴിമറ്റത്ത് വീട്ടിൽ ഷാൻ.പി.സാജു (28) വിനെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ജീവപര്യന്തം ത...
-
കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തർക്കം; അറസ്റ്റിലായ പ്രതികൾ ജാമ്യം ലഭിച്ച അന്നു തന്നെ പരാതിക്കാരിയായ ദളിത് വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചു; ജാമ്യം കോടതി റദ്ദാക്കി
August 28, 2022മലപ്പുറം: കന്നുകാലി വേസ്റ്റ് തള്ളിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു അറസ്റ്റിലായ സഹോദരങ്ങൾ കേസിൽ ജാമ്യം ലഭിച്ച അന്നുതന്നെ പരാതിക്കരിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മയെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുു. സംഭവത്തെ തുടർന്നു പ്രതികളായ സ...
-
കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്കിന്റെ ഡിമാന്റും കുറഞ്ഞു; 100 മാസ്കിന്റെ പായ്ക്കറ്റിന് ഒറ്റയടിക്ക് വില കുറഞ്ഞത് 120യായി; സർക്കാർ മാസ്കിന് വില പുതുക്കി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി
August 28, 2022മലപ്പുറം: കോവിഡ് വ്യകുറഞ്ഞതോടെ മാസ്കിന്റെ ഡിമാന്റും കുറഞ്ഞു. എന്നാൽ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർബ്ബന്ധമാക്കിയ മാസ്ക് കൊള്ള ലാഭമെടുത്ത് വിൽപ്പന നടത്തുന്നതായി പരാതി. നേരത്തെ 100 മാസ്കിന്റെ പായ്ക്കറ്റിന് 350 രൂപയാണ് മൊത്ത വിപണിയിലുണ്ടാ...
-
തൃശൂരിൽ വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണം കവർന്നു; അന്വേഷണം തുടങ്ങി
August 28, 2022തൃശൂർ: ആളൂരിൽ വീട്ടിൽ നിന്ന് 35 പവൻ സ്വർണവും 22,000 രൂപയും കവർന്നു. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് കവർച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു. ...
-
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ; കടലിൽ പോകരുത്; മുന്നറിയിപ്പ്
August 28, 2022തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ ഒന്നുവരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 ാാ മുതൽ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് പ്ര...
-
നവീകരിച്ച ഫറോക് പഴയ പാലത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി; അപകടം ഉ്ദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ;പാലത്തിലെ സിഗ്നൽ ലൈറ്റുകളും തകർന്നു
August 28, 2022കോഴിക്കോട്: നവീകരണത്തിന് ശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഫറോക് പഴയ പാലത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി. പാലത്തിന്റെ മുകൾ ഭാഗത്തു തട്ടി ബസിനു കേടുപാട് സംഭവിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാലത്തിൽ ബസ് കുടുങ്ങിയത്. ബസ് പിന്നീട് സ്ഥലത്തു നിന്നും ...
-
സിപിഎം ഓഫീസ് ആക്രമണം'; പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നു;അതനുസരിച്ച് പൊലീസ് പ്രതികളെ പിടികൂടുന്നുവെന്ന് മുരളീധരൻ
August 28, 2022തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മററി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നിൽ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ.ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചത്.പ്രതികളെ സി പി എം പ്രഖ്യാപിക്കുന്നു.അതനുസരിച്ച് പൊലീസ് പ്രതികളെ പിടി...
-
ആഡംബര ബസിൽ കള്ളപ്പണ കടത്ത്; 75 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശി അമരവിളയിൽ പിടിയിൽ; പിന്നിൽ വലിയ സംഘമെന്ന് സൂചന
August 28, 2022തിരുവനന്തപുരം: അമരവിള ചെക്പോസ്റ്റിൽ 75 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. പണം കൊണ്ടുവന്ന മധുരൈ സ്വദേശി ഫൈസൽ അമീർ (39) പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണ് പണവുമാ...
-
വീട് ആക്രമിച്ചതിന് പിന്നിലും ആർഎസ്എസ് എന്ന് ആനാവൂർ; ജില്ലാ സെക്രട്ടറിയെ വകവരുത്താനായിരുന്നു ശ്രമമെന്ന് ജയരാജൻ; പ്രകോപനം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും നേതാക്കൾ
August 28, 2022തിരുവനന്തപുരം: ജില്ലാ കമ്മിറ്റി ഓഫീസ് ആക്രണത്തിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറുണ്ടായതോടെ ബിജെപിക്കും ആർഎസ്എസിനും എതിരായ ആരോപണം കടുപ്പിച്ച് സിപിഎം. തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ ...
-
കൊച്ചിയിൽ സിറ്റി ഗ്യാസ് പദ്ധതിക്കായി പൈപ്പിടുന്ന ജോലികൾ പുനരാരംഭിക്കുന്നു; കളമശ്ശേരി നഗരസഭയിലെ 11 വാർഡുകളിലും തൃക്കാക്കര നഗരസഭയിലെ 20 വാർഡുകളിലും പൈപ്പിടുന്ന ജോലികൾ അന്തിമ ഘട്ടത്തിൽ
August 28, 2022കൊച്ചി: കൊച്ചിയിൽ സിറ്റി ഗ്യാസ് പദ്ധതിക്കായി പൈപ്പിടുന്ന ജോലികൾ പുനരാരംഭിക്കുന്നു. പദ്ധതി കമ്മിഷൻ ചെയ്യാനുള്ള സമയം നീട്ടിയതുപ്രകാരം 2023 മെയ് മാസത്തോടെ 40,701 വീടുകളിൽ സിറ്റി ഗ്യാസ് എത്തിക്കുകയാണ് ലക്ഷ്യം. കുറഞ്ഞ വില, അപകട സാധ്യത കുറവ്, പരിസ്ഥിതി സൗ...
-
ഇന്ത്യൻ പാസ്പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമം; നാല് ബംഗ്ലാദേശി പൗരന്മാർ കൊച്ചിയിൽ പിടിയിൽ
August 27, 2022കൊച്ചി: ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന പാസ്പോർട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ പോകാനെത്തിയ സമീർ റോയ്, റോയ് അരു, റോയ് അനികത് , നിമൈ...
MNM Recommends +
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ