Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കൊവിഡ് ബാധിതന്റെ ബന്ധുക്കൾ ഉൾപ്പെടെ 15 പേർക്ക് വൈറസ് ബാധയില്ല; സമൂഹ വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്ന കീഴാറ്റൂർ പഞ്ചായത്തിൽ നിന്നും പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്തകൾ

കൊവിഡ് ബാധിതന്റെ ബന്ധുക്കൾ ഉൾപ്പെടെ 15 പേർക്ക് വൈറസ് ബാധയില്ല; സമൂഹ വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്ന കീഴാറ്റൂർ പഞ്ചായത്തിൽ നിന്നും പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്തകൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പെരിന്തൽമണ്ണ കീഴാറ്റൂർ പഞ്ചായത്തിലെ കോവിഡ് ബാധിതന്റെ ബന്ധുക്കളുൾപ്പെടെ 15 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് മലപ്പുറം ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു. 85കാരനായ രോഗബാധിതനുമായി അടുത്ത് ഇടപഴകിയ വീട്ടുകാർ ഉൾപ്പെടെ ഉള്ളവരുടെ ഫലമാണ് നെഗറ്റീവ് ആയിട്ടുള്ളത്.

സമൂഹ വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്ന പഞ്ചായത്തിൽ ആദ്യഘട്ട പരിശോധന ഫലങ്ങളാണ് പുറത്തു വന്നത്. മുൻകരുതലിന്റെ ഭാഗമായി ഇവർ കീഴാറ്റൂരിൽ സജ്ജമാക്കിയിട്ടുള്ള കോവിഡ് കെയർ സെന്ററിൽ തുടരണം. 67 പേരുടെ സാമ്പിളുകൾ ആണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. അതിൽ 15 പേരുടെ ഫലമാണ് പുറത്ത് വന്നത്. അതേസമയം, രോഗിയുടെ മകന്റെ ഫലം പുറത്ത് വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP