1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

കതിരൂർ മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമൻ കീഴടങ്ങി; നാടകീയമായ കീഴടങ്ങൽ കണ്ണൂർ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ

September 11, 2014

കണ്ണൂർ: കതിരൂരിൽ ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് ഇളന്തോട്ടിൽ മനോജ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി വിക്രമൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിക്രമൻ നാടകീയമായി കീഴടങ്ങിയത്. സംഭവത്തിൽ ആഭ്യന്തര മന്ത...

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നു തന്നെയാകുമോ? ബാറുകൾ പൂട്ടുന്നത് 30 വരെ തടഞ്ഞ് സുപ്രീം കോടതി; ഉടൻ തീരുമാനം എടുക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം: ഉള്ളിൽ ചിരിച്ചും വെളിയിൽ ഞെട്ടിയും ഉമ്മൻ ചാണ്ടി സർക്കാർ

September 11, 2014

ന്യൂഡൽഹി: രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നു തന്നെയാകുമോ? സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ സുപ്രീംകോടതി നടത്തിയിരിക്കുന്ന ഇടപെടൽ വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല. ഈ മാസം 30ന് മുമ്പ് ബാറുകൾ അടച്ച് പൂട്ടരുതെന്നും അതിന് മുമ്പ് ഇക്കാര്യത്തിൽ ഹൈക്കോ...

അമേരിക്കൻ പടക്കപ്പലിലെ കമാൻഡറെ യാത്രയാക്കാൻ സൈനിക ഹെലികോപ്ടറുകൾ തിരുവനന്തപുരത്ത് ഇറങ്ങി; യുഎസ് നീക്കങ്ങൾക്ക് അനുമതി നൽകിയത് കേന്ദ്ര സർക്കാർ

September 11, 2014

തിരുവനന്തപുരം: അമേരിക്കൻ യുദ്ധക്കപ്പലിലെ ഉന്നത ഉദ്യോഗസ്ഥനെ യാത്രയാക്കാൻ അമേരിക്കൻ സൈനിക ഹെലികോപ്ടറുകൾ തിരുവനന്തുപരത്ത് എത്തി. മാലിദ്വീപിനടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ നങ്കൂരമിട്ട അമേരിക്കൻ പടക്കപ്പലിലെ സേനാവ്യൂഹത്തിന്റെ കമാൻഡറാണ് ഇന്നലെ ഉച്ചയോടെ തിര...

ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനൊരുങ്ങി സുധീരൻ; ലഹരിവിരുദ്ധ സന്ദേശവുമായി കേരളപര്യടനം അടുത്ത മാസം നാലു മുതൽ

September 11, 2014

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുക, സമൂഹത്തിലെ ക്രിമിനൽവത്കരണം തടയുക, പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളുയർത്തി കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ കേരളപര്യടനത്തിനൊരുങ്ങുന്നു. നവംബർ നാലു മുതൽ ഡിസംബർ രണ്ടു വരെ കാസർകോട്ടു നി...

വാവയുടെ സ്‌നേഹത്തിന് കീഴടങ്ങി 52-ാംമത്തെ രാജവെമ്പാലയും; വിഷം ചീറ്റി കുറുമ്പു കാട്ടിയപ്പോൾ പേടിച്ചോടിയ ആളെ ആശ്വസിപ്പിച്ച് പാമ്പുകളുടെ തോഴൻ

September 11, 2014

തിരുവനന്തപുരം: പാമ്പുകൾ മനുഷ്യരുടെ ശത്രുക്കളാണെന്ന വിശ്വസിച്ചു പോന്നവർക്കിടയിൽ നിന്നാണ് മറിച്ചാണെന്ന സന്ദേശം വാവ സുരേഷ് മലായാളികൾക്ക് നൽകിയത്. അതോടെ വിഷപാമ്പുകളെ കണ്ടാൽ തല്ലിക്കൊല്ലുന്നവർ വാവാ സുരേഷിന് വിളിച്ചുവരുത്തുന്നത് പതിവാക്കി. ഇങ്ങനെ വാവയുടെ സ...

പ്രായപൂർത്തിയാകാത്ത പെൺമക്കളെ രണ്ടു വർഷമായി പീഡിപ്പിച്ചു; ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ

September 11, 2014

തിരൂരങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺമക്കളെ രണ്ടുവർഷമായി പീഡിപ്പിച്ചു വന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് ചെമ്മാട് സ്വദേശിയായ 45കാരൻ പിടിയിലായത്. പിതാവ് നിരന്തരം പീഡിപ്പിക്കുന്ന വിവരം പലപ്പോഴും അദ്ധ്യാപകരോട...

ഭാഗ്യം കൊണ്ട് രക്ഷപെട്ടിട്ടും അപൂർവയ്ക്ക് കുലുക്കമില്ല; ഒറ്റയ്ക്ക് ലോകം കണ്ടു തീർക്കാൻ ഉറച്ച് 19കാരിയായ മലയാളി നടി

September 11, 2014

കൊച്ചി: ലോകത്തെ ഏറ്റവും സുന്ദരമായ ഇടമായ കാശ്മീർ കാണണമെന്നാകും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുക. ഇങ്ങനെ കാശ്മീരിന്റെ സൗന്ദര്യം നുകരാനുള്ള യാത്രയ്ക്കിടെയാണ് പ്രളയക്കെടുതിയിൽ മലയാളി നടി അപൂർവയും കുടുങ്ങിയത്. മൂന്ന് നാൾ കാശ്മീരിൽ ജീവൻ പോലും നഷ്ടമാ...

വി എം സുധീരനെതിരെ വീണ്ടും കെ ബാബു; ബിയർ, വൈൻ പാർലറുകളെക്കുറിച്ച് യുഡിഎഫ് തീരുമാനിച്ചിട്ടില്ല; വ്യാജമദ്യമൊഴുകിയാൽ തടയാൻ എക്‌സൈസിന് കെല്പില്ലെന്നും മന്ത്രി

September 10, 2014

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടിനെതിരെ വീണ്ടും പ്രതികരിച്ച് മന്ത്രി കെ ബാബു. ബിയർ, വൈൻ പാർലറുകൾ അടയ്ക്കണമെന്നോ പുതിയവ തുറക്കരുതെന്നോ യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ ബിയർ വൈൻ പാർലറുകൾ തുറക്ക...

പഞ്ചനക്ഷത്ര ബാറുകൾ മാത്രം പ്രവർത്തിക്കുന്നതിന്റെ യുക്തി എന്തെന്ന് സുപ്രീം കോടതി? നാളെ ഹർജി പരിഗണിക്കുന്നത് വരെ ബാറുകൾ പൂട്ടരുതെന്നും കോടതി

September 10, 2014

ന്യൂഡൽഹി: കേരളത്തിലെ ബാറുകൾ മുഴുവൻ അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിനെതിരെ ബാറുടമകൾ സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. കേസ് നാളേക്കാണ് സുപ്രീം കോടതി മാറ്റിവച്ചത്. പഞ്ചനക്ഷത്ര ബാറുകൾ മാത്രം പ്രവർത്തിക്കുന്നത...

മദ്യവരുമാനനഷ്ടം മറികടക്കാൻ പുത്തൻ മാർഗങ്ങൾ തേടി സർക്കാർ; ക്രഷർലോബിയിൽ നിന്ന് കിട്ടേണ്ട 7,300 കോടിക്ക് നേരെ കണ്ണടയ്ക്കുന്നു

September 10, 2014

പത്തനംതിട്ട: മദ്യനിരോധനം മൂലമുള്ള വരുമാനക്കുറവ് മറികടക്കാൻ സർക്കാർ പുത്തൻ വഴികൾ തേടുമ്പോൾ ക്രഷർ യൂണിറ്റുകളിൽ കിട്ടേണ്ട കോടികണക്കിന് രൂപ വേണ്ടെന്ന് വയ്ക്കുന്നു. വരുമാനക്കുറവ് പിടിച്ചു നിറുത്താൻ പുതിയ ധനാഗമ മാർഗങ്ങൾ തേടുന്ന സർക്കാർ കിട്ടേണ്ട പണം മേടിക്...

കാശ്മീരിലെ മലയാളികളെല്ലാം സുരക്ഷിതർ; ഇന്നും നാളെയുമായി എല്ലാവരെയും ഡൽഹിയിലെത്തിക്കുമെന്ന് രമേശ് ചെന്നിത്തല

September 10, 2014

ന്യൂഡൽഹി: കാശ്മീരിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നും നാളെയുമായി എല്ലാ മലയാളികളെയും ഡൽഹിയിലെത്തിക്കാനാകുമെന്നും ചെന്നിത്തല പറഞ്ഞു. കാശ്മീരിൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി ഡ...

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കാവിക്കൊടി ഉയർത്തി പള്ളിവികാരി; മതസൗഹാർദ്ദത്തിന്റെ തൈക്കാട്ടുശേരി മോഡൽ ഇതാ..

September 10, 2014

പൂച്ചാക്കൽ: എന്തും ഏതും വിവാദമാകുന്ന കാലമാണിത്, പ്രത്യേകിച്ചു മതപരമായ ചടങ്ങുകളാകുമ്പോൾ. എന്നാൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പൂച്ചക്കൽ തൈക്കാട്ടുശ്ശേരിക്കാർ കീഴ്‌വഴക്കങ്ങളൊക്കെ തെറ്റിച്ചു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ചട...

തൂശനിലയിൽ സദ്യ വിളമ്പി ബാപ്പൂട്ടി തെരുവിൽ ഇരുന്നു; കൊല്ലത്തെ തെരുവുനായ്ക്കളും ഇക്കുറി ഓണസദ്യ ഉണ്ടു

September 10, 2014

കൊല്ലം: തിരുവോണദിവസം തെരുവുനായകൾക്കും പൂച്ചകൾക്കും ഓണസദ്യയൊരുക്കി ബാപ്പൂട്ടി. തന്റെ സംരക്ഷണയിൽ ഉള്ള നായകൾക്കും പൂച്ചകൾക്കും മാത്രമല്ല തെരുവിൽ അലഞ്ഞു നടന്ന നായകൾക്കും ഓണസദ്യ നൽകിയാണ് ബാപ്പൂട്ടി വ്യത്യസ്തനായത്. പോളയത്തോട്, കപ്പലണ്ടിമുക്ക്, ചെമ്മാംമുക്ക...

മുല്ലപ്പെരിയാർ കേസ്: കേരളത്തിന്റെ പുനഃപരിശോധനാ ഹർജി ഒരാഴ്ചത്തേക്ക് നീട്ടി; നടപടി ഭരണഘടനാ ബെഞ്ചിലെ എല്ലാ അംഗങ്ങളും ഹാജരാകാത്തതിനാൽ

September 10, 2014

ന്യഡൽഹി: മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് സുപ്രീംകോതി ഒരാഴ്ചത്തേക്ക് നീട്ടി. ഭരണഘടനാ ബെഞ്ചിലെ എല്ലാ അംഗങ്ങളും ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് അനുകൂലമായ വിധിക്കെതിരെയായിരുന്നു ക...

കവാടങ്ങളും ചുമർ ചിത്രങ്ങളും ശില്പങ്ങളും നിറയും; നദികളിൽ തൂക്കുപാലങ്ങളും കൈവരികളും കൽവിളക്കും: രാജ്യത്തെ ആദ്യത്തെ വിശാല നഗരമാകാൻ കോട്ടയം ഒരുങ്ങി; തുടക്കം പാലയുടെ നവീകരണത്തിലൂടെ

September 10, 2014

കോട്ടയം: സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ പ്രധാന സ്ഥാനമാണ് അക്ഷര നഗരിയെന്ന വിളിപ്പേരുള്ള കോട്ടയത്തിന്. പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം ആവോളമുള്ള ഈ മലയാള നഗരത്തിന് മറ്റൊരു വിശേഷണം കൂടി. രാജ്യത്തെ ആദ്യത്തെ വിശാല നഗരം എന്ന വിശേഷമാണ് കോട്ട...

MNM Recommends